Ticker

6/recent/ticker-posts

[ മലയാളം GK] Kerala PSC previous Questions |gk questions and answers malayalam |LDC Previous Questions and Answers

 

 [ മലയാളം GK] Kerala PSC previous |GK Questions and Answers Malayalam|LDC Previous Questions and Answers


LDC Previous Questions and Answers


GK Questions and Answers Malayalam 

1.ഏതു രാജ്യങ്ങൾ തമ്മിലാണ് സിംല കരാർ ഉണ്ടാക്കിയത്?

A.ഇന്ത്യ &പാകിസ്ഥാൻ

2.സാമ്പത്തിക ശാസ്ത്രത്തിൽ നോബൽ സമ്മാനത്തിന് അർഹനായ ഇന്ത്യക്കാരൻ?

A.അമർത്യ സെൻ

3. ഹിഗ്വിറ്റ എന്ന കൃതിയുടെ രചയിതാവ് ആര്?

A.എൻ.എസ്. മാധവൻ

4. 2019-ലെ വള്ളത്തോൾ പുരസ്കാരം ലഭിച്ചത് ആർക്ക്?*  

A. പോൾ സക്കറിയ

5. ക്ലോറോ അസറ്റോ  ഫിനോൺ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?

A. കണ്ണീർ വാതകം

6. ഇന്ത്യയിൽ ടെലഗ്രാഫ് സംവിധാനം നിർത്തലാക്കിയത് എന്ന് മുതൽ?

A. 2013 ജൂലൈ 15

7. പ്രശസ്തമായ കേദാർനാഥ് ക്ഷേത്രം ഏത് സംസ്ഥാനത്താണ്?

A. ഉത്തരഖണ്ഡ്

8. ഹിരർ അംഗടി, ഉന്നിഷെ ഏപ്രിൽ, അന്തർ മഹൽ തുടങ്ങിയ ബംഗാളി സിനിമകളുമായി ബന്ധപ്പെട്ട വ്യക്തി ആര്?

A.ഋതുപർണഘോഷ്

9. കായിക താരം എലേന ഇസിൻബയേവ ഏത് ഇനത്തിലാണ് പ്രശസ്തയായത്?

A. പോൾവാൾട്ട്

10. (A,B,O)രക്തഗ്രൂപ്പ് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആര്?

A. കാൾ ലാൻഡ് സ്റ്റൈനർ

11. മാംസ്യ സംശ്ലേഷണവുമായി ബന്ധപ്പെട്ട കോശാംഗം ഏത്?

A. റൈബോസോം

12. വിറ്റാമിൻ സി എന്നറിയപ്പെടുന്നത്?

A. അസ്കോർബിക് ആസിഡ്

13. ആസാമിലെ നാഷണൽ പാർക്ക് ഏത്?

A. കാശിരംഗ

14. പിസികൾചർ ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?

A. മത്സ്യകൃഷി

15. ലോക പുകയില വിരുദ്ധ ദിനം എന്ന്?

A. മെയ് 31

16. കൂടംകുളം ആണവനിലയം ഏത് ജില്ലയിലാണ്?

A. തിരുനെൽവേലി

17. പോളിയോ തുള്ളിമരുന്ന് കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആര്?

A. ആൽബർട്ട് സാബിൻ

18. വേൾഡ് വൈഡ് വെബ് ആവിഷ്കരിച്ചത് ആര്?

A. ടിം ബർണേർസ്‌ ലീ

19. ഭൂമിയിൽ നിന്നും ഏറ്റവും അകലെ സ്ഥിതി ചെയ്യുന്ന മനുഷ്യനിർമ്മിത വസ്തു ഏതാണ്?

A.  വോയേജർ ഒന്ന്

20. പർവ്വത പ്രദേശങ്ങൾ ഉൾപ്പെട്ട തിണയുടെ പേര് എന്ത്?

A. കുറിഞ്ചി

21. സിക്കിമിന്റെ തലസ്ഥാനം ഏത്?

A. ഗാങ്ടോക്ക്

22. തരിസാപ്പള്ളി പട്ടയവുമായി ബന്ധപ്പെട്ട സിറിയൻ ക്രിസ്ത്യൻ നേതാവ് ആര്?

A. മാർ സപീർ ഈശോ.

23. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?

A. മൗണ്ട് k 2

24. റൂർക്കല ഉരുക്കു നിർമാണശാല സ്ഥാപിക്കുവാൻ ഇന്ത്യയെ സഹായിച്ച രാജ്യം?

A. ജർമ്മനി

25. കൊടുങ്ങല്ലൂർ പ്രാചീന കാലത്ത് ഒരു തുറമുഖ നഗരമായിരുന്നു. അതിന്റെ പേരെന്ത്?

A. മുസിരിസ്

26. ശബരി നദി ഏത് നദിയുടെ പോഷകനദിയാണ്?

A. ഗോദാവരി

27. ചവിട്ടുനാടകം എന്ന കലാരൂപം കേരളത്തിൽ എത്തിച്ചതാര്?

A. പോർച്ചുഗീസുകാർ

28. ഉത്തര--മധ്യ റെയിൽവേയുടെ ആസ്ഥാനം ഏത്?

A. അലഹബാദ്

29. അലാവുദ്ദീൻ ഖിൽജി കമ്പോളത്തിലെ  ദൈനംദിന കാര്യങ്ങൾ നിയന്ത്രിക്കുവാൻ നിയമിച്ച ഉദ്യോഗസ്ഥൻ ആര്?

A. ഷാഹ്‌ന

30. ഇന്നത്തെ അയോധ്യ ഗുപ്ത ഭരണകാലത്ത് അറിയപ്പെട്ടിരുന്നത് ഏത് പേരിലാണ്?

A.സാകേതം

31. ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയ ഗവർണർ ജനറൽ ആര്?

A. കോൺവാലിസ്

32. 1890--ലെ കൊൽക്കത്ത കോൺഗ്രസ് സമ്മേളനത്തിൽ പ്രസംഗിച്ച മഹിളാ നേതാവാര്?

A. കാദംബിനി ഗാംഗുലി

33. ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സഭയുടെ അധ്യക്ഷൻ ആര്?

A. ഡോ. രാജേന്ദ്രപ്രസാദ്

34. എത്രാമത്തെ ഭേദഗതിയിലൂടെയാണ് സോഷ്യലിസം എന്ന വാക്ക് ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ ചേർത്തത്?

A. നാൽപ്പത്തിരണ്ടാം ഭേദഗതി

35. നാഗാർജുന സാഗർ പദ്ധതി ഏത് നദിയിലാണ് നടപ്പിലാക്കിയിരിക്കുന്നത്?

A. കൃഷ്ണ

36."രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി കൊലമരം കയറുന്ന ആദ്യത്തെ മുസൽമാൻ ഞാനാണ്എന്നോർക്കുമ്പോൾ എനിക്ക് അഭിമാനം തോന്നുന്നു".ഇങ്ങനെ പറഞ്ഞതാര്?

A. അഷ്ഫാകുല്ലാ ഖാൻ

37. ദാദാഭായി നവറോജി രൂപീകരിച്ച സംഘടന ഏത്?

A. ഈസ്റ്റ് ഇന്ത്യ അസോസിയേഷൻ

38. ഡൽഹി--അമൃതസർ ദേശീയപാത ഏത്?

A. എൻ എച്ച്  1 (N.H.1)

39. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിൽ ചെയർമാനെ കൂടാതെ എത്ര അംഗങ്ങൾ ഉണ്ട്?

A. രണ്ട് അംഗങ്ങൾ

40. സുപ്രീം കോടതിയുടെ ഒരു വിധി പുനഃപരിശോധിക്കാനുള്ള അധികാരം ആർക്കാണ്

ഉള്ളത്?

A. സുപ്രീംകോടതിക്ക്

41. 1921 ഏപ്രിൽ മാസത്തിൽ അഖില കേരള കോൺഗ്രസ് സമ്മേളനം നടന്ന സ്ഥലം ഏത്?

A. ഒറ്റപ്പാലം

42. ഒന്നാം പഞ്ചവത്സര പദ്ധതിയിൽ ഇന്ത്യ മുൻഗണന നൽകിയത് എന്തിനായിരുന്നു?

A. കൃഷി

43. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെ?

A. മുംബൈ

44. പ്രതിഫലം നൽകാതെ നിർബന്ധമായി ജോലി ചെയ്യിക്കുന്ന സമ്പ്രദായം ഇന്ത്യയിൽ പഴയകാലത്ത് നിലനിന്നിരുന്നു അതിന്റെ പേര് എന്ത്?

A. വിഷ്ടി

45."ബുദ്ധൻ ചിരിക്കുന്നു".  ഇത് ഏതിനെ സൂചിപ്പിക്കുന്ന രഹസ്യനാമം ആണ്?

A. ഇന്ത്യയുടെ  അണുസ്ഫോടനം

46. ബ്രിട്ടീഷുകാരോട് പോരാടി പഴശ്ശിരാജാവ് വീരമൃത്യു വരിച്ചതെന്ന്?

1805 നവംബർ 30

47. 1857 ലെ വിപ്ലവത്തിൽ ബീഹാറിൽ ബ്രിട്ടീഷുകാർക്കെതിരെ സമരം നയിച്ച നേതാവാര്? 

A.കൺവർസിംഗ്

48. ബ്രിട്ടീഷുകാരുടെ നികുതി നയത്തിനെതിരായി ചോട്ടാനാഗ്പൂരിൽ കലാപം ഉണ്ടാക്കിയ ഗോത്രവർഗ്ഗം ഏത്?

A. കോൾ

49."ഇന്നലെ വരെ ഇന്ത്യയുടെ കുറ്റങ്ങൾക്കും കുറവുകൾക്കും നമുക്ക് പഴി പറയുവാൻ ബ്രിട്ടീഷുകാർ ഉണ്ടായിരുന്നു. ഇനി മുതൽ നമ്മുടെ കുറ്റങ്ങൾക്കും കുറവുകൾക്കും നാം നമ്മെ തന്നെയാണ് പഴി പറയേണ്ടത്". ഇത് ആരുടെ വാക്കുകളാണ്?

A.ബി ആര്‍ അംബേദ്കര്‍


gk questions in malayalam,gk questions and answers malayalam ,gk questions and answers in malayalam,general knowledge questions malayalam,gk questions malayalam,malayalam gk questions and answers,gk questions and answers in malayalam pdf,gk malayalam,gk questions and answers malayalam,psc questions malayalam,gk malayalam questions,malayalam general knowledge questions and answers,malayalam quiz questions and answers pdf,gk malayalam questions and answers,malayalam questions and answers,psc questions and answers malayalam,gk questions and answers malayalam 2022 pdf,general knowledge malayalam,malayalam quiz questions and answers,psc malayalam questions,gk in malayalam,general knowledge questions with answers malayalam,psc questions and answers in malayalam,malayalam questions,gk quiz malayalam,question answer malayalam,gk questions and answers in malayalam 2022,gk questions malayalam and answers,malayalam gk,general knowledge questions in malayalam,gk question malayalam,psc questions and answers 2022 malayalam

Post a Comment

0 Comments