Ticker

6/recent/ticker-posts

[ICDS]അങ്കണവാടി ICDS Questions and Answers|Anganwadi Worker Helper Questions|Pre primary school teacher|ICDS Interview Questions

  [ICDS] ICDS Questions and Answers|Anganwadi Worker Helper Questions| Pre-primary school teacher

anganwadi ICDS Questions and Answers


ICDS Questions and Answers

കേന്ദ്രസർക്കാരിന്റെ ആഭിമുഖ്യത്തിൽ രാജ്യത്ത് അങ്കണവാടികൾ പ്രവർത്തിച്ചുതുടങ്ങിയത് എന്നാണ്?


1975 ഒക്ടോബർ 2

Kerala PSC Preparation Best Books  

. അങ്കണവാടികളിൽ കുട്ടികൾക്കായി നടക്കുന്ന പ്രവർത്തനങ്ങൾ ഏത് പേരിലാണ് അറിയപ്പെ ടുന്നത്? ആദിബാല്യപരിചരണവും വിദ്യാഭ്യാസവും (Early


Childhood Care and Education-E.C.C.E.) . അങ്കണവാടിക്കുട്ടികൾക്ക് മുത്തുകൾ/മഞ്ചാടിക്കു രുക്കൾ പെറുക്കിയെടുക്കാനുള്ള കളി ഏർപ്പെടു ത്തുന്നു. എന്ത് ലക്ഷ്യമാണ് ഇതിനുള്ളത്? സൂക്ഷ്മപേശീവികാസം


സൂക്ഷ്മപേശീവികാസത്തിനുള്ള പരിശീലനത്തിലൂടെ ഏത് വിദ്യാഭ്യാസസന്നദ്ധതയിലേക്കാണ് കുട്ടി നയിക്കപ്പെടുന്നത്?


വരയ്ക്കാനും എഴുതാനുമുള്ള ശാരീരികശേഷി വളർത്തൽ


സംഘമായി കളികളിലേർപ്പെടുക, സംഘഗാന ത്തിൽ പങ്കെടുക്കുക തുടങ്ങിയവയിലൂടെ ഏത് വികാസമാണ് ലക്ഷ്യമാക്കുന്നത്?


സാമൂഹികവികാസം (Social Development)


പ്രായത്തിനനുസരിച്ച് ശരീരവളർച്ച കൈവരിക്കാ ത്ത അവസ്ഥ ഏത് പേരിൽ അറിയപ്പെടുന്നു?


വിളംബിത ചാലകവികാസം (Delayed Motor Development)


• ശിശുവികാസത്തിൽ ജല്പനഘട്ടം (Babbling Stage) ഏതുമായി ബന്ധപ്പെട്ടതാണ്?


ഭാഷണവികാസം (Speech Development) • ശിശുവികാസവുമായി ബന്ധപ്പെട്ട് മൗഖികഘട്ടം


(Oral stage) നിർദേശിച്ച മനഃശാസ്ത്രജ്ഞൻ:


സിഗ്മണ്ട് ഫ്രോയ്ഡ് * അങ്കണവാടികളിലേക്ക് കുട്ടികളെ പ്രവേശിപ്പിക്കുന്ന പ്രായമെത്ര? 3. (മൂന്ന് വയസ്സ് പൂർത്തിയായതിനുശേഷം)


. കുട്ടികൾക്ക് കഥ പറഞ്ഞുകൊടുക്കുമ്പോൾ അഭി നയസാധ്യതകൾ പ്രയോജനപ്പെടുത്തണമെന്ന് പറയുന്നത് എന്തുകൊണ്ട്? 


കൂടുതൽ ഇന്ദ്രിയങ്ങളിലൂടെ അനുഭവങ്ങൾ ലഭ്യമാക്കാൻ


• 'അങ്കണവാടി' എന്ന വാക്കുകൊണ്ട് അർഥമാക്കു ന്നതെന്ത്?


മുറ്റത്തെ പൂന്തോട്ടം


ബുദ്ധിപരമായും സാമ്പത്തികമായും സാമൂഹി കവുമായും മുന്നാക്കം നിൽക്കുന്ന കുടുംബങ്ങ ളിൽനിന്നും പിന്നാക്കകുടുംബങ്ങളിൽനിന്നുമുള്ള കുട്ടികളും ശാരീരിക-മാനസിക വെല്ലുവിളികൾ.നേരിടുന്ന കുട്ടികളും ഒരേ പാഠ്യപദ്ധതിയനുസ രിച്ച്, ഒരേ സ്കൂളിൽ പഠിക്കുന്നു. ഇത്തരം സ്കൂളു കൾ ഏത് പേരിൽ അറിയപ്പെടുന്നു? 

gobatan mys (Inclusive School) *


 'സ്പെഷ്യൽ സ്കൂൾ' ഏത് വിഭാഗത്തിൽപ്പെടുന്നു?


പ്രത്യേക ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കുമാത്രമായുള്ള സ്കൂൾ


* സി.ഡബ്ല്യു.എസ്.എൻ എന്ന വിഭാഗത്തിൽപ്പെ ടുന്ന കുട്ടികൾ ഏതാണ്?


പ്രത്യേക പരിഗണന/ശ്രദ്ധ/ആവശ്യങ്ങൾ ഉള്ള കുട്ടികൾ


* അങ്കണവാടിടിച്ചർക്ക് അവ്യം വേണ്ട ഗുണങ്ങളിൽ പ്രമുഖമായത്?


ക്ഷമയും സ്ഥിരോത്സാഹവും * അങ്കണവാടിടീച്ചർ പലകാര്യങ്ങളിൽ വ്യാപൃത രായി പലപ്പോഴും ഈ സമയത്ത് കുട്ടികളുടെ കാര്യങ്ങൾ ശ്രദ്ധിക്കാൻ കഴിയുന്നില്ല. ഐ.സി. ഡി.എസ്. സൂപ്പർവൈസർ എന്ന നിലയിൽ നിങ്ങളുടെ നിലപാട് എന്തായിരിക്കും?


അമ്മമാരെ ഉൾപ്പെടുത്തി ഒരു പ്രാദേശിക സഹായ സമിതിയുണ്ടാക്കി അവരുടെ സേവനം പ്രയോജനപ്പെടുത്താൻ നിർദേശം നൽകും. അതിന്റെ ഫലപ്രാപ്തി വിലയിരുത്തും.


• 'അമ്മത്തൊട്ടിൽ' എന്ന പദ്ധതി ആരെ ഉദ്ദേശിഉപേക്ഷിക്കപ്പെടുന്ന നവജാതശിശുക്കളെ 


 അന്തർദേശീയതലത്തിൽ കുട്ടികളുടെ ക്ഷേമ ത്തിനായി ഐക്യരാഷ്ട്രസംഘടനയുടെ കീഴിൽ പ്രവർത്തിക്കുന്ന ഏജൻസി ഏതാണ്? 

യൂണിസെഫ്


-എറിക് എറിക്സന്റെ മനോ സാമൂഹിക വികാസ സിദ്ധാന്തം സംബന്ധിച്ച പ്രതിസന്ധിഘട്ടത്തിൽ മുൻകൈയെടുക്കൽ/കുറ്റബോധം (Initiative v/s Guilly) എന്ന ഘട്ടം ഏത് പ്രായഘട്ടത്തിലാണ് അനുഭവപ്പെടുന്നത്?


മൂന്ന് വയസ്സുമുതൽ ആറ് വയസ്സുവരെ 


• കുട്ടികളുടെ ഭാഷണത്തിലുള്ള പരിണാമത്തെ അഹം കേന്ദ്രിതം (Ego Centric), സാമൂഹീകൃതം (Socialised) എന്നിങ്ങനെ വേർതിരിച്ചതാര്? 

ജീൻ പിയാഷെ


ഒരു വികാരത്തിൽനിന്ന് മറ്റൊന്നിലേക്കുള്ള മാറ്റം ഘട്ടത്തിന്റെ പ്രകൃതമാണ് ഏത് പ്രായ adlenoeg. (Early childhood)


• ജീവിതത്തിൽ സ്വന്തമായ മൂല്യബോധവും വ്യ ക്തിത്വവും രൂപപ്പെടുന്നത് ഏത് പ്രായഘട്ട ത്തിലാണ്. 


കൗമാരം



Click the Below topic Links to get The notes





പഠനം വാദങ്ങൾ

ബിഹേവിയറിസം

ഗസ്റ്റാള്‍ട്ടിസം Gestaltism Learning methods


ജ്ഞാതൃവ്യവഹാരവാദം ( Cognitive behaviorism)

 
മാനവികതാവാദം (Humanism)

ജ്ഞാതൃവാദം (Cognitivism)


നാഡീമന:ശാസ്ത്രം (neuropsychology)|പഠനത്തെ സ്വാധീനിക്കുന്ന ഘടകങ്ങള്‍

 
കോള്‍ബര്‍ഗിന്റെ സന്മാര്‍ഗവികാസഘട്ടങ്ങള്‍

വ്യക്തിത്വം Personality

 
ഉള്‍പ്പെടുത്തിയുളള വിദ്യാഭ്യാസം Inclusive education

PART 2 ഉള്‍പ്പെടുത്തിയുളള വിദ്യാഭ്യാസം  Inclusive education

ദിനാചരണങ്ങള്‍ Important dates based on themes


 
 
 
READ More :

 

Child Psychology Notes

Anganwadi Worker Notes

 Pedagogy  Malayalam Notes

LPSA Study Notes

KTET Notes

UPSA Study Notes

Complete NOTES Child Psychology

Post a Comment

0 Comments