A10 ഫോണ്ട് ഡൌണ്‍ലോഡ് – മോഹന്‍ലാലിന്‍റെ കയ്യക്ഷരം ഡിജിറ്റൽ ഫോണ്ടായി എത്തുന്നു| A10 Font download Mohanlal Handwriting Font
A10 ഫോണ്ട് ഡൌണ്‍ലോഡ് – മോഹന്‍ലാലിന്‍റെ കയ്യക്ഷരം ഡിജിറ്റൽ ഫോണ്ടായി എത്തുന്നു
എന്താണ് A 10 ഫോണ്ട് ?, എവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം A10 ഫോണ്ട്?
മലയാളത്തിന്റെ നടനവിസ്മയം ശ്രീ മോഹൻലാല്‍ ൻറെ ജന്മദിനം ഡിസ്നി സ്റ്റാർ ഇന്ത്യ കൺട്രി മാനേജരും പ്രസിഡന്റുമായ കെ മാധവന്റെ സാന്നിധ്യത്തിൽ ആഘോഷിക്കുകയുണ്ടായി.
ഏഷ്യാനെറ്റ് പ്രഖ്യാപിച്ച ഡിജിറ്റല്‍ ഫോണ്ട് ആണ് A10 ഫോണ്ട് .
ലാലേട്ടന്റെ കൈയക്ഷരം ഇനി ഡിജിറ്റൽ ഫോണ്ട് രൂപത്തിൽ ഇനി നമ്മുക്ക് ലഭ്യമാകും ഈ ഫോണ്ട് വഴി .സിനിമ ചരിത്രത്തിൽ ആദ്യമായാണ് ഒരു താരത്തിന്റെ കയ്യക്ഷരം ഡിജിറ്റൽ ഫോണ്ടായി പ്രേക്ഷകരിലേക്ക് എത്തുന്നത് . A 10 എന്നായിരിക്കും ഈ ഫോണ്ട് അറിയപ്പെടുക.
എവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം A 10 ഫോണ്ട് ? How to download A10 Font Mohanlal handwriting font
Download from the official website https://a10font.com/ or from the following link.
0 Comments