Ticker

6/recent/ticker-posts

LDC Previous Questions|GK Malayalam Questions and Answers|PSC Mock test

 LDC Previous Questions|GK Malayalam Questions and Answers|PSC Mock test
GK Malayalam Questions and Answers


1.കേ രളത്തി ലെ ആദ്യ ത്തെ ജലവൈ ദ്യു ത പദ്ധതി ?

പള്ളി വാ സൽ

2.കേ രളത്തി ൽ ജനസാ ന്ദ്രത ഏറ്റവും കു റഞ്ഞ ജി ല്ല?

ഇടു ക്കി

3.കേ രളത്തി ന്റെ മാ ഗ്നാ കാ ർട്ട എന്നറി യപ്പെ ടു ന്ന സം ഭവം ?

ക്ഷേ ത്ര പ്ര വേ ശന വി ളം ബരം

4.കേ രളത്തി ലെ ആദ്യ വർത്തമാ ന പത്രം ?

രാ ജ്യ സമാ ചാ രം

5.മലബാ ർ സി മൻറ് ഫാ ക്ടറി സ്ഥി തി ചെ യ്യു ന്നത് എവി ടെ ?

വാ ളയാ ർ

6.'കോ സി ' ജലവൈ ദ്യു ത പദ്ധതി ഏത് സം സ്ഥാ നത്താ ണ് ?

ബീ ഹാ ർ

7."സി ലി ക്കൺ വാ ലി ഓഫ് ഇന്ത്യ" എന്നറി യപ്പെ ടു ന്ന പട്ടണം ?

ബാം ഗ്ലൂരു

8.ഇന്ത്യയി ൽ നി ന്നും കൂ ടു തലാ യി ഇരു മ്പയി ര് കയറ്റു മതി

ചെ യ്യു ന്ന തു റമു ഖം ?

മർമ്മ ഗോ വ

9."സി ൽവർ വി പ്ലവം " എന്തി ന്റെ ഉല്പാ ദനവു മാ യി

ബന്ധപ്പെ ട്ടി രി ക്കു ന്നു ?

മു ട്ട

10.കു ളു താ ഴ് വര ഏത് സം സ്ഥാ നത്താ ണ് ?

ഹി മാ ചൽ പ്ര ദേ ശ്

11.വരാ നി രി ക്കു ന്ന തലമു റകൾക്കു ള്ള ഉദാ ത്ത മാ തൃ ക എന്ന്

ഗാ ന്ധി ജി യെ വി ശേ ഷി പ്പി ച്ചതാ ര് ?

ആൽബർട്ട് ഐൻസ്റ്റൈ ൻ

12.ബ്രി ട്ടീ ഷ് ഗവൺമെ ൻറ് ഡൽഹി തലസ്ഥാ നമാ ക്കി യ വർഷം ?

1911

13.ലോ ക് നാ യി ക് എന്നപേ രി ൽ അറി യപ്പെ ടു ന്നതാ ര് ?

ജയ് പ്ര കാ ശ് നാ രാ യൺ

14.സാ രേ ജഹാം സെ അച്ഛാ എന്നു തു ടങ്ങു ന്ന ദേ ശഭക്തി ഗാ നം

ഏത് ഭാ ഷയി ലാ ണ് ?

ഉറു ദു

15.നീ തി ആയോ ഗി ന്റെ ചെ യർമാ ൻ?

പ്ര ധാ നമന്ത്രി

16.ഇന്ത്യാ ഗവൺമെ ന്റിന് ഏറ്റവും കൂ ടു തൽ വരു മാ നം

ലഭി ക്കു ന്ന നി കു തി ?

എകൈ സസ് നി കു തി

17.ബാ ങ്കു കൾ ദേ ശസാ ൽക്കരി ച്ച ഇന്ത്യൻ പ്ര ധാ നമന്ത്രി ?

ഇന്ദി രാ ഗാ ന്ധി

18.ഇന്ത്യയി ലെ ആദ്യ ത്തെ ലൈ ഫ് ഇൻഷു റൻസ് സ്ഥാ പനം ?

ഓറി യന്റൽ ലൈ ഫ് ഇൻഷു റൻസ്

19.ലോ കസഭ സ് പീ ക്കർ തന്റെ രാ ജ്യ ക്കത്ത് നൽകേ ണ്ടത്

ആർക്ക് ?

ഡെ പ്യൂ ട്ടി സ് പീ ക്കർ

20.വി വരാ വകാ ശ നി യമം നി ലവി ൽ വന്ന വർഷം ?

2005

21.മലാ ല ദി നമാ യി ആചരി ക്കു ന്നതെ ന്ന് ?

ജൂ ലൈ 12

22.ദേ ശീ യ വനി താ ക്കമ്മീ ഷന്റെ പ്ര സി ദ്ധീ കരണം ?

രാ ഷ് ട്ര മഹി ള

23.കേ രള സം സ്ഥാ ന മനു ഷ്യാ വകാ ശ കമ്മീ ഷൻ ചെ യർമാ ൻ?*

ആന്റെ ണി ഡൊ മനി ക്

24.സമാ ധാ നത്തി നു ള്ള നോ ബൽ സമ്മാ നവും ,മി കച്ച

മനു ഷ്യാ വകാ ശ പ്ര വർത്തനത്തി ന് 1978 യു എൻ അവാ ർഡും

നേ ടി യ അന്തർദേ ശീ യ സം ഘടന?

ആം നെ സ്റ്റി ഇന്റർനാ ഷണൽ

25.ബ്രേ കസി റ്റ് എന്ന പദം ഏതു രാ ജ്യ വു മാ യി

ബന്ധപ്പെ ട്ടി രി ക്കു ന്നു ?

ബ്രി ട്ടൻ

26.ഒരു പോ ളി മെ ർ ആയ പോ ളി ത്തി നി ന്റെ മോ ണോ മൊ ർ

ഏതാ ണ് ?

ഈതീ ൻ

27.ആറ്റത്തി ന്റെ ന്യൂ ക്ലി യസി നു ള്ളി ലെ ചാ ർജി ല്ലാ ത്ത കണം ?

ന്യൂ ട്രോ ൺ

28.ആധു നി ക ആവർത്തനപ്പട്ടി ക സമ്മാ നി ച്ച ശാ സ് ത്ര ജ്ഞൻ?

മെ ൻഡലി യെ ഫ്

29.ഇത്താ യ് ഇത്താ യ് എന്ന രോ ഗത്തി ന് കാ രണമാ യ മൂ ലകം ?

മെ ർക്കു റി

30.കാ സ്റ്റി ക് സോ ഡ എന്നറി യപ്പെ ടു ന്ന പദാ ർത്ഥം ?

സോ ഡി യം ഹൈ ഡ്രോ ക് സൈ ഡ്

31.പദാ ർത്ഥത്തി ന്റെ നാ ലാ മത്തെ അവസ്ഥ ഏതാ ണ് ?

പ്ലാ സ് മ

32.പ്രാ ഥമി ക വർണങ്ങൾ ആയ പച്ചയും ചു വപ്പും ചേ ർന്നാ ൽ

കി ട്ടു ന്ന നി റം ഏതാ ണ് ?

മഞ്ഞ

33.പ്ര വർത്തി യു ടെ യൂ ണി റ്റ് ?

ജൂ ൾ

34.സൗ രയൂ ഥത്തി ൽ നി ന്നും പു റത്താ ക്കപ്പെ ട്ട ഗ്ര ഹം ?

പ്ലൂട്ടോ

35.സാ ധാ രണഗതി യി ൽ ഒരു മനു ഷ്യ ന് കേ ൾക്കാ ൻ കഴി യു ന്ന

ശബ് ദത്തി ന്റെ ആവൃ ത്തി ?

20Hzനും 20000Hzനും ഇടയി ൽ

36.ഇൻസു ലി ൻ എന്ന ഹോ ർമോ ൺ ഉല്പാ ദി പ്പി ക്കു ന്ന അവയവം ?

പാ ൻക്രി യാ സ്

37.ഗ്ലോ ക്കോ മ മനു ഷ്യ ശരീ രത്തി ലെ ഏതവയവത്തെ

ബാ ധി ക്കു ന്ന രോ ഗമാ ണ് ?

കണ്ണ്

38.സൂ ര്യ പ്ര കാ ശത്തി ൽ നി ന്ന് ലഭി ക്കു ന്ന വി റ്റാ മി ൻ ഏത് ?

വി റ്റാ മി ൻ D

39.രക്തം കട്ട പി ടി ക്കാ തി രി ക്കു ന്ന രോ ഗമാ ണ് ?

ഹീ മോ ഫീ ലി യ

40.വാ യു വി ൽ കൂ ടി പകരാ ത്ത ഒരു രോ ഗം ?

കോ ളറ

41.കു ടും ബശ്രീ മി ഷൻ വഴി കേ രളത്തി ൽ നടപ്പാ ക്കി യ ജൈ വ

പാ ട്ടകൃ ഷി സമ്പ്രദാ യമേ ത് ?

ഹരി തശ്രീ

42.ഹരി റാ ണി എന്നറി യപ്പെ ടു ന്ന പച്ചക്കറി യി നമേ ത് ?

കാ ബേ ജ്

43.കേ രളത്തി ൽ കു രു മു ളക് ഗവേ ഷണകേ ന്ദ്രം എവി ടെ

സ്ഥി തി ചെ യ്യു ന്നു ?

പന്നി യൂ ർ

44.നക്ഷത്ര ആമകൾക്ക് പേ രു കേ ട്ട കേ രളത്തി ലെ വനപ്ര ദേ ശം ?

ചി ന്നാ ർ


Download Kerala PSC Bulletin HERE

Must Know things in Kerala PSC/Kerala PSC Doubts


Check These also

Job News




previous Question Papers

Download printable  OMR Sheet PDF for practice

Study Tips


gk questions in malayalam,gk questions and answers malayalam ,gk questions and answers in malayalam,general knowledge questions malayalam,gk questions malayalam,malayalam gk questions and answers,gk questions and answers in malayalam pdf,gk malayalam,gk questions and answers malayalam,psc questions malayalam,gk malayalam questions,malayalam general knowledge questions and answers,malayalam quiz questions and answers pdf,gk malayalam questions and answers,malayalam questions and answers,psc questions and answers malayalam,gk questions and answers malayalam 2022 pdf,general knowledge malayalam,malayalam quiz questions and answers,psc malayalam questions,gk in malayalam,general knowledge questions with answers malayalam,psc questions and answers in malayalam,malayalam questions,gk quiz malayalam,question answer malayalam,gk questions and answers in malayalam 2022,gk questions malayalam and answers,malayalam gk,general knowledge questions in malayalam,gk question malayalam,psc questions and answers 2022 malayalam

Post a Comment

0 Comments