Ticker

6/recent/ticker-posts

LDC Previous Questions|GK Malayalam Questions and Answers|PSC Mock test

  LDC Previous Questions|GK Malayalam Questions and Answers|PSC Mock test

GK Malayalam Questions and Answers



1.പശ്ചി മഘട്ടത്തി ലെ പാ രി സ്ഥി തി ക ആഘാ തങ്ങളെ കു റി ച്ച്

പഠി ക്കാ ൻ നി യോ ഗി ക്കപ്പെ ട്ട കമ്മി റ്റി ?

ഗാ ഡ് ഗി ൽ കമ്മി റ്റി

2.എത്രാ മത്തെ ലോ കസഭയാ ണ് ഇപ്പോ ൾ നി ലവി ലു ള്ളത് ?*

പതി നേ ഴാ മത്തെ ( 17 ) (2019--2024)

3.പു തി യതാ യി രൂ പീ കരി ക്കപ്പെ ട്ട തെ ലു ങ്കാ നയു ടെ തലസ്ഥാ നം

ഏത് ? ഹൈ ദരാ ബാ ദ്

4.2018ലെ അർജു ന അവാ ർഡ് നേ ടി യ ക്രി ക്കറ്റ് താ രം ?*

സ് മൃ തി മന്ദാ ന

5.നമ്മു ടെ അന്തരീ ക്ഷത്തി ന്റെ ഏത് പാ ളി യി ലാ ണ് ഓസോ ൺ

പഠലത്തി ന്റെ 90% അടങ്ങി യി രി ക്കു ന്നത് ?

സ് ട്രാ റ്റോ സ് ഫി യർ

6.മൂ ത്ര ത്തി ന്റെ മഞ്ഞ നി റത്തി ന് കാ രണമെ ന്ത് ? യൂ റോ ക്കോം

7.നർമദ താ പ് തി എന്നീ നദി കൾ ഒഴു കി യെ ത്തു ന്ന സമു ദ്രം ഏത് ?

അറബി ക്കടൽ

8.ബി ഗ് റെ ഡ് എന്നറി യപ്പെ ടു ന്ന മരു ഭൂ മി ഏത് ? സിം സൺ

9.ഒരു പ്രാ യപൂ ർത്തി യാ യ മനു ഷ്യ ന്റെ ശരീ രത്തി ലെ

രക്തത്തി ന്റെ അളവ് എത്ര ?

5 ലി റ്റർ

10.കാ ർഷി കമേ ഖലയി ലെ നീ ല വി പ്ലവം ഏത് ഉൽപ്പന്നത്തി ന്റെ

വി കസനവു മാ യി ബന്ധപ്പെ ട്ട താ ണ് ?

മീ ൻ

11.ആദ്യ ത്തെ ആറ്റം ബോം ബി ൽ ഉപയോ ഗി ച്ച ന്യൂ ക്ലി യർ ഇന്ധനം

ഏത് ?

യു റേ നി യം 235

12.ഭൂ മി യി ൽ നി ന്ന് ഒരു വസ് തു വി ന്റെ പലാ യനപ്ര വേ ഗം എത്ര ?

11.2 Km/ ടec

13.ഇന്ത്യയി ലെ ഏറ്റവും വലി യ വനപ്ര ദേ ശം ഉള്ളത്

എവി ടെ യാ ണ് ?

മധ്യ പ്ര ദേ ശ്

14.കേ രളത്തി ലെ ഏറ്റവും വലി യ കാ യൽ? വേ മ്പനാ ട്ടു കാ യൽ

15.കേ രളത്തി ലെ ഏറ്റവും നീ ളം കൂ ടി യ പാ ത

NH 17

16.കു ലശേ ഖര രാ ജാ ക്കന്മാ രു ടെ ഒരു പരമ്പര AD 800 മു തൽ 1124

വരെ കേ രളം ഭരി ച്ചി രു ന്നു അവരു ടെ തലസ്ഥാ നം ഏതാ യി രു ന്നു ?

മഹോ ദയപു രം

17. സ് പടി ക മണലി ന്റെ സമ്പന്ന നി ക്ഷേ പം ഉള്ളത്

എവി ടെ യെ ല്ലാ മാ ണ് ?

ആലപ്പുഴ ചേ ർത്തല മേ ഖലയി ൽ

18.കേ രളത്തി ലെ ആദ്യ ത്തെ ജലവൈ ദ്യു ത പദ്ധതി ?

പള്ളി വാ സൽ

19. ഇന്ത്യയി ലെ ഏറ്റവും ഉയരം കൂ ടി യ കൊ ടു മു ടി Mt. K2 അഥവാ

ഗോ ഡ്വി ൻ ആസ്റ്റി ൻ ആണ് . ഈ കൊ ടു മു ടി യു ടെ ഉയരം

എത്ര യാ ണ് ?

8611 മീ റ്റർ

20.ഇന്ത്യയു ടെ മാ നക രേ ഖാം ശം ഏതാ ണ് ?

82 1/2° കി ഴക്ക്

21.ദാ മോ ദർ നദീ തട പദ്ധതി യു ടെ ഗു ണഭോ ക്തൃ സം സ്ഥാ നങ്ങൾ

ഏതെ ല്ലാം ?

ജാ ർഖണ്ഡ് ,പശ്ചി മബം ഗാ ൾ

22.ടാ റ്റാ അയൺ ആൻഡ് സ്റ്റീ ൽ കമ്പനി ജം ഷഡ് പൂ രി ൽ

സ്ഥാ പി ക്കപ്പെ ട്ടത് എപ്പോ ൾ? 1907 ൽ

23.തണു ത്ത മരു ഭൂ മി എന്നറി യപ്പെ ടു ന്ന പ്ര ദേ ശം ഏത് ?*

ലഡാ ക്ക്

24.ലക്ഷദ്വീ പി ന്റെ തലസ്ഥാ നം ?

കവരത്തി

25.ഇന്ത്യൻ ഭരണഘടനയു ടെ ഏത് ആർട്ടി ക്കി ൾ പ്ര കാ രമാ ണ്

തൊ ട്ടു കൂ ടാ യ് മ ഇല്ലാ താ ക്കി യി രി ക്കു ന്നത് ?

ആർട്ടി ക്കി ൾ 17

26.ഇന്ത്യയി ലെ പ്ര ധാ ന എണ്ണ ഖനന കേ ന്ദ്രം ? മും ബൈ ഹൈ

27.ഒന്നാം പഞ്ചവത്സര പദ്ധതി ഊന്നൽ നൽകി യ പ്ര ധാ ന

മേ ഖലകൾ?

കൃ ഷി ജലസേ ചനം

28.ഇന്ത്യയി ലെ കേ ന്ദ്ര ബാ ങ്ക് ?

റി സർവ് ബാ ങ്ക് ഓഫ് ഇന്ത്യ

29.ആസൂ ത്ര ണ കമ്മീ ഷന്റെ ആദ്യ ത്തെ അധ്യ ക്ഷൻ?

ജവഹർലാ ൽ നെ ഹ് റു

30."സ്വാ തന്ത്ര്യം അടി ത്തട്ടി ൽനി ന്ന് ആരം ഭി ക്കണം .ഓരോ

ഗ്രാ മവും പൂ ർണ്ണ അധി കാ രങ്ങളു ള്ള ഓരോ റി പ്പബ്ലി ക്കോ

പഞ്ചാ യത്തോ ആകണം ".ഈ വാ ക്കു കൾ ആരു ടേ താ ണ് ?

ഗാ ന്ധി ജി

31.ഇന്ത്യയി ൽ മനു ഷ്യാ വകാ ശ സം രക്ഷണ നി യമം

പ്രാ ബല്യ ത്തി ൽ വന്നത് എപ്പോ ൾ?

1993

32.പൗ രാ വകാ ശങ്ങളി ൽ പ്ര ധാ നപ്പെ ട്ടതും അടി സ്ഥാ നപരവു മാ യ

അവകാ ശം ഏതാ ണ് ? ജീ വി ക്കു വാ നു ള്ള അവകാ ശം

33. വി വര സാ ങ്കേ തി ക നി യമം പാ സാ ക്കി യത് എപ്പോ ൾ?

2000

34.സ് ത്രീ കളു ടെ പ്ര ശ് നങ്ങൾക്ക് നി യമപരമാ യ പരി ഹാ രം

ഉറപ്പുവരു ത്തു ന്ന നി യമം ഏത് ? ഗാ ർഹി ക പീ ഡന സം രക്ഷണ

നി യമം

35.ഇന്ത്യയു ടെ വാ നമ്പാ ടി എന്നറി യപ്പെ ടു ന്ന ധീ രയാ യ സ്വ തന്ത്ര

സമര സേ നാ നി ?

സരോ ജി നി നാ യി ഡു

36.ഇന്ത്യ ഇന്ത്യക്കാ ർക്ക് എന്ന മു ദ്രാ വാ ക്യം ആദ്യ മാ യി

ഉയർത്തി യത് ആര് ?

സ്വാ മി ദയാ നന്ദസരസ്വ തി

37.ഇന്ത്യയി ൽ ഗാ ന്ധി ജി യു ടെ ആദ്യ ത്തെ സത്യാ ഗ്ര ഹം ?

ചമ്പാ രൻ

38."വി ദേ ശ കാ ര്യ ങ്ങൾ ആഭ്യ ന്തര കാ ര്യ ങ്ങളെ

പി ന്തു ടരും ".പ്ര ധാ നമന്ത്രി ജവഹർലാ ൽ നെ ഹ് റു എന്ന്

നടത്തി യതാ ണ് പ്ര സ് താ വന?

1957 ലോ കസഭയി ൽ

39.ഇന്ത്യയു ടെ വി ദേ ശ നയത്തി ന്റെ അടി ത്തറ ഏതാ ണ് ?

പഞ്ചശീ ലതത്വ ങ്ങൾ

40.1985ലാ ണ് പ്രാ ദേ ശി ക സഹകരണത്തി നു ള്ള ദക്ഷി ണേ ഷ്യ ൻ

സം ഘടന സ്ഥാ പി തമാ യത് . ഇതി ന്റെ രൂ പീ കരണത്തി ന് മു ൻകൈ

എടു ത്ത രാ ജ്യം ഏത് ?

ഇന്ത്യ

41.തകർന്നു കൊ ണ്ടി രി ക്കു ന്ന ബാ ങ്കി ൽ നി ന്നു ള്ള കാ ലാ വധി

കഴി ഞ്ഞ ചെ ക്ക് എന്ന് ഗാ ന്ധി ജി വി ശേ ഷി പ്പി ച്ചത്

എന്തി നെ യാ ണ് ?

ക്രി പ് സ് മി ഷൻ

42.ഭൂ ദാ ൻ പ്ര സ്ഥാ നത്തി ന് തു ടക്കം കു റി ച്ചത് ആര് ?

ആചാ ര്യ വി നോ ബാ ഭാ വേ


Download Kerala PSC Bulletin HERE

Must Know things in Kerala PSC/Kerala PSC Doubts


Check These also

Job News




previous Question Papers

Download printable  OMR Sheet PDF for practice

Study Tips


gk questions in malayalam,gk questions and answers malayalam ,gk questions and answers in malayalam,general knowledge questions malayalam,gk questions malayalam,malayalam gk questions and answers,gk questions and answers in malayalam pdf,gk malayalam,gk questions and answers malayalam,psc questions malayalam,gk malayalam questions,malayalam general knowledge questions and answers,malayalam quiz questions and answers pdf,gk malayalam questions and answers,malayalam questions and answers,psc questions and answers malayalam,gk questions and answers malayalam 2022 pdf,general knowledge malayalam,malayalam quiz questions and answers,psc malayalam questions,gk in malayalam,general knowledge questions with answers malayalam,psc questions and answers in malayalam,malayalam questions,gk quiz malayalam,question answer malayalam,gk questions and answers in malayalam 2022,gk questions malayalam and answers,malayalam gk,general knowledge questions in malayalam,gk question malayalam,psc questions and answers 2022 malayalam

Post a Comment

0 Comments