Ticker

6/recent/ticker-posts

LDC Previous Questions|GK Malayalam Questions and Answers|PSC Mock test

 LDC Previous Questions|GK Malayalam Questions and Answers|PSC Mock test
GK Malayalam Questions and Answers

1.മി കച്ച ഗാ യി കയ് ക്കു ള്ള കേ രളസം സ്ഥാ ന

അവാ ർഡ് തു ടർച്ചയാ യി 10 തവണ കരസ്ഥമാ ക്കി യി ട്ടു ള്ള

ഗാ യി ക?

കെ .എസ് . ചി ത്ര

2."സൗ രകളങ്കങ്ങൾ' ആദ്യ മാ യി കണ്ടെ ത്തി യ ശാ സ് ത്ര ജ്ഞൻ?

ഗലീ ലി യോ

3.ഏറ്റവും കൂ ടു തൽ ഉപഗ്ര ഹങ്ങളു ള്ള ഗ്ര ഹം ഏത് ?

വ്യാ ഴം

4.'അബ് സൊ ല്യൂ ട്ട് സീ റോ ' എന്ന പദം ഏത് വി ഭാ ഗവു മാ യി

ബന്ധപ്പെ ട്ടി രി ക്കു ന്നു ?

താ പം

5. കേ രളത്തി ലെ ഏറ്റവും വലി യ താ ലൂ ക്ക് സ്ഥി തി ചെ യ്യു ന്ന ജി ല്ല

ഏത് ?

മലപ്പുറം (ഏറനാ ട് താ ലൂ ക്ക് )

6.'ദേ ശീ യ യു വജനദി നമാ യി ആചരി ക്കു ന്നത് ആരു ടെ

ജന്മദി നമാ ണ് ?

സ്വാ മി വി വേ കാ നന്ദൻ

7.മലയാ ളത്തി ലെ ഏറ്റവും വലി യ നോ വൽ?

അവകാ ശി കൾ

8.മണ്ണി നെ കു റി ച്ച് പഠി ക്കു ന്ന ശാ സ് ത്ര ശാ ഖയു ടെ പേ ര് ?

പെ ഡോ ളജി

9.മൃ ഗങ്ങളോ ട് ഉള്ള ക്രൂ രത അവസാ നി പ്പി ക്കണമെ ന്ന

ലക്ഷ്യത്തോ ടെ പ്ര വർത്തി ക്കു ന്ന സം ഘടന?

SPCA(സൊ സൈ റ്റി ഫോ ർ ദി പ്രി വൻഷൻ ഓഫ് ക്രൂ വൽറ്റി ഓഫ്

അനി മൽസ് )

10.ശാ സ് ത്രീ യമാ യി നടത്തു ന്ന മത്സ്യകൃ ഷി ക്ക് പറയു ന്ന പേ രെ ന്ത് ?

പി സി കൾച്ചർ

11 സ് പീ ഷി സ് എന്ന പദം ആദ്യ മാ യി ഉപയോ ഗി ച്ച

ശാ സ് ത്ര ജ്ഞൻ?

ജോ ൺ റേ

12 പ്ര പഞ്ചത്തി ലെ മൊ ത്തം ദ്ര വ്യ ത്തി ന്റെ മു ക്കാ ൽഭാ ഗവും

അടങ്ങി യി രി ക്കു ന്ന മൂ ലകം ഏത് ?

ഹൈ ഡ്ര ജൻ

13.ശ്വ സന വാ തകങ്ങളു ടെ സം വഹനത്തി ന് സഹാ യി ക്കു ന്ന

രക്തത്തി ലെ ഘടകം ഏത് ?

ചു വന്ന രക്താ ണു ക്കൾ

14.ഉറച്ച പ്ര തലത്തി ൽ തട്ടു മ്പോ ൾ പ്ര ത്യേ കതരം ശബ് ദം

പു റപ്പെ ടു വി ക്കാ നു ള്ള ലോ ഹങ്ങളു ടെ കഴി വാ ണ് ?

സൊ ണോ റി റ്റി

15.ഹെ ൻട്രി എന്നത് ഏത് ഇലക്ട്രോ ണി ക് ധർമ്മത്തി ന്റെ

യൂ ണി റ്റാ ണ് ?

ഇൻഡക്ടൻസ്

16.ഗ്ര ഹങ്ങൾ തമ്മി ലു ള്ള ദൂ രം നടക്കു ന്നതി ന് ഉപയോ ഗി ക്കു ന്ന

തോ ത് ?

അസ് ട്രോ ണമി ക്കൽ യൂ ണി റ്റ്

17. ഒരു ഞാ റ്റു വേ ലയു ടെ കാ ലയളവ് ഏകദേ ശം ? 13-- 14

ദി വസങ്ങൾ

18.ഇന്ത്യയി ൽ മനു ഷ്യാ വകാ ശ സം രക്ഷണ നി യമം നി ലവി ൽ

വന്നത് എന്ന് ?

1993

19.ലോ ക വ്യാ പാ ര സം ഘടനയു ടെ ആസ്ഥാ നം ? ജനീ വ

20.കൂ നൻ കു രി ശ് സത്യം നടന്ന വർഷം ?

1653

21.താ ജ് മഹലി നെ കാ ലത്തി ന്റെ കവി ൾത്തടത്തി ലെ കണ്ണുനീ ർ

തു ള്ളി എന്ന് വി ശേ ഷി പ്പി ച്ചത് ആര് ?

രവീ ന്ദ്രനാ ഥ ടാ ഗോ ർ

22.നാ ട്ടു രാ ജ്യ ങ്ങളെ ഇന്ത്യൻ യൂ ണി യനി ൽ ലയി പ്പി ക്കു ന്നതി നാ യി

രൂ പീ കരി ക്കപ്പെ ട്ട സ്റ്റേ റ്റ് സ് ഡി പ്പാ ർട്ട് മെ ൻറ് സെ ക്ര ട്ടറി ?

വി .പി .മേ നോ ൻ

23.2005 ൽ പാ ർലമെ ൻറ് പാ സാ ക്കി യ ദാ രി ദ്ര്യ നി ർമ്മാ ർജ്ജന

പരി പാ ടി ?

NREGS

24.10 വർഷക്കാ ലം മണി പ്പൂരി ൽ നി രാ ഹാ രസമരം അനു ഷ് ഠി ച്ച

മനു ഷ്യാ വകാ ശ പ്ര വർത്തക?

ഇറോം ഷാ നു ശർമി ള

25.ഹി മാ ലയ പർവത രൂ പീ കരണ പ്ര ക്രി യകളു ടെ ഫലമാ യി

അപ്ര ത്യ ക്ഷമാ വു കയും ഇപ്പോ ഴും ഭൂ മി ക്കടി യി ലൂ ടെ ഒഴു കു കയും

ചെ യ്യു ന്ന നദി ? സരസ്വ തി നദി

26.സൈ മൺ കമ്മീ ഷൻ വി രു ദ്ധ പ്ര കടനത്തി നു നേ രെ യു ണ്ടാ യ

ലാ ത്തി ച്ചാ ർജി നെ തു ടർന്ന് അന്തരി ച്ച സ്വാ തന്ത്ര്യ സമര

സേ നാ നി ?

ലാ ലാ ലജ് പത് റാ യ്

27.സം സ്ഥാ ന വനി താ കമ്മീ ഷൻ ചെ യർപേ ഴ് സൺ?*

എം .സി .ജോ സഫൈ ൻ

28.ഇന്ത്യയു ടെ സ്വാ തന്ത്ര്യ പതാ കയാ യി ത്രി വർണ പതാ കയെ

അം ഗീ കരി ച്ച കോ ൺഗ്ര സ് സമ്മേ ളനം ?

ലാ ഹോ ർ സമ്മേ ളനം

29.ടൂ റി സത്തെ വ്യ വസാ യമാ യി അം ഗീ കരി ച്ച ആദ്യ സം സ്ഥാ നം ?

കേ രളം

30.ദേ ശീ യതലത്തി ൽ പ്ര വർത്തി ക്കു ന്ന ഒരു മനു ഷ്യാ വകാ ശ

സം ഘടന?

പീ പ്പി ൾസ് യൂ ണി യൻ ഫോ ർ സി വി ൽ ലി ബർട്ടീ സ്

31.ഇന്ത്യയു ടെ തെ ക്ക് വടക്ക് നീ ളം ?

3214 കി ലോ മീ റ്റർ

32.ഒന്നാം സ്വാ തന്ത്ര്യസമരത്തെ അടി സ്ഥാ നമാ ക്കി 'മാ ത്സാ

പ്ര വാ സ' എന്ന മത ഗ്ര ന്ഥം രചി ച്ചത് ?

വി ഷ് ണു ഭട്ട് ഗോ ഡ് സെ

33.ഇൻറർനാ ഷണൽ ഡേ ഓഫ് നോ ൺ വയലൻസ് ?

ഒക്ടോ ബർ 2

34.ഇന്ത്യയി ലെ ഏറ്റവും വലി യ വാ ണി ജ്യ ബാ ങ്ക് ? സ്റ്റേ റ്റ് ബാ ങ്ക് ഓഫ്

ഇന്ത്യ

35.രജി സ്റ്റർ ചെ യ് തി ട്ടു ള്ള ആദ്യ ത്തെ സൈ ബർ ക്രൈം ആരു ടെ

പേ രി ലാ ണ് ?

ജോ സഫ് മേ രി ജാ ക്വാ ഡ്

36.കേ രളത്തി ന്റെ വി സ് തീ ർണ്ണം ?

38,863 ചതു രശ്ര കി ലോ മീ റ്റർ

37.ഇന്ത്യയി ലെ ഏക അഗ്നി പർവ്വതം എവി ടെ സ്ഥി തി ചെ യ്യു ന്നു ?

ആൻഡമാ ൻ നി ക്കോ ബാ ർ

38.ഇന്ത്യയു ടെ ഒന്നാം സ്വാ തന്ത്ര്യ സമരത്തി ലെ ആദ്യ

രക്തസാ ക്ഷി ?

മം ഗൾ പാ ണ്ഡെ

39.താ ഴെ പ്പറയു ന്നവയി ൽ ചേ രി ചേ രാ പ്ര സ്ഥാ നവു മാ യി

ബന്ധമി ല്ലാ ത്തത് ആർക്ക് ?

A)നെ ഹ് റു B)ടി റ്റോ

C)നാ സർ D)ചർച്ചി ൽ

Ans:ചർച്ചി ൽ

40.അന്യ ർക്കു വേ ണ്ടി ജീ വി ക്കു ന്നവരെ ജീ വി ക്കു ന്നു ള്ളൂ

മറ്റു ള്ളവരെ ല്ലാം മരി ച്ചവർക്ക് തു ല്യ മാ ണ് ഇത് ആരു ടെ

വാ ക്കു കൾ? വി വേ കാ നന്ദൻ

41.മോ ൻപാ അകാ മു തലാ യ പ്രാ ദേ ശി ക ഭാ ഷകൾ നി ലവി ലു ള്ള

സം സ്ഥാ നം ? അരു ണാ ചൽപ്ര ദേ ശ്

42.ഓൾ ഇന്ത്യ കോ ൺഗ്ര സ് കമ്മി റ്റി ചരി ത്ര പ്ര സി ദ്ധമാ യ ക്വി റ്റ്

ഇന്ത്യ പ്ര മേ യം പാ സാ ക്കി യ തീ യതി ?

1942 ആഗസ്റ്റ് 8


Download Kerala PSC Bulletin HERE

Must Know things in Kerala PSC/Kerala PSC Doubts


Check These also

Job News




previous Question Papers

Download printable  OMR Sheet PDF for practice

Study Tips


gk questions in malayalam,gk questions and answers malayalam ,gk questions and answers in malayalam,general knowledge questions malayalam,gk questions malayalam,malayalam gk questions and answers,gk questions and answers in malayalam pdf,gk malayalam,gk questions and answers malayalam,psc questions malayalam,gk malayalam questions,malayalam general knowledge questions and answers,malayalam quiz questions and answers pdf,gk malayalam questions and answers,malayalam questions and answers,psc questions and answers malayalam,gk questions and answers malayalam 2022 pdf,general knowledge malayalam,malayalam quiz questions and answers,psc malayalam questions,gk in malayalam,general knowledge questions with answers malayalam,psc questions and answers in malayalam,malayalam questions,gk quiz malayalam,question answer malayalam,gk questions and answers in malayalam 2022,gk questions malayalam and answers,malayalam gk,general knowledge questions in malayalam,gk question malayalam,psc questions and answers 2022 malayalam

Post a Comment

0 Comments