Ticker

6/recent/ticker-posts

ദേശീയ വനിതാ കമ്മീഷൻ-കേരള വനിതാ കമ്മീഷൻ -National Women's Commission NWC and Kerala Women's Commission

ദേശീയ വനിതാ കമ്മീഷൻ-കേരള വനിതാ കമ്മീഷൻ -National Women's Commission NWC and Kerala Women's Commission 




ദേശീയ വനിതാ കമ്മീഷൻ




ദേശീയ വനിതാ കമ്മീഷൻ നിയമം നിലവിൽ വന്നത്

- 1990

ദേശീയ വനിതാ കമ്മീഷൻ നിലവിൽ വന്നത്

-1992 ജനുവരി 31

ദേശീയ വനിതാ കമ്മീഷനിൽ ചെയർപേഴ്സനെ കൂടാതെ 5 അംഗങ്ങളും 1 മെമ്പർ സെക്രട്ടറിയുമാണ് ഉള്ളത്.

* ആദ്യ ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ

- ജയന്തി പട്നായിക്

ജയന്തി പട്നായിക്


രണ്ടു തവണ ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ പദവി വഹിച്ച വനിത

- ഗിരിജാ വ്യാസ്
ഗിരിജാ വ്യാസ് 


ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സന്റെ കാലാവധി

- 3 വർഷം /  65 years of age

 ദേശീയ വനിതാ കമ്മീഷന്റെ പ്രസിദ്ധീകരണം

- രാഷ്ട മഹിള


ദേശീയ വനിതാ കമ്മീഷന്റെ ആസ്ഥാനം

- നിർഭയ ഭവൻ (ഡൽഹി)


ദേശീയ വനിതാ കമ്മീഷൻ അംഗമായ ആദ്യ പുരുഷൻ

- അലോക് റാവത്ത് 
അലോക് റാവത്ത് 

നിലവിലെ ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ -

രേഖ ശർമ്മ 


രേഖ ശർമ്മ 

കേരള വനിതാ കമ്മീഷൻ 


കേരള വനിതാ കമ്മീഷൻ നിലവിൽ വന്നത്

- 1996 മാർച്ച് 14


കേരള വനിതാ കമ്മീഷനിൽ ചെയർപേഴ്സനെ കൂടാതെ 4 അംഗങ്ങളും 1 മെമ്പർ സെക്രട്ടറിയും 

*   കേരള വനിതാ കമ്മീഷൻ ചെയർപേഴ്സന്റെ കാലാവധി

- 5 വർഷം

* കേരള വനിതാ കമ്മീഷന്റെ ആദ്യ ചെയർപേഴ്സൺ

- സുഗതകുമാരി

സുഗതകുമാരി


കേരള  വനിതാ കമ്മീഷന്റെ നിലവിലെ ചെയർപേഴ്സൺ

 - എം.സി. ജോസഫൈൻ
എം.സി. ജോസഫൈൻ 


കേരളവനിതാ കമ്മീഷന്റെ പ്രസിദ്ധീകരണം

- സ്ത്രീ ശക്തി

 കേരള വനിതാ കമ്മീഷന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്

- തിരുവനന്തപുരം

Post a Comment

0 Comments