ICDS Supervisor Main Exam Preparation|LP UP Assistant|Child Psychology and Pedagogy|Previous Questions and answers
ഈ ഒരു ബ്ലോഗിൽ ഓരോ മുൻകാല ചോദ്യപേപ്പറുകളും ആവശ്യമെങ്കിൽ ഉത്തരത്തിന്റെ വിശദീകരണവും കൊടുക്കുന്നതാണ്. വിശദീകരണം വേണം എന്ന് അഭിപ്രായം ഉള്ളവർക്കു താഴെ കമന്റ് ചെയാവുന്നതാണ്.
Q. പഠനം നടക്കുന്നത് ഉള്‍ക്കാഴ്ചകൊണ്ടാണെന്നു സിദ്ധാന്തിച്ചത്?
വ്യവഹാര വാദം
ഗസ്റ്റാള്‍ട്ട് മനശാസ്ത്രം
ജ്ഞാതൃവ്യവഹാരവാദം ( കോഗ്നറ്റീവ് ബിഹേവിയറിസം)
സാമൂഹിക ജ്ഞാനനിര്‍മിതി വാദം
Q. താഴെപ്പറയുന്നവരില്‍ സാമഗ്ര്യവാദ സിദ്ധാന്തവുമായി ബന്ധമില്ലാത്തത് ആര്?
ബി എഫ് സ്കിന്നര്‍
മാക്സ് വെര്‍തിമര്‍
കുര്‍ട്ട് കോഫ്ക്
ഫുള്‍ഫ്ഗാംഗ് കോളര്‍
Q. കൂട്ടിമുട്ടാത്ത വരകള്‍ ദൂരെ നിന്നു നോക്കായാല്‍ ഒരു വീടുപോലെ തോന്നും. ജസ്റ്റാള്‍ട്ട് സിദ്ധാന്തത്തിലെ ഏത് തത്വപ്രകാരമാണിങ്ങനെ സംഭവിക്കുന്നത്?
പൂര്‍ണതാ നിയമം
സാമീപ്യനിയമം
സാമ്യതാ നിയമം
തുടര്‍ച്ചാ നിയമം
Q. അടുത്തിരിക്കുന്ന വസ്തുക്കളെ ഗ്രൂപ്പായി കാണുന്ന നിയമമാണ്
പൂര്‍ത്തീകരണം
സാദൃശ്യം
സാമീപ്യം
തുടര്‍ച്ച
Q. പഠനത്തെക്കുറിച്ചുളള ഉള്‍ക്കാഴ്ചാ സിദ്ധാന്തം പ്രചരിപ്പിച്ചത്
ഇവാന്‍ പാവ്ലോവ്
കോഹ്ലര്‍
ലെവ് വൈഗോഡ്സ്കി
ജറോം എസ് ബ്രൂണര്‍
സംവേദന സംവിധാനത്തിന്റെ നിയമങ്ങള്‍
സാമീപ്യം law of proximity ( അടുത്തടുത്തുളളവ കൂട്ടങ്ങളായി കാണുന്നു)
സാദൃശ്യം law of similarity ( ഒരേ രൂപസാദൃശ്യമുളളവ കൂട്ടങ്ങളായി കാണുന്നു)
തുറന്ന ദിശ , അടഞ്ഞു കാണല് ,പൂര്‍ത്തീകരണം ( law of closure) വിടവുകള്‍ നികത്തി പൂര്‍ണതയുളള ദൃശ്യമായി കാണല്‍
ലാളിത്യം
തുടര്‍ച്ചാ നിയമം (law of continuity (തുടര്‍ച്ചയുടെ രീതിയില്‍ കാണുന്ന രീതി)
രൂപപശ്ചാത്തല നിയമം
1. ബിഹേവിയറിസം
3. ജ്ഞാതൃവ്യവഹാരവാദം ( Cognitive behaviourism)
6. സാമൂഹ്യജ്ഞാതൃവാദം (Social constructivism)
7. നാഡീമന:ശാസ്ത്രം (neuropsychology)
ബിഹേവിയറിസം
ഗസ്റ്റാള്‍ട്ടിസം Gestaltism Learning methods
ജ്ഞാതൃവ്യവഹാരവാദം ( Cognitive behaviorism)
ജ്ഞാതൃവാദം (Cognitivism)
നാഡീമന:ശാസ്ത്രം (neuropsychology)|പഠനത്തെ സ്വാധീനിക്കുന്ന ഘടകങ്ങള്‍
വ്യക്തിത്വം Personality
PART 2 ഉള്‍പ്പെടുത്തിയുളള വിദ്യാഭ്യാസം Inclusive education
ദിനാചരണങ്ങള്‍ Important dates based on themes
0 Comments