LDC , LGS തുടങ്ങിയ മലയാളത്തിൽ ഉള്ള പരീക്ഷകൾക്ക് പഠിക്കുന്നവർക്കായി ഒരു പുതിയ കോഴ്സ് തുടങ്ങുന്നു. തികച്ചും സൗജന്യമായ ഈ കോഴ്സ് ഇത് ചേരുവാൻ ഈ ബ്ലോഗ് സബ്സ്ക്രൈബ് ചെയാം. കൂടാതെ ടെലിഗ്രാം ചാനെലുകളിൽ ജോയിൻ ചെയാം. ടെലിഗ്രാം ചാനൽ വഴി ഫ്രീ ആയ വീഡിയോ ക്ലാസ്സുകളും കൊടുക്കുന്നു. സിലബസ് അനുസരിച്ചുള്ള ചിട്ടയായ പഠനം ആഗ്രഹിക്കുന്നവർക് ജോയിൻ ചെയാം

22 May 2020

തൂലികാനാമങ്ങൾ Pen names of Malayalam Authors -Malayalam Literature My Notebook

തൂലികാനാമങ്ങൾ Pen names of Malayalam Authors -Malayalam Literature My Notebook

pen names  തൂലികാനാമങ്ങൾ 
തൂലികാനാമങ്ങൾ Pen names of Malayalam Authors


അക്കിത്തം - അക്കിത്തം അച്യുതൻ നമ്പൂതിരി
അഭയ ദേവ്-അയ്യപ്പൻ പിള്ള 
അയ്യാ നേത്ത്- എ.പി. പത്രാേസ്
ഉറൂബ് - പി.സി. കുട്ടികൃഷ്ണൻ 
കാക്കനാടൻ - ജോർജ് വർഗീസ്
കേസരി - വേങ്ങയിൽ കുഞ്ഞിരാമൻ നായർ 
കേസരി - എ. ബാലകൃഷ്ണപ്പിള്ള
കോവിലൻ - വി.വി. അയ്യപ്പൻ
ചെറുകാട് - സി. ഗോവിന്ദപ്പിഷാരടി
തിക്കോടിയൻ - പി.കുഞ്ഞനന്തൻ നായർ
ആനന്ദ് - പി. സച്ചിദാനന്ദൻ
ആഷാ മേനോൻ -കെ. ശ്രീകുമാർ
ആറ്റൂർ - ആറ്റൂർ കൃഷ്ണപ്പിഷാരടി
ആർസു - ആർ. സുരേന്ദ്രൻ 
ഇടമറുക് - ടി.സി. ജോസഫ് ഇടമറുക് 
ഇന്ദുചൂഡൻ - കെ.കെ. നീലകണ്ഠൻ
ഇ.വി.-ഇ.വി. കൃഷണ പിള്ള 
ഇ.എം. കോവൂ - കെ .മാത്യു
കളയ്ക്കാട് - അയ്യപ്പൻപിള്ള
എം.പി. അപ്പൻ - എം. പൊന്നപ്പൻ
എം.എൻ. പാലൂര് - മാധവൻ നമ്പൂതിരി 
എം.ആർ.ബി. - എം.ആർ. ഭട്ടതിരിപ്പാട്
എം.ആർ.കെ.സി. - ചെങ്കുളത്ത് ചെറിയകുഞ്ഞിരാമൻ മേനോൻ
എൻ.വി. - എൻ.വി. കൃഷണ വാര്യർ 
എൻ.കെ.ദേശം - എൻ. കട്ടികൃഷ്ണ പിള്ള
എൻ.എൻ. കക്കാട - കെ. നാരായണൻ നമ്പൂതിരി 
എസ്.കെ   പൊറ്റെക്കാട്ട് - ശങ്കരൻകുട്ടി പൊറ്റെക്കാട്ട്
ഓളപ്പമണ്ണ -സുബ്രമണ്യൻ നമ്പൂതിരി 
ഓം ചേരി  - എൻ . നാരായണപിള്ള 
ഒ.എൻ.വി. - ഒ.എൻ. വേലുക്കുറുപ്പ്
കടമ്മനിട്ട -  കടമ്മനിട്ട രാമകൃഷ്ണൻ 
കട്ടക്കയം - കട്ടക്കയത്ത് ചെറിയാൻ മാപ്പിള 
കപിലൻ-കെ. പദ്മനാഭൻ നായർ 
കൽക്കി - ആർ. കൃഷ്ണമൂർത്തി 
കാനം.കാനം - ഇ.ജെ. ഫിലിപ്പ് 
കാവാലം - കാവാലം നാരായണപ്പണിക്കർ
കാരൂർ- കാരൂർ നീലകണ്ഠപിള്ള
കുഞ്ഞുണ്ണി - അതിയാരത്ത് കുഞ്ഞുണ്ണി നായർ 
കുട്ടമത്ത്-കുട്ടമത്ത് കുന്നിയൂര് കുഞ്ഞുകൃഷ്ണ കുറുപ്പ് 
കൃഷണ ചൈതന്യ -കെ.കെ.നായർ 
എൻ . കെ .എഴുത്തച്ഛൻ -കെ.നാരായണൻ 
കെ.ജി.പി. നമ്പൂതിരി - കെ.പി.ഗോവിന്ദൻ നമ്പൂതിരി
കേരള പുത്രൻ -എ . മാധവൻ 
കോഴിക്കോടൻ -കെ .അപ്പുകുട്ടൻ നായർ 
കർമ്മ  സാക്ഷി - എ.പി. ഉദയഭാനു
ചാണക്യൻ - വി.ടി. ഇന്ദുചൂഢൻ
ജയദേവൻ -പി . ജനാർദന മേനോൻ
ജി  - ജി.ശങ്കരക്കുറിപ്പ് 
ജി.കെ.എൻ  - ഉള്ളാട്ടിൽ ഗോവിന്ദൻകുട്ടി നായർ 
ഡി.സി. കിഴക്കേമുറി - ഡൊമനിക്സ്ചാക്കോ കിഴക്കേമുറി
തകഴി- തകഴി ശിവശങ്കരപ്പിള്ള 
തിക്കുറിശ്ശി - തിക്കുറിശ്ശി സുകുമാരൻ നായർ. 
തിരുമുമ്പ് - സുബ്രഹ്മണ്യൻ തിരുമുമ്പ് 
തുളസീവനം - ആർ. രാമചന്ദ്രൻ നായർ 
തോപ്പിൽ ഭാസി - ഭാസ്കരൻ പിള്ള 
നകുലൻ - ടി.കെ. ദ്വരൈ സ്വാമി 
നന്തനാർ  പി.സി.ഗോപാലൻ
നാലപ്പാടൻ - നാലപ്പാട്ട് നാരായണമോനോൻ 
നാലാങ്കൽ - നാലാങ്കൽ കൃഷ്ണപിള്ള 
നാഗവള്ളി - നാഗവള്ളി ആർ. ശ്രീധരിക്കുറുപ്പ് 
നരേന്ദ്രൻ -വി.എൻ. നായർ 
നിർമുക്തൻ - വി.പി. ഷൺമുഖം 
പി. - പി. കുഞ്ഞിരാമൻ നായർ 
പമ്മൻ - ആർ.പി. പരമേശ്വരമേനോൻ 
പവനൻ  - പി.വി. നാരായണൻ നായർ 
പാലാ  - പാലാ  നാരായണൻ നായർ 
പാറപ്പുറത്ത് - പാറപ്പുറത്ത് കെ.ഇ. മത്തായി 
പെരുമ്പടവം - പെരുമ്പടവം ശ്രീധരൻ 
പൊൻകുന്നം - പൊൻകുന്നം വർക്കി 
പ്രശാന്തൻ - കെ.എം. റോയ് 
പ്രഹ്ളാദൻ - എൻ.ആർ. നായർ 
പുളിമാന - പുളിമാന പരമേശ്വരൻപിള്ള 
പ്രേംജി - എം.പി. ഭട്ടതിരിപ്പാട്
ബാറ്റൺബോസ് -കെ.എം. ചാക്കോ
പൂന്താനം  - ബ്രഹ്മദത്തൻ
മാധവിക്കുട്ടി -- കമലാസുരയ്യ
മാലി  -- മാധവൻ നായർ
മീശാൻ -- കെ.എസ്. കൃഷ്ണപ്പിള്ള 
മുല്ലനേഴി- നീലകണ്ഠൻ
മൂലൂർ-- മൂലൂർ എസ്. പദ്മനാഭപിള്ള
വി.ടി - വി.ടി. ഭട്ടതിരിപ്പാട്
വി.സി -വി.സി.ബാലകൃഷ്ണപ്പണിക്കർ
വിലാസിനി-- എം.കെ. മേനോൻ
വി.കെ.എൻ.-വടക്കേകൂട്ടാല  നാരായണൻകുട്ടി നായർ
വീരൻ-- പി.കെ. വീരരാഘവൻ 
വൈശാഖൻ - എം.കെ. ഗോപിനാഥൻ നായർ
ശത്രുഘ്നൻ-വി.ഗോവിന്ദൻകുട്ടിമേനോൻ
ശ്രീ-വൈലോപ്പിള്ളി ശ്രീധരമേനോൻ
ശ്രീരേഖ -- കെ.ആർ. ശ്രീധരൻ 
സഞ്ജയൻ - എം.ആർ. നായർ
സിനിക്-എം. വാസുദേവൻ നായർ
സിദ്ധാർത്ഥൻ-എം.എസ്. ചന്ദ്രശേഖര വാരിയർ 
സീതാരാമൻ -പി. ശ്രീധരൻ പിള്ള 
സീരി-രവിവർമ തമ്പുരാൻ
സുകുമാരൻ-സുകുമാരൻ പോറ്റി
സുമംഗല -- ലീലാ നമ്പൂതിരിപ്പാട്
സുരാസു  -ബാലഗോപാലൻ 
സേതു-എ. സേതുമാധവൻ
സോമൻ - തോപ്പിൽ ഭാസി
സ്വദേശാഭിമാനി - സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ള


No comments:

Post a Comment