Ticker

6/recent/ticker-posts

LDC Previous Questions|GK Malayalam Questions and Answers|PSC Mock test

 LDC Previous Questions|GK Malayalam Questions and Answers|PSC Mock test
GK Malayalam Questions and Answers


1.സി .വി .രാ മൻ നോ ബൽ സമ്മാ നം നേ ടി യ വർഷം ?

1930

2.കി ഴക്കി ന്റെ വെ നീ സ് എന്നറി യപ്പെ ടു ന്നത് ? ആലപ്പുഴ

3.ലോ ക ഹരി ത വി പ്ലവത്തി ന്റെ പി താ വ് ? ഡോ .നോ ർമൻ

ബോ ർലോ ഗ്

4.ശ്രീ നി വാ സ രാ മാ നു ജൻ ഏത് സം സ്ഥാ നത്താ ണ് ജനി ച്ചത് ?

തമി ഴ് നാ ട്

5. ബു ള്ളി എന്ന പദം ഏത് കളി യു മാ യി ബന്ധപ്പെ ട്ടി രി ക്കു ന്നു ?

ഹോ ക്കി

6.പ്ര പഞ്ചത്തി ൽ ഏറ്റവും കൂ ടു തലു ള്ള മൂ ലകം ? ഹൈ ഡ്ര ജൻ

7.മേ ഘങ്ങൾ ഏത് അന്തരീ ക്ഷ പാ ളി യി ലാ ണ് കാ ണപ്പെ ടു ക?

ട്രോ പോ സ് ഫി യർ

8.ഹാ രി പോ ട്ടർ എന്ന കഥാ പാ ത്രം ആരു ടെ സൃ ഷ് ടി യാ ണ് ?

ജെ .കെ .റൗ ളിം ഗ്

9.ലോ കത്തി ൽ ഏറ്റവും കൂ ടു തൽ സം സാ രി ക്കപ്പെ ടു ന്ന ഭാ ഷ?

മാ ൻഡറി ൻ

10.മു ഗൾ സാ മ്രാ ജ്യ ത്തി ന് തു ടക്കം കു റി ച്ചതാ ര് ?

ബാ ബർ

11.മനു ഷ്യ ൻ ആദ്യ മാ യി കണ്ടെ ത്തി യ ലോ ഹം ?

ചെ മ്പ്

12.കു റ്റവും ശി ക്ഷയും ആരു ടെ കൃ തി യാ ണ് ?

ദെ സ് തേ വ് സ് കി

13.ഇറാ ൻ എന്ന രാ ജ്യ ത്തി ന്റെ പഴയ പേ ര് ?

പേ ർഷ്യ

14.താ ജ് മഹൽ ഏത് നദി യു ടെ തീ രത്താ ണ് ?

യമു ന

15.ഉറു മ്പി ന്റെ ശരീ രത്തി ൽ അടങ്ങി യ ആസി ഡ് ? ഫോ ർമി ക്

ആസി ഡ്

16.ചി രി പ്പി ക്കു ന്ന വാ തകം ?

നൈ ട്ര സ് ഓക് സൈ ഡ്

17.തി രു വനന്തപു രത്ത് രാ ജാ സ് ഫ്രീ സ് കൂ ൾ സ്ഥാ പി ച്ച രാ ജാ വ്

ആര് ?

സ്വാ തി തി രു നാ ൾ

18.ഡൂ ണു കൾഎന്നറി യപ്പെ ടു ന്ന വി സ് തൃ തമാ യ താ ഴ് വരകൾ

കാ ണപ്പെ ടു ന്ന ഹി മാ ലയത്തി ലെ പർവ്വതനി ര?

സി വാ ലി ക്

19.സമൂ ഹത്തി ലെ താ ഴ് ന്ന വരു മാ നക്കാ ർക്കും ദരി ദ്ര

ജനവി ഭാ ഗങ്ങൾക്കും സാ മ്പത്തി ക സേ വനങ്ങൾ

ലഭ്യ മാ ക്കു ക,അവരി ൽ സമ്പാ ദ്യ ശീ ലം വളർത്തു ക എന്നീ

ലക്ഷ്യത്തോ ടെ പ്ര വർത്തി ക്കു ന്ന സം വി ധാ നം ?

മൈ ക്രോ ഫി നാ ൻസ്

20.തൊ ട്ടു കൂ ടാ യ് മ നി യമവി രു ദ്ധവും ശി ക്ഷാ ർഹവും ആക്കി യത്

ഇന്ത്യൻ ഭരണഘടനയി ലെ ഏത് വകു പ്പ് അനു സരി ച്ചാ ണ് ?

പതി നേ ഴാം വകു പ്പ്

21.താ ഴെ പറയു ന്നവയി ൽ മൗ ലി കാ വകാ ശം അല്ലാ ത്തത് ഏത് ?

A)സമത്വ ത്തി നു ള്ള അവകാ ശം B)മതസ്വാ തന്ത്ര്യത്തി നു ള്ള

അവകാ ശം

C)ചൂ ഷണത്തി നെ തി രെ യു ള്ള അവകാ ശം

D)വോ ട്ടവകാ ശം

Ans:വോ ട്ടവകാ ശം

22.അടി മ വം ശത്തി ലെ ഏറ്റവും പ്ര ഗത്ഭനാ യ ഭരണാ ധി കാ രി

ആര് ?

ഗി യാ സു ദ്ദീ ൻ ബാ ൽബൻ

23.ബം ഗാ ൾ വി ഭജനത്തി നെ തി രെ ഉള്ള പ്ര തി ഷേ ധ

പരി പാ ടി കളു ടെ ഭാ ഗമാ യി രൂ പം കൊ ണ്ട പ്ര സ്ഥാ നം ?

സ്വ ദേ ശി പ്ര സ്ഥാ നം

24.വി ശ്വേ ശ്വ രയ്യ അയൺ ആൻഡ് സ്റ്റീ ൽ ലി മി റ്റഡ് സ്ഥാ പി തമാ യ

വർഷം ?

1923

25.ഗു രു വാ യൂ ർ സത്യാ ഗ്ര ഹത്തി ന്റെ വളണ്ടി യർ ക്യാ പ് റ്റൻ

ആരാ യി രു ന്നു ?

എ.കെ .ഗോ പാ ലൻ

26.ഇന്ത്യയു ടെ ഭരണഘടനാ നി ർമ്മാ ണ സഭ രൂ പം നൽകി യ

ഡ്രാ ഫ് റ്റിം ഗ് കമ്മി റ്റി യു ടെ ഉപദേ ഷ് ടാ വാ യി പ്ര വർത്തി ച്ച

നി യമജ്ഞൻ ആര് ?

ബി .എൻ.റാ വു

27.പോ ർച്ചുഗീ സ് സഞ്ചാ രി യാ യ ഡൊ മിം ഗോ പയസ് ആരു ടെ

ഭരണകാ ലത്താ ണ് വി ജയനഗരസാ മ്രാ ജ്യം സന്ദർശി ച്ചത് ?

കൃ ഷ് ണദേ വരാ യർ

28.സ് ത്രീ കളു ടെ അവകാ ശങ്ങൾ സം രക്ഷി ക്കു ന്നതി നാ യി 1987 ൽ

ഇന്ത്യയി ൽ നടപ്പി ലാ ക്കി യ നി യമം ഏത് ?

സതി നി രോ ധന നി യമം

29."ഒരു ഇരു ണ്ട പശ്ചാ ത്തലത്തി ലെ പ്ര കാ ശമാ നമാ യ

ബി ന്ദു ".ജവഹർലാ ൽനെ ഹ് റു ആരെ ക്കു റി ച്ചാ ണ് ഇങ്ങനെ

അഭി പ്രാ യപ്പെ ട്ടത് ?

ഝാ ൻസി റാ ണി

30.സർക്കാ ർ സേ വനം ജനങ്ങളു ടെ അവകാ ശം ആക്കു ന്ന

സേ വനാ വകാ ശനി യമം കേ രള നി യമസഭ പാ സാ ക്കി യത് എന്ന് ?

2012 ജൂ ലൈ 25

31.ഇന്ത്യയി ലെ അഗ്നി പർവതം ആയ ബാ രൻ സ്ഥി തി ചെ യ്യു ന്ന

ദ്വീ പ് ?

നാ ർകോ ൻഡം ദ്വീ പ്

32.ഇന്ത്യൻ ഭരണഘടനയി ലെ നി ർദ്ദേ ശക തത്വ ങ്ങൾ എന്ന

ആശയം ഏത് രാ ജ്യ ത്തെ ഭരണഘടനയി ൽ നി ന്ന്

സ്വീ കരി ച്ചതാ ണ് ?

ആയർലാ ന്റ്

33.മദ്രാ സ് മഹാ ജനസഭ എന്ന സം ഘടനക്ക് രൂ പം നൽകി യത്

ആര് ?

രാ മസ്വാ മി മു തലി യാ ർ & ആനന്ദ ചാ ർലു

34.ഇന്ത്യയി ലെ ആദ്യ ത്തെ ആസൂ ത്ര ണ കമ്മീ ഷൻ ഉപാ ധ്യ ക്ഷൻ

ആര് ?

ഗു ൽസരി ലാ ൽ നന്ദ

35.മു ഗൾ രാ ജവം ശത്തി ലെ അവസാ നത്തെ ചക്ര വർത്തി ആര് ?

ബഹദൂ ർഷ 2

36.കേ രളത്തി ൽ ഡച്ചുകാ രു ടെ ആധി പത്യ ത്തി ന് അന്ത്യം കു റി ച്ച

യു ദ്ധം ?

കു ളച്ചൽ യു ദ്ധം

37.താ ഴെ പ്പറയു ന്നവയി ൽ വി ദ്യാ ഭ്യാ സ നഗരത്തി ന് ഉദാ ഹരണം

ഏത് ?

A)മീ ററ്റ് B)വാ രണാ സി

C)റാ ണി ഗഞ്ച് D)മും ബൈ

Ans:വാ രണാ സി

38.ഇന്ത്യയി ലെ ആദ്യ ത്തെ ബ്രി ട്ടീ ഷ് വൈ സ്രോ യി ആര് ?

കാ നിം ഗ് പ്ര ഭു

39.ദാ രി ദ്ര്യ രേ ഖയ് ക്കു താ ഴെ യു ള്ള കു ടും ബങ്ങൾക്ക് കു റഞ്ഞ

നി രക്കി ൽ ധാ ന്യ ങ്ങൾ ലഭ്യ മാ ക്കു ന്ന പദ്ധതി ?

അന്ത്യോ ദയ അന്നയോ ജന

40.വി വരാ വകാ ശ പ്ര സ്ഥാ നം ഇന്ത്യയി ൽ ആദ്യ മാ യി ആരം ഭി ച്ചത്

എവി ടെ ?

രാ ജസ്ഥാ ൻ

41.ഗാ ന്ധി ജി നി സ്സഹകരണ പ്ര സ്ഥാ നം പി ൻവലി ക്കാ ൻ

കാ രണമാ യ സം ഭവം ?

ചൗ രി ചൗ രാ സം ഭവം

42.ഗം ഗൈ കൊ ണ്ട ചോ ളൻ എന്നറി യപ്പെ ട്ട ചോ ള രാ ജാ വ് ആര് ?

രാ ജേ ന്ദ്ര ചോ ളൻ

43.കേ രളത്തി ൽ ഉൽഭവി ച്ച് കർണാ ടകത്തി ലേ ക്ക് ഒഴു കു ന്ന നദി ?

കബനി

Download Kerala PSC Bulletin HERE

Must Know things in Kerala PSC/Kerala PSC Doubts


Check These also

Job News




previous Question Papers

Download printable  OMR Sheet PDF for practice

Study Tips


gk questions in malayalam,gk questions and answers malayalam ,gk questions and answers in malayalam,general knowledge questions malayalam,gk questions malayalam,malayalam gk questions and answers,gk questions and answers in malayalam pdf,gk malayalam,gk questions and answers malayalam,psc questions malayalam,gk malayalam questions,malayalam general knowledge questions and answers,malayalam quiz questions and answers pdf,gk malayalam questions and answers,malayalam questions and answers,psc questions and answers malayalam,gk questions and answers malayalam 2022 pdf,general knowledge malayalam,malayalam quiz questions and answers,psc malayalam questions,gk in malayalam,general knowledge questions with answers malayalam,psc questions and answers in malayalam,malayalam questions,gk quiz malayalam,question answer malayalam,gk questions and answers in malayalam 2022,gk questions malayalam and answers,malayalam gk,general knowledge questions in malayalam,gk question malayalam,psc questions and answers 2022 malayalam

Post a Comment

0 Comments