റിപ്പബ്ലിക് ദിന ക്വിസ് |Republic Day Quiz in Malayalam 2024
Republic Day Quiz (റിപ്പബ്ലിക് ദിന ക്വിസ്) in Malayalam 2024
1. ഇന്ത്യയുടെ റിപ്പബ്ലിക് ദിനം എന്നാണ്?
ജനവരി 26
2. ഇന്ത്യയുടെ ഒന്നാമത്തെ റിപ്പബ്ലിക് ദിനം എന്നാണ് ആഘോഷിച്ചത്?
1950 ജനുവരി 26
3. ഇന്ത്യയുടെ 2021- ലെ റിപ്പബ്ലിക് ദിന പരേഡിൽ വിശിഷ്ടാതിഥിയായി ക്ഷണിച്ചിരിക്കുന്ന രാഷ്ട്രത്തലവൻ ആര്
ബോറിസ് ജോൺസൺ (ഇംഗ്ലണ്ട്)
4. 2020 -ൽ ഇന്ത്യ എത്രാമത്തെ റിപ്പബ്ലിക് ദിനമാണ് ആഘോഷിച്ചത്?
70
5. 2020- ൽ റിപ്പബ്ലിക് ദിനത്തിലെ മുഖ്യ അതിഥി ആരായിരുന്നു?
ജൈർ ബൊൽസൊനാരോ (ബ്രസീലിയൻ പ്രസിഡന്റ്)
6. ഭരണഘടനകൾ എത്ര തരത്തിലുണ്ട്?
രണ്ട് (ലിഖിതം, അലിഖിതം)
7. എത്ര ദിവസം കൊണ്ടാണ് ഇന്ത്യൻ ഭരണഘടന തയ്യാറാക്കിയത്?
രണ്ടു വർഷം 11മാസം 18 ദിവസം
8. ഇന്ത്യൻ ഭരണഘടനയുടെ ശില്പി എന്നറിയപ്പെടുന്നത് ആരാണ്?
ഡോ ബി ആർ അംബേദ്കർ
9. ഇന്ത്യയുടെ പ്രഥമ നിയമ മന്ത്രി ആരായിരുന്നു
ഡോ. ബി ആർ അംബേദ്കർ
10. ഭരണഘടനാ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ ചെയർമാൻ ആരായിരുന്നു?
ഡോ.ബി ആർ അംബേദ്കർ
11. റിപ്പബ്ലിക് ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടത് ആര്?
ഡോ. രാജേന്ദ്ര പ്രസാദ്
12. ഭരണഘടനയുടെ കവർ പേജ് തയ്യാറാക്കിയ പ്രശസ്ത ചിത്രകാരൻ ആരാണ് ?
നന്ദലാൽ ബോസ്
13. ഇന്ത്യയുടെ ഒന്നാമത്തെ റിപ്പബ്ലിക് ദിനത്തിലെ മുഖ്യ അതിഥി ആരായിരുന്നു?
അഹമ്മദ് സുകാർണോ (ഇന്തോനേഷ്യൻ പ്രസിഡന്റ്)
14. ലിഖിത ഭരണഘടനകളിൽ ഏറ്റവും ബൃഹത്തായ ഭരണഘടന ഏത്?
ഇന്ത്യൻ ഭരണഘടന
15. ലിഖിത ഭരണഘടനകളിൽ ഏറ്റവും ചെറുതും പഴക്കമുള്ളതുമായ ഭരണഘടന ഏതാണ്?
അമേരിക്കൻ ഭരണഘടന
16. അമേരിക്കൻ ഭരണഘടന നിലവിൽ വന്ന വർഷം ഏത്?
1789
17. റിപ്പബ്ലിക് എന്ന വാക്കിന്റെ അർത്ഥം എന്താണ്?
ജനക്ഷേമ രാഷ്ട്രം
18. ഇന്ത്യയുടെ ദേശീയ മുദ്ര?
സിംഹ മുദ്ര
19. റിപ്പബ്ലിക് ദിന പരേഡ് ആരംഭിക്കുന്നത് എവിടെ നിന്നാണ്?
രാഷ്ട്രപതി ഭവൻ
20. റിപ്പബ്ലിക് ദിന പരേഡിനിടയിലെ ബീറ്റിംഗ് റിട്രീറ്റ് ചടങ്ങ് നടക്കുന്നത് എവിടെ വെച്ചാണ്?
വിജയ് ചൗക്ക്
ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിന പരേഡില്‍ (Republic Day Parade 2024) പ്രതിരോധ സേനയിലെ രണ്ട് വനിതാ സംഘങ്ങള്‍ പങ്കെടുക്കും. 144 പേര്‍ അടങ്ങുന്ന ഒരു സംഘത്തില്‍ വനിതാ സൈനികര്‍ അണിനിരക്കും.
60 പേര്‍ കരസേനയില്‍ നിന്നും ബാക്കിയുള്ളവര്‍ വ്യോമസേനയില്‍ നിന്നും നാവിക സേനയില്‍ നിന്നുമുള്ളവരായിരിക്കും. നാവികസേനയിലെയും വ്യോമസേനയിലെയും വനിതാ അഗ്‌നിവീര്‍ സൈനികരും ഈ സംഘത്തില്‍ ഉള്‍പ്പെടും.
ആംഡ് ഫോഴ്സ് മെഡിക്കല്‍ സര്‍വീസസ് ഡയറക്ടറേറ്റ് ജനറലില്‍ നിന്നുള്ള രണ്ടാമത്തെ സംഘത്തില്‍ വനിതാ ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള സൈനിക നഴ്സുമാര്‍ ഉള്‍പ്പെടും.
0 Comments