Ticker

6/recent/ticker-posts

[ മലയാളം GK] Malayalam GK Questions | My Notebook

 

Malayalam GK Questions


[ മലയാളം GK] Malayalam GK Questions


1.ദക്ഷിണകൊറിയയുടെ ദേശീയ പുഷ്പം ?

2.ലോക തപാല്‍ ദിനം എന്ന് ?

3.ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ചണം ഉത്പാദിപ്പിക്കന്നതെവിടെ ?

4.ലോകത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള അഗ്നി പര്‍വ്വതം ?

5.റബ്ബര്‍മരം ഉത്പാദിപ്പിക്കുന്ന പാലിന്റെ പേര് ?

6.കേരളത്തിലെ കായലുകളുടെ എണ്ണം ?

7.കൂണിക്കള്‍ച്ചര്‍ ഏത് പഠനശാഖയാണ് ?

8.കേരളത്തില്‍ എത്ര കോര്‍പ്പറേഷനുകളുണ്ട് ?

9.മഹാത്മാഗാന്ധിയുടെ ചിത്രം സ്റ്റാമ്പുകളില്‍ അച്ചടിച്ച ആദ്യ വിദേശ രാജ്യം ?

10.പാലില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാര ?




                                ഉത്തരങ്ങള്‍


1.ചെമ്പരത്തി

2.ഒക്ടോബര്‍ 9

3.ബംഗാള്‍

4.മൗണ്ട് എറിബസ്

5. ലാറ്റക്സ്

6.34

7.മുയല്‍കൃഷി

8.5

9.അമേരിക്ക

10.ലാക്ടോസ്


More GK Questions HERE



കേരള പി എസ സി  മലയാളം പുസ്‌തകങ്ങൾ 



Post a Comment

0 Comments