LDC , LGS തുടങ്ങിയ മലയാളത്തിൽ ഉള്ള പരീക്ഷകൾക്ക് പഠിക്കുന്നവർക്കായി ഒരു പുതിയ കോഴ്സ് തുടങ്ങുന്നു. തികച്ചും സൗജന്യമായ ഈ കോഴ്സ് ഇത് ചേരുവാൻ ഈ ബ്ലോഗ് സബ്സ്ക്രൈബ് ചെയാം. കൂടാതെ ടെലിഗ്രാം ചാനെലുകളിൽ ജോയിൻ ചെയാം. ടെലിഗ്രാം ചാനൽ വഴി ഫ്രീ ആയ വീഡിയോ ക്ലാസ്സുകളും കൊടുക്കുന്നു. സിലബസ് അനുസരിച്ചുള്ള ചിട്ടയായ പഠനം ആഗ്രഹിക്കുന്നവർക് ജോയിൻ ചെയാം

27 August 2020

വികാസ പ്രവ്യത്തി (Developmental Task)ശിശുവികാസത്തെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ LP UP Assistant

 വികാസ പ്രവ്യത്തി (Developmental Task) LP UP Assistant

ശിശുവികാസത്തെ സ്വാധീനിക്കുന്ന ഘടകങ്ങള്‍  LP UP Assistant


നിരീക്ഷണ പഠന സിദ്ധാന്തം Observational Learning LP UP Assistant Kerala PSC

 നിരീക്ഷണ പഠന സിദ്ധാന്തം Observational Learning LP UP Assistant Kerala PSC
Child Psychology and Pedagogy- LP UP Assistant Kerala PSC

25 July 2020

20 Malayalam GK Questions| 20 GK ചോദ്യങ്ങൾ

20 Malayalam GK Questions| 20 GK ചോദ്യങ്ങൾ 
1. ദർപ്പണ അക്കാദമി എന്ന നൃത്തവിദ്യാലയം സ്ഥാപിച്ചത് ആരാണ്?

മൃണാളിനി സാരാഭായ് 

15 June 2020

കേരളത്തിലെ സമരങ്ങൾ Social Agitations in Kerala

കേരളത്തിലെ സമരങ്ങൾ Social Agitations in Kerala

കേരളത്തിലെ  ആദ്യത്തെ സാമൂഹ്യ പ്രക്ഷോഭം?


നവോത്ഥാന നായികമാർ Women Renaissance leaders in Kerala

നവോത്ഥാന നായികമാർ Women Renaissance leaders in Kerala 


നവോത്ഥാന നായികമാർ


22 May 2020

തൂലികാനാമങ്ങൾ Pen names of Malayalam Authors -Malayalam Literature My Notebook

തൂലികാനാമങ്ങൾ Pen names of Malayalam Authors -Malayalam Literature My Notebook

pen names  തൂലികാനാമങ്ങൾ 


എഴുത്തുകാരുടെ നാമവിശേഷണങ്ങൾ Nick names of Malayalam Authors മലയാളം വ്യാകരണം Malayalam Grammar My Notebook


     എഴുത്തുകാരുടെ നാമവിശേഷണങ്ങൾ Nicknames of Malayalam Authors മലയാളം വ്യാകരണം Malayalam Grammar My Notebook

Nick names of malayalam authorsഎഴുത്തുകാരുടെ  നാമവിശേഷണങ്ങൾ

മലയാളം വ്യാകരണവും സാഹിത്യവും


11 May 2020

ഭൗതിക ശാസ്ത്രം - Types of Forces - Physics questions -Kerala PSC Exam Notes

ഭൗതിക ശാസ്ത്രം - Types of Forces Physics Questions- Kerala PSC Exam Notes

ഭൗതിക ശാസ്ത്രം - Types of Forces 

physics kerala psc types of forces

ഭൗതിക ശാസ്ത്രം ചോദ്യോത്തരങ്ങൾ Physics question and answers

ഭൗതിക ശാസ്ത്രം ചോദ്യോത്തരങ്ങൾ Physics question and answers

ഭൗതിക ശാസ്ത്രം ചോദ്യോത്തരങ്ങൾ Physics question and answers


05 May 2020

മലയാളം വ്യാകരണം എല്ലാ ക്ലാസ്സുകളും ഒരൊറ്റ പി ഡി എഫിൽ Malayalam Grammar all classes in one PDF My Notebook

മലയാളം വ്യാകരണം എല്ലാ ക്ലാസ്സുകളും ഒരൊറ്റ പി ഡി എഫിൽ Malayalam Grammar all classes in one PDF My Notebook

മലയാളം വ്യാകരണം എല്ലാ ക്ലാസ്സുകളും ഒരൊറ്റ പി ഡി എഫിൽ Malayalam Grammar all classes in one PDF My Notebook

27 April 2020

LDC Mock Test |നിങ്ങളുടെ പഠനം വിലയിരുത്താം|GK Malayalam Quiz 11-25

LDC Mock Test |നിങ്ങളുടെ പഠനം വിലയിരുത്താം|GK Malayalam Quiz 11-25

LDC Mock Test |നിങ്ങളുടെ പഠനം വിലയിരുത്താം|GK Malayalam Quiz 11-25


11.ഇംഗ്ലീഷുകാരും ആയുള്ള ഉള്ള ഏറ്റുമുട്ടലിൽ പഴശ്ശിരാജ കൊല്ലപ്പെട്ടത് എന്ന്

26 April 2020

GK Codes Malayalam കോഡിലൂടെ പഠിക്കാം GK Tricks Malayalam

GK Codes Malayalam കോഡിലൂടെ പഠിക്കാം 

LDC Mock Test |നിങ്ങളുടെ പഠനം വിലയിരുത്താം|GK Malayalam Quiz

LDC Mock Test |നിങ്ങളുടെ പഠനം വിലയിരുത്താം|GK Malayalam Quiz
Q.1) 2020 മാർച്ചിൽ അന്തരിച്ച ഡെംപോ ഉസ്മാൻ എന്നറിയപ്പെട്ടിരുന്ന കെ.വി. ഉസ്മാൻ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

[A] ടെന്നീസ്

[B] ഫുട്ബോൾ

[C] ക്രിക്കറ്റ്

[D] ബാസ്ക്കറ്റ് ബോൾ
Q.2) കോവിഡ് 19 നെ നേരിടാൻ Multi - Patient ventilators നിയന്ത്രിക്കുന്നത് ?

[A] DRDO

[B] NSG

[C] BSG

[D] RAWQ.3) കേരളത്തിൽ Rice Technology Park നിലവിൽ വരുന്ന ജില്ല ?

[A] കോഴിക്കോട്

[B] വയനാട്

[C] പാലക്കാട്

[D] മലപ്പുറംQ.4) ലോക്ഡൗണിൽ ജനങ്ങൾക്ക് ഭക്ഷണം ലഭ്യമാക്കുന്നതിനായി ' Modi kitchen' ആരംഭിച്ച സംസ്ഥാനം ?

[A] തമിഴ്നാട്

[B] കർണ്ണാടക

[C] മഹാരാഷ്ട്ര

[D] പഞ്ചാബ്Q.5) Self Declaration Covid 19 ആപ്പ് ആരംഭിച്ച സംസ്ഥാനം ??

[A] ഗോവ

[B] കേരളം

[C] പഞ്ചാബ്

[D] നാഗാലാൻ്റ്Q.6) പ്രോജക്ട് പ്രാണ എന്ന പേരിൽ തദ്ദേശീയമായി വെൻ്റിലേറ്റർ നിർമ്മിക്കാനുള്ള പ്രവർത്തനം നടത്തുന്ന സ്ഥാപനം ?

[A] IIT മദ്രാസ്

[B] IIT ഡൽഹി

[C] IISc ബാംഗളൂരു

[D] IIT കാൺപൂർQ.7) Corona Study Series Book ആരംഭിച്ച സ്ഥാപനം ?

[A] നാഷണൽ ബുക്ക് ട്രസ്റ്റ്

[B] കേണേമര പബ്ലിക് ലൈബ്രറി

[C] എം.ജി. യൂണിവേഴ്സിറ്റി

[D] നാഷണൽ ലൈബ്രറി

Q.8) ഇന്ത്യ - ചൈന നയതന്ത്ര ബന്ധത്തിൻ്റെ എത്രാമത് വാർഷികമാണ് 2020 ൽ ആചരിക്കുന്നത് ?

[A] 60

[B] 70

[C] 90

[D] 100Q.9) Sundaram Home Finance ൻ്റെ പുതിയ MD ?

[A] ഗീത വാസുദേവ്

[B] പ്രവീണ മാലിക

[C] ലക്ഷ്മി നാരായണൻ

[D] ആനി തോമസ്Q.10) അടുത്തിടെ അസാധാരണ സാഹചര്യങ്ങളിൽ പ്രായപൂർത്തിയാകാത്തവർക്കും അവയവദാനം നടത്താം എന്ന ഉത്തരവിറക്കിയ ഹൈക്കോടതി ?

[A] ബോംബെ ഹൈക്കോടതി

[B] ഡൽഹി ഹൈക്കോടതി

[C] പാറ്റ്ന ഹൈക്കോടതി

[D] കേരള ഹൈക്കോടതി

*Answers*

Q.1)B Q.2)A Q.3)C Q.4)A Q.5)D Q.6)C Q.7)A Q.8)B Q.9)C Q.10)B

24 April 2020

അളവുകൾ യൂണിറ്റുകൾ ,ഭൗതിക ശാസ്ത്രം Physics Electro-Magnetic Waves Communication , Inventions

ഭൗതിക ശാസ്ത്രം Physics Electro-Magnetic Waves Communicationടെലിവിഷൻ സംപ്രേഷണങ്ങൾക്കായി ഉപയോഗിക്കുന്ന തരംഗങ്ങൾ?
ans : മൈക്രോവേവ്


ഉപഗ്രഹങ്ങൾ വഴി വാർത്താവിനിമയത്തിന് ഉപയോഗിക്കുന്ന തരംഗങ്ങൾ?
ans : മൈക്രോവേവ്

ടെലിഫോൺ കേബിളിൽകൂടി വാർത്താവിനിമയം സാധ്യമാക്കുന്ന സംവിധാനം?
ans : ഫാക്സ് 
Telex എന്നാൽ ?
ans : Telepinter exchange
ശബ്ദോർജ്ജത്തെ കാന്തിക ഊർജ്ജമാക്കി മാറ്റുന്ന ഉപകരണം?
ans : ടേപ്പ് റിക്കോർഡർ
ഒരു ടേപ്പ് റിക്കാർഡറിൽ ശബ്ദോർജ്ജം ഏതു രൂപത്തിൽ റിക്കോർഡ് ചെയ്യപ്പെടുന്നു?
ans : കാന്തികോർജ്ജം
ഓഡിയോ ഫ്രീക്വൻസി സിഗ്നലുകളെ ശബ്ദമാക്കി മാറ്റുന്ന ഉപകരണം?
ans : ലൗഡ് സ്പീക്കർ

റേഡിയോയിലെ സ്റ്റേഷനുകളെ തിരഞ്ഞെടുക്കാൻ സഹായിക്കുന്നത്?
ans : ട്യൂണർ(Tuner)
മൊബൈൽ ഫോണിന്റെ പിതാവ്?
ans : മാർട്ടിൻ കൂപ്പർ
SIM  എന്നാൽ ?
ans : Subscriber Identity Module
മൊബൈൽ ഫോൺ പുറത്തിറക്കിയ ആദ്യ കമ്പനി?
ans : മോട്ടറോള(Motorola)
ആഗോള വാർത്താ വിനിമയത്തിന് ഉണ്ടായിരിക്കേണ്ട ഏറ്റവും കുറഞ്ഞ  ഭൂസ്ഥിര ഉപഗ്രഹങ്ങളുടെ എണ്ണം?
ans : 3


അളവുകൾ യൂണിറ്റുകൾ അളവ്                                               യൂണിറ്റ്

                                                                      

ഭാരം(Weight)                               കിലോഗ്രാം(Kg)

സാന്ദ്രത (density)                           കിലോഗ്രാം/മീറ്റർ3   (Kgm3)

ആക്കം(momentum)                       കിലോഗ്രാം /മീറ്റർ/ സെക്കന്റ് (Kgm/s)

വ്യാപക മർദ്ദം (Thrust)                 ന്യൂട്ടൺ

ബലം                                          ന്യൂട്ടൺ

മർദ്ദം                                           പാസ്കൽ (Pa)

താപം                                        ജൂൾ (J)

ഊർജ്ജം                                     ജൂൾ (J)

പ്രവൃത്തി                                   ജൂൾ (J)

പവർ                                       വാട്ട് (W)

ആവൃത്തി                                  ഹെർട്സ് (Hz)

അന്തരീക്ഷമർദ്ദം                         മില്ലീബാർ

കാന്തിക ഫ്ളക്സ്                        വെബ്ബർ

പിണ്ഡം                                    കിലോഗ്രാം(Kg)

ഇൻഡക്ടൻസ്                            ഹെൻട്രി (H)

പൊട്ടൻഷ്യൽ വ്യത്യാസം              വോൾട്ട് (V)

 ലെൻസിന്റെ പവർ                    ഡയോപ്റ്റർ

ശബ്ദത്തിന്റെ ഉച്ചത                    ഡെസിബെൽ(db)

റേഡിയോ ആക്ടിവിറ്റി               ക്യൂറി ബെക്കറൽ (Bq)

കാന്തിക ഫ്ളക്സിന്റെസാന്ദ്രത       ടെസ്ല (T) 

കപാസിറ്റൻസ്                             ഫാരഡ്(F)

ഇലൂമിനൻസ്                               Lux

വൈദുത ചാർജ്ജ്                          കൂളോം (C)

വൈദ്യുത പ്രതിരോധം                  ഓം

തരംഗദൈർഘ്യം                           ആങ്സ്ട്രം

ലൂമിനസ് ഫ്ളക്സ്                         ല്യൂമൻ

തിളക്കം (Brightness)                      ലാംബർട്ട്ഉപകരണങ്ങളും ഉപയോഗങ്ങളും Measuring Instruments and Uses


ഉപകരണങ്ങളും ഉപയോഗങ്ങളും 


തെർമോമീറ്റർ - ഊഷ്മാവ് അളക്കുന്നതിനുള്ള ഉപകരണം
ഉപകരണങ്ങളും ഉപയോഗങ്ങളും Measuring Instruments and Uses