Ticker

6/recent/ticker-posts

LDC Previous Questions|GK Malayalam Questions and Answers|PSC Mock test

 LDC Previous Questions|GK Malayalam Questions and Answers|PSC Mock test

GK Malayalam Questions and Answers1.കേ രളത്തി ന്റെ ഏറ്റവും തെ ക്കേ യറ്റത്തു ള്ള നദി ?

നെ യ്യാ ർ

2.ഹി മാ ലയത്തി ന്റെ നട്ടെ ല്ല് എന്നു വീ ശഷി പ്പി ക്കാ വു ന്ന ഏറ്റവും

ഉയരമേ റി യ പർവത നി ര?

ഹി മാ ദ്രി

3.ഡൽഹി യി ൽ സു ൽത്താ ൻ ഭരണ കാ ലത്തി ലെ വം ശങ്ങളു ടെ

ശരി യാ യ ക്ര മം ഏത് ?

അടി മ, ഖി ൽജി , തു ഗ്ലക്ക് , സയ്യി ദ് , ലോ ദി

4.വി ജയനഗര രാ ജാ വാ യി രു ന്ന കൃ ഷ് ണദേ വരാ യർ ഏത്

രാ ജവം ശത്തി ലു ൾപ്പെ ടു ന്നു ?

തു ളു വ

5.കബനി ഏത് നദി യു ടെ പോ ഷക നദി യാ ണ് ?

കാ വരി

6.ബി ഹു ഏത് സം സ്ഥാ നത്തെ നൃ ത്തരൂ പമാ ണ് ?

അസം

7.കേ രളത്തി ലെ നി ത്യ ഹരി തവനങ്ങളാ യ സൈ ലന്റ് വാ ലി ഏത്

ജി ല്ലയി ലാ ണ് ?

പാ ലക്കാ ട്

8.പഴശ്ശി രാ ജയു ടെ ഐതി ഹാ സി ക പോ രാ ട്ടത്തെ കേ ന്ദ്രമാ ക്കി

കേ രളസിം ഹം എന്ന ചരി ത്ര നോ വൽ രചി ച്ചതാ ര് ?

കെ .എം .പണി ക്കർ

9.താ ഴെ പറയു ന്ന ആണവ നി ലയങ്ങളി ൽ ശരി യല്ലാ ത്തത് ?

(A)താ രാ പ്പൂർ-മഹാ രാ ഷ് ട്ര {B}നറോ റ-ഉത്തർപ്ര ദേ ശ്

(C)കൽപ്പാ ക്കം -കർണ്ണാ ടകം (D)കെ ഗാ -കർണ്ണാ ടകം

Ans:കൽപ്പാ ക്കം -കർണ്ണാ ടകം ( കൽപ്പാ ക്കം തമി ഴ് നാ ടാ ണ് )

10.ഇന്ത്യയി ൽ ഏറ്റവും കൂ ടു തൽ ചണമി ല്ലുകൾ ഉള്ള സം സ്ഥാ നം

ഏത് ?

പശ്ചി മബം ഗാ ൾ

11.പഞ്ചശീ ല അന്ത്യങ്ങളി ൽ ഒപ്പുവച്ച ചൈ നീ സ് പ്ര ധാ നമന്ത്രി :

ചൗ .എൻ.ലാ യി

12.ബാ ങ്കു കളു ടെ ബാ ങ്ക് എന്നറി യപ്പെ ടു ന്നത് ?

റി സർവ് ബാ ങ്ക്

13.ദേ ശീ യ തൊ ഴി ലു റപ്പുനി യമം പാ ർലമെ ന്റ് പാ സ്സാ ക്കി യ

വർഷം ?

2005

14.ഭരണഘടനയു ടെ ഏത് അനു ഛേ ദത്തി ലാ ണ് ബാ ലവേ ല

നി രോ ധി ച്ചി രി ക്കു ന്നത് ?

അനു ഛേ ദം 24

15.കേ ന്ദ്ര മാ നവ ശേ ഷി വി കസന മന്ത്രി ആര് ?*

രമേ ശ് പൊ ക്രി യാ ൽ

16. യൂ റോ പ്യ ൻ യൂ ണി യന്റെ ആസ്ഥാ നം ?

ബ്ര സൽസ്

17.1857-ലെ വി പ് ളവത്തി ന്റെ താ ത് ക്കാ ലി ക വി ജയത്തെ ത്തു ടർന്ന്

വി പ്ലവകാ രി കൾ ഡൽഹി യി ൽ ചക്ര വർത്തി യാ യി വാ ഴി ച്ചത്

ആരെ യാ ണ് ?

ബഹദൂ ർഷാ II

18."പോ വർട്ടി ആന്റ് അൺബ്രി ട്ടീ ഷ് റൂ ൾ ഇൻ ഇന്ത്യ' എന്ന

പു സ് തകം രചി ച്ചത് ?

ദാ ദാ ഭാ യ് നവറോ ജി

19.ഇന്ത്യൻ ഭരണ ഘടനയു ടെ ആമു ഖം എഴു തി ത്തയ്യാ റാ ക്കി യത്

ആരാ ണ് ?

ജവഹർലാ ൽ നെ ഹ് റു

20.അടി സ്ഥാ ന തലത്തി ൽ കാ യി കരം ഗം വി കസി പ്പി ക്കു ന്നതി നും

കാ യി ക പ്ര തി ഭകളെ വാ ർത്തെ ടു ക്കു ന്നതി നു മാ യി കേ ന്ദ്ര

സർക്കാ ർ നടപ്പാ ക്കു ന്ന പു തി യ പദ്ധതി ഏത് ?

ഖേ ലോ ഇന്ത്യ

21.പതി നാ ലാം കേ രള നി യമസഭയു ടെ സ് പീ ക്കർ?*

പി .ശ്രീ രാ മകൃ ഷ് ണൻ

22.ദേ ശീ യ മനു ഷ്യാ വകാ ശ കമ്മീ ഷനി ൽ അധ്യ ക്ഷനെ കൂ ടാ തെ

എത്ര ഔദ്യോ ഗീ ക

അം ഗങ്ങളു ണ്ട് ?

4

23. ജനകീ യ പദ്ധതി എന്നറി യപ്പെ ടു ന്ന പഞ്ചവത്സര പദ്ധതി ?

ഒൻപതാം പഞ്ചവത്സര പദ്ധതി

24.കേ രളത്തി ൽ അഗതി കളു ടെ പു നരധി വാ സത്തി നാ യി രൂ പം

കൊ ടു ത്ത സമഗ്ര വി കസനപദ്ധതി ?

ആശ്ര യ

25. ഇന്ത്യയി ൽ അനു ഷ്യാ വകാ ശ സം രക്ഷണ നി യമം നി ലവി ൽ

വന്ന വർഷം ?

1993

26.വി മോ ചന സമരം നടന്ന വർഷം ഏത് ?

1959

27.കേ രളത്തി ലെ സു ഗന്ധവ്യ ഞ്ജനങ്ങളു ടെ കലവറ

എന്നറി യപ്പെ ടു ന്ന ജി ല്ല?

ഇടു ക്കി

28.2015 ജനു വരി 1 മു തൽ ഇന്ത്യൻ ആസൂ ത്ര ണ കമ്മീ ഷന്

പകരമാ യി വന്ന പു തി യ സം വി ധാ നത്തി ന്റെ പേ രെ ന്ത് ?

നീ തി ആയോ ഗ്

29.2012-ൽ ആരം ഭി ച്ച് 2017-ൽ അവസാ നി ച്ച പന്ത്രണ്ടാം

പഞ്ചവത്സര പദ്ധതി യു ടെ പ്ര ധാ ന ലക്ഷ്യം എന്ത് ?

സു സ്ഥി ര വി കസനം

30.ഒരു നി ശ്ചി ത പാ തയി ലൂ ടെ ന്യൂ ക്ലി യസി നെ ചു റ്റി സഞ്ചരി ക്കു ന്ന

ആറ്റത്തി ലെ കണം ?

ഇലക്ട്രോ ൺ

31.ഇരു മ്പി ന്റെ പ്ര ധാ ന അയി രി ന്റെ പേ ര് ?

ഹേ മറ്റൈ റ്റ്

32.പീ രി യോ ഡി ക് ടേ ബി ളി ലെ (ആവർത്തനപ്പട്ടി ക) ഗ്രൂ പ്പുകളു ടെ

എണ്ണം ?

18

33.ശ്വ സനത്തി നു പയോ ഗി ക്കു ന്ന വാ തകം ഏത് ?

ഓക് സി ജൻ

34.ഗ്ലാ സ് നി ർമാ ണത്തി നു പയോ ഗി ക്കു ന്ന ഒരു പദാ ർത്ഥം ?

സി ലി ക്ക

35.ഏതു പദാ ർത്ഥത്തി ന്റെ അഭാ വം മൂ ലമാ ണ് ശൂ ന്യാ കാ ശത്ത്

ശബ് ദം കേ ൾക്കാ ൻ സാ ധി ക്കാ ത്തത് ?

വാ യു

36.എല്ലാ പ്ര വൃ ത്തി ക്കും തു ല്യ വും വി പരീ തവു മാ യ പ്ര തി പ്ര വൃ ത്തി

ഉണ്ടാ യി രി ക്കും . ഐസക് ന്യൂ ട്ടന്റെ എത്രാ മത്തെ

ചലനനി യമമാ ണി ത് ?

മൂ ന്നാ മത്തെ

37.സൗ രയൂ ഥത്തി ലെ ഗ്ര ഹങ്ങളു ടെ എണ്ണം ?

8

38.ജലം ഐസാ കു ന്ന താ പനി ല?

പൂ ജ്യം ഡി ഗ്രി സെ ൽഷ്യ സ്

39.ശബ് ദത്തി ന്റെ യൂ ണി റ്റ് എന്ത് ?

ഡെ സി ബൽ

40.മനു ഷ്യ ശരീ രത്തി ലെ ഏറ്റവും വലി യ അന്തസ്രാ വി ഗ്ര ന്ഥി

ഏത് ?

തൈ റോ യി ഡ് ഗ്ര ന്ഥി

41.ശരി യാ യ കാ ഴ് ച ശക്തി ലഭി ക്കു ന്നതി നാ വശ്യ മാ യ വി റ്റാ മി ൻ

ഏത് ?

വി റ്റാ മി ൻ A

42.പേ ശി കളു ടെ പ്ര വർത്തനത്തെ നി യന്ത്രി ക്കു ന്ന മസ് തി ഷ് ക

രോ ഗം ഏത് ?

സെ റി ബെ ല്ലം

43.DPT വാ ക് സി ൻ ഫലപ്ര ദമല്ലാ ത്തത് താ ഴെ പറയു ന്നവയി ൽ

ഏത് രോ ഗത്തി നാ ണ് ?

A)ഡി ഫ് ത്തീ രി യ B)പോ ളി യോ

C)ടെ റ്റനസ് D)വി ല്ലൻ ചു മ

Ans:പോ ളി യോ

44.മലയൻ ഡ്വാ ർഫ് ഏത് വി ളയു ടെ സങ്കരയി നമാ ണ് ?

തെ ങ്ങ്

45.പേ പ്പട്ടി വി ഷബാ ധയ് ക്കെ തി രെ ആദ്യ ത്തെ വാ ക് സി ൻ

വി കസി പ്പി ച്ചെ ടു ത്ത ശാ സ് തജ്ഞൻ ആര് ?

ലൂ യി പാ സ്റ്റർ

46.മനു ഷ്യ ന്റെ കണ്ണി ലെ ലെ ൻസി ന് പ്ര കാ ശം കടത്തി വി ടാ നു ള്ള

കഴി വ് നഷ് ടപ്പെ ടു ന്നതു കൊ ണ്ടു ണ്ടാ കു ന്ന രോ ഗം ഏത് ?

തി മി രം

47.1977-ൽ ഗ്രീ ൻബെ ൽറ്റ് മൂ വ് മെ ന്റ് എന്ന പരി സ്ഥി തി സം ഘടന

ആരം ഭി ച്ച വനി ത ആര് ?

വൻഗാ രി മാ താ യ്

48.രോ ഗപ്ര തി രോ ധശേ ഷി നൽകു ന്ന രക്തത്തി ലെ പ്ര ധാ ന

ഘടകം ഏത് ?

ശ്വേ തരക്താ ണു ക്കൾ

49.കേ ന്ദ്ര തോ ട്ടവി ള ഗവേ ഷണകേ ന്ദ്രം സ്ഥി തി ചെ യ്യു ന്ന സ്ഥലം

ഏത് ?

കാ സർകോ ട്


Download Kerala PSC Bulletin HERE

Must Know things in Kerala PSC/Kerala PSC Doubts


Check These also

Job News
previous Question Papers

Download printable  OMR Sheet PDF for practice

Study Tips


gk questions in malayalam,gk questions and answers malayalam ,gk questions and answers in malayalam,general knowledge questions malayalam,gk questions malayalam,malayalam gk questions and answers,gk questions and answers in malayalam pdf,gk malayalam,gk questions and answers malayalam,psc questions malayalam,gk malayalam questions,malayalam general knowledge questions and answers,malayalam quiz questions and answers pdf,gk malayalam questions and answers,malayalam questions and answers,psc questions and answers malayalam,gk questions and answers malayalam 2022 pdf,general knowledge malayalam,malayalam quiz questions and answers,psc malayalam questions,gk in malayalam,general knowledge questions with answers malayalam,psc questions and answers in malayalam,malayalam questions,gk quiz malayalam,question answer malayalam,gk questions and answers in malayalam 2022,gk questions malayalam and answers,malayalam gk,general knowledge questions in malayalam,gk question malayalam,psc questions and answers 2022 malayalam

Post a Comment

0 Comments