LDC , LGS തുടങ്ങിയ മലയാളത്തിൽ ഉള്ള പരീക്ഷകൾക്ക് പഠിക്കുന്നവർക്കായി ഒരു പുതിയ കോഴ്സ് തുടങ്ങുന്നു. തികച്ചും സൗജന്യമായ ഈ കോഴ്സ് ഇത് ചേരുവാൻ ഈ ബ്ലോഗ് സബ്സ്ക്രൈബ് ചെയാം. കൂടാതെ ടെലിഗ്രാം ചാനെലുകളിൽ ജോയിൻ ചെയാം. ടെലിഗ്രാം ചാനൽ വഴി ഫ്രീ ആയ വീഡിയോ ക്ലാസ്സുകളും കൊടുക്കുന്നു. സിലബസ് അനുസരിച്ചുള്ള ചിട്ടയായ പഠനം ആഗ്രഹിക്കുന്നവർക് ജോയിൻ ചെയാം

19 December 2021

അങ്കണവാ ടി Anganwadi| ICDS Supervisor

 അങ്കണവാ ടി Anganwadi| ICDS Supervisor


അങ്കണവാ ടി

ഇന്ത്യയില്‍ കുഞ്ഞുങ്ങളു ടെ പോ ഷകാ ഹാ രക്കുറവും പട്ടിണിയും ഇല്ലാ താ ക്കാ നാ യി തു ടങ്ങിയ പദ്ധതി.

Anganwadiകേ ന്ദ്ര സർക്കാ ർ ഐ.സി.ഡി.എസ്. സേ വനഭാ ഗമാ യി 1975 ഒക്ടോ ബർ 2ന് രാ ഷ്ട്ര പിതാ വ് മഹാ ത്മാ ഗാ ന്ധിയു ടെ 106-ാം ജന്മദി നത്തിൽ, കുഞ്ഞുങ്ങളു ടെ പോ ഷകാ ഹാ രക്കുറവും പട്ടിണിയും ഇല്ലാ താ ക്കാ നാ യി തു ടങ്ങിയ പദ്ധതിയാ ണ് അങ്കണവാ ടി അഥവാ അം ഗൻവാ ടി . 


ഗർഭിണികൾ, നവജാ തശി ശുക്കൾ, 6 വയസ്സിനു താ ഴെ യുള്ള കു ട്ടികൾ, പാ ലൂ ട്ടു ന്ന അമ്മമാ ർ, കൗ മാ രപ്രാ യക്കാ രാ യ പെ ൺകു ട്ടികൾ എന്നിവരാ ണ് അങ്കണവാ ടികളി ലെ ഉപയോ ക്താ ക്കൾ.

അങ്കണവാ ടി പ്ര വർത്തനങ്ങൾഒരു മാ തൃകാ അം ഗൻവാ ടി കേ ന്ദ്രം ഇന്ത്യൻ ഗ്രാ മങ്ങളിൽ വേ ണ്ട അടിസ്ഥാ ന ആരോ ഗ്യ രക്ഷ സം വിധാ നം നൽകു ന്നു. 

ഇത് ഇന്ത്യയി ലെ പൊ തു ആരോഗ്യ പരിപാലന സേവനസംവിധാനത്തിന്റെ ഭാ ഗമാ ണ്.

നവജാ തശി ശുക്കളു ടെ ആരോ ഗ്യ നി രീക്ഷണം ,

 പ്രീ സ്കൂ ൾ വിദ്യാ ഭ്യാ സം , 

പോ ഷണങ്ങൾ അടങ്ങിയ ഭക്ഷ്യവസ്തുക്കളു ടെ വിതരണം , 

പോഷണത്തെ പ്പറ്റി യുള്ള വിവരങ്ങൾ നൽകൽ,

ഗർഭനി രോധനോപാ ധികളെ പറ്റി യുള്ള ഉപദേ ശങ്ങൾ, അവയു ടെ വിതരണം എന്നിവ അങ്കണവാ ടികളി ലെ പ്ര വർത്തനങ്ങളിൽ പെ ടുന്നു.


അടിസ്ഥാന മരുന്നുകൾ,എന്നിവ ഇവിടെ സൂക്ഷിക്കുകയും ചെയ്യുന്നു. 

പ്ര തിരോ ധ മരുന്ന് നൽകൽ, ആരോ ഗ്യ പരി ശോ ധന, ആശു പത്രി കളി ലേ യ്ക്ക് ആവശ്യ മെ ങ്കിൽ രോ ഗികളെ അയയ്ക്കുക എന്നീ സേ വനങ്ങളും അങ്കണവാ ടികളി ലൂ ടെ നൽകപ്പെ ടുന്നു.

 ഈ കേ ന്ദ്ര ങ്ങൾ, ഒ.ആർ.എസിന്റെ യും അടിസ്ഥാന മരുന്നുകളുടെ യും ഗർഭനി രോ ധനോ പാ ധി കളു ടെ യും സം ഭരണവിതരണ കേ ന്ദ്ര ങ്ങളാ യും പ്ര വർത്തിച്ചു വരുന്നുണ്ട്.


അങ്കണവാ ടി കേ ന്ദ്ര ങ്ങൾ ഗ്രാ മങ്ങളി ലെ അടിസ്ഥാ ന ആരോ ഗ്യ പരി പാ ലനകേ ന്ദ്ര ങ്ങളാ യും വർത്തിക്കുന്നു. ഇത് ഇന്ത്യയി ലെ പൊ തു ജനാ രോ ഗ്യ പദ്ധതിയു ടെ ഭാ ഗമാ ണ്. 

ഇന്ത്യയിൽ 2013 ജനു വരി 31-ന് 13.3 ലക്ഷം അങ്കണവാ ടികളും മി നി അങ്കണവാ ടികളും പ്ര വർത്തിക്കുന്നുണ്ട്. 13.7 ലക്ഷം ആണ് അനു വദി ച്ച അങ്കണവാ ടികളു ടെ എണ്ണം .


ഇവ പോ ഷകാ ഹാ രവിതരണം , അനൗ പചാ രി ക വിദ്യാ ഭ്യാ സപ്ര വർത്തനം , പോ ഷകാ ഹാ രവും ആരോ ഗ്യ പരി പാ ലനവും ആരോ ഗ്യവിദ്യാ ഭ്യാ സം , രോ ഗപ്ര തിരോ ധപ്ര വർത്തനങ്ങൾ, ആരോ ഗ്യ പരി ശോ ധന, കൂ ടു തൽ പരി ശോ ധനയ്ക്കും രോ ഗനി ർണ്ണയനത്തിനു മാ യി ആശു പത്രി കളു ലേ യ്ക്കു റഫർ ചെ യ്യു ക തു ടങ്ങിയ പ്ര വർത്തനങ്ങൾ അം ഗൻവാ ടിയു ടെ കടമയാ ണ്. 


അം ഗൻവാ ടി തൊ ഴി ലാ ളി യു ടെ അടിസ്ഥാ ന ജോ ലി കൾ വളരെ പ്രാ ധാ ന്യ മുള്ളതാ ണ്. ആയതിനാ ൽ വളരെ കഴിവു റ്റ പ്ര വർത്തനം കാ ഴ്ചവെ യ്ക്കാ ൻ ഒരു അം ഗൻവാ ടി തൊ ഴി ലാ ളി ബാ ധ്യസ്ഥയാ ണ്. 


അവർ നവജാ തശി ശു പരി പാ ലനത്തിൽ വേ ണ്ട ശ്ര ദ്ധ ചെ ലുത്തണം . 6 വയസ്സിൽ താ ഴെ യുള്ള കു ട്ടികളു ടെ രോ ഗപ്ര തിരോ ധം ഉറപ്പാ ക്കേ ണ്ടത് അവരു ടെ കടമയാ ണ്. 

ഗർഭിണികളായ സ്ത്രീ കളു ടെ പരിപാലനവും അത്തരം സ്ത്രീ കൾക്ക് കൊ ടു ക്കേ ണ്ട ടെറ്റനസ് പ്ര തിരോ ധം സമയത്തിനു നൽകാ ൻ വേ ണ്ട സാ ഹചര്യം ഒരുക്കാ നും ബാ ദ്ധ്യസ്തരാ ണ്. 

ഇതിനു പു റമേ , പ്രസവശേ ഷമുള്ള പരി പാലനത്തിലും അമ്മയ്ക്കു വേ ണ്ട സഹാ യവും നൽകേ ണ്ടതാ ണ്.

ദാരിദ്ര രേഖയ്ക്കു താഴെയുള്ള പോഷകദാരിദ്ര്യം നേരിടുന്നവരെ ലക്ഷ്യമാ ക്കിയാണ് അംഗൻവാടികളുടെ പ്രവർത്തനം കൂടുതലും നടക്കുന്നത്. 

ഗർഭിണികളാ യ സ്ത്രീ കളെ പരിപാ ലിക്കുകയും ആറു വയസ്സിനു താ ഴെ പ്രാ യമുള്ള എല്ലാ കുഞ്ഞുങ്ങൾക്കും ആവശ്യ മാ യ അനുബന്ധഭക്ഷണം എത്തിക്കുകയും ചെ യ്യു കയെ ന്നതും ഒരു അം ഗൻവാ ടിയു ടെ പ്ര ധാ ന കടമയാ ണ്. 

15 മു തൽ 49 വയസ്സു വരെ യുള്ള സ്ത്രീ കൾക്ക് തു ടർച്ചയാ യ ആരോ ഗ്യവൈ ദ്യ പരി ശോ ധനകളും നടത്താ ൻവേ ണ്ട സം വിധാ നം ഉറപ്പു വരു ത്തേ ണ്ടതും എല്ലാ സ്ത്രീ കളേ യും കുഞ്ഞുങ്ങളേ യും ഇത്തരം പരിശോധനകൾ അവർക്കു ലഭിക്കാ ൻ വേ ണ്ട സാ ഹചര്യം ഒരു ക്കേ ണ്ടതു മാ ണ്.


 3 മു തൽ അഞ്ചുവരെ യുള്ള കു ട്ടികൾക്ക് ആവശ്യ മാ യ പ്രീ സ്കൂ ൾ വിദ്യാ ഭ്യാ സത്തിനു എത്തിക്കാ ൻ വേ ണ്ട പ്ര വർത്തനങ്ങൾ ചെ യ്യു കയും വേ ണം .


അംഗൻവാ ടി തൊഴിലാ ളിയുടെ കടമകൾ

സ്ത്രീ കളു ടെ യും ശി ശുക്കളു ടെ യും വികാ സത്തിനുള്ള മന്ത്രാ ലയം അം ഗൻവാ ടി തൊ ഴി ലാ ളി യു ടെ കടമകൾ എന്തൊ ക്കെ യെ ന്നതിനെ സം ബന്ധിച്ച് മാ ർഗ്ഗനി ർദ്ദേ ശങ്ങൾ നൽകി യി ട്ടു ണ്ട്.

 ഇതു പ്ര കാ രം , ഈ പദ്ധതി നടപ്പാക്കേണ്ടതിനാ യി സമൂ ഹത്തിന്റെ സഹാ യവും സജീ വമാ യ പങ്കാ ളിത്തവും ഉറപ്പാ ക്കണമെ ന്നു നി ർദ്ദേ ശി ച്ചി രിക്കുന്നു. 

എല്ലാ കു ടും ബങ്ങളേ യും ഉൾപ്പെ ടുത്തി സർവ്വേ കൾ, ആരോ ഗ്യവിദ്യാ ഭ്യാ സവും ആരോ ഗ്യ പരി പാ ലനവും നൽകു ക പ്ര ത്യേ കി ച്ച്, ഗർഭിണികളാ യ സ്ത്രീ കളെ മു ലയൂ ട്ടൽ എങ്ങനെ നടത്താം തുടങ്ങിയ കാര്യങ്ങൾ, കു ടും ബങ്ങളെ കു ടുംബാ സൂത്രണം നടപ്പിലാക്കാൻ വേ ണ്ട പ്രോ ത്സാ ഹനം നൽകു ക. 


കുഞ്ഞുങ്ങളു ടെ വളർച്ചയേ യും വികാ സത്തെ യും കു റി ച്ച് അവരു ടെ മാ താ പിതാ ക്കളെ ബോ ധവാ ന്മാ രാ ക്കുക, 

കൗമാരപ്രായക്കാരാ യ പെൺകുട്ടികളെ സ്കൂളിലയച്ചു പഠിപ്പിക്കേണ്ട പ്രാധാന്യ ത്തെപ്പറ്റി അവരേയും അവരുടെ മാതാപിതാക്കളേയും സാമൂഹ്യബോ ധവത്കരണ പരിപാടികൾ നടത്തി ബോധവത്ക്കരിച്ച് അവരെ സ്കൂളിലെ ത്തിക്കാനുള്ള കിശോരി ശക്തി യോജന നടപ്പാ ക്കുക, കുഞ്ഞുങ്ങളി ലെ വൈ കല്യങ്ങൾ കണ്ടെ ത്തുക തു ടങ്ങിയ  വളരെ പരവർത്തനങ്ങൾ അം ഗൻവാ ടിയു ടെ ആഭി മു ഖ്യത്തിൽ നടക്കേ ണ്ടതുണ്ട്.


അങ്കണവാ ടി മേൽനോട്ടംഅങ്കണവാ ടിയു ടെ ഭരണം നടത്തുന്നത് ഐ.സി.ഡി.എസ് ഓഫീസ് ആണ്. ഒരു അങ്കണവാ ടിയിൽ ഒരു വർക്കറും ഒരു ഹെ ൽപ്പറു മാ ണ് സേ വനം ചെ യ്യു ന്നത്. 

അങ്കണവാ ടിയിൽ കു ട്ടികൾക്കു വേ ണ്ട കളി യു പകരണങ്ങൾ, ബേ ബി വെ യിം ഗ് മെ ഷീനു കൾ, ചാ ർട്ടു കൾ, വർക്കർക്കും , ഹെ ൽപ്പർക്കും ഓണറേ റി യം നൽകൽ തു ടങ്ങിയവ ഐ.സി.ഡി.എസിന്റെ കീഴിലുള്ള ശി ശു വികസന പദ്ധതി ഓഫീസർമാ രാ ണ്  നിർവഹിക്കുന്നത്. 


കേ ന്ദ്ര ഗവണ്മെ ന്റും സംസ്ഥാ ന ഗവണ്മെ ന്റും നിശ്ചയിക്കുന്ന നിരക്കിൽ

പ്ര തിമാ സ ഓണറേ റി യമാ ണ് വർക്കർക്കും ഹെ ൽപ്പർക്കും നൽകു ന്നു.40 മു തൽ 65 വരെ യുള്ള ഓരോ അം ഗൻ-വാ ടി തൊ ഴി ലാ ളി കൾക്കും ഒരു മു ഖ്യസേ വികയെ നി യമി ച്ചി ട്ടു ണ്ട്. 

അം ഗൻവാ ടിയു ടെ സേ വനം കാ ര്യക്ഷമമാ ണോ എന്ന് ഈ മു ഖ്യസേ വിക

നോ ക്കണം . 

എല്ലാ വർക്കും ആവശ്യ മാ യ ഗുണം ലഭ്യ മാ ണോ എന്നവർ അന്വേ ഷിക്കണം .

പ്ര ത്യേ കി ച്ച് പോ ഷകദാ രി ദ്ര്യം നേ രി ടുന്നവർക്ക് ആവശ്യ മാ യ സഹാ യം ലഭ്യ മാ ക്കിയി ട്ടു ണ്ടോ എന്നും അന്വേ ഷിക്കുന്നു. അതു പോ ലെ അം ഗൻവാ ടിയു മാ യി ബന്ധപ്പെ ട്ട കണക്കുകൾ എടുക്കുക, എങ്ങനെ അം ഗൻവാടി യെ കൂ ടു തൽ മെ ച്ചപ്പെ ടുത്താം എന്നതിനെ ക്കുറി ച്ച് നി ർദ്ദേ ശങ്ങൾ ആരാ യു ക തു ടങ്ങിയ ഒട്ടേ റെ കടമകൾ മു ഖ്യസേ വികയ്ക്കുണ്ട്.


മുഖ്യസേവിക തനിക്കുകി ട്ടിയ റിപ്പോർട്ട് ശിശു വികസന പ്രൊ ജക്റ്റ് ഓഫീസർക്കു Child development Projects Officer (CDPO) കൈ മാ റുന്നു. 


അം ഗൻവാ ടി കൊണ്ടു ള്ള ഗു ണങ്ങൾ


ഇന്ത്യയിൽ ജനസം ഖ്യവർദ്ധനയാ ലും പോ ഷകദൗ ർലഭ്യത്താ ലും ദാ രി ദ്ര്യം മൂ ലവും കൂ ടിയ ശി ശു മരണനി രക്കുകൊ ണ്ടും അനേ കർ കഷ്ടപ്പെ ടു കയും മരിക്കുകയും ചെ യ്യു ന്നുണ്ട്. 

ഈ ആരോ ഗ്യ പ്ര ശ്നങ്ങളും മരണവും തടയാ ൻ വൈ ദ്യശാ സ്ത്ര വിദഗ്ദ്ധരു ടെ യും ആരോ ഗ്യ പരി പാ ലന വിദഗ്ദ്ധരു ടെ യും ആവശ്യ മുണ്ട്. നി ർഭാ ഗ്യവശാ ൽ, ഇന്ത്യയിൽ ഇന്ന് അത്തരം വിദഗ്ദ്ധരു ടെ അതിയാ യ കു റവ് അനു ഭവപ്പെ ടുന്നുണ്ട്. 

ഒരു പ്ര ദേ ശത്തെ ജനങ്ങൾക്ക് അടിസ്ഥാ നപരമാ യതും അവർക്കു താ ങ്ങാ വുന്നതു മാ യ അത്തരം ആരോ ഗ്യ വൈ ദ്യ സേ വനങ്ങൾ എത്തിക്കുന്നതിനാ യുള്ള ഇന്ത്യയു ടെ ഒരു ശ്ര മം ആണ് അംഗൻവാ ടി എന്ന പദ്ധതി.

ഒരു ഡോക്ടറേക്കാ ൾ കൂടുതൽ പ്ര വർത്തനം നടത്താ ൻ ഒരു ഗ്രാ മപ്ര ദേ ശത്ത് ഈ മേ ഖലയിൽ അം ഗൻവാ ടിക്കു കഴിയും . ആ പ്ര ദേ ശത്തെ ജനങ്ങളു ടെ കൂ ടെ കഴിയുന്ന അം ഗൻവാ ടി തൊ ഴി ലാ ളിക്ക് അവിറ്റു ത്തെ ജനങ്ങളു ടെ ആരോ ഗ്യ പരവും മറ്റു മുള്ള ആവശ്യങ്ങൾ വളരെ വേ ഗം കണ്ടെ ത്താ ൻ പ്ര യാ സമി ല്ല. ആ സ്ഥലത്തെ തദ്ദേ ശവാ സിയാ യ അവർക്ക് ആ പ്ര ദേ ശത്തിന്റെ ആരോ ഗ്യ നി ല മനസ്സിലാ ക്കാ ൻ പ്ര യാ സമുണ്ടാ വില്ല.

രണ്ടാ മത്, അവർക്ക് തൊ ഴി ല്പരമാ യി ഒരു ഡോ ക്ടറു ടെ അറി വില്ലെ ങ്കിലും സാ മൂഹ്യകഴിവ് ഏറി യതിനാ ൽ അവർക്ക് ജനങ്ങളു ടെ കാ ര്യത്തിൽ കൂ ടു തൽ ഇടപെ ടാ ൻ പ്ര യാ സമുണ്ടാ കി ല്ല. 

അതു മാ ത്ര മല്ല ഈ അം ഗന്വാ ടി ജോ ലിക്കാ ർ ഗ്രാ മീണരാ യതിനാ ൽ അവരോ ടി ടപഴകാ ൻ ഗ്രാ മീണർക്ക് വിശ്വാ സവും ഉണ്ടാ കും . അവർക്ക് ഭാ ഷയും സാമൂഹ്യ ഇടപാടും പ്രശ്നമല്ലാ ത്തതിനാ ൽ ഗ്രാമീണരോ ടു വ്യക്തിപരമാ യി ഇടപെ ടാ ൻ എളു പ്പമാ യി രിക്കും . ഇതു കൊ ണ്ട്, അവർക്ക് ഗ്രാ മീണ ജനതയു ടെ പ്ര ശ്നങ്ങൾ എലു പ്പം തിരി ച്ചറി യാ നും പെ ട്ടെ ന്ന് പരിഹാ രം കാ ണാ നും പ്ര യാ സമുണ്ടാ വില്ല.പോ ഷകാഹാ രം


കു ട്ടികൾക്കും ഗർഭിണികൾക്കും മു ലയൂ ട്ടു ന്ന അമ്മമാ ർക്കും വീടു കളിൽ ലഭിക്കുന്ന ആഹാ രത്തിലെ പോ ഷണക്കുറവ് പരിഹരിക്കുന്നതിന്, അം ഗൻവാ ടികൾ വഴി അനു പൂ രക പോ ഷകാ ഹാ ര പരി പാ ടി നടപ്പി ലാ ക്കി വരുന്നു.

 ആറു വയസ്സിന് താ ഴെ പ്രാ യമുള്ള കു ട്ടികളു ടെ ശരി യാ യ വളർച്ചക്ക്, 500 കി ലോ കലോ റി ഊർജ്ജവും 12 ഗ്രാ മി നും 15 ഗ്രാ മി നു മി ടയിൽ പ്രോ ട്ടീ നും അടങ്ങിയ ഭക്ഷണം ദിവസവും നൽകേ ണ്ടതുണ്ട്. 

ആറ് മാ സം മു തൽ ആറു വയസ്സു വരെ ഗു രു തരമാ യ പോ ഷണക്കുറവുള്ള കു ട്ടികൾക്ക് 800 കി ലോ കലോ റി ഊർജ്ജവും 20 മു തൽ 25 ഗ്രാം വരെ പ്രോ ട്ടീ നും അടങ്ങിയ പോ ഷകാ ഹാ രം നൽകണം .

 ഈ അളവിൽ പോ ഷകമുള്ള ആഹാ രമാ ണ് അം ഗൻവാ ടി വഴി കു ട്ടികൾക്ക്

നൽകു ന്നത്. കു ട്ടികളെ കൂ ടാ തെ ഗർഭിണികൾക്കും മു ലയൂ ട്ടു ന്ന അമ്മമാ ർക്കും

അം ഗൻവാ ടികൾ വഴി 600 കി ലോ കലോ റി ഊർജ്ജവും 18-നും 20 ഗ്രാ മി നു മി ടയിൽ മാം സവും ലഭിക്കുന്ന പോ ഷകാ ഹാ രം നൽകു ന്നുണ്ട്.

മൂ ന്നു വയസ്സു ള്ള കു ട്ടികൾക്ക് കു ടും ബശ്രീ യൂണിറ്റു കൾ നി ർമ്മിക്കുന്ന പോ ഷക സമൃദ്ധമാ യ 'ന്യൂ ട്രി മി ക് സ്' ഭക്ഷ്യമി ശ്രി തം വീടു കളി ലേ ക്ക് കൊ ടുത്തുവിടുന്നുണ്ട്. 

അം ഗൻവാ ടിയി ലെ ത്തുന്ന പ്രീ സ് കൂ ൾ കു ട്ടികൾക്ക് പ്ര ഭാ തഭക്ഷണം , ഉച്ചഭക്ഷണം , ജനറൽ ഫീഡിം ഗ് എന്നിങ്ങനെ മൂ ന്നുതരം പോ ഷകാ ഹാ രം

നൽകു ന്നു. അം ഗൻവാ ടികളി ലെ പോ ഷകാ ഹാ ര വിതരണച്ചു മതല തദ്ദേ ശ സ്വയം ഭരണ സ്ഥാ പനങ്ങൾക്കാ യതിനാ ൽ പദ്ധതികളിൽ ഉൾപ്പെ ടുത്തി മെ ച്ചപ്പെ ട്ട ആഹാ രം ഗുണഭോ ക്താ ക്കൾക്ക് നൽകു ന്നു.


കൗ മാ രശാ ക്തീ കരണം


കൗ മാ രപ്രാ യക്കാ രാ യ പെ ൺകു ട്ടികളു ടെ സാ മൂ ഹിക ശാ ക്തീകരണവും , അവരു ടെ ആരോ ഗ്യ പോ ഷണ നി ലവാ രം മെ ച്ചപ്പെ ടുത്തുന്നതിനും ലക്ഷ്യമി ട്ട്, സംസ്ഥാ നത്തെ തെ രഞ്ഞെ ടുത്ത അം ഗൻവാ ടികളിൽ, 'സബല' 'കി ഷോ രി ശക്തിയോ ജന' (കെ .എസ്.വൈ ) എന്നീ പദ്ധതികൾ നടപ്പി ലാ ക്കി വരുന്നുണ്ട്. 

ഈ പദ്ധതികൾ പ്രകാരം , പോഷകാഹാ രം , ഇരുമ്പ്സത്ത് ഗുളികകൾ, ആരോഗ്യ പരി ശോ ധന, കൗ ൺസലിം ഗ്, ജീ വിത നൈ പുണി വിദ്യാ ഭ്യാ സം , തൊ ഴി ലി ധഷ്ഠിത വിദ്യാ ഭ്യാ സം തു ടങ്ങിയ സേ വനങ്ങൾ അം ഗൻവാ ടികൾ വഴി കു മാ രി മാ ർക്ക് ലഭിക്കുന്നു.

 ഓരോ അം ഗൻവാ ടി തലത്തിലും കു മാ രി മാ രു ടെ ക്ലബ്ബു കൾ പ്ര വർത്തിച്ചു വരുന്നുണ്ട്. കൗ മാ ര പ്രാ യക്കാ രയ പെ ൺകു ട്ടികളു ടെ കൂ ടി ച്ചേ രലു കൾക്ക് ഈ 'അഡോ ളസന്റ് ക്ലബ്ബു കൾ' വഴി യൊ രുക്കുന്നു.

ബോ ധവൽക്കരണ പരി പാ ടികൾ, കലാ - കാ യി ക പ്ര വർത്തനങ്ങൾ തു ടങ്ങി പൊ തു ജന പങ്കാ ളിത്തത്തോ ടു കൂ ടിയ നി രവധി പരി പാ ടികൾ ഈ ക്ലബ്ബു കൾ ഏറ്റെ ടുത്ത് വിജയി പ്പിക്കുന്നു. 

നേ തൃഗുണവും വ്യക്തിത്വവും വികസിപ്പിച്ച് കർമോ ത്സുകരും , സാ മൂ ഹിക പ്ര തിബദ്ധതയുള്ള ഉത്തമ പൗരന്മാ രാ ക്കുന്നതിൽ 'കു മാ രി സമി തികൾ' പ്ര ധാ ന പങ്കു വഹിക്കുന്നു. 

അം ഗൻവാ ടികളിൽ ഓരോ മാ സവും ചേ രുന്ന അമ്മമാ രു ടെ യോ ഗങ്ങ(മദേ ഴ് സ് മീ റ്റിം ഗ്)ളിൽ ആരോ ഗ്യ പ്ര വർത്തകരും മറ്റ് വിദഗ്ദരും പങ്കെ ടുക്കുകയും ക്ലാ സു കൾ നയിക്കുകയും ചെ യ്യു ന്നു.മറ്റ് പ്ര വർത്തനങ്ങൾ


സാ മൂ ഹ്യ നീ തി വകു പ്പി ന് കീ ഴി ലുള്ള കേ രള സോ ഷ്യൽ സെ ക്യൂ രി റ്റി മിഷൻ നടപ്പി ലാ ക്കുന്ന ആശ്വാ സകി രണം , സ് നേഹപൂ ർവം തു ടങ്ങിയ പദ്ധതികളു ടെ അപേ ക്ഷകൾ അംഗൻവാടികൾ വഴി ഇന്ന് ലഭിക്കും . 


കൃ ത്യമാ യ ഇടവേ ളകളിൽ, കു ട്ടികളു ടെ തൂക്കമെ ടുത്ത്, തൂക്കം അടയാ ളപ്പെ ടുത്തുന്ന 'ഗ്രോ ത്ത് ചാ ർട്ടു കൾ' അം ഗൻവാ ടികളിൽ സൂക്ഷിക്കുന്നുï്. കു ട്ടികളു ടെ പ്രാ യത്തിനനുസരി ച്ചു ള്ള തൂക്കം രേ ഖപ്പെ ടുത്തുന്ന ഈ ഗ്രാ ഫ്

കു ട്ടികളു ടെ പോ ഷണ നി ലവാ രം മനസ്സിലാ ക്കുന്നതിനും അതനുസരി ച്ച് പോ ഷകാ ഹാ രം നൽകു ന്നതിനും സഹാ യിക്കുന്നു.

അം ഗൻവാ ടികളു ടെ ദൈ നം ദി ന പ്ര വർത്തനങ്ങൾ

അവലോ കനം ചെ യ്യു ന്നതിനും മെ ച്ചപ്പെ ടുത്തുന്നതിനും അം ഗൻവാ ടി തലത്തിൽ 'വെൽഫെയർ കമ്മറ്റികൾ' പ്ര വർത്തിക്കുന്നുണ്ട്.

 ഗ്രാ മങ്ങളിൽ, ഗ്രാ മപഞ്ചാ യത്ത് മെ മ്പറും നഗര പ്ര ദേ ശങ്ങളിൽ വാ ർഡ് കൗ ൺസിലറു മാ ണ് ഈ കമ്മറ്റി യു ടെ മെ മ്പർമാ ർ.

അംഗൻവാ ടി വർക്കറാണ് സമി തിയു ടെ കൺവീനർ. വെ ൽഫെ യർ കമ്മറ്റി അം ഗങ്ങൾക്കും , കു ട്ടികൾക്കും മറ്റും വിനോ ദയാ ത്ര കളും മറ്റ് പൊ തു പരി പാ ടികളും സം ഘടി പ്പിക്കാ ൻ ഈ സമിതികൾ ശ്ര ദ്ധിക്കാ റുണ്ട്. സ്വാ തന്ത്യദി നം , റി പ്പബ്ലിക് ദി നം , ഗാ ന്ധി ജയന്തി, ശി ശു ദി നം തു ടങ്ങിയ ദേ ശീ യ പ്രാ ധാ ന്യ മുള്ള ദി നാ ഘോ ഷങ്ങൾ സം ഘടി പ്പിക്കുന്നതും വെ ൽഫയർ കമ്മറ്റി യു ടെ നേ തൃത്വത്തിലാ ണ്.


മികച്ചപ്ര വർത്തനം കാ ഴ്ച വെ ക്കുന്ന അം ഗൻവാ ടി പ്ര വർത്തകർക്ക് സംസ്ഥാ ന സർക്കാ ർ ഓരോ വർഷവും അവാ ർഡു കൾ നൽകി വരുന്നു.

അധി കാ ര വികേ ന്ദ്രീ കരണത്തിന്റെ ഭാ ഗമാ യി , അം ഗൻവാ ടികളു മാ യി ബന്ധപ്പെ ട്ട ചി ല ചു മതലകൾ ത്രി തല പഞ്ചാ യത്തുകൾക്ക് കൈ മാ റി യതോ ടെ , അം ഗനവാ ടികളു ടെ ഭൗ തികസാ ഹചര്യ വും ഗുണമേ ന്മയും ഗണ്യമാ യി വർധി ച്ചി ട്ടു ണ്ട്. എങ്കിലും സ്വന്തമാ യ കെ ട്ടി ടം , കു ടി വെ ള്ള സൗ കര്യം , വൈ ദ്യു തി, കളിസ്ഥലം പോ ലുള്ള അടിസ്ഥാ ന സൗ കര്യങ്ങളി ല്ലാ തെ

പ്ര വർത്തിക്കുന്ന അം ഗനവാ ടികൾ നമ്മു ടെ നാ ട്ടി ലുണ്ട്.

സമൂ ഹത്തിലെ ദു ർബല ജനവിഭാ ഗങ്ങളു ടെ ജീ വിതത്തിൽ പു രോ ഗമനപരമാ യ മാ റ്റം വരുത്താ ൻ അം ഗൻവാ ടികൾക്ക് കഴിഞ്ഞിട്ടു ണ്ട്. കു ട്ടികളു ടെ യും സ്ത്രീ കളു ടെ യും ശാ രീ രി കവും മാ നസികവും സാ മൂ ഹികവു മാ യ ഉന്നമനത്തിനും ശാ ക്തീകരണത്തിനു മുള്ള വികസന കേ ന്ദ്ര ങ്ങളാ യി അം ഗൻവാ ടികൾ മാ റിക്കഴിഞ്ഞു. 


അം ഗൻവാ ടി ജീവനക്കാ ർക്കുള്ള സഹാ യ പദ്ധതികൾ golld fish

ജീ വനക്കാ രി /സഹാ യി യു ടെ അല്ലെ ങ്കിൽ അവരെ ടെ പെ ൺമക്കളു ടെ വിവാ ഹത്തിനുള്ള സഹാ യം (മു ൻകൂ ർ)- 2000/ രൂ പ വരെ

മെ ഡിക്കൽ സഹാ യം (ക്യാ ൻസർ, ടി ബി, കു ഷ്ടം , ഹൃദ്രോ ഗം , വൃക്കമാ റ്റി വയ്ക്കൽ എന്നീ ചികിത്സകൾക്കും ശസ്ത്ര ക്ര യകൾക്കും ) - 10,000/ രൂ പ വരെ

ഗൃഹനി ർമ്മാ ണ അഡ്വാ ൻസ് - ഹോ ണോ റേ റി യം 30 മാ സം വരെ


കു ട്ടികളു ടെ വിദ്യാ ഭ്യാ സത്തിനുള്ള വാ യ്പ- 1000/ രൂ പ വരെ

മരണമടഞ്ഞവരു ടെ ആശ്രി തർക്കുള്ള നഷ്ടപരിഹാ രം - 10,000/ രൂ പ വരെ

പെ ൻഷൻ - അം ഗൻവാ ടി ജീ വനക്കാ ർക്ക് പ്ര തിമാ സം 500/ രൂ പയും സഹാ യി കൾക്ക് പ്ര തിമാ സം 300/ രൂ പയും

അം ഗൻവാ ടി ജീ വനക്കാ ർ/സഹാ യി കളു ടെ മക്കൾക്കൂള്ള വിദ്യാ ഭ്യാ സ പു രസ്കാ രം

ഒന്നാം സമ്മാ നം - 500/ രൂ പ

രണ്ടാം സമ്മാ നം -300/ രൂ പ

മൂ ന്നാം സമ്മാ നം -200/ രൂ പ

റി ട്ടയർമെ ന്റ് ആനു കൂ ല്യം - അം ഗത്തിന്റെ സം ഭാ വന + 11% പലി ശ + തതു ല്യ സർക്കാ ർ സം ഭാ വന


Click the Below topic Links to get The notes

പഠനം വാദങ്ങൾ

ബിഹേവിയറിസം

ഗസ്റ്റാള്‍ട്ടിസം Gestaltism Learning methods


ജ്ഞാതൃവ്യവഹാരവാദം ( Cognitive behaviorism)

 
മാനവികതാവാദം (Humanism)

ജ്ഞാതൃവാദം (Cognitivism)


നാഡീമന:ശാസ്ത്രം (neuropsychology)|പഠനത്തെ സ്വാധീനിക്കുന്ന ഘടകങ്ങള്‍

 
കോള്‍ബര്‍ഗിന്റെ സന്മാര്‍ഗവികാസഘട്ടങ്ങള്‍

വ്യക്തിത്വം Personality

 
ഉള്‍പ്പെടുത്തിയുളള വിദ്യാഭ്യാസം Inclusive education

PART 2 ഉള്‍പ്പെടുത്തിയുളള വിദ്യാഭ്യാസം  Inclusive education

ദിനാചരണങ്ങള്‍ Important dates based on themes


 
 
 
READ More :

 

Child Psychology Notes

Anganwadi Worker Notes

 Pedagogy  Malayalam Notes

LPSA Study Notes

KTET Notes

UPSA Study Notes

Complete NOTES Child Psychology

No comments:

Post a Comment