Ticker

6/recent/ticker-posts

ഗസ്റ്റാള്‍ട്ടിസം| Gestaltism Learning methods|ICDS Supervisor|LP UP Assistant

 ഗസ്റ്റാള്‍ട്ടിസം| Learning methods|ICDS Supervisor|LP UP Assistant


ഗസ്റ്റാള്‍ട്ടിസം


വര്‍ത്തീമര്‍, കൊഹ്ലര്‍, കൊഫ്ക എന്നിവര്‍ രൂപം കൊടുത്ത ഗസ്റ്റാള്‍ട്ടിസം 'ഘടകങ്ങളില്‍ നിന്നും വ്യത്യസ്തമാണ്  അവ ചേര്‍ന്നുണ്ടാകുന്ന സമഗ്രമായ അനുഭവം' എന്നു പറയുന്നു.


ഈ കാഴ്ചപ്പാടിന്റെ പ്രധാനമായ അടിസ്ഥാനം സുല്‍ത്താന്‍ എന്ന മനുഷ്യക്കുരങ്ങില്‍ കൊഹ് ലര്‍ നടത്തിയ പരീക്ഷണമാണ്.

gestaltism experiment on monkey named sulthan


 ഈ പരീക്ഷണത്തില്‍ പഴം കിട്ടാന്‍ ആഗ്രഹിച്ച സുല്‍ത്താന്‍ പ്രശ്നസന്ദര്‍ഭത്തെ സമഗ്രമായി വീക്ഷിക്കുകയും പ്രശ്നത്തിന് പരിഹാരം കണ്ടെത്തുകയും ചെയ്യുന്നു. 

ഇവിടെ ഉള്‍ക്കാഴ്ച ( insight )വഴിയാണ് സുല്‍ത്താന്‍ പ്രശ്നം പരിഹരിച്ചത്.


  • സാമീപ്യം (proximity )
  • സാദൃശ്യം ( similarity )
  • പൂര്‍ത്തീകരണം ( closure )
  • ലാളിത്യം( simplicity )

തുടങ്ങിയ തത്വങ്ങള്‍ നമ്മുടെ സംവേദനത്തെ സ്വാധീനിക്കുന്നുവെന്നും അതുകൊണ്ടാണ് സമഗ്രതയില്‍ വീക്ഷിക്കുമ്പോള്‍ കാര്യങ്ങള്‍ വ്യത്യസ്തമായി അനുഭവപ്പെടുന്നതെന്നും ഗസ്റ്റാള്‍ട്ടിസ്റ്റുകള്‍ വിശദീകരിച്ചു. 

അതിനാല്‍ ഏതു കാര്യവും പഠിപ്പിക്കേണ്ടത് ഘടകങ്ങളായി പിരിച്ചല്ലെന്നും മറിച്ച് സമഗ്രമായ രൂപത്തിലാണെന്നും ഗസ്റ്റാള്‍ട്ടിസ്റ്റുകള്‍ വാദിക്കുന്നു.


പഠനം 5 വാദങ്ങൾ

1. ബിഹേവിയറിസം

2. ഗസ്റ്റാള്‍ട്ടിസം

3. ജ്ഞാതൃവ്യവഹാരവാദം ( Cognitive behaviourism)

4. മാനവികതാവാദം (Humanism)

5. ജ്ഞാതൃവാദം (Cognitivism)

6. സാമൂഹ്യജ്ഞാതൃവാദം (Social constructivism)

7. നാഡീമന:ശാസ്ത്രം (neuropsychology)

Post a Comment

0 Comments