ഗവേഷണ സ്ഥാപനങ്ങൾ|Research Centres
Admin
Wednesday, July 08, 2026
ഗവേഷണ സ്ഥാപനങ്ങൾ
- നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോമിയോപ്പതി-കൊൽക്കത്ത
- നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യുനാനി -ബാംഗ്ലൂർ
- നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിദ്ധ -ചെന്നൈ
- നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ - ജയ്‌പൂർ
- നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാച്ചുറോപതി - പുനെ
- അഖിലേന്ത്യാ ആയൂർവേദ ഇൻസ്റ്റിറ്റ്യൂട്ട് - ഡൽഹി
- നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെൽസയൻസ്-പൂനെ
- നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കബിൾ ഡിസീസസ്-ന്യൂ ഡൽഹി
- സെൻട്രൽ ഡ്രഗ് ലബോറട്ടറി-കൊൽക്കത്ത
- ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്-പുനെ
- നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗ-ന്യൂഡൽഹി
- കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി- ആലപ്പുഴ
0 Comments