Ticker

6/recent/ticker-posts

കേന്ദ്രമന്ത്രിമാരും വകുപ്പുകളും| Central cabinet Ministers and Departments| GK Malayalam Questions & Answers

കേന്ദ്രമന്ത്രിമാരും വകുപ്പുകളും| Central Ministers and Departments| GK Malayalam Questions & Answers

Cabinet Ministers 2024



കാബിനറ്റ് മന്ത്രിമാർ


നരേന്ദ്രമോദി (പ്രധാനമന്ത്രി - പേഴ്‌സണേൽ പൊതുപരാതിപരിഹാരം, പെൻഷൻ, ആണവോർ ജം, ബഹിരാകാശം, സുപ്രധാന നയവിഷയങ്ങൾ, മറ്റ് മന്ത്രിമാർക്ക് നൽകിയിട്ടില്ലാത്ത മുഴുവൻ വകുപ്പുകളും.


രാജ്‌നാഥ് സിങ് - പ്രതിരോധം

അമിത് ഷാ - ആഭ്യന്തരം, സഹകരണം

നിതിൻ ഗഡ്‌കരി - റോഡ് ഗതാഗതം, ഹൈവേ

ജെ.പി നഡ്ഡ -ആരോഗ്യം, കുടുംബക്ഷേമം, രാസവളം

ശിവരാജ് സിങ് ചൗഹാൻ -കൃഷി, കർഷകക്ഷേമം, ഗ്രാമവികസനം

നിർലോ സീതാരാമൻ -ധനകാര്യം, കോർപ്പറേറ്റ് കാര്യം

എസ്. ജയ്ശങ്കർ  -വിദേശകാര്യം

മനോഹർ ലാൽ ഖട്ടർ  -ഊർജം, ഭവനം, നഗരകാര്യം

എച്ച്.ഡി. കുമാരസ്വാമി - ഘനവ്യവസായം. ഉരുക്ക്

പിയുഷ് ഗോയൽ - വാണിജ്യം, വ്യവസായം

Dharmendra Pradhan- -വിദ്യാഭ്യാസം


ജിതൻ റാം മാഞ്ചി - -ചെറുകിട, ഇടത്തരം സംരംഭം (എം.എസ്.എം.ഇ)


രാജീവ് രഞ്ജൻ സിങ് -പഞ്ചായത്തിരാജ്, ഫിഷറീസ്, മൃഗപരിപാലനം, കല രോത്പന്നം

സർബാനന്ദ സോനോവാൾ -തുറമുഖം. ഷിപ്പിങ്. ജലഗതാഗതം

ഡോ. വിരേന്ദ്രകുമാർ -സാമൂഹികനീതി

രാം മനോഹർ നായിഡു -വ്യോമയാനം

പ്രഹ്ലാദ് ജോഷി -ഭക്ഷ്യ ഉപഭോക്തൃകാര്യം, പൊതുവിതരണം, പുനഃസൃഷ്ടിക്കാ

വുന്ന ഊർജം

ജുവെൽ ഒറാം -പട്ടികവർഗം

ഗിരിരാജ് സിങ് -ടെക്സ്റ്റൈൽസ്

അശ്വനി വൈഷ്ണവ് - -റെയിൽവേ വാർത്താവിതരണം. ഇലക്ട്രോണിക്സ്, ഐ.ടി.

ജ്യോതിരാദിത്യ സിന്ധ്യ - കമ്യൂണിക്കേഷൻ, വടക്കുകിഴക്കൻ മേഖലാവികസനം

ഭൂപേന്ദ്ര യാദവ് -പരിസ്ഥിതി, വനം, കാലാവസ്ഥാവ്യതിയാനം

ഗജേന്ദ്രസിങ് ശെഖാവത് -സാംസ്കാരികം, ടൂറിസം

അന്നപൂർണാദേവി -വനിത-ശിശു വികസനം

കിരൺ റിജിജു -പാർലമെന്ററികാര്യം, ന്യൂനപക്ഷം

ഹർദീപ് സിങ് പുരി -പെട്രോളിയം, പ്രകൃതിവാതകം

ഡോ. മൻസുഖ് മാണ്ഡവ്യ -തൊഴിൽ, യുവജനകാര്യം, കായികം

ജി. കിഷൻ റെഡ്ഡി -കൽക്കരി ഖനി

ചിരാഗ് പസ്വാൻ -ഭക്ഷ്യസംസ്‌കരണം

സി.ആർ. പാട്ടിൽ -ജലശക്തി


സ്വതന്ത്രചുമതല


റാവു ഇന്ദർജിത് സിങ് -സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെൻറേഷൻ, ആസൂത്രണം. സാംസ്കാരികം

ഡോ. ജിതേന്ദ്രസിങ് -ശാസ്ത്രം. സാങ്കേതികവിദ്യ, ഭൗമശാസ്ത്രം. പ്രധാനമന്ത്രിയുടെ ഓഫീസ്, പേഴ്സണേൽ പൊതുപരാതിപരിഹാരം, പെൻഷൻ, ആണവോർജം, ബഹിരാകാശം

അർജുൻ റാം മേഘാൾ -നിയമം, നീതിന്യായം, പാർലമെന്ററികാര്യം

ജാദവ് പ്രതാവ് റാവു -ആയുഷ്, ആരോഗ്യം, കുടുംബക്ഷേമം

ജയന്ത് ചൗധരി -നൈപുണിവികസനവും സംരംഭകത്വവും, വിദ്യാഭ്യാസം


Post a Comment

0 Comments