Ticker

6/recent/ticker-posts

[ മലയാളം GK] ഉപഭോക്തൃസംരക്ഷണ നിയമം| Consumer Protection Act Questions | gk questions and answers malayalam

  [ മലയാളം GK]  ഉപഭോക്തൃസംരക്ഷണ നിയമം| Consumer Protection Act Questions | gk questions and answers malayalam 

ഉപഭോക്തൃസംരക്ഷണ നിയമം


ഉപഭോക്തൃസംരക്ഷണ നിയമം| Consumer Protection Act Questions

ഇന്ത്യയിൽ ആദ്യമായി ഉപഭോക്തൃസംരക്ഷണ നിയമം (കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ട്) നിലവിൽ വന്ന വർഷമേത്?

1986

 

ഉപഭോക്താവിന്റെ അവകാശങ്ങൾ സ്പഷ്ടമാ യി നിർവചിക്കുകയും ഉപഭോക്തൃസംരക്ഷണ ത്തിനായി പ്രത്യേക നീതിന്യായ സംവിധാനങ്ങൾ സ്ഥാപിതമാവുകയും ചെയ്തത് ഏത് നിയമത്തി ന്റെ ഫലമായാണ്?

 

ഉപഭോക്തൃസംരക്ഷണ നിയമം

 

കേന്ദ്ര ഉപഭോക്തൃസംരക്ഷണ അതോറിറ്റി (സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോ റിറ്റി - സി.സി.പി.എ.) നിലവിൽ വന്നതെന്ന്?             2020 ജൂലായ് 24

 

കേന്ദ്ര ഉപഭോക്തൃസംരക്ഷണ അതോറിറ്റിയുടെ തലവൻ അറിയപ്പെടുന്നതെങ്ങനെ?

ചീഫ് കമ്മിഷണർ

 

2019-ലെ ഉപഭോക്തൃസംരക്ഷണ നിയമത്തിന്റെ ഏത് വകുപ്പ് പ്രകാരമാണ് കേന്ദ്ര ഉപഭോക്തൃസം രക്ഷണ അതോറിറ്റിക്ക് രൂപംനൽകിയത്?

 

വകുപ്പ് 10

 

ഉപഭോക്താക്കളുടെ അവകാശങ്ങൾ ലംഘിക്ക പ്പെടുന്നതിനെതിരേ അന്വേഷണം നടത്താൻ അധികാരപ്പെട്ട സ്ഥാപനമേത്?

 

കേന്ദ്ര ഉപഭോക്തൃസംരക്ഷണ അതോറിറ്റി

പ്രധാനപ്പെട്ട ഉപഭോക്തൃ അവകാശങ്ങൾ ഏതെല്ലാം?

ഗുണമേൻമയില്ലാത്ത സാധനം വിൽക്കുന്നത്, മായം ചേർക്കുന്നത്, അമിതവില അളവു തൂക്ക കൃത്രിമം, സേവനങ്ങളിലെ കാലതാമസം

 

2019-ലെ ഉപഭോക്തൃ സംരക്ഷണനിയമത്തിന്രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതെന്ന്?

 

2019 ഓഗസ്റ്റ് ഒൻപത്

2019-ലെ ഉപഭോക്തൃ സംരക്ഷണനിയമത്തിന് ആകെ എത്ര അധ്യായങ്ങളുണ്ട്? എട്ട് അധ്യായങ്ങൾ

 

2019-ലെ ഉപഭോക്തൃസംരക്ഷണനിയമത്തിലെ ആകെ വകുപ്പുകളെത്ര?       107 വകുപ്പുകൾ

 

വ്യാജമോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ പരസ്യത്തിലൂടെ ഉപഭോക്താവിനെ കബളിപ്പിക്കുന്നത്തടയുന്ന നിയമത്തിലെ വകുപ്പേത്?  

വകുപ്പ് 89 •

 

വ്യാജമോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ പരസ്യ ത്തിലൂടെ ഉപഭോക്താവിനെ കബളിപ്പിക്കുന്നതി നുള്ള ശിക്ഷയെന്ത്?

രണ്ടുവർഷംവരെ തടവോ 10 ലക്ഷം രൂപ വരെപിഴയോ

 

മായം ചേർത്ത വസ്തുക്കൾ വിൽക്കുകയോ വിതരണം നടത്തുകയോ ചെയ്യുന്നതിനുള്ള ശിക്ഷയെന്ത്?

ആറ് മാസം വരെ തടവും, ഒരു ലക്ഷം രൂപ വരെ പിഴയും (ഉപഭോക്താവിന് അപകടം ഉണ്ടാവാ ത്ത സാഹചര്യത്തിൽ)

ഇന്ത്യയിൽ ദേശീയ ഉപഭോക്തൃ ദിനമായി ആചരിക്കപ്പെടുന്ന ദിവസമേത്? ഡിസംബർ 24

 

എന്തിന്റെ സ്മരണാർഥമാണ് ഡിസംബർ 24 ദേശീയ ഉപഭോക്തൃദിനമായി ആചരിക്കു ന്നത്?

1986 ഡിസംബർ 24-ന് ഉപഭോക്തൃസംര ക്ഷണ നിയമം നിലവിൽ വന്നതിന്റെ

 

2022-ലെ നാഷണൽ കൺസ്യൂമർ ദിനാച രണത്തിന്റെ സന്ദേശം എന്തായിരുന്നു?

കൺസ്യൂമർ കമ്മിഷനിലെ കേസുകളിൽ ഫലപ്രദമായ തീരുമാനമെടുക്കൽ(Effective Disposal of cases in Consumer Commission)

 

ലോക ഉപഭോക്തൃഅവകാശ ദിനമായി ആചരിക്കുന്ന ദിവസമേത്?

മാർച്ച് 15

 

2022-ലെ ലോക ഉപഭോക്തൃഅവകാശ ദിനത്തിന്റെ സന്ദേശം എന്തായിരുന്നു? ഫെയർ ഡിജിറ്റൽ ഫിനാൻസ്

 

ഇന്ത്യയിലെ ഉപഭോക്തൃകോടതികളുടെ ഘടനയേത്?

ത്രിതലഘടന

 

ജില്ലാതലത്തിൽ പ്രവർത്തിക്കുന്ന ഉപഭോക്ത്യ കോടതികളേഡ്

 

ജില്ലാ ഉപഭോക്ത്യ തർക്കപരിഹാര കമ്മിഷൻ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷന്റെഘടനയെന്ത്?

 

പ്രസിഡന്റും രണ്ട് അംഗങ്ങളും

എത്ര രൂപവരെയുള്ള ഉപഭോതർക്കങ്ങളിൽ ഉപഭോക്താവിന്റെ പരാതി സ്വീകരിച്ച്, തെളി വെടുപ്പ് നടത്തി. തീർപ്പുകല്പിക്കാനാണ്, ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷന് അധി

ഒരുകോടി രൂപവരെ

 

. സംസ്ഥാനതലത്തിൽ പ്രവർത്തിക്കുന്ന ഉപഭോക്തൃകോടതികളേവ?

സംസ്ഥാന ഉപഭോക്തൃ തർക്കപരിഹാര കമ്മിഷന്‍

 

സംസ്ഥാന ഉപഭോക്തൃ തർക്കപരിഹാര കമ്മി ഷന്റെ ഘടനയെന്ത്? പ്രസിഡന്റും നാലിൽ കുറയാതെ അംഗങ്ങളും

 

ഏത് പരിധിക്കുള്ളിൽ വരുന്ന തുകകളിലെ തർക്കങ്ങളിലാണ് സംസ്ഥാന ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ തീർപ്പുകല്പിക്കുന്നത്?

ഒരുകോടിരൂപയ്ക്ക് മുകളിൽ പത്തുകോടി വരെ .

ദേശീയതലത്തിൽ പ്രവർത്തിക്കുന്ന ഉപഭോക്തൃകോടതിയേത്?

ദേശീയ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ

ദേശീയ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷ ന്റെ ഘടനയെന്ത്?

പ്രസിഡന്റും നാലിൽ കുറയാത്ത അംഗങ്ങളും .

ഏത് പരിധിക്കുള്ളിൽ വരുന്ന തുകകളിലെ തർക്കങ്ങളിലാണ് ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ തീർപ്പുകല്പിക്കുന്നത്?

പത്തുകോടി രൂപയ്ക്ക് മുകളിൽ.

ഉപഭോക്തൃ സംരക്ഷണ നിയമം 2019 പ്രകാരം, എത്ര രൂപവരെയുള്ള പരാതികളിലാണ് അപേ ക്ഷാഫീസ് ഒഴിവാക്കിയിട്ടുള്ളത്?

അഞ്ചുലക്ഷം രൂപവരെ

 

അഞ്ചുലക്ഷം രൂപമുതൽ പത്തുലക്ഷം വരെ യുള്ള ഉപഭോക്തൃ തർക്കപരാതികളിൽ എത്ര രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പായാണ് ഫീസൊ ടുക്കേണ്ടത്?

200 രൂപ

പത്തുലക്ഷം രൂപമുതൽ 20 ലക്ഷം രൂപവരെയുള്ള പരാതികളിൽ ഒടുക്കേണ്ട ഫീസെത്ര?

400 രൂപ

20 ലക്ഷം രൂപമുതൽ 50 ലക്ഷം രൂപവരെയുള്ള പരാതികളിലെ ഫീസ് തുകയെത്ര?

1,000 രൂപ

50 ലക്ഷം രൂപമുതൽ ഒരുകോടി രൂപവരെയുള്ള പരാതികളിലെ അപേക്ഷാഫീസെത്ര?

2,000 രൂപ

പത്തുകോടി രൂപയ്ക്ക് മുകളിലെ പരാതികളിൽ ഒടു ക്കേണ്ട അപേക്ഷാഫീസ് എത്ര?

7,500 രൂപ

 

• ഉപഭോക്തൃതർക്കത്തിൽ പരാതി നൽകാവുന്ന

 

സന്ദർഭങ്ങളേവ? വിലയ്ക്ക് വാങ്ങിയ സാധനത്തിന് കേടുപാടുകൾ പോരായ്മകൾ സംഭവിക്കുക, വിവിധ സർക്കാർ/ സർക്കാരിതര/സ്വകാര്യസ്ഥാപനങ്ങളിൽനിന്ന് ലഭിച്ച സേവനത്തിന് പോരായ്മകളുണ്ടാവുക, നിയമാനുസൃതമായതിനെക്കാൾ കൂടുതൽ വില ഈടാക്കുക, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യ ങ്ങൾ നൽകുക, മായം ചേർക്കൽ നിരോധനനി യമം ലംഘിക്കുക.

 

സാധനങ്ങൾ വാങ്ങുന്നതിനുള്ള വ്യവസ്ഥകൾ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുന്ന മമേത്?

 

സാധന വിൽപ്പന നിയമം ഏത് വർഷമാണ് സാധന വിൽപ്പന നിയമം പാസാക്കിയത്1930

 

• ഗാരന്റി, വാറന്റി, വിൽപ്പനാനന്തരസേവനം എന്നി വയുടെ ലംഘനം ഏത് നിയമത്തിന്റെ പരിധി യിൽ വരുന്നവയാണ്? സാധന വിൽപ്പന നിയമം

 

• കാർഷികോത്പന്നങ്ങളുടെ നിലവാരം നിശ്ചയി ക്കുന്ന നിയമമേത്? കാർഷികോത്പന്ന (ഗ്രേഡിങ് ആൻഡ് മാർക്കി ങ്) നിയമം, 1937

 

കൊള്ളലാഭം, പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത എന്നിവ യിൽനിന്ന് ഉപഭോക്താവിന് സംരക്ഷണം നൽകു ന്ന നിയമമേത്?

 

അവശ്യസാധന നിയമം, 1955 * അളവിലും തൂക്കത്തിലുമുള്ള കബളിപ്പിക്കലുകൾ തടയുന്നതിന് ഉപകരിക്കുന്ന നിയമമേത്? അളവ് തൂക്ക നിലവാര നിയമം, 1976

 

കേന്ദ്രസർക്കാർ, 'ഉണരൂ ഉപഭോക്താവേ, ഉണരൂ' കാമ്പയിൻ ആരംഭിച്ചത് ഏത് വർഷമാണ്? 2005 സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ആശയ ങ്ങൾ ഇന്ത്യൻ ഭരണഘടന ഏത് രാജ്യത്തുനിന്ന് ഉൾക്കൊണ്ടതാണ്?

 

ഫ്രാൻസ് • ഇന്ത്യൻ ഭരണഘടന ബ്രിട്ടനിൽനിന്ന് ഉൾക്കൊ ണ്ട പ്രധാന ആശയങ്ങൾ ഏതെല്ലാം? ഏകപൗരത്വം, നിയമനിർമാണം, നിയമവാഴ്ച, പാർ

 

ലമെന്ററി ജനാധിപത്യം, പ്രധാനമന്ത്രി, രാഷ്ട്രത്തല വന് നാമമാത്ര അധികാരം, തിരഞ്ഞെടുപ്പുസ മ്പ്രദായം, കാബിനറ്റ് സമ്പ്രദായം, കൂട്ടുത്തരവാ ദിത്വം, കമ്മിറ്റി സമ്പ്രദായം, സ്പീക്കറും ചുമതലക ളും, ദ്വിമണ്ഡല പാർലമെന്റ്.

 

അമേരിക്കൻ ഭരണഘടനയിൽനിന്ന് ഇന്ത്യൻ ഭരണഘടന പകർത്തിയ പ്രധാന ആശയങ്ങൾ ഏതെല്ലാം?

 

മൗലികാവകാശങ്ങൾ, ജുഡീഷ്യൽ റിവ്യൂ ആമുഖം, സ്വതന്ത്ര നീതിന്യായ വ്യവസ്ഥ, മേൽ ക്കോടതി ജഡ്ജിമാരെ നീക്കം ചെയ്യുന്ന നടപടി, പ്രസിഡന്റ് സായുധസേനകളുടെ തലവൻ, എല്ലാ വർക്കും തുല്യമായ നിയമപരിരക്ഷ, രാഷ്ട്രത്ത ലവന് പ്രസിഡന്റ് എന്ന് പേര്, സുപ്രീംകോടതിക്ക് ഭരണഘടനയെ വ്യാഖ്യാനം ചെയ്യാൻ അധികാരം, ഭരണഘടകങ്ങൾക്ക് സ്റ്റേറ്റ് എന്ന് പേര്, സംസ്ഥാനങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഉപരിമണ്ഡലം. ശക്തമായ കേന്ദ്രത്തോടുകൂടിയ ഫെഡറേഷൻ, കേന്ദ്രത്തിന് അവശിഷ്ടാധികാരങ്ങൾ, യൂണിയൻ സ്റ്റേറ്റ് ലിസ്റ്റുകൾ എന്നീ ആശയങ്ങൾ ഏത് രാജ്യ ത്തുനിന്ന് ഉൾക്കൊണ്ടവയാണ്? കാനഡ TOW

 

അനുച്ഛേദം 356 പ്രകാരമുള്ള അടിയന്തരാവസ്ഥ ഏത് രാജ്യത്തുനിന്ന് കടമെടുത്ത ആശയമാണ്? ജർമനി

 

ഭരണഘടനാ ഭേദഗതി വ്യവസ്ഥകൾക്ക് ഏതുരാ

 

ജ്യത്തെ സംവിധാനമാണ് ഇന്ത്യ മാതൃകയാക്കിയ

 

ദക്ഷിണാഫ്രിക്ക

 

മൗലിക കർത്തവ്യങ്ങൾ എന്ന ആശയത്തിന് ഏത് രാജ്യത്തോടാണ് കടപ്പാട്?

 

സോവിയറ്റ് യൂണിയൻ, നിർദേശകതത്ത്വങ്ങൾക്ക് മാതൃകയാക്കിയിട്ടുള്ള

 

ത് ഏത് രാജ്യത്തെയാണ്?

 

അയർലൻഡ് കൺകറന്റ് ലിസ്റ്റ് എന്ന ആശയം ഇന്ത്യൻ ഭരണ ഘടന ഏത് രാജ്യത്തുനിന്ന് കടമെടുത്തതാണ്? ഓസ്ട്രേലിയ

 

ഇന്ത്യൻ ഭരണഘടന വിവിധ ആശയങ്ങൾക്ക് ഏറ്റവുമധികം കടപ്പെട്ടിരിക്കുന്നത് ഏത് നിയമ ത്തോടാണ്

1935-ലെ ഇന്ത്യാ ഗവൺമെന്റ് നിയമം


gk questions in malayalam,gk questions and answers malayalam ,gk questions and answers in malayalam,general knowledge questions malayalam,gk questions malayalam,malayalam gk questions and answers,gk questions and answers in malayalam pdf,gk malayalam,gk questions and answers malayalam,psc questions malayalam,gk malayalam questions,malayalam general knowledge questions and answers,malayalam quiz questions and answers pdf,gk malayalam questions and answers,malayalam questions and answers,psc questions and answers malayalam,gk questions and answers malayalam 2022 pdf,general knowledge malayalam,malayalam quiz questions and answers,psc malayalam questions,gk in malayalam,general knowledge questions with answers malayalam,psc questions and answers in malayalam,malayalam questions,gk quiz malayalam,question answer malayalam,gk questions and answers in malayalam 2022,gk questions malayalam and answers,malayalam gk,general knowledge questions in malayalam,gk question malayalam,psc questions and answers 2022 malayalam



Post a Comment

0 Comments