ദിനാചരണങ്ങള്‍ |Important dates based on themes
ദിനാചരണങ്ങള്‍ pdf
എ) പരിസ്ഥിതിയുമായി ബന്ധപ്പെട്ട ദിനങ്ങള്‍
- ജണ്‍ 5
–
ലോക പരിസ്ഥിതി ദിനം
- സെപ്റ്റംബര്‍
16
- ഓസോണ്‍ ദിനം
- ഒക്ടോബര്‍ 1-7 വന്യജീവി വാരം (ഒക്ടോബര്‍ 6 ലോക വന്യജീവി ദിനം )
- നവംബര്‍ 12-
ദേശീയ പക്ഷി നിരീക്ഷണദിനം ( ഡോ സലീം അലി ജന്മദിനം)
- ഡിസംബര്‍ 5 - ലോക മണ്ണ് ദിനം
- ഫെബ്രുവരി 1
- തീരസംരക്ഷണ ദിനം
- ഫെബ്രുവരി 2-
ലോക തണ്ണീര്‍ത്തട ദിനം ( നീര്‍ത്തടദിനം)
- മാര്‍ച്ച് 22-
ലോക ജല ദിനം
- ഏപ്രില്‍ 22-
ലോക ഭൗമദിനം
- മെയ് 22 ലോക ജൈവവൈവിധ്യ ദിനം
ബി )
സമത്വം,സ്വാതന്ത്ര്യം, സമാധാനം, അവകാശം
എന്നിവയുമായി ബന്ധപ്പെട്ട ദിനങ്ങള്‍
- ആഗസ്റ്റ് 6 -ഹിറോഷിമാ ദിനം
- ആഗസ്റ്റ് 9 - നാഗസാക്കി ദിനം
- ആഗസ്റ്റ് 9 - ക്വിറ്റ് ഇന്ത്യാദിനം
- ആഗസ്റ്റ് 15- സ്വാതന്ത്ര്യ ദിനം
- സെപ്റ്റംബര്‍
21 - അന്താരാഷ്ട്ര സമാധാന ദിനം
- ഒക്ടോബര്‍ 2 - ലോക അഹിംസാദിനം ( ഗാന്ധിജയന്തി)
- ഡിസംബര്‍ 2 - ലോക അടിമത്ത നിര്‍മാര്‍ജനദിനം
- ഡിസംബര്‍ 10 - ലോക മനുഷ്യാവകാശ ദിനം
- ജനുവരി 26- റിപ്പബ്ലിക് ദിനം
- ജനുവരി 30 - രക്തസാക്ഷി ദിനം
സി)
ആരോഗ്യം,
ആഹാരം, പാര്‍പ്പിടം എന്നിവുമായി ബന്ധപ്പെട്ട
ദിനങ്ങള്‍
- ജൂണ്‍ 28 - ലോക ദാരിദ്ര്യ നിര്‍മാര്‍ജനദീനം
- ജൂലൈ 11 - ലോക ജനസംഖ്യാദിനം
- ആഗസ്ററ് 29 - ദേശീയ കായിക ദിനം
- ഒക്ടോബര്‍ 16 - ലോകഭക്ഷ്യദിനം
- ഡിസംബര്‍1 - ലോക എയ്ഡ്സ് ദിനം
- ഏപ്രില്‍ 7 - ലോകാരോഗ്യദിനം
- മെയ് 31 - ലോക പുകയില വിരുദ്ധ ദിനം
ഡി )
ശാസ്ത്രം,ബഹിരാകാശം എന്നിവുമായി ബന്ധപ്പെട്ട ദിനങ്ങള്‍
- ജൂലൈ 21 ചാന്ദ്രദിനം
- ഒക്ടോബര്‍ 4-10 ബഹിരാകാശ വാരം ( ഒക്ടോബര്‍ നാല് അന്തര്‍ദേശീയ ബഹിരാകാശ ദിനം)
- നവംബര്‍ 7 സി വി രാമന്‍ ജന്മദിനം
- ഫെബ്രുവരി 28 ദേശീയ ശാസ്ത്രദിനം
ഇ) സംസ്കാരവുമായി ബന്ധപ്പെട്ട ദിനങ്ങള്‍
- ജൂണ്‍ 19 വായനാദിനം
- സെപ്റ്റംബര്‍
8 ലോക സാക്ഷരതാദിനം
- നവംബര്‍ 1 കേരളപ്പിറവി ദിനം
- ഫെബ്രുവരി 21 ലോക മാതൃഭാഷാ ദിനം
എഫ്) വനിത,
വൃദ്ധര്‍, കുട്ടികള്‍, യുവജനങ്ങള്‍,
പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ എന്നീ വിഭാഗങ്ങളുമായി
ബന്ധപ്പെട്ട ദിനങ്ങള്‍
- ഒക്ടോബര്‍ 1 ലോക വൃദ്ധദിനം
- ഒക്ടോബര്‍ 15 ലോക വൈറ്റ് കെയിന്‍ദിനം
- നവംബര്‍ 14 ശിശുദിനം
- ഡിസംബര്‍ 3 ലോക വികലാംഗ ദിനം
- ജനുവരി 12 ദേശീയ യുവജനദിനം
- മാര്‍ച്ച് 8 അന്താരാഷ്ട്ര വനിതാദിനം
1) ജലത്തിന്റെ
ഉപയോഗവും ദുരുപയോഗവും സംബന്ധിച്ച പ്രോജക്ട് വര്‍ക്ക് മാര്‍ച്ച് 22- ന് ക്ലാസില്‍ ഏറ്റെടുക്കാന്‍ കുട്ടികള്‍ തീരുമാനിച്ചു. എന്താണ് ആ ദിനം
തെരഞ്ഞെടുത്തതിനു കാരണം?
2) അസംബ്ലിയില്‍
സി വി രാമന്‍ അനുസ്മരണപ്രഭാഷണമുണ്ടായിരുന്നു. ദേശീയ ശാസ്ത്രദിനമായതിനാലാണ്
അനുസ്മരണം നടത്തിയത്. ദേശീയ ശാസ്ത്രദിനവും സി വി രാമനും തമ്മിലുളള ബന്ധമെന്താണ്?
എ) രാമന്‍ പ്രഭാവം
കണ്ടുപിടിച്ച ദിവസമാണ് 1928 ഫെബ്രുവരി 28
3) ഹിറോഷിമാ-
നാഗസാക്കി ദിനാചരണങ്ങളുടെ ഭാഗമായി ചെയ്യാവുന്ന പ്രവര്‍ത്തനങ്ങളില്‍ പെടാത്തത് എത്?
എ) ആന്‍ഫ്രാങ്കിന്റെ
ഡയറി വായന
ബി)
സഡാക്കോ കൊക്ക് നിര്‍മാണം
സി) യുദ്ധ
വിരുദ്ധ സിനിമാ പ്രദര്‍ശനം
ഡി) ജനസംഖ്യാവര്‍ധനവ്
നിയന്ത്രിക്കാനുളള മാര്‍ഗങ്ങള്‍-ചര്‍ച്ച
4) പരിസ്ഥിതി
ദിനാചരണത്തിന് തുടക്കമിട്ട വര്‍ഷം?
A) 1972
5) എന്തുകൊണ്ടാണ്
ജൂലൈ 11ലോക ജനസംഖ്യാദിനമായി ആചരിക്കുന്നത്?
എ)
ലോകജനസംഖ്യ 500 കോടി തികഞ്ഞതായി
കണക്കാക്കപ്പെടുന്ന തീയതിയാണ് 1989 ജൂലൈ 11. (അതിനാല്‍ ജൂലൈ 11 ലോകജനസംഖ്യാദിനമായി ഐക്യരാഷ്ട്രസഭ
ആചരിക്കാന്‍ തീരുമാനിച്ചു.)
6) ജലൈ
21 ചാന്ദ്രദിനമായി ആചരിക്കുന്നതെന്തുകൊണ്ട്?
A) 1969 ജൂലൈ 21നാണ് മനുഷ്യന്‍ ആദ്യമായി
ചന്ദ്രനിലിറങ്ങിയത്.
7) ലോകബഹിരാകാശവാരം
ഒക്ടോബര്‍ നാലു മുതല്‍ പത്തുവരെയാണ് . ഈ ദിനങ്ങള്‍ തെരഞ്ഞെടുക്കുവാന്‍ കാരണം?
എ) 1957ഒക്ടോബര്‍ 4 സ്പുട്നിക്കിന്റെ വിക്ഷേപണവും ഒക്ടോബര്‍
10 ദേശീയ മാനസീകാരോഗ്യദിനവുമായതിനാല്‍
ബി) 1967 ഒക്ടോബര്‍ 10 നി ബഹിരാകാശം കിടമത്സരങ്ങള്‍ക്ക്
വേദിയാക്കരുതെന്ന പ്രമേയം ഐക്യരാഷ്ട്ര സഭ അംഗീകരിച്ച ദിനവും ഒക്ടോബര്‍ 4 സ്പുട്നിക്കിന്റെ വിക്ഷേപണം നടന്ന ദിനവുമായതിനാല്‍
സി)
അപ്പോളോ വിക്ഷേപിച്ച ദിനവും ബഹിരാകാശത്ത് ആദ്യമായി മനുഷ്യനെത്തിയ ദിനവും
ഡി)
ഇതൊന്നുമല്ല.
ബിഹേവിയറിസം
ഗസ്റ്റാള്‍ട്ടിസം Gestaltism Learning methods
ജ്ഞാതൃവ്യവഹാരവാദം ( Cognitive behaviorism)
ജ്ഞാതൃവാദം (Cognitivism)
നാഡീമന:ശാസ്ത്രം (neuropsychology)|പഠനത്തെ സ്വാധീനിക്കുന്ന ഘടകങ്ങള്‍
വ്യക്തിത്വം Personality
PART 2 ഉള്‍പ്പെടുത്തിയുളള വിദ്യാഭ്യാസം Inclusive education
ദിനാചരണങ്ങള്‍ Important dates based on themes
0 Comments