ICDS Supervisor Main Exam Preparation|LP UP Assistant|Child Psychology and Pedagogy|121/2017 Pre Primary teacher Previous Question paper with solutions
ICDS സൂപ്പർവൈസർ പരീക്ഷക്ക് പ്രീ പ്രൈമറി വിദ്യാഭ്യാസം ഒരു പ്രധാന വിഷയം ആണ്. എൽ പി / യു പി അസിസ്റ്റന്റ് നും കുട്ടികളുടെ വിദ്യഭ്യാസം, കുട്ടികളുടെ മനഃശാസ്ത്രം എന്നിവ പ്രധാനപ്പെട്ട വിഷയമാണ് .
ഈ ഒരു ബ്ലോഗിൽ ഓരോ മുൻകാല ചോദ്യപേപ്പറുകളും ആവശ്യമെങ്കിൽ ഉത്തരത്തിന്റെ വിശദീകരണവും കൊടുക്കുന്നതാണ്. വിശദീകരണം വേണം എന്ന് അഭിപ്രായം ഉള്ളവർക്കു താഴെ കമന്റ് ചെയാവുന്നതാണ്.
121/2017 Pre Primary teacher Previous Question paper with solutions
1. താഴെപ്പറയുന്നവയിൽ ഏത് രോഗമാണ് MMR പ്രതിരോധ കുത്തിവെയ്പ്പിൽ ഉൾപ്പെടാത്തത് ?
(A) അഞ്ചാംപനി
(B) വില്ലൻചുമ
(C) മുണ്ടിനീര്
(D) റൂബെല്ല
ഡോ. ജോൺ ഫ്രാങ്ക്ലിൻ എൻഡേർസ് "ആധുനിക വാക്സിനുകളുടെ പിതാവ്" എന്നറിയപ്പെടുന്നു. അതുപോലെ എൻഡേർസ് പോളിയോ രോഗത്തിന്റെ പ്രതിരോധ മരുന്ന് വികസിപ്പിച്ചെടുന്നതിന് കാരണമായ പോളിയോ വൈറസുകളെ വളർത്തുന്ന ഗവേഷണങ്ങൾക്ക് 1954 ൽ നോബൽ സമ്മാനം പങ്കുവെച്ചു
2. എല്ലുകളുടെയും പല്ലുകളുടെയും വളർച്ചയ്ക്ക് അവശ്യം വേണ്ടുന്ന ഒരു മൂലകമാണ് :
(A) കാർബൺ
(B) മഗ്നീഷ്യം
(C) സോഡിയം
(D) കാൽസ്യം
3. പ്രീ-പ്രൈമറി വിദ്യാഭ്യാസത്തിന്റെ പ്രധാന ലക്ഷ്യം
(A) സമഗ്രവികസനം
(C) തൊഴിൽ സമ്പാദനം
(B) ഔപചാരിക വിദ്യാഭ്യാസം
(D) സാങ്കേതിക വിദ്യനേടൽ
4. വ്യവഹാര മനഃശാസ്ത്രവുമായി ബന്ധപ്പെട്ട മനഃശാസ്ത്രജ്ഞനാണ്
(A) ആൽഫ്രഡ് ബിനെ
(C) J.B. വാട്സൺ
MORE Explanation is HERE
വ്യത്യസ്ത മന:ശാസ്ത്രസിദ്ധാന്തങ്ങള്‍
5. DOT എന്ന ആധുനിക ചികിത്സാരീതി താഴെപ്പറയുന്ന എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
(A) കുഷ്ഠം
(B) സ്പിയർമാൻ
(D) വെഷർ
(C) ക്ഷയം
(D) മലമ്പനി
6. ജീൻ പിയാഷെയുടെ വൈജ്ഞാനിക വികാസ ഘട്ടങ്ങളിൽ ഏതു ഘട്ടത്തിലുള്ള കുട്ടിയാണ് പ്രീ-സ്കൂൾ കുട്ടിയായി കണക്കാക്കപ്പെടുന്നത് ?
(A) മനോവ്യാപാര പൂർവ്വ ചിന്തനം
(C) രൂപാത്മക വ്യാപാര ചിന്തനം
(B) ഇന്ദ്രിയ ചാലകഘട്ടം
(D) ഔപചാരിക ചിന്തന ഘട്ടം
ഫ്രഞ്ച് ഭാഷ സംസാരിച്ചിരുന്ന സ്വിറ്റ്‌സർലന്റുകാരനായ ഒരു മനഃശാസ്ത്രജ്ഞനും തത്ത്വചിന്തകനുമായിരുന്നു ഷോൺ പിയാഷേ (9 ഓഗസ്റ്റ് 1896 – 16 സെപ്റ്റംബർ1980).
ന്യൂചാറ്റൽ, സൂറിച്ച് സർവകലാശാലകളിലെ പഠനത്തിനു ശേഷം പാരീസിലെ ഒരു സ്കൂളിൽ അദ്ധ്യാപകനായി ചേർന്നു. പ്രശസ്ത മനഃശാസ്ത്രജ്ഞനായ ആൽഫ്രഡ് ബീനെ നടത്തിയ വിദ്യാലയമായിരുന്നു അത്. ബുദ്ധിപരീക്ഷയെ സംബന്ധിച്ച ചില പഠനങ്ങളിൽ ബീനെയുമായി സഹകരിച്ചു.
ഈ പ്രവർത്തനങ്ങൾക്കിടയിൽ ഒരു നിശ്ചിത പ്രായഘട്ടത്തിലുള്ള കുട്ടികൾക്ക് ചില പൊതുസവിശേഷതകളുണ്ടെന്ന കാര്യം പിയാഷെയുടെ ശ്രദ്ധയിൽ പെട്ടു. അവയാകട്ടെ മുതിർന്നവരിൽ നിന്നും കൊച്ചുകുട്ടികളിൽ നിന്നും വ്യത്യസ്തമാണെന്നും അദ്ദേഹം കണ്ടെത്തി. പിൽക്കാലത്ത്, തന്റെ പ്രസിദ്ധ സിദ്ധാന്തമായ ജനിതക ജ്ഞാനനിർമിതിവാദത്തിലേക്ക് അദ്ദേഹം എത്തിപ്പെട്ടതിനു പിന്നിൽ ഈ നിരീക്ഷണത്തിന്റെ സ്വാധീനം കാണാം.
വൈജ്ഞാനിക വികാസത്തെ കുറിച്ചും ജ്ഞാനനിർമിതിയെക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങൾ മൊത്തത്തിൽ വിശേഷിപ്പിക്കപ്പെടുന്നത് ജനിതക ജ്ഞാനനിർമിതിവാദം എന്ന പേരിലാണ്.
7. താഴെപ്പറയുന്നവരിൽ ഗ്രീക്ക് കാലഘട്ടത്തിലെ ദാർശനികൻ അല്ലാത്ത വ്യക്തി
(A) സോക്രട്ടീസ്
(B) പെസ്റ്റലോസി
(C) പ്ലേറ്റോ
(D) അരിസ്റ്റോട്ടിൽ
8. സാധാരണ മാനസിക വളർച്ചയുള്ള ഒരു കുട്ടിയുടെ ഐ.ക്യു (ബുദ്ധിമാനം) എത്രയായിരിക്കും?
(A) 30 - 50
(B) 35 - 65
(C) 60 - 70
(D) 90 - 110
Intelligence quotient
Intelligence quotient or IQ is a standardized method to know the mental ability of a person, usually against a peer group.
IQ scores between 90 and 109 indicate a normal or average intelligence. Individual adults usually score somewhere in between the 70-130 range, with 100 being the theoretical average.
If you score above 130, then you would have a score higher than the average population, and below 70 would be lower than the average population.
9. ആരോഗ്യമുള്ള ഒരു കുഞ്ഞിന്റെ രക്തത്തിലെ ഹീമോഗ്ലോബിന്റെ ശരാശരി അളവ് എത്ര ?
(A) 9 - 11 gm/dL
(B) 11 - 13 gm/dL
(C) 7 - 9 gm/dL
(D) 14 - 16 gm/dL
10. താഴെപ്പറയുന്നവയിൽ ഒരു മനഃശാസ്ത്രജ്ഞന്റെ സിദ്ധാന്തങ്ങൾ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാണ്. ആരുടെ സിദ്ധാന്തമാണ് അത് ?
(A) പാവ്‌ലോവ്
(B) ബ്രൂണേർ
(C) വൈഗോട്സ്കി
(D) പിയാഷെ
ഇവാൻ പാവ് ലോവ് റഷ്യൻ ശരീരശാസ്ത്രജ്ഞനായിരുന്നു. അദ്ദേഹത്തിന്റെ ക്ലാസ്സിക്കൽ കണ്ടീഷനിങ്ങ് എന്നതിലുള്ള പരീക്ഷണങ്ങൾ അദ്ദേഹത്തെ പ്രശസ്തനാക്കി
born on September 14, 1849 at Ryazan
.
The Nobel Prize in Physiology or Medicine 1904.
0 Comments