Ticker

6/recent/ticker-posts

കംപ്യൂട്ടർ ഹാർഡ്‌വേർ Computer Hardware

 

കംപ്യൂട്ടർ ഹാർഡ്‌വേർ Computer Hardware

Computer Hardware





കംപ്യൂട്ടറിന്റെ പിതാവ് എന്ന് വിളിക്കപ്പെ ടുന്നതാര്?

ചാൾസ് ബാബേജ്

ഒരു കംപ്യൂട്ടറിൽ കാണാനും തൊടാനും പറ്റുന്ന ഭാഗങ്ങൾക്കുള്ള പൊതുവായ പേരെന്ത്?

ഹാർഡ്‌വേർ

കംപ്യൂട്ടറിലെ ഹാർഡ്‌വേറിന് ഉദാഹരണ ങ്ങളേവ?

മോണിറ്റർ, കീബോർഡ്, പ്രോസസിങ് യൂണിറ്റ്

കംപ്യൂട്ടറിന്റെ യന്ത്രഭാഗങ്ങളെയെല്ലാം ചേർത്ത് പൊതുവേ പറയുന്ന പേരെന്ത്?

ഹാർഡ്‌വേർ

വിഷ്വൽ ഡി‌സ്പ്ലേ യൂണിറ്റ് (വിഡിയു) എന്നും അറിയപ്പെടുന്ന കംപ്യൂട്ടറിന്റെ ഭാഗമേത്?

മോണിറ്റർ

'കംപ്യൂട്ടറിന്റെ തലച്ചോറ്' എന്ന് അറിയ പ്പെടുന്ന ഭാഗമേത്?

സെൻട്രൽ പ്രോസസിങ് യൂണിറ്റ് (സിപിയു)

കംപ്യൂട്ടറിന്റെ എല്ലാ ഘടകങ്ങളും നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന ഭാഗമേത്?

മദർബോർഡ്

കംപ്യൂട്ടറിന്റെ പ്രവർത്തനം നിർത്തുക യാം വൈദ്യുതിബന്ധം വിചേദിക്കുകയും 

ചെയ്യുന്ന പ്രവർത്തനം ഏതുപേരിൽ അറി യപ്പെടുന്നു?

ഷട്ട്ഡൗൺ

കംപ്യൂട്ടറിനെ സ്വിച്ച് ഓൺ ചെയ്ത് പ്രവർ ത്തനസജ്ജമാക്കുന്ന പ്രക്രിയ ഏത്?

ബൂട്ടിങ്

വിവരങ്ങൾ കൈകാര്യം ചെയ്യാനുള്ള കംപ്യൂട്ടറിലെ അഞ്ച് അടിസ്ഥാനപ്രക്രിയ കൾ ഏതെല്ലാം?

ഇൻപുട്ട്, പ്രോസസിങ്, നിയന്ത്രണം, ഔട്ട്പുട്ട്, സംഭരണം

കംപ്യൂട്ടറിന്റെ സംഭരണശേഷി എങ്ങനെ അറിയപ്പെടുന്നു?

മെമ്മറി

കംപ്യൂട്ടറിലേക്ക് വിവരങ്ങൾ നൽകുന്ന പ്രക്രിയ ഏതാണ്?

ഇൻപുട്ട്

ഒരു കംപ്യൂട്ടറിലെ പ്രധാനപ്പെട്ട ഇൻപുട്ട് ഉപകരണങ്ങൾ ഏവ?

കീബോർഡ്, മൗസ്

ഇൻപുട്ടിലൂടെ നൽകുന്ന വിവരങ്ങൾ കംപ്യൂട്ടറിന് അനുയോജ്യമായ രീതിയിൽ കൈകാര്യം ചെയ്യുന്ന പ്രക്രിയ എങ്ങനെ അറിയപ്പെടുന്നു?

പ്രോസസിങ്

പ്രോസസിങ്ങിനുശേഷം കംപ്യൂട്ടർ നൽകു ന്ന ഫലത്തെ എങ്ങനെ വിളിക്കുന്നു?

ഔട്ട്പുട്ട്

ഒരു കംപ്യൂട്ടറിന്റെ പ്രാഥമിക ഔട്ട്പുട്ട് ഉപക രണം ഏതാണ്?

മോണിറ്റർ

'കംപ്യൂട്ടിങ് യുഗത്തിൻ്റെ പിതാവ് എന്നറി യപ്പെടുന്ന ജർമൻകാരൻ ആരാണ്?

വില്യം ഷിക്കാഡ്

'ലോകത്തിലെ ആദ്യത്തെ കംപ്യൂട്ടർ പ്രോ ഗ്രാമർ' എന്നറിയപ്പെടുന്ന വനിതയാര്?

അഗസ്റ്റ അഡാകിങ്

കംപ്യൂട്ടർ മൗസിൻ്റെ ആദ്യരൂപം അവതരി പ്പിച്ചതാര്?

ഡഗ്ലസ് ഏംഗൽബർട്ട്

കോൺടെക്സ്റ്റ് മെനു അഥവാ ഷോർ ട്ട്കട്ട് മെനു എന്നറിയപ്പെടുന്ന മൗസിന്റെ ഭാഗമേത്?

വലത് ബട്ടൺ

സെലക്ട്, ഡ്രാഗ്, ഡബിൾ ക്ലിക്ക് എന്നീ ഫങ്ഷനുകളുള്ള മൗസിൻ്റെ ഭാഗമേത്?

ഇടത് ബട്ടൺ

പേജ് ചലിപ്പിക്കുക, ചിത്രങ്ങളും മറ്റും സൂം ചെയ്യുക എന്നിവയ്ക്ക് സഹായിക്കുന്ന മൗസിന്റെ ഭാഗമേത്?

സ്ക്രോൾ വിൽ

പ്രകാശരശ്മികളുടെ സഹായത്തോടെ പ്ര വർത്തിക്കുന്ന മൗസുകളേവ?

ഒപ്റ്റിക്കൽ മൗസ്

ഒരേസമയം ഇൻപുട്ട് ഉപകരണമായും ഔട്ട്പുട്ട് ഉപകരണമായും ഉപയോഗിക്കാ വുന്ന ഉപകരണഭാഗമേത്?

ടച്ച് സ്ക്രീനുകൾ

1972-ൽ ടച്ച് സ്ക്രീൻ യുഗത്തിന് തുടക്കം കുറിച്ച ഡാനിഷ് ഇലക്ട്രോണിക് എൻജി നിയർ ആര്?

ബെന്റ് സ്റ്റംപ്

ആദ്യകാലത്ത് ടച്ച് സ്ക്രീനുകളിൽ ടച്ച് ചെയ്യാൻ ഉപയോഗിച്ചിരുന്ന പ്രത്യേകത രം പേനയേത്?

സ്റ്റൈലസ്

കംപ്യൂട്ടറിൽ വിവരം ശേഖരിച്ചുവയ്ക്കുന്നതി ന്റെ അടിസ്ഥാന യൂണിറ്റ് ഏത്?

ബിറ്റ്

ബിറിന്റെ മൂല്യം എന്താണ്?

ഒന്നോ, പൂജ്യമോ

ബിറ്റ് എന്നതിന്റെ മുഴുവൻ രൂപമെന്ത്?

ബൈനറി ഡിജിറ്റ്

ഗണിതക്രിയകൾ നടത്തുക, നിർദേശങ്ങൾ പ്രവർത്തിപ്പിക്കുക. വിവരങ്ങൾ ക്രോഡിക രിക്കുക എന്നിവയെല്ലാം ചെയ്യുന്ന കംപ്യൂ ട്ടറിലെ ഭാഗമേത്?

പ്രോസസർ

കംപ്യൂട്ടറിലെത്തുന്ന വിവരങ്ങൾ സംഭരി ച്ചുവയ്ക്കുന്ന സംവിധാനമേത്?

മെമ്മറി

കംപ്യൂട്ടറിലെ രണ്ടുതരം മെമ്മറികൾ ഏതെല്ലാം?

റീഡ് ഒൺലി മെമ്മറി (റോം), റാൻഡം ആക്സസ് മെമ്മറി (റാം)

കംപ്യൂട്ടറിലെ സ്ഥിരമായതും മാറ്റംവരു ത്താൻ കഴിയാത്തതുമായ മെമ്മറിയേത്? 

റോം ROM

കംപ്യൂട്ടർ സ്വിച്ച് ഓൺ ചെയ്യുമ്പോൾ പ്രവർ ത്തനക്ഷമമാകുന്നത് ഏത് മെമ്മറിയുടെ നിർദേശങ്ങളുടെ സഹായത്താലാണ്? 

റോം ROM

കംപ്യൂട്ടറിന്റെ മെമ്മറി എന്ന് പൊതുവേ പറയാറുള്ളത് ഏത് മെമ്മറിയെയാണ്? 

റാൻഡം ആക്സസ് മെമ്മറി (റാം)


താത്കാലികമായി ശേഖരിച്ചുവയ്ക്കുന്ന മെമ്മറിയേത്?

റാൻഡം ആക്സസ് മെമ്മറി (റാം)

പ്രൊസസ്സറിന്റെയും റാം അഥവാ മെയിൻ മെമ്മറിയുടെയും ഇടയ്ക്കുള്ള ചെറുതും വേഗ മേറിയതുമായ മെമ്മറിയേത്?

ക്യാഷ് മെമ്മറി (Cache Memory)

കംപ്യൂട്ടറുകളിൽ വിവരങ്ങൾ സ്ഥിരമായി ശേഖരിക്കാനുള്ള പ്രാഥമിക സംഭരണോ പകരണത്തിന് ഉദാഹരണമേത്?

സി.ഡി.

സി.ഡി. എന്നതിൻ്റെ മുഴുവൻ രൂപം എന്താണ്?

കോംപാക്ട് ഡിസ്ക‌്

കറന്റ് പോയാലും കംപ്യൂട്ടറിലേക്കുള്ള വൈദ്യുതപ്രവാഹം നിലയ്ക്കാതെ സൂക്ഷി ക്കുന്ന ഉപകരണമേത്?

യു.പി.എസ്. (അൺഇൻ്റ റപ്റ്റിബിൾ പവർ സപ്ലൈ

കംപ്യൂട്ടർ മോണിറ്ററിലെ വിവിധ ഇനങ്ങൾ സെലക്ട് ചെയ്യാനും ചലിപ്പിക്കാനും ഉപയോഗിക്കുന്ന ഉപകരണമേത്?

മൗസ് (Mouse)

ഫോട്ടോ, ലോഗോ, എംബ്ലം, ചിഹ്നം, അടയാളം എന്നിവ കംപ്യൂട്ടറിലേക്ക് പകർ ത്താൻ ഉപയോഗിക്കുന്ന ഉപകരണമേത്?

സ്താനർ (Scanner)

കംപ്യൂട്ടറിലേക്ക് ഇൻപുട്ട്‌ചെയ്യപ്പെട്ട അക്ഷ രരൂപത്തിലെ വിവരത്തെ എങ്ങനെ വിളി ക്കുന്നു?

ടെക്സ്റ്റ് (Text)

അക്ഷരങ്ങൾ, അക്കങ്ങൾ, ചിഹ്നങ്ങൾ എന്നിവയെല്ലാം എന്തിൽ ഉൾപ്പെടുന്നു?

ടെക്സ്റ്റ്

അക്ഷരങ്ങൾ, അക്കങ്ങൾ, ചിഹ്നങ്ങൾ എന്നിവയെല്ലാം എന്തിൽ ഉൾപ്പെടുന്നു?

ടെക്സ്റ്റ്

ടെക്സ്റ്റ് ഇൻപുട്ട് ചെയ്യാനുള്ള പ്രധാന ഉപകരണമേത്?

കീബോർഡ് (Keyboard)

ഒരു ഖണ്ഡിക പൂർത്തിയായാൽ അടുത്ത ഖണ്ഡികയിലേക്ക് മാറാൻ അമർത്തേണ്ട കീ ഏത്?

എൻ്റർ കി

ഒരു വരിയിൽ പൂർണമായും ടൈപ്പ് ചെയ്യാ തെതന്നെ അടുത്ത വരിയിലേക്ക് മാറാൻ ചെയ്യേണ്ടതെന്ത്?

ഷിഫ്റ്റ് കീ അമർത്തിപ്പിടിച്ചശേഷം എന്റർ കീ അമർത്തുക

കംപ്യൂട്ടർ കിബോർഡിൽ ആദ്യവരിയിൽ QWERTY എന്നീ വരികളിൽ ആരംഭിക്കുന്ന ലേഔട്ട് ഏതുപേരിൽ അറിയപ്പെടുന്നു?

കെർട്ടി ലേഔട്ട്

കംപ്യൂട്ടറിൽ ചെയ്യുന്ന ഓരോ പ്രവർത്ത നവും സേവ്ചെയ്യപ്പെടുന്നത് ഏതുവിധ ത്തിലാണ്?

ഫയലായി

കുറേയേറെ ഫയലുകളെ ശരിയായി ക്ര മീകരിച്ച് സൂക്ഷിക്കുന്ന സംവിധാനമേത്?

ഫോൾഡറുകൾ

കംപ്യൂട്ടർ ഉപയോഗിക്കുന്ന ആളുടെ ഫയലുകൾ സൂക്ഷിക്കുന്ന ഇടമേത്?

ഹോം ഫോൾഡർ

കംപ്യൂട്ടറിൽനിന്ന് ഡേറ്റ പുറത്തെടുക്കുന്നത് എങ്ങനെ അറിയപ്പെടുന്നു?

ഔട്ട്പുട്ട്



ഇൻപുട്ട് & ഔട്ട്പുട്ട്

പ്രധാന ഇൻപുട്ട് ഉപകരണങ്ങൾ:

കീബോർഡ്, മൗസ്, ലൈറ്റ് പെൻ, ടച്ച് സ്ക്രീൻ, ഗ്രാഫിക് ടാബ്ല‌റ്റ്, ജോയ്സ്റ്റി ക്, മൈക്രോഫോൺ, സ്ലാനർ, ഒപ്റ്റി ക്കൽ മാർക്ക് റീഡർ (ഐ.ആർ), ബാർകോഡ് റിഡർ/ക്യുആർ കോഡ് റിഡർ, ബയോമെട്രിക് സെൻസർ, സ്മാർട്ട് കാർഡ് റീഡർ, ഡിജിറ്റൽ ക്യാമറ

പ്രധാന ഔട്ട്പുട്ട് ഉപകരണങ്ങൾ:

വിഷ്വൽ ഡി‌സ്പ്ലേ യൂണിറ്റ് (വി. ഡി.യു.), എൽ.സി.ഡി പ്രൊജക്ടർ, പ്രിന്റർ, പ്ലോട്ടർ, 3-ഡി പ്രിന്റർ, 


മലയാളമടക്കമുള്ള ഇന്ത്യൻ ഭാഷകൾക്കാ യി സി-ഡാക് തയ്യാറാക്കിയ കീബോർഡ് ലേഔട്ട് ഏത്?

ഇൻസ്ക്രിപ്റ്റ് കീ ലേഔട്ട്

ഫ്ലോപ്പി ഡ്രൈവ്, സിഡി/ഡിവിഡി ഡ്രൈ വുകൾ, മദർബോർഡ് എന്നിവയെല്ലാം ഉൾക്കൊള്ളുന്ന കംപ്യൂട്ടർഭാഗങ്ങളെ പൊതുവേ വിളിക്കുന്നത്?

കാബിനറ്റ്

കംപ്യൂട്ടർ മോണിറ്ററുകളിലെ ഇപ്പോഴത്തെ ഏറ്റവും ജനപ്രിയമായ സാങ്കേതികവിദ്യ

എൽ.സി.ഡി. (ലിക്വിഡ് ക്രിസ്റ്റൽ ഡി‌സ്പ്ലേ)

കംപ്യൂട്ടറിൽ ഉപയോഗിക്കുന്ന വേർപ്പെടു ത്താവുന്ന വിവരശേഖരണോപാധിയേത്?

യു.എസ്.ബി. ഫ്ലാഷ് ഡ്രൈവ്

യു.എസ്.ബി. എന്നതിൻ്റെ മുഴുവൻ രൂപം എന്താണ്?

യൂണിവേഴ്‌സൽ സീരിയൽ ബസ്

കംപ്യൂട്ടറും മറ്റ് ഇലക്ട്രോണിക് ഉപകരണ ങ്ങളും തമ്മിൽ ആശയവിനിമയം നടത്താ നുള്ള ഉപാധിയേത്?

യു.എസ്.ബി.

പ്രിന്റർ, കീബോർഡ്, ഡിജിറ്റൽ ക്യാമറ, മോണിറ്ററുകൾ തുടങ്ങിയവയെ കംപ്യൂട്ടറു കളുമായി ബന്ധിപ്പിക്കാൻ സഹായിക്കുന്ന സംവിധാനമേത്?

യു.എസ്.ബി.

യു.എസ്.ബി. ഫ്ലാഷ് ഡ്രൈവ് അറിയപ്പെ ടുന്ന മറ്റ് പേരുകളേവ?

പെൻ ഡ്രൈവ്, മെമ്മറി സ്റ്റിക്

ഡെസ്റ്റ് ടോപ് കംപ്യൂട്ടറുകളിൽ ഇൻപുട്ട്/ ഔട്ട്പുട്ട് ഉപകരണങ്ങൾ കൂടാതെയുള്ള ഭാഗങ്ങൾ സ്ഥിതിചെയ്യുന്ന പെട്ടിയേത്?

കാബിനറ്റ്


ഡെസ്റ്റ് ടോപ് കംപ്യൂട്ടറുകളിൽ ഇൻപുട്ട്/ ഔട്ട്പുട്ട് ഉപകരണങ്ങൾ കൂടാതെയുള്ള ഭാഗങ്ങൾ സ്ഥിതിചെയ്യുന്ന പെട്ടിയേത്? കാബിനറ്റ്

കംപ്യൂട്ടറിലെ വിവിധ പോർട്ടുകൾക്ക് ഉദാ ഹരണങ്ങളേവ?

പി.എസ്.-2, വി.ജി.എ., ഡി.വി.ഐ., എച്ച്. ഡി.എം.കെ., യു.എസ്.ബി., ആർ.ജെ.-45, ടി.ആർ.എസ്.

പി.എസ്.-2 കണക്ടറുകൾ മുഖേന കംപ്യൂ ട്ടറുമായി ഘടിപ്പിക്കുന്ന പ്രധാന ഔട്ട്പുട്ട് ഉപകരണങ്ങളേവ? മൗസ്, കിബോർഡ്

വി.ജി.എ. എന്നതിൻ്റെ മുഴുവൻ രൂപമെന്ത്?

വീഡിയോ ഗ്രാഫിക്സ് അറേയ് എന്താണ് ഡി.വി.ഐ. ഡിജിറ്റൽ വിഷ്വൽ ഇന്റർഫേസ് എച്ച്.ഡി.എം.ഐ. എന്നതുകൊണ്ട് ഉദ്ദേ

ശിക്കുന്നതെന്ത്? ഹൈ ഡെഫിനിഷൻ മൾട്ടിമീഡിയ ഇന്റർ ഫേസ്

മോണിറ്ററുകൾ കംപ്യൂട്ടറുമായി ബന്ധിപ്പി ക്കാൻ ഉപയോഗിക്കുന്നതെന്ത്?

വി.ജി.എ. അഡാപ്റ്റർ

ഉപകരണങ്ങൾ തമ്മിൽ ശബ്ദ-ദൃശ്യ ഡേറ്റ വിനിമയം ചെയ്യാനുപയോഗിക്കുന്ന ആധുനിക ഇന്റർഫേസുകളേവ?

എച്ച്.ഡി.എം.ഐ., ഡി.വി.ഐ.

ഉപകരണങ്ങൾ തമ്മിലുള്ള വിവരക്കൈമാ റ്റം വേഗത്തിലാക്കുന്നതിനുള്ള ആധുനിക സാങ്കേതികവിദ്യക്ക് ഉദാഹരണമേത്?

യു.എസ്.ബി.

പഴയ തലമുറയിലെ വിഷ്യൽ ഡി‌സ്പ്ലേ യൂണിറ്റിന് ഉദാഹരണമേത്? സി.ആർ.ടി. (കാഥോഡ് റേട്യൂബ്)

നിലവിൽ കംപ്യൂട്ടറുകളിൽ കൂടുതലായി ഉപയോഗിച്ചുവരുന്നതും ഊർജോപഭോഗം കുറവും വ്യക്തത കൂടുതലുമായ മോണിറ്റ

റുകളേവ?

ടി.എഫ്.ടി.-എൽ.സി.ഡി. മോണിറ്ററുകൾ ടി.എഫ്.ടി.-എൽ.സി.ഡി. എന്നതിന്റെ മുഴുവൻ രൂപമെന്ത്?

തിൻ ഫിലിം ട്രാൻസിസ്റ്റർ-ലിക്വിഡ് ക്രിസ്റ്റൽ

മോണിറ്ററുകളിൽ ഉപയോഗിച്ചുവരുന്ന കൂടുതൽ മിഴിവും വ്യക്തതയും ദൃശ്യസുഖ വും നൽകുന്ന ആധുനിക സാങ്കേതികവി ദ്യകൾക്ക് ഉദാഹരണങ്ങളേവ? എൽ.ഇ.ഡി., ഒ.എൽ.ഇ.ഡി.


എൽ.ഇ.ഡി. എന്നതിൻ്റെ മുഴുവൻ രൂപ മെന്ത്?

ലൈറ്റ് എമിറ്റിങ് ഡയോഡ്

ഒ.എൽ.ഇ.ഡി. എന്നതിൻ്റെ മുഴുവൻ രൂപ0?

ഓർഗാനിക് എൽ.ഇ.ഡി.

കംപ്യൂട്ടറിലേക്ക് നൽകുന്ന ഡേറ്റ സങ്കീർണ പ്രവർത്തനങ്ങളിലൂടെ കൈകാര്യംചെയ്ത് പുറത്തേക്ക് നൽകുന്ന സെൻട്രൽ പ്രോ സസിങ് യൂണിറ്റുകളായി (സി.പി.യു.) പ്ര വർത്തിക്കുന്നതെന്ത്?

മൈക്രോപ്രോസസറുകൾ

കംപ്യൂട്ടറിനുള്ളിലെ അടിസ്ഥാനപര മായ കണിക്കുകൂട്ടലുകൾ നടത്തുന്നതും ഇൻപുട്ട് ഔട്ട്പുട്ട ഉപകരണങ്ങളുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതും

മൈക്രോപ്രോസസറുകൾ

കംപ്യൂട്ടറിലെ വിവിധ ഘടകങ്ങളെക്കുറി ച്ചുള്ള വിവരങ്ങൾ മനസ്സിലാക്കാൻ സഹാ യിക്കുന്ന കംപ്യൂട്ടറിലുള്ള ആപ്ലിക്കേഷന് ഉദാഹരണമേത്?

സിസിൻഫോ (Sysinfo)

ഒരു കംപ്യൂട്ടർ പ്രവർത്തിക്കുമ്പോൾ സി.പി. യുവിൽനിന്ന് അനുനിമിഷം കൈമാറ്റംചെ യ്യപ്പെടുന്ന വിവരക്കൈമാറ്റത്തിന്റെ നിരക്ക് എങ്ങനെ അറിയപ്പെടുന്നു?

മൈക്രോപ്രോസസർ ഫ്രീക്വൻസി

മൈക്രോപ്രോസസർ ഫ്രീക്വൻസി അറിയ പ്പെടുന്ന മറ്റൊരു പേരെന്ത്?

ക്ലോക്ക് സ്പീഡ്

ക്ലോക്ക് സ്പീഡ് അളക്കുന്ന യൂണിറ്റേത്?

ഹെർട്സ്

മൈക്രോപ്രോസസറിൻ്റെ ക്ലോക്ക് സ്പീഡ് കൂടുന്നതിനനുസരിച്ച് അത് കൈകാര്യം ചെയ്യുന്ന നിർദേശങ്ങളുടെ എണ്ണത്തിന് എന്ത് സംഭവിക്കുന്നു?

കൂടുന്നു

സിപിയു പ്രവർത്തിക്കുമ്പോൾ പ്രധാനമാ യും ആശ്രയിക്കുന്ന മെമ്മറിയേത്?

കംപ്യൂട്ടറിന്റെ പ്രാഥമിക മെമ്മറി


സി.പി.യു.വിനകത്തുതന്നെ നിലനിർത്താ നുള്ള മൈക്രോപ്രോസസറിലെ സൗകര്യം ഏതുപേരിൽ അറിയപ്പെടുന്നു? സി.പി.യു. കാഷ് മെമ്മറി

കംപ്യൂട്ടറുകളുടെ പ്രവർത്തനവേഗം, മികവ് എന്നിവയെ സ്വാധീനിക്കുന്ന പ്രധാന ഘടക

മൈക്രോപ്രോസസർ

നിരവധി സൂക്ഷ്മ ഇലക്ട്രോണിക് ഘടക ങ്ങൾ അടങ്ങിയ മൈക്രോപ്രോസസർ പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന ചൂട് ആഗിരണംചെയ്യുന്ന ഉപകരണമേത്? ഹീറ്റ്സിങ്ക്

ഒരു ഫയൽ സേവ് ചെയ്യുംമുൻപ് അത് സ്ഥിതിചെയ്യുന്ന കംപ്യൂട്ടർ മെമ്മറിയേത്?

താത്കാലിക മെമ്മറി

ഒരു ഫയൽ സേവ് ചെയ്യുമ്പോൾ അത് കംപ്യൂട്ടറിന്റെ ഏത് മെമ്മറിയിലേക്ക് മാറ്റ

പ്പെടുന്നു?

സ്ഥിരം മെമ്മറി

കംപ്യൂട്ടറിൽ താത്‌കാലികമായി വിവരങ്ങൾ സൂക്ഷിച്ചുവയ്ക്കുന്ന സംവിധാനമേത്? റാം (റാൻഡം ആക്സസ് മെമ്മറി)

വൈദ്യുതി ഇല്ലാതാകുന്നസമയത്ത് റാമിൽ സംഭരിക്കപ്പെട്ട വിവരങ്ങൾക്ക് എന്ത് സംഭ വിക്കുന്നു?

നഷ്ടപ്പെടുന്നു

ഓപ്പറേറ്റിങ് സിസ്റ്റം. മറ്റ് ഫയലുകൾ എന്നിവ ശേഖരിച്ചുവയ്ക്കുന്നതെവിടെ?

ഹാർഡ് ഡിസ്റ്റിൽ

കംപ്യൂട്ടറിന്റെ സ്ഥിരം മെമ്മറിയായി പ്രവർ ത്തിക്കുന്നതെന്ത്?

ഹാർഡ് ഡിസ്റ്റ്

സ്മാർട്ട്ഫോണുകൾ, ടാബ്‌ലറ്റുകൾ തുട ങ്ങിയ ഉപകരണങ്ങളിലെ റാം ഉൾച്ചേർ ത്തിരിക്കുന്നത് എവിടെയാണ്?

മദർബോർഡിൽ

വിഡിയോ എഡിറ്റിങ് പോലുള്ള പ്രവർ ത്തനങ്ങൾ നടക്കുമ്പോൾ നിലവിലുള്ള റാമിന്റെ ശേഷിയെക്കാൾ കൂടുതൽ മെമ്മറി ആവശ്യമായിവരുന്നതിനാൽ ഹാർഡ് ഡിസ്സിന്റെ അല്പഭാഗം ഈ ആവശ്യത്തി നായി മാറ്റിവയ്ക്കുന്നത് ഏതുപേരിൽ അറി യപ്പെടുന്നു?

സ്വാപ് സ്പേസ്

സാധാരണമായി കംപ്യൂട്ടറിലെ ചിത്രങ്ങളും സംഗീതവും വീഡിയോയും ഉൾപ്പെടെയു ള്ള എല്ലാ ഫയലുകളും സൂക്ഷിച്ചുവയ്ക്കുന്ന തെവിടെ?

ഹാർഡ് ഡിസ്റ്റ്

കംപ്യൂട്ടർ പ്രവർത്തിക്കുമ്പോൾ കംപ്യൂട്ടറി ന്റെ വിവിധ ഘടകങ്ങളും ഭാഗങ്ങളുമായി നിരന്തരം വിവരവിനിമയം സാധ്യമാക്കുന്ന തെന്ത്?

മദർബോർഡ് (മെയിൻ ബോർഡ്)


മദർബോർഡ്, മൈക്രോപ്രോസസർ, ഹാർഡ് ഡിസ്റ്റ്, ഡി.വി.ഡി. ഡ്രൈവ് എന്നിവ യെല്ലാം കൃത്യമായ അളവിലുള്ള വൈദ്യുതി ലഭ്യമാക്കാനുള്ള സംവിധാനമേത്? എസ്.എം.പി.എസ്. (സ്വിച്ച്ഡ്, മോഡ് പവർ സപ്ലൈ

കംപ്യൂട്ടറിലെ പവർ സ്വിച്ച് ഓൺ ചെയ്യു മ്പോൾ സിസ്റ്റം യൂണിറ്റിനകത്ത് നടക്കുന്ന ആദ്യപ്രക്രിയ ഏത്?

പോസ്റ്റ് (പവർ ഓൺ സെൽഫ് ടെസ്റ്റ്)

കംപ്യൂട്ടർ ഹാർഡ് സിസ്റ്റിൽനിന്ന് ഓപ്പറേ റ്റിങ് സിസ്റ്റം പ്രവർത്തനക്ഷമമായിവരുന്ന പ്രക്രിയ ഏത്?

ബൂട്ടിങ്

കംപ്യൂട്ടർ ദിവസങ്ങളോളം പ്രവർത്തിപ്പി ക്കാതെവെച്ചാലും തീയതിയും സമയവും തെറ്റാതെ ഈ പ്രവർത്തിന് ആവശ്യമായ വൈദ്യുതി നൽകുന്ന മദർബോർഡിലെ ബാറ്ററി ഏത്?

സിമോസ് ബാറ്ററി

കംപ്യൂട്ടറിന്റെ എല്ലാ ഘടകങ്ങളുടെയും നിയന്ത്രണസംവിധാനങ്ങളെ ഒരൊറ്റ ഇന്റ ഗ്രേറ്റഡ് സർക്കിട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ള ചിപ്പുകളേവ?

സിസ്റ്റം ഓൺ ചിപ് (SoC)

അനലോഗ് സിഗ്നലുകൾ സ്വീകരിച്ച് അവയെ ഡിജിറ്റൽ സിഗ്നലുകളാക്കിമാറ്റു ന്ന കംപ്യൂട്ടറുകളേവ?

ഹൈബ്രിഡ് കംപ്യൂട്ടറുകൾ

എം.ഐ.സി.ആർ. എന്നതിൻ്റെ മുഴുവൻ രൂപമെന്ത്?

മാഗ്നറ്റിക് ഇൻക് കാരക്ടർ റെക്കഗ്നിഷൻ

ബാർകോഡ് റീഡർ, ടച്ച് സ്ക്രീൻ, ട്രാ

ക്ബോൾ, ജോയ്സ്റ്റിക് എന്നിവ ഏതിനം ഉപകരണങ്ങളാണ്?

ഇൻപുട്ട് ഉപകരണങ്ങൾ

പ്ലോട്ടറുകൾ ഏതിനം ഉപകരണങ്ങൾക്ക് ഉദാഹരണമാണ്?

ഔട്ട്പുട്ട് ഉപകരണങ്ങൾ


കംപ്യൂട്ടറിന്റെ, പവർ ഓഫ് ചെയ്യുമ്പോൾ

നഷ്ടമാവുന്ന മെമ്മറി ഏത്?

റാൻഡം ആക്‌സസ് മെമ്മറി (റാം)

പ്രോം, ഇപ്രോം, ഈപ്രോം എന്നിവ ഏതിനം മെമ്മറിക്ക് ഉദാഹരണങ്ങളാണ്?

റീഡ് ഒൺലി മെമ്മറി (റോം)

പ്രോം എന്നതിൻ്റെ മുഴുവൻ രൂപമെന്ത്?

പ്രോഗ്രാമബിൾ റോം

ഇപ്രോം എന്നതിൻ്റെ മുഴുവൻ രൂപമെന്ത്?

ഇറേസിബിൾ പ്രോഗ്രാമബിൾ റോം

റാമിന്റെ രണ്ട് വകഭേദങ്ങൾ ഏതെല്ലാം? എസ്.ആർ.എ.എം., ഡി.ആർ.എ.എം. എന്നിവ

കംപ്യൂട്ടറിലെ പ്രൈമറി മെമ്മറികൾക്ക് ഉദാ ഹരണങ്ങളേവ?

സെക്കൻഡറി മെമ്മറികൾക്ക് ഉദാഹരണ ങ്ങളേവ?

മാഗ്നറ്റിക് സ്റ്റോറേജ്, ഹാർഡ് ഡിസ്റ്റ് ഡ്രൈവ്, ഫ്ലോപ്പി ഡിസ്റ്റ്, ഓപ്‌ടിക്കൽ സ്റ്റോറേജ്

ഡി.വി.ഡി. എന്നതിൻ്റെ മുഴുവൻ രൂപമെന്ത്?

ഡിജിറ്റൽ വെഴ്‌സറ്റയിൽ ഡിസ്റ്റ്

കംപ്യൂട്ടറിലെ ഒപ്റ്റിക്കൽ സ്റ്റോറേജ് ഉപക രണങ്ങളേവ?

സി.ഡി., ഡി.വി.ഡി, ബ്ലൂ-റേ



ഇംപാക്ട് പ്രിൻ്റർ, നോൺ ഇംപാക്ട് പ്രിന്റർ

- പേപ്പറുകളിൽ പ്രിന്റ് ചെയെടുക്കുന്ന ഔട്ട്പുട്ടുകൾ ഏതുപേരിൽ അറിയപ്പെടുന്നു?

ഹാർഡ് കോപ്പി

. പ്രിൻ്ററുകളെ രണ്ടുവിഭാഗങ്ങളായി തരംതിരിച്ചിരിക്കുന്നത് എപ്രകാരം?

ഇംപാക്ട് പ്രിന്റർ, നോൺ ഇംപാക്ട് പ്രിന്റർ

. ഡോട്ട് മെട്രിക്സ് എന്നത് ഏത് വിഭാഗത്തിലെ പ്രിന്ററാണ്?

ഇംപാക്ട് പ്രിന്റർ

നോൺ ഇംപാക്ട് പ്രിൻ്ററുകളിൽ ഉൾപ്പെടുന്നവ ഏവ?

ഇൻക്ജെറ്റ് പ്രിൻ്ററുകൾ

ലേസർ പ്രിന്ററുകൾ ഏത് വിഭാഗത്തിലെതാണ്?

നോൺ ഇംപാക്ട് വിഭാഗം

തെർമൽ പ്രിന്റർ ഏത് വിഭാഗത്തിലെതാണ്?

നോൺ ഇംപാക്ട് വിഭാഗം




Post a Comment

0 Comments