Ticker

6/recent/ticker-posts

LDC Previous Questions|GK Malayalam Questions and Answers|PSC Mock test

 LDC Previous Questions|GK Malayalam Questions and Answers|PSC Mock test

GK Malayalam Questions and Answers


1.ഏറ്റവും ദൈ ർഘ്യം കു റഞ്ഞ ലോ കസഭ പി രി ച്ചുവി ട്ട രാ ഷ് ട്ര പതി ?

കെ .ആർ. നാ രാ യണൻ

2.മഡീ ബ എന്നറി യപ്പെ ടു ന്ന ദേ ശീ യ നേ താ വ് ?

നെ ൽസൺമണ്ടേ ല

3.ഭഗത്സിം ഗി ന്റെ സ് മാ രകമാ യ ഭഗത് സിം ഗ് ചൗ ക്

സ്ഥി തി ചെ യ്യു ന്നതെ വി ടെ ?

ലാ ഹോ ർ

4.ഇന്ത്യയി ൽ ആദ്യ മാ യി അച്ചടി നടന്ന സ്ഥലം ഏതാ ണ് ?

ഗോ വ

5.ഐ.എസ് .ആർ.ഒ. യു ടെ ആസ്ഥാ നത്തി ന്റെ പേ ര് ?

അന്തരീ ക്ഷ ഭവൻ

6. ഏത് ബഹി രാ കാ ശ യാ ത്രി കയു ടെ പേ രി ലാ ണ് നാ സയു ടെ

ബഹി രാ കാ ശ പേ ടകമാ യ ഗ്രെ യി ൻ വീ ണ സ്ഥലം

അറി യപ്പെ ടു ന്നത് ?

സാ ലി റൈ ഡ്

7.ഹോ ർത്തൂ സ് മലബാ റി ക്കസ് ഏതു ഭാ ഷയി ലാ ണ്

എഴു തി യി രി ക്കു ന്നത് ?

ലാ റ്റി ൻ

8. 'ചി റ്റഗോം ഗ് ' എന്ന പട്ടണം ഇപ്പോ ൾ സ്ഥി തി ചെ യ്യു ന്ന രാ ജ്യം

ബം ഗ്ലാ ദേ ശ്

9. പ്ര കാ ശത്തി ന്റെ വേ ഗത ആദ്യ മാ യി അളന്നത് ?

റോ മർ

10. അൻറാ സി ഡാ യി ഉപയോ ഗി ക്കു ന്ന ഒരു രാ സവസ് തു ?

സോ ഡി യം ബൈ കാ ർബണേ റ്റ്

11. '2ഡി ' എന്ന വ്യ വസാ യി ക നാ മത്തി ൽ അറി യപ്പെ ടു ന്ന

രാ സവസ് തു ഏത് വി ഭാ ഗത്തി ൽ പെ ടു ന്നു ?

കളനാ ശി നി

12.ഒരു ന്യൂ ട്രോ ൺ ഉള്ള ഹൈ ഡ്ര ജൻ ഐസോ ടോ പ്പ് ?

ഡ്യൂ റ്റീ രി യം

13.ഹെ പ്പറ്റൈ റ്റി സ് -ബി പരക്കു ന്നത് ?

രക്തത്തി ലൂ ടെ യും ശരീ രദ്രാ വകങ്ങളി ലൂ ടെ യും

14.ഉറക്കത്തെ കു റി ച്ച് പഠി ക്കു ന്ന ശാ സ് ത്ര ശാ ഖ?

ഹൈ പ്പനോ ളജി

15.പാ ലി ന്റെ പി എച്ച് മൂ ല്യം ?

6.6

16.കു തി രയു ടെ ഉയരം അളക്കു ന്ന യൂ ണി റ്റ് ?

ഹാ ൻറ്

17. ജലത്തി ൽ ഏറ്റവും ലയി ക്കു ന്ന വാ തകം ?

അമോ ണി യ

18. ബ്രി ട്ടീ ഷ് ഇന്ത്യയെ ചക്ര വർത്തി യു ടെ നേ രി ട്ടു ള്ള

നി യന്ത്രണത്തി ൽ ആക്കി യ വർഷം ?

1858

19.ഇന്ത്യയി ൽ ഒന്നാം പഞ്ചവത്സര പദ്ധതി ആരം ഭി ച്ച വർഷം ?

1951

20.വാ റ്റ് (VAT) എന്ന പേ രി ൽ വി ല്പന നി കു തി ഇന്ത്യയി ലെ ഭൂ രി ഭാ ഗം

സം സ്ഥാ നങ്ങളി ലും ഏർപ്പെ ടു ത്തി യ വർഷം ?

2005

21. ഇന്ത്യയി ലെ ഏറ്റവും വലി യ വാ ണി ജ്യ ബാ ങ്ക് ?

സ്റ്റേ റ്റ് ബാ ങ്ക് ഓഫ് ഇന്ത്യ

22. മം ഗളവനം പക്ഷി സങ്കേ തം സ്ഥി തി ചെ യ്യു ന്നതെ വി ടെ യാ ണ് ?

എറണാ കു ളം

23.ഇടു ക്കി ജലവൈ ദ്യു ത പദ്ധതി യു ടെ ജലസം ഭരണി യി ൽ ഏതു

നദി യി ലെ ജലമാ ണ് സം ഭരി ക്കപ്പെ ടു ന്നത് ?

പെ രി യാ ർ

24.കേ രളത്തി ലെ വനഭൂ മി ഇല്ലാ ത്ത ജി ല്ല?

ആലപ്പുഴ

25.ഇന്ത്യൻ യൂ ണി യൻ പ്ര സി ഡൻറ് സ്ഥാ നം

രാ ജി വെ യ് ക്കണമെ ന്ന് തീ രു മാ നി ച്ചാ ൽ രാ ജി ക്കത്ത്

സമർപ്പി ക്കേ ണ്ടത് ആർക്ക് ?

ഇന്ത്യൻ യൂ ണി യൻ വൈ സ് പ്ര സി ഡൻറ്

26.വി നോ ദസഞ്ചാ രകേ ന്ദ്രമാ യ ബേ ക്കൽ കോ ട്ട ഏത്

ജി ല്ലയി ലാ ണ് ?

കാ സർകോ ഡ്

27.ജനങ്ങളു ടെ അദ്ധ്യാ ത്മ വി മോ ചനത്തി ന്റ അധി കാ ര

രേ ഖയാ യ സ് മൃ തി എന്ന് ഗാ ന്ധി ജി വി ശേ ഷി പ്പി ച്ചത്

ഏതി നേ യാ ണ് ?

ക്ഷേ ത്ര പ്ര വേ ശന വി ളം ബരം

28.ഇന്ത്യയി ലെ ആദ്യ ത്തെ ബാ ല സൗ ഹൃ ദ ജി ല്ല?

ഇടു ക്കി

29.ഇന്ത്യയി ൽ പ്ലാ നി ങ് കമ്മീ ഷൻ ആദ്യ മാ യി നാ ഷണൽ ഹ്യൂ മൻ

ഡവലപ് മെ ൻറ് റി പ്പോ ർട്ട് പ്ര സി ദ്ധീ കരി ച്ച വർഷം ?

2001

30.ഏത് വ്യ ക്തി യു ടെ സ്വാ ധീ നത്തി ലാ ണ് ഗാ ന്ധി ജി നി സ്സഹകരണ

പ്ര സ്ഥാ നം ആരം ഭി ച്ചത് ?

ഹെ ൻറി ഡേ വി ഡ് തോ റോ

31.ഇന്ത്യയു ടെ പതാ ക സർവദേ ശീ യ വേ ദി യി ൽ ആദ്യ മാ യി

ഉയർത്തി യ വനി ത?

മാ ഡം കാ മ

32.1857 അവസാ നത്തെ മു ഗൾ ചക്ര വർത്തി ബഹദൂ ർഷാ

രണ്ടാ മനെ നാ ടു കടത്തി മരി ക്കു ന്നതു വരെ തടവി ൽ പാ ർപ്പി ച്ചത്

എവി ടെ യാ ണ് ?

ബർമ്മ

33.ജാ ലി യൻ വാ ലാ ബാ ഗ് ദു രന്തത്തി ൽ പ്ര തി ഷേ ധി ച്ച് സർ പദവി

ഉപേ ക്ഷി ച്ചതാ ര് ?

രവീ ന്ദ്രനാ ഥ ടാ ഗോ ർ

34.ചൗ രി ചൗ രാ പ്ര സ്ഥാ നം രൂ പം കൊ ണ്ടത് ഏത് സമ്മേ ളനത്തി ൽ

വെ ച്ചാ ണ് ?

ബൽഗ്രേ ഡ്

35.കേ രളത്തി ൽ ഏറ്റവും കൂ ടു തൽ ബോ ക് സൈ റ്റ് നി ക്ഷേ പം

ഉള്ള ഏത് ജി ല്ലയി ലാ ണ് ?

കാ സർഗോ ഡ്

36.ഇന്ത്യയി ലെ മു ഖ്യ വി വരാ വകാ ശ കമ്മീ ഷണർ ആര് ?

സു ധീ ർ ഭാ ർഗവ

37.ബ്രി ട്ടീ ഷ് ഭരണകാ ലത്ത് ആദ്യ മാ യി നി ർമ്മി ക്കപ്പെ ട്ട

ജലഗതാ ഗത കനാ ൽ?

ബക്കി ങ് ഹാം കനാ ൽ

38.ബ്രി ട്ടീ ഷ് ഭരണകാ ലത്ത് കൽക്കത്ത ഇന്ത്യൻ

അസോ സി യേ ഷൻ രൂ പീ കരി ച്ചത് ആര് ?

സു രേ ന്ദ്രനാ ഥ ബാ നർജി

39.കേ രളത്തി ൽ ആദ്യ മാ യി ടെ ലി വി ഷൻ പരി പാ ടി സം രക്ഷണം

ചെ യ്യാ ൻ തു ടങ്ങി യ സ്ഥലം ഏതാ ണ് ?

തി രു വനന്തപു രം

40.സി .ഡി .എസ് . (കമ്മ്യൂ ണി റ്റി ഡെ വലപ് മെ ന്റ് സൊ സൈ റ്റി ) ഏത്

സം വി ധാ നവു മാ യി ബന്ധപ്പെ ട്ടതാ ണ്

കു ടും ബശ്രീ

41.സ് ത്രീ കൾക്കും പു രു ഷന്മാ ർക്കും തു ല്യ ജോ ലി ക്ക് തു ല്യ

വേ തനം ഉറപ്പുവരു ത്തണമെ ന്ന് ഇന്ത്യൻ ഭരണഘടനയു ടെ ഏത്

ഭാ ഗത്ത് വ്യ വസ്ഥ ചെ യ് തി രി ക്കു ന്നു ?

നി ർദ്ദേ ശക തത്വ ങ്ങൾ

42.റഷ്യ ൻ സഹാ യത്തോ ടെ നി ർമാ ണം പൂ ർത്തി യാ ക്കി യ

ഇന്ത്യയി ലെ ആണവനി ലയം ഏതാ ണ് ?

കു ടം കു ളം

43.ഇന്ത്യയി ലെ ആദ്യ ത്തെ സൈ ബർ പോ ലീ സ് സ്റ്റേ ഷൻ

സ്ഥാ പി ച്ചത് എവി ടെ ?

ബാം ഗ്ലൂർ

44.കേ രളത്തി ലെ ഏത് ക്ഷേ ത്ര പ്ര വേ ശനവു മാ യി ബന്ധപ്പെ ട്ടാ ണ്

ജനഹി ത പരി ശോ ധന നടത്തി യത് ?

ഗു രു വാ യൂ ർ ക്ഷേ ത്രം

45.1585 - 1598 കാ ലഘട്ടത്തി ൽ മു ഗൾ സാ മ്രാ ജ്യ ത്തി ന്റെ

തലസ്ഥാ ന നഗരി ഏതാ യി രു ന്നു ?

ലാ ഹോ ർ

46.ഇന്ത്യയി ലെ ആദ്യ ത്തെ മെ ട്രോ റെ യി ൽ പദ്ധതി ആരം ഭി ച്ചത്

എവി ടെ യാ ണ് ?

കൊ ൽക്കത്ത

47.1925-ൽ മഹാ കവി രവീ ന്ദ്രനാ ഥ ടാ ഗോ റി ന്റെ സെ ക്ര ട്ടറി

പി .എൻ.ടാ ഗോ ർ എന്നപേ രി ൽ അദ്ദേ ഹത്തോ ടൊ പ്പം ജപ്പാ നി ൽ

എത്തി യ ഇന്ത്യൻ സ്വാ തന്ത്രസമര സേ നാ നി ?

രാ സ് ബി ഹാ രി ബോ സ്


Download Kerala PSC Bulletin HERE

Must Know things in Kerala PSC/Kerala PSC Doubts


Check These also

Job News




previous Question Papers

Download printable  OMR Sheet PDF for practice

Study Tips


gk questions in malayalam,gk questions and answers malayalam ,gk questions and answers in malayalam,general knowledge questions malayalam,gk questions malayalam,malayalam gk questions and answers,gk questions and answers in malayalam pdf,gk malayalam,gk questions and answers malayalam,psc questions malayalam,gk malayalam questions,malayalam general knowledge questions and answers,malayalam quiz questions and answers pdf,gk malayalam questions and answers,malayalam questions and answers,psc questions and answers malayalam,gk questions and answers malayalam 2022 pdf,general knowledge malayalam,malayalam quiz questions and answers,psc malayalam questions,gk in malayalam,general knowledge questions with answers malayalam,psc questions and answers in malayalam,malayalam questions,gk quiz malayalam,question answer malayalam,gk questions and answers in malayalam 2022,gk questions malayalam and answers,malayalam gk,general knowledge questions in malayalam,gk question malayalam,psc questions and answers 2022 malayalam

Post a Comment

0 Comments