[PDF]Nursery Teacher Syllabus in Social Justice Department and SC Development Department |710/2023, 298/2023 Syllabus
(CAT NO: 298/2023, 710/2023)
യൂണിറ്റ് 1
ശിശു വിദ്യാഭ്യാസം സാമൂഹിക ദാർശനിക അടിത്തറ - മാർക്ക് 10.55 ജിജുവിpapയം അർത്ഥവും വ്യാപ്‌തിയും
* സാമൂഹിക ദാർശനിക സാംസ്‌കാരിക രാഷ്ടീയ ഘടകങ്ങൾ. • പ്രീപ്രൈമറി വിദ്യാഭ്യാസം ലക്ഷ്യങ്ങൾ
. വിദ്യാഭ്യാസ ദർശനങ്ങൾ
. വിദ്യാഭ്യാസ സർശനികർ പ്രാശ്ചാത്യർ ഇന്ത്യൻ പ്രീസ്‌കൂൾ വിദ്യാഭ്യാസ രംഗത്തെ അവരുടെ സംഭാവന പ്രീസ്കൂൾ വിദ്യാദ്യാസം അനിവാര്യമാകുന്ന സാമൂഹ്യ സാഹചര്യം.
'ഇന്ത്യയിലെ പ്രീസ്കൂൾ വിദ്യാഭ്യാസത്തിന്റെ ചരിത്രം പ്രീ-സ്കൂൾ വിദ്യാഭ്യാസം മൂല്യത്ര ഉൾപ്പെടുത്തൽ, എന്നിവ പഴിക്കേണിക്കൽ
യൂണിറ്റ് 2
പ്രീസ്‌കൂൾ വിദ്യാഭ്യാസം - വിവിധ ഏജൻസികൾ marks 10.
'പ്രീ സ്‌കൂൾ വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന കേരളത്തിലെ വിവിധ എജൻസികൾ വിദ്യാഭ്യാസ വകുപ്പ്
2. വനിതാ ശിശു വികസന വകുപ്പ്
3 പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ് 4 നമ്മേ സ്വയംഭരണ സ്ഥാപനങ്ങൾ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പ്രീ സ്‌കൂൾ ചുമതലകളും -മാധീയ അന്തർദേശീയ സംസ്ഥാന തലങ്ങളിൽ പ്രീസ്കൂൾ വിദ്യാഭ്യാസരംഗത്ത് പ്രവർത്തിക്കുന്ന വിവിധ ഏജൻസികൾ.
കുട്ടികളുടെ ആരോഗ്യവും രോഗപ്രതിരോധവും - മാർക്ക് 10.
ആരോഗ്യം - അർഥവും വ്യാപ്‌തിയും. ശാരീരിക ആരോഗ്യം, മാനസിക ആരോഗ്യം, സാമൂഹ്യാരോഗ്യം
ബിന്ദുക്കളുടെ മാനസികാരോഗ്യം എന്താണ് മാനസികാരോഗ്യം? സ്വാധീനിക്കുന്ന ഘടകങ്ങൾ, മാനസികാരോഗ്യ പരിപാലനം. മാനസികാരോഗ്യ പ്രജനങ്ങൾ അവ പരിഹരിക്കാനുള്ള വഴികൾ
കുട്ടികൾക്ക് നൽകുക പ്രധാന മാഗപ്രതിരോധ കുത്തിവെയ്‌പുകൾ - പ്രാധാന്യം
ல
വീടും പരിസരവും പ്രീസ്‌കൂളും പരിസരവും
ആരോഗ്യവും കായിക പഠനവും കളികൾ, വിശ്രമം, ഉറക്കം ആവശ്യകത ശാസ്ത്രീയമായ കാരണങ്ങൾ,
കുട്ടികളുടെ ആരോഗ്യ നില - നിരീക്ഷണം, രേഖപ്പെടുത്തൽ.
അമ്മയുടെ ആരോഗ്യം. കൗമാരപ്രായത്തിലെ കുട്ടികളുടെ ആരോഗ്യം വിവാഹപ്രായം, ഗർഭധാരണ പ്രായം, ബന്ധു വിവാഹം ഗർഭകാല സംരക്ഷണം, പ്രസവസമയ പരിചരണം, മുലയൂട്ടൽ, കുഞ്ഞുങ്ങൾ തമ്മിലുള്ള ഇടവേള, ജനനസമയത്തെ കുഞ്ഞുങ്ങളുടെ ദാരക്കുറവ്.
അധ്യായം - 4
ശിശുവികാസവും മനശാസ്ത്രവും മാർക്ക് - 12
വിദ്യാഭ്യാസ മനശാസ്ത്രം:- വ്യത്യസ്‌ത സമീപനങ്ങൾ ചേഷ്ടാവാദം (ബിഹേവറിസം), ജ്ഞാത്യമനശാസ്ത്രം (കൊഗ്‌നിറ്റിവിസം), മാനവികതാവാദം ( ഹുമനിസം) സാമൂഹ്യജ്ഞാന നിർമ്മിതി വാദം.
മനശാസ്ത്രപഠന രീതികൾ :- നിരീക്ഷണം, അഭിമുഖം, പരീക്ഷണ രീതി കെയ്‌സ് സ്റ്റഡി, ക്രിയാഗവേഷണം.
പ്രീസ്‌കൂൾ കുട്ടിയുടെ പ്രകൃതം. ശിശുവികാസത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ, ശിശുവികാസ മേഖലകളും മനശാസ്ത്ര അടിത്തറയും.
വ്യക്തിത്വം വ്യക്തിത്വ സങ്കൽപം വ്യത്യസ്‌ത സമീപനങ്ങൾ. വ്യക്തിത്വം, വ്യക്തി വ്യത്യാസം - സ്വാധീനിക്കുന്ന ഘടകങ്ങൾ
പഠനം. പഠനത്തെ സംബന്ധിച്ച വ്യത്യസ്‌ത സമീപനങ്ങൾ. അനുബന്ധനം, ഉൾക്കാഴ്ച്‌ചാ സിദ്ധാന്തം, ജ്ഞാനനിർമ്മിതി സിദ്ധാന്തം, സാമൂഹ്യജ്ഞാന നിർമ്മിതി സിദ്ധാന്തം, മാനവികത വ്യക്തിത്യ സിദ്ധാന്തം. പഠനത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ.
ബുദ്ധി
ബുദ്ധിയെക്കുറിച്ചുള്ള ധാരണ. ബുദ്ധി സങ്കല്‌പത്തിൽ വന്ന മാറ്റങ്ങൾ. ഐ. ക്യു, ബഹുമുഖ ബുദ്ധി, വൈകാരിക ബുദ്ധി, സാംസ്‌കാരിക ബുദ്ധി.
ശിശുവികാസത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ, ജൈവശാസ്ത്രപരമായ ഘടകങ്ങൾ പരിസ്ഥിതി ഘടകങ്ങൾ. കുട്ടികളുടെ വൈകാരികവും സാമൂഹികവുമായ വികാസം
അധ്യായം 5
പ്രീസ്‌കൂൾ പുതിയ സമീപനങ്ങൾ മാർക്ക് - 12
1. ദേശീയ വിദ്യാഭ്യാസനയം 2020
2. ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് ഫൗഷേണൽ സ്റ്റേജ്. 2022
3. നിപുൺ ഭാരത് മാർഗനിർദ്ദേശങ്ങൾ -
4 വിദ്യാ പ്രവേശ്.
5. യുനസ്കോ സുസ്ഥിര വികസനം 2030 അജ
6. നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എഡ്യൂക്കേഷൻ മാർഗരേഖ - 2014 7കേരള സ്‌കൂൾ പാഠ്യപദ്ധതി ചട്ടക്കൂട് - പ്രീ പ്രൈമറി വിദ്യാഭ്യാസം - 2023 എസ്.സി. ഇ. ആർ. ടി. 8. സമഗ്ര ശിക്ഷ കേരളയുടെ പ്രീ സ്‌കൂൾ രംഗത്തെ പ്രവർത്തനങ്ങൾ. 9. ദേശീയ വനിതാ ശിശുവികസന മന്ത്രാലയം പ്രസിദ്ധീകരിച്ച പാഠ്യപദ്ധതി 2024
നവചേതന, ആധാർ ശില.
Unit 6
ശിശു പ്രവർത്തനങ്ങളും സങ്കേതങ്ങളും മാർക്ക് - 16
കുട്ടികൾക്കായി നൽകുന്ന പ്രവർത്തനങ്ങളുടെ സവിശേഷതകൾ. കുട്ടികളുടെ ആവശ്യങ്ങളും അവകാശങ്ങളും. പ്രീ സ്‌കൂൾ പഠന പ്രവർത്തനങ്ങളിൽ ഉദ്ഗ്രഥിത സമീപനത്തിന്റെ പ്രസക്തി.
പ്രീ സ്‌കൂൾ പ്രവർത്തനങ്ങളുടെ ആസൂത്രണം പാഠ്യപദ്ധതി ഉദ്ദേശങ്ങളും പ്രവർത്തനങ്ങളും തമ്മിലുള്ള ബന്ധം വൈവിധ്യമുള്ള പ്രവർത്തനങ്ങൾ നൽകേതിന്റെ ആവശ്യകത .
പ്രീ പ്രൈമറി പ്രവർത്തനങ്ങളുടെ വൈവിധ്യം - ആവശ്യകത. കളികൾ, കഥകൾ പാട്ടുകൾ, അഭിനയം, ശാസ്ത്ര പരീക്ഷണങ്ങൾ, സ്വതന്ത്രഭാഷണം, നിർമ്മാണം ശേഖരിക്കൽ, പ്രകൃതി നടത്തം, പാവകളി, നിറം കൊടുക്കൽ, ചിത്രം വര, നാടകാവിഷ്‌കരണം, ചമഞ്ഞുകളി, പ്രവർത്തനങ്ങളുടെ സവിശേഷതകൾ
ദൃശ്യശ്രാവ്യ മാധ്യമങ്ങളും പ്രീ പ്രൈമറി പഠനവും വിവരസാങ്കേതികവിദ്യയും പ്രീപ്രൈമറി പഠനവും.
പ്രീ സ്‌കൂളിൽ പ്രവർത്തനയിടങ്ങളുടെ പ്രാധാന്യവും പ്രസക്തിയും. പ്രീ സ്‌കൂൾ കുട്ടികൾക്ക് ഇണങ്ങിയ ബാലസാഹിത്യം പ്രസക്തി, പ്രാധാന്യം? ഉപയോഗം എങ്ങനെ?
പ്രീ സ്‌കൂൾ ടീച്ചറുടെ പ്രവർത്തന ആസൂത്രണം -ടീച്ചിംഗ് മാന്വൽ വിവിധതരത്തിലുള്ള ആസൂത്രണങ്ങൾ - വാർഷികം, പ്രതിമാസം, പ്രതിദിനം'
അധ്യായം - 7
പ്രീസ്‌കൂൾ വിദ്യാഭ്യാസവും വിലയിരുത്തലും മാർക്ക് - 7
വിലയിരുത്തൽ എന്ത് എന്തിന്? എങ്ങനെ കുട്ടികളുടെ പ്രകൃതത്തിന് ഇണങ്ങിയ വിലയിരുത്തൽ രീതികൾ. നിരന്തരവിലയിരുത്തലിൻ്റെ പ്രാധാന്യം, പ്രയോജനങ്ങൾ വിലയിരുത്തൽ രേഖപ്പെടുത്തൽ. വിലയിരുത്തൽ ഫലങ്ങൾ രക്ഷിതാക്കളുമായി പങ്ക് വെയ്ക്കൽ ടീച്ചറുടെ ദൈനംദിനാസൂത്രണവും വിലയിരുത്തലും
- 8
ശിശു വിദ്യാഭ്യാസ സ്ഥാപനങ്ങൾ. സംഘാടനം മാർക്ക് 7
അധ്യാപകയോഗ്യത - സേവനകാല പരിശീലനം - സേവന പൂർവപരിശീലനം പ്രീസ്‌കൂൾ -എൻ. സി. ഇ. ടി. മാർഗനിർദ്ദേശങ്ങൾ.
ക്ലാസ്സ് റൂം സുരക്ഷ പ്രവർത്തനയിടനങ്ങൾ.
പ്രീ സ്‌കൂൾ സ്ഥാപനങ്ങളിലെ ഭൗതിക സൗകര്യങ്ങൾ, സുരക്ഷയും സുരക്ഷിതത്വവും നിർവഹണം, മാനേജ്‌മെൻറ്
അധ്യായം - 9
പോഷണവും പോഷകാഹാരവും മാർക്ക് - 6
പോഷണത്തിന്റെ ആവശ്യകത. പോഷകഘടകങ്ങൾ അഭാവംമൂലമുാകുന്ന രോഗങ്ങൾ. സമീകൃതാഹാരം. പ്രാദേശികവും ചെലവു കുറഞ്ഞതുമായ സമീകൃതാഹാരം. ആരോഗ്യകരമായ ഭക്ഷണക്രമം. കുട്ടികളിലെ പൊണ്ണത്തടി, പ്രമേഹം
അധ്യായം -10
പ്രീ സ്‌കൂളും സമൂഹവും. മാർക്ക് - 10
പ്രീസ്‌കൂൾ വിദ്യാഭ്യാസത്തിൽ രക്ഷിതാക്കളുടെ പങ്ക്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പ്രീസ്‌കുളും. പ്രീസ്‌കൂൾ - പി.ടി.എ. രക്ഷിതാക്കളുടെ ശാക്തീകരണ പരിപാടികൾ. പ്രീസ്‌കൂൾ ശക്തിപ്പെടുത്തുന്നതിൽ സമൂഹത്തിന്റെ പങ്ക്. ക്ലസ്സർ അധിഷ്‌ഠിത പ്രീസ്‌കൂൾ സന്നദ്ധ സംഘടനകളും പ്രീസ്‌കൂളും പ്രീസ്‌കൂൾ രംഗത്തെ വിവിധ ഏജൻസികളുടെ ഏകോപനത്തിന്റെ ആവശ്യകത
0 Comments