ജനിതകശാസ്ത്രം-ജീവ
ശാസ്ത്രം -LDC -LGS-Kerala PSC
ജനിതകശാസ്ത്രം
പാരമ്പര്യത്തെയും
വ്യതിയാനങ്ങളെയും കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയാണ് ജനിതകശാസ്ത്രം(Genetics)
ഗ്രിഗർ മെൻഡൽ ആണ്
ജനിതകശാസ്ത്രത്തിന്റെ പിതാവ്.
പാരമ്പര്യനിയമങ്ങൾ
ആവിഷ്കരിച്ചത് ഗ്രിഗർ മെൻഡലാണ്
ന്യൂക്ളിയസുകളിലെ
ക്രോമസോമുകളിൽ കാണപ്പെടുന്ന ജീനുകളാണ് സ്വഭാവം നിർണയിക്കുന്നത്
ജനിതക ഘടനയിൽ
മാറ്റം വരുത്തി ജീവികളുടെ സ്വഭാവത്തെ നിയന്ത്രിക്കുന്ന സാങ്കേതിക വിദ്യയാണ് ജനിതക
എഞ്ചിനിയറിങ്.
ജീനുകളെ
മുറിച്ചുമാറ്റാനുപയോഗിക്കുന്ന എൻസൈമാണ് റെസ്ട്രിക്ഷൻ എൻഡോ ന്യൂക്ളിയേസ് ഇത് ജനിതക
കത്രിക എന്നറിയപ്പെടുന്നു.
വിളിച്ചുചേർക്കാനുപയോഗിക്കുന്ന
ജനിതക പശ എന്നറിയപ്പെടുന്ന എൻസൈമാണ് ലിഗോസ്.
1984 ൽ
അലക് ജഫ്രിയാണ് DNA ഫിംഗർ പ്രിൻറിങ് രീതി വികസിപ്പിച്ചത്
ഒരു ജീവിയിൽ
അടങ്ങിയിട്ടുള്ള മൊത്തം ജനിതക വസ്തുവിനെ അതിന്റെ ജിനോം എന്നു വിളിക്കുന്നു.
ഏകദേശം 30000ജീനുകൾ ഉൾപ്പെട്ടതാണ് മനുഷ്യ ജീനോം.
1990 -ൽ തുടങ്ങി 2003-ലാണ് ഹ്യൂമൻ
പദ്ധതി സമാപിച്ചത്.
ഒരു പ്രത്യേക
സ്വാഭാവത്തിനു കാരണമായ ജീനിന്റെ സ്ഥാനം DNA
-യിൽ എവിടെയാണെന്ന് കൃത്യമായി കണ്ടെത്തുന്ന വിദ്യയാണ് ജീൻ മാപ്പിങ്.
KAS Telegram Join HERE
0 Comments