Ticker

6/recent/ticker-posts

LDC Previous Questions|GK Malayalam Questions and Answers|PSC Mock test

LDC Previous Questions|GK Malayalam Questions and Answers|PSC Mock test
GK Malayalam Questions and Answers


 1.കേ രളത്തി ൽ പടി ഞ്ഞാ റു നി ന്നും കി ഴക്കോ ട്ടൊ ഴു കു ന്ന നദി

ഏത് ?

കബനി

2.കേ രളപ്പി റവി ദി നം ഏത് ?

1956 നവം ബർ 1

3.കേ രളത്തി ന്റെ ഭൂ പ്ര കൃ തി യി ൽ പെ ടാ ത്തത് ഏത് ?

പീ ഠഭൂ മി

4.ഭക്ഷണ പദാ ർത്ഥങ്ങൾ ഇല്ലാ തെ വരു മ്പോ ൾ ആമാ ശയത്തി ൽ

ഉൽപാ ദി പ്പി ക്കു ന്ന ഹോ ർമോ ൺ ഏത് ?

ഗ്രെ ലി ൻ

5.കേ രളത്തി ൽ സമ്പൂ ർണ്ണ സാ ക്ഷരത നേ ടി യ ആദ്യ ജി ല്ല ഏത് ?

എറണാ കു ളം

6.ഇന്ത്യൻ സ്റ്റാ ൻഡേ ർഡ് സമയം (IST) കണക്കാ ക്കു ന്ന രേ ഖ

ഏത് ?

82 1/2° കി ഴക്ക്

7.തെ ക്കേ ഇന്ത്യയി ൽ കാ ണപ്പെ ടാ ത്ത ഒരു ഭൂ പ്ര കൃ തി ഏത് ?

മരു ഭൂ മി

8.ഭാ രതീ യർ പു ണ്യ നദി യാ യി കണക്കാ ക്കു ന്ന നദി ഏത് ?

ഗം ഗ

9.രക്തത്തി ലെ കാ ൽസ്യ ത്തി ന്റെ സാ ധാ രണ തോ ത് എത്ര ?

9-11 mg/100 ml

10.അർത്ഥശാ സ് ത്ര ത്തി ന്റെ കർത്താ വ് ആര് ?

ചാ ണക്യ ൻ

11.ഒന്നാം സ്വാ തന്ത്ര്യസമരം നടന്ന വർഷം ഏത് ?

1857

12.സ്വ തന്ത്ര ഇന്ത്യയു ടെ ഭൂ പടം തയ്യാ റാ ക്കി യത് ആര് ?

റാ ഡ് ക്ലി ഫ്

13.നാ ട്ടു രാ ജ്യ ങ്ങളു ടെ സം യോ ജനത്തി ന് പദ്ധതി ഉണ്ടാ ക്കി യത്

ആര് ?

വി . പി . മേ നോ ൻ

14.കേ രളത്തി ൽ 'വാ ഗൺ ട്രാ ജഡി ' നടന്ന സ്ഥലം ഏത് ?

തി രൂ ർ

15.ഇന്ത്യയു ടെ വി ദേ ശനയത്തി ന്റെ പേ ര് ?

ചേ രി ചേ രാ നയം

16.ഇന്ത്യയി ലെ ഒന്നാം പഞ്ചവത്സര പദ്ധതി കൊ ണ്ട്

വി കസി പ്പി ക്കാ ൻ ശ്ര മി ച്ച മേ ഖല ഏത് ?

കൃ ഷി

17.റി സർവ്വ് ബാ ങ്കി ന്റെ ചു മതലകളി ൽ പെ ടാ ത്തത് ഏത് ?

A)കാ ർഷി ക വാ യ് പകൾ നൽകൽ

B)ഗവണ്മെ ന്റിന്റെ ഉപദേ ഷ് ടാ വ്

C)നോ ട്ട് അടി ച്ചി റക്കൽ

D)ബാ ങ്കു കളു ടെ ബാ ങ്ക്

Ans:കാ ർഷി ക വാ യ് പകൾ നൽകൽ

18.ജനങ്ങളി ൽ സമ്പാ ദ്യ ശീ ലവും പരസ് പരസഹകരണവും

വളർത്തു ന്ന പദ്ധതി ഏത് ?

മൈ ക്രോ ഫി നാ ൻസ്

19.ഇന്ത്യ വി കസി പ്പി ച്ചെ ടു ത്ത ഒറ്റ വി ക്ഷേ പണത്തി ൽ 20

ഉപഗ്ര ഹങ്ങൾ വരെ അയക്കാ ൻ കഴി യു ന്ന റോ ക്കറ്റ് ഏത് ?

പി . എസ് . എൽ. വി . സി - 34

20.'സഞ്ചാ രസ്വാ തന്ത്ര്യം ' ഇന്ത്യൻ ഭരണഘടനയി ൽ ഏതു

വി ഭാ ഗത്തി ൽപ്പെ ടു ന്നു ?

മൗ ലി കാ വകാ ശങ്ങൾ

21.വി വരാ വകാ ശ നി യമപ്ര കാ രമു ള്ള അപേ ക്ഷകളി ൽ

ഒട്ടി ക്കേ ണ്ട കോ ർട്ട് ഫീ സ്റ്റാ മ്പി ന്റെ മൂ ല്യം എത്ര ?

പത്തു രൂ പ

22.ഇപ്പോ ഴത്തെ സം സ്ഥാ ന വി വരാ വകാ ശ കമ്മീ ഷണർ ആര് ?*

വി ൻസൺ എം . പോ ൾ

23.സ് ത്രീ കൾക്കെ തി രെ വീ ടി നകത്തു ള്ള അക്ര മങ്ങൾ

തടയു ന്നതി നു വേ ണ്ടി യു ള്ള നി യമം

ഏത് ?

ഗാ ർഹി കപീ ഡന നി രോ ധന നി യമം

24.മൊ ബൈ ൽ ഫോ ണി ൽ മറ്റൊ രാ ളെ വി ളി ച്ച് അസഭ്യം പറയു ന്നു .

ഇത് ഏത് നി യമപ്ര കാ രം കു റ്റകരമാ ണ് ?

സൈ ബർ നി യമം

25."ഇൻഡി ക' എന്ന യാ ത്രാ വി വരണം എഴു തി യ ഗ്രീ ക്ക് സഞ്ചാ രി

ആര് ?

മെ ഗസ് തനീ സ്

26.കേ രളത്തി ലെ നാ ഷണൽ പാ ർക്കു കൾക്ക്

ഉദാ ഹരണമല്ലാ ത്തത് ഏത് ?

A)ഇരവി കു ളം B)പേ പ്പാ റ

C)സൈ ലന്റ് വാ ലി D)ആനമു ടി ച്ചോ ല

Ans:പേ പ്പാ റ

27. കൈ ലാ ഷ് സത്യാ ർത്ഥി , മലാ ല യൂ സഫ് സാ യ് എന്നി വരു ടെ

പ്ര വർത്തന മേ ഖലകളി ൽ

പൊ തു വാ യത് ഏത് ?

അവകാ ശങ്ങൾ

28.ശാ സ് ത്ര രം ഗത്ത് പ്ര ഗത്ഭനാ യി രു ന്ന മു ൻ ഇൻഡ്യ ൻ

രാ ഷ് ട്ര പതി ആര് ?

ഡോ .എ.പി .ജെ .അബ് ദു ൾകലാം

29.കമ്പോ ള പരി ഷ് ക്കരണം നടപ്പി ലാ ക്കി യ ഡൽഹി

ഭരണാ ധി കാ രി ആരാ യി രു ന്നു ?

അലാ വു ദ്ദീ ൻ ഖി ൽജി

30. അക് ബർ രൂ പം കൊ ടു ത്ത മതം ഏത് ?

ദി ൻ ഇലാ ഹി

31.ഒരാ റ്റത്തി ലെ 'K' ഷെ ല്ലി ൽ അടങ്ങി യി രി ക്കു ന്ന

ഇലക്ട്രോ ണു കളു ടെ എണ്ണം എത്ര ?

രണ്ട്

32.അലു മി നി യത്തി ന്റെ അയി ര് ഏതാ ണ് ?

ബോ ക് സൈ റ്റ്

33.ലോ ഹങ്ങൾ, അലോ ഹങ്ങൾ എന്ന് മൂ ലകങ്ങളെ തരം തി രി ച്ച്

വർഗീ കരി ച്ച

ശാ സ് ത്ര ജ്ഞൻ ആര് ?

അന്റോ യി ൽ ലാ വോ സി യെ

34.ജലത്തി ന്റെ സാ ന്ദ്രത ഏറ്റവും കൂ ടു തൽ എത്ര ഡി ഗ്രി

സെ ൽഷ്യ സി ൽ ആണ് ?

4°C

35.അജി നോ മോ ട്ടോ എന്ന രു ചി വർദ്ധക വസ് തു വി ന്റെ ശരി യാ യ

പേ രെ ന്ത് ?

മോ ണോ സോ ഡി യം ഗ് ളു ടെ മെ യ് റ്റ്

36.ഒരു ഉപകരണത്തി ന്റെ പവർ പ്ര സ് താ വി ക്കു ന്നതി ന്

ഉപയോ ഗി ക്കു ന്ന യൂ ണി റ്റ് ഏതാ ണ് ?

വാ ട്ട്

37.സൂ ര്യ നി ൽ നടക്കു ന്ന ഊർജ്ജപ്ര വർത്തനം ഏതാ ണ് ?

ന്യൂ ക്ലി യർ ഫ്യൂ ഷൻ

38.ഏറ്റവും ഉയർന്ന താ പനി ലയി ലു ള്ള നക്ഷത്ര ങ്ങൾ ഏത്

നി റത്തി ൽ കാ ണപ്പെ ടു ന്നു ?

നീ ല

39.ഒരു ദ്രാ വകത്തി ൽ മു ങ്ങി യി രി ക്കു ന്ന വസ് തു ക്കൾക്ക്

ഭാ രക്കു റവ് തോ ന്നാ നു ള്ള കാ രണം

പ്ലവക്ഷമബലം

40, രാ ത്രി കാ ലങ്ങളി ൽ ശ്ര തു വി ന്റെ നീ ക്കങ്ങൾ അറി യാ ൻ

സൈ നി കർ പ്ര ത്യേ കതരം കണ്ണടകൾ ഉപയോ ഗി ക്കു ന്നു ണ്ട് . ഏത്

തരം വി കി രണമാ ണ് ഇതി ൽ പ്ര യോ ജനപ്പെ ടു ത്തി യി രി ക്കു ന്നത് ?

ഇൻഫ്രാ റെ ഡ് വി കി രണങ്ങൾ

41.മനു ഷ്യ രു ടെ ക്രോ മസോം സം ഖ്യ എത്ര ?

46 എണ്ണം

42.ശാ സ് ത്രീ യമാ യി മു യലു കളെ വളർത്തൽ ഏത് പേ രി ൽ

അറി യപ്പെ ടു ന്നു ?

ക്യൂ ണി കൾച്ചർ

43.മലബാ ർ ബൊ ട്ടാ ണി ക്കൽ ഗാ ർഡൻ (MBG) സ്ഥി തി ചെ യ്യു ന്നത്

ഏത് ജി ല്ലയി ലാ ണ് ?

കോ ഴി ക്കോ ട്

44.താ ഴെ കൊ ടു ത്തവയി ൽ വൈ റസ് രോ ഗം അല്ലാ ത്തത് ഏത് ?

A)എയ് ഡ് സ് B)ചി ക്കൻപോ ക് സ്

C)കോ ളറ D)ഡെ ങ്കി പ്പനി

Ans:കോ ളറ

45.ലോ ക പ്ര മേ ഹ ദി നം ആയി ആചരി ക്കു ന്നത് എന്ന് ?

നവം ബർ 14

46.വം ശനാ ശം സം ഭവി ച്ച ഒരു ജീ വി യി നം ?

ക്വാ ഗ്ഗ

47.'DOTS' എന്ന ചി കി ൽസാ സം വി ധാ നം ഏത് രോ ഗ

ചി കി ത്സക്കു ള്ളതാ ണ് ?

ക്ഷയം


Download Kerala PSC Bulletin HERE

Must Know things in Kerala PSC/Kerala PSC Doubts


Check These also

Job News
previous Question Papers

Download printable  OMR Sheet PDF for practice

Study Tips


gk questions in malayalam,gk questions and answers malayalam ,gk questions and answers in malayalam,general knowledge questions malayalam,gk questions malayalam,malayalam gk questions and answers,gk questions and answers in malayalam pdf,gk malayalam,gk questions and answers malayalam,psc questions malayalam,gk malayalam questions,malayalam general knowledge questions and answers,malayalam quiz questions and answers pdf,gk malayalam questions and answers,malayalam questions and answers,psc questions and answers malayalam,gk questions and answers malayalam 2022 pdf,general knowledge malayalam,malayalam quiz questions and answers,psc malayalam questions,gk in malayalam,general knowledge questions with answers malayalam,psc questions and answers in malayalam,malayalam questions,gk quiz malayalam,question answer malayalam,gk questions and answers in malayalam 2022,gk questions malayalam and answers,malayalam gk,general knowledge questions in malayalam,gk question malayalam,psc questions and answers 2022 malayalam

Post a Comment

0 Comments