സസ്യ ശാസ്ത്രം ചോദ്യോത്തരങ്ങൾ 104 Questions Botany LDC-LGS-LP UP Assistant
സസ്യ ശാസ്ത്രം ചോദ്യോത്തരങ്ങൾ
1.കോശങ്ങളെക്കുറിച്ചുള്ള
പഠനം?
Ans: സൈറ്റോളജി
2.സസ്യകോശം
കണ്ടെത്തിയ ശാസ്ത്രജ്ഞൻ?
3.സസ്യചലനങ്ങൾ
രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം?
Ans: ക്രെസ്കോഗ്രാഫ്
4.സസ്യങ്ങൾക്ക്
ജീവനുണ്ടെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ?
Ans: ജെ.സി.ബോസ്
ജെ.സി.ബോസ് |
5.ക്രെസ്കോഗ്രാഫ്
കണ്ടെത്തിയ ഇന്ത്യൻ ശാസ്ത്രജ്ഞൻ?
Ans: ജെ.സി.ബോസ്
6.കോശത്തിലെ
പവർഹൗസ് എന്നറിയപ്പെടുന്നത്?
Ans: മൈറ്റോകോൺട്രിയ
മൈറ്റോകോൺട്രിയ |
7.സസ്യങ്ങളുടെ
കോശഭിത്തി നിർമിച്ചിരിക്കുന്ന വസ്തു?
Ans: സെല്ലുലോസ്
8.കോശത്തിന്
ദൃഢതയും ആകൃതിയും നൽകുന്നതിനാൽ കോശാസ്ഥികൂടം എന്നറിയപ്പെടുന്നത്?
Ans: എൻഡോപ്ലാസ്മിക്
റെറ്റിക്കുലം
9.കോശത്തിലെ
മാംസ്യനിർമാണകേന്ദ്രം?
Ans: റൈബോസോം
10.സസ്യകോശങ്ങളിൽ
മാത്രം കാണപ്പെടുന്ന കോശാംഗങ്ങൾ?
Ans: ജൈവകണങ്ങൾ
11.ജന്തുകോശങ്ങളിൽ
മാത്രം കാണപ്പെടുന്ന കോശാംഗമാണ്?
Ans: സെൻട്രോസോം
12.മനുഷ്യശരീരത്തിൽ
ഏറ്റവും കൂടുതൽ കാണപ്പെടുന്നതും ഏറ്റവും വൈവിധ്യമാർന്നതുമായ കലകൾ?
Ans: യോജകകലകൾ
13.സസ്യങ്ങളിൽ
കാണ്ഡത്തിന്റെയും വേരിന്റെയും അഗ്രസ്ഥാനങ്ങളിൽ കാണപ്പെടുന്ന പ്രത്യേക കോശങ്ങൾ?
Ans: മെരിസ്റ്റമിക
കലകൾ
14.വേര് ആഗിരണം
ചെയ്യുന്ന ജലവും ലവണങ്ങളും ഇലകളിലെത്തിക്കുന്നത്?
Ans: സൈലം
15.ഇലകൾ
തയ്യാറാക്കിയ ആഹാരം സസ്യത്തിന്റെ വിവിധ
ഭാഗങ്ങളിലെത്തിക്കുന്നത്?
Ans: ഫ്ളോയം
16.സസ്യകോശങ്ങളിൽ
കാണപ്പെടുന്ന പച്ചനിറമുള്ള ജൈവകണം?
Ans: ഹരിതകം
17.ഹരിതകത്തിലടങ്ങിയ
മൂലകം?
Ans: മഗ്നീഷ്യം
18.സസ്യവർഗീകരണത്തിന്റെ
പിതാവ്?
Ans: കാർലേസ്
ലിനസ്
19.ഒരു ഫംഗസും
ഒരു ആൽഗയും സഹജീവിതത്തിൽ ഏർപ്പെട്ടുണ്ടാകുന്ന
സസ്യവർഗം?
Ans: ലൈക്കനുകൾ
20.കരിമുണ്ട
ഏതിനം കാർഷിക വിളയാണ്?
Ans: കുരുമുളക്
21.റബ്ബറിനെ
ബാധിക്കുന്ന ചീക്ക് രോഗത്തിന് കാരണം?
Ans: ഫംഗസ്
22.പയർവർഗങ്ങളിൽ
ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ളത്?
Ans: മാംസ്യം
23.മണ്ണിൽ
സ്വാതന്ത്രമായി കാണുന്ന ഒരു നൈട്രജൻ സ്ഥിരീകരണ ബാക്ടീരിയ?
Ans: അസറ്റോബാക്ടർ
24.ഭൂമിയുടെ
നിലനിൽപിന് കുറഞ്ഞത് എത്ര ശതമാനം വനം വേണം?
Ans: 33%
25.ഭൂമിയിലെത്തുന്നു
സൂര്യപ്രകാശത്തിന്റെ എത്ര
ശതമാനമാണ് ഹരിതസസ്യങ്ങൾ ആഗിരണം ചെയ്യുന്നത്?
Ans: 1%
26.പയർ വർഗത്തിൽപ്പെട്ട ചെടികളുടെ മുലാർബുദങ്ങളിൽ വസിക്കുന്ന ഒരിനം ബാക്ടീരിയ?
Ans: റൈസോബിയം
റൈസോബിയം root nodules |
27.രകതർബുദത്തിനെതിരെ
ഉപയോഗിക്കുന്ന ഔഷധസസ്യം ?
Ans: ശവന്നാറി
ശവന്നാറി |
28.കരളത്തിൽ
കർഷകദിനമായി ആചരിക്കുന്നത്?
Ans: ചിങ്ങം
ഒന്ന്
29.മണ്ണിൻെറ pH
മൂല്യം എന്തിനെ സൂചിപ്പിക്കുന്നു?
Ans: അമ്ലഗുണവും ക്ഷാരഗുണവും
30. ഗോതമ്പിന്റെ
ശാസ്ത്രനാമം?
Ans: ട്രൈറ്റിക്കം ഏസ്റ്റെവം
31.ഗോതമ്പ് ഏത് സസ്യകുടുംബത്തിൽ ഉൾപ്പെടുന്നു?
Ans: പുൽവർഗത്തിൽ
32.ഗ്രാമ്പുവിന്റെ
ദ്വിപ് എന്നറിയപ്പെടുന്ന രാജ്യമേത്?
Ans: മഡഗാസ്‌ക്കർ
33.ലോകത്തിന്റെ
പഞ്ചസാര.കിണ്ണം?
Ans: ക്യൂബ
34.ഉള്ളിച്ചെടിയിൽ
സസ്യത്തിന്റെ ഏത് ഭാഗമാണ് ഉള്ളിയായി മാറുന്നത്?
Ans: കാണ്ഡം
35. ഒരില
മാത്രമുള്ള ചെടി?
Ans: ചേന
36. ഏത്
സസ്യപോഷകമടങ്ങിയ വളമാണ് യൂറിയ?
Ans: നൈട്രജൻ
37. പഴകിയ
പച്ചക്കറികളിൽ കാണുന്ന പൂപ്പലിന്റെ പേര്?
Ans: സാൽമൊണല്ല
38.കറുപ്പ് ലഭിക്കുന്ന
ചെടി?
Ans: പോപ്പി
പോപ്പി ചെടി |
39.ഒരു
സസ്യത്തിന്റെ ഏത് ഭാഗമാണ് ഭക്ഷ്യയോഗ്യമായ ചേനയായി പരിണമിച്ചിരിക്കുന്നത്?
Ans: കാണ്ഡം
40. സസ്യങ്ങളിൽ
വാർഷിക വലയങ്ങൾ കാണപ്പെടുന്നത്?
Ans: കാണ്ഡത്തിൽ
41.ലോകത്തിന്റ്റെ
ശ്വാസകോശം എന്നറിയപ്പെടുന്നത് ?
Ans: ആമസോൺ
മഴക്കാടുകൾ
42.കോശത്തിലെ
സജീവ ഘടകങ്ങൾക്ക് പൊതുവേ പറയുന്ന പേര്?
Ans: കോശാംഗങ്ങൾ
43.ഭുമുഖത്തെ ഏറ്റവും പഴക്കമുള്ള ജെെവവസ്തു ?
Ans: വൃക്ഷങ്ങൾ
44.മലേറിയയുടെ
ചികിത്സയ്ക്കുപയോഗിക്കുന്ന ക്വനിൻ ലഭിക്കുന്നത് ഏത് മരത്തിൽനിന്നാണ്?
Ans: സിങ്കോണ
45.ടർപ്പൻറയിൻ
തൈലം ഉണ്ടാക്കാനുള്ള റെസിൻ ലഭിക്കുന്നത് ഏത് മരത്തിൽനിന്നാണ് ?
Ans: പെെൻ
46.കോർക്ക്
ലഭിക്കുന്നത് ഏത് മരത്തിൽ നിന്നാണ്?
Ans: ഓക്ക്
47.കേരളത്തിൽ
ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന നാണ്യവിള?
Ans: നാളികേരം
48.ഏറ്റവും കൂടുതൽ മാംസ്യം അടങ്ങിയിരിക്കുന്ന ധാന്യകം?
Ans: സോയാബീൻ
49.ഏറ്റവും
വിലയേറിയ സുഗന്ധവ്യഞ്ജനം?
Ans: കുങ്കുമപ്പൂവ്
50.തെങ്ങിന്റെ
കൂമ്പുചീയലിന് കാരണമാകുന്നത്?
Ans: ഫംഗസ്
51.പ്രാ-വൈറ്റമിൻ
എന്നറിയപ്പെടുന്ന വർണ വസ്തു?
Ans: കരോട്ടിൻ
52.മഴയിലൂടെ
പരാഗണം നടക്കുന്ന സുഗന്ധവ്യഞ്ജനം?
Ans: കുരുമുളക്
53.സ്വയം
പരാഗണം സാധ്യമല്ലാത്തതിനാൽ കൃത്രിമ പരാഗണം നടത്തുന്ന സുഗന്ധവ്യഞ്ജനം?
Ans: വാനില
54.എള്ളുകൃഷിക്ക്
പ്രസിദ്ധമായ കേരളത്തിലെ പ്രദേശം?
Ans: ഓണാട്ടുകര
55. കേരളത്തിൽ
പ്രകൃത്യാചന്ദനമരം വളരുന്ന പ്രദേശം'
Ans: മറയൂർ
(ഇടുക്കി)
56.ദേശീയ വാഴ
ഗവേഷണ കേന്ദ്ര സ്ഥിതിചെയ്യുന്നത്?
Ans: തൃശിനാപ്പള്ളി
(തമിഴ്നാട്)
57.പുകയിലചെടിയിൽ
നിക്കോട്ടിൻ കാണപ്പെടുന്നത് എവിടെ ?
Ans: വേരിൽ
58.ഭക്ഷ്യശൃംഖലയിലെ
ആദ്യകണ്ണി ഏതാണ് ?
Ans: ഹരിതസസ്യങ്ങൾ
ഭക്ഷ്യശൃംഖല |
59.ഏറ്റവും
കൂടുതൽ ഊർജം അടങ്ങിയിട്ടുള്ള സുഗ ന്ധവ്യഞ്ജനം?
Ans: ജാതിക്ക
60.ഏറ്റവും
കൂടുതൽ മാംസ്യം അടങ്ങിയിട്ടുള്ള സുഗ ന്ധവ്യഞ്ജനം?
Ans: ഉലുവ
61.ചുണ്ടൻവള്ളങ്ങളുടെ
നിർമാണത്തിനുപയോഗിക്കുന്ന തടി?
Ans: ആഞ്ഞിലി
62.പ്രകൃതിയിലെ
ശുചീകരണ ജോലിക്കാർ എന്നറിയപ്പെടുന്നത്?
Ans: ഫംഗസുകൾ
63.സൂക്ഷ്മജീവികളുടെ
അത്ഭതലോകം മൈക്രോസ് കോപ്പിലൂടെ ദർശിച്ച ആദ്യശാസ്ത്രജ്ഞൻ?
Ans: ലീവെൻ
ഹുക്ക്
64.മണലാരണ്യത്തിൽ
വളരുന്ന സസ്യങ്ങൾ എങ്ങനെ അറിയപ്പെടുന്നു?
Ans: സീറോഫൈറ്റുകൾ
65.ജലസസ്യങ്ങളെ
വിളിക്കുന്നത്?
Ans: ഹൈഡ്രോഫൈറ്റുകൾ
66.പൂർണമായും
സൂര്യപ്രകാശത്തിൽ വളരുന്ന സസ്യങ്ങൾ?
Ans: ഹീലിയോഫൈറ്റുകൾ
67.കാരറ്റിന്റെ
നിറത്തിന് കാരണം?
Ans: കരോട്ടിൻ
68.ഒരു
സസ്യത്തിന്റെ വളർച്ചയ്ക്ക് കാരണമായ ഹോർമോൺ?
Ans: ആക്സിൻ
69.സോക്രട്ടീസിനെ
വധിക്കാനായി നൽകിയ വിഷസസ്യം?
Ans: ഹെംലോക്ക്
70.വിത്തുകളെക്കുറിച്ചുള്ള
പഠനം?
Ans: കാർപ്പോളജി
71.സസ്യത്തിന്റെ
പച്ചനിറത്തിന് കാരണമായ വർണവസ്തു?
Chlorophil
72.താങ്ങുവേരുകൾക്ക്
പ്രസിദ്ധമായ സസ്യം?
Ans: പേരാൽ
73.ഹരിതവിപ്ലവം
ആരംഭിച്ചതെന്ന്?
Ans: 1944
74.ഇന്ത്യയിൽ
ഹരിതവിപ്ലവകാലത്ത് കേന്ദ്ര കൃഷിമന്ത്രി ആരായിരുന്നു?
Ans: സി.
സുബ്രഹ്മണ്യം
75.ഇന്ത്യയിലെ
ആദ്യത്തെ ബൊട്ടാനിക്കൽ ഗാർഡൻ സ്ഥാപിച്ചതെവിടെ?
Ans: കൊൽക്കത്ത
76.ലിനൻ
നാരുകളുടെ നിർമാണത്തിന് ഉപയോഗിപ്പെടുത്തുന്ന ചണവിഭാഗത്തിൽപ്പെട്ട സസ്യം?
Ans: ഫ്ളാക്സ്
77.മണ്ഡരിരോഗം
ബാധിക്കുന്നത്?
Ans: തെങ്ങിനെ
78.സ്വപോഷിയായ
ബാക്ടീരിയ?
Ans: സൾഫർ
ബാക്ടീരിയ
79.പുഷ്ടാലങ്കാര
കലയ്ക്ക് പേരുകേട്ട രാജ്യം?
Ans: ജപ്പാൻ
80.കാപ്പിയിൽ
അടങ്ങിയിരിക്കുന്ന ഉത്തേജക വസ്തു?
Ans: കഫീൻ
81.പ്രകാശസംശ്ലേഷണത്തിന്റെ
ഭാഗമായി സസ്യങ്ങൾ കാർബൺ ഡയോക്സൈഡ് സ്വീകരിക്കുകയും ഓക്‌സിജൻ പുറത്തുവിടുകയും
ചെയ്യുന്നു.
82.പ്രകാശസംശ്ലേഷണത്തിന്റെ
ഫലമായി ഓക്‌സിജൻ ഉണ്ടാകുന്നു എന്ന് തെളിയിച്ചത് ജോസഫ് പ്രീസ്റ്റിലിയാണ്.
83.ഈ ഓക്‌സിജന്റെ
ഉറവിടം ജലമാണ് എന്ന് തെളിയിച്ചത് വാൻനീൽ ആണ്
84.പ്രകാശസംശ്ലേഷണത്തിന്റെ
ഭാഗമായി ഗ്ലൂക്കോസ് രൂപപ്പെടുന്നതിന്റെ വിവിധ ഘട്ടങ്ങൾ വിശദീകരിച്ചത് മെൽവിൻ
കാൽവിൻ ആണ്.
85.സസ്യങ്ങൾ ഗ്ലൂക്കോസിനെ അന്നജമാക്കി ഇലകളിൽ സംഭരിക്കുന്നു. ഈ അന്നജം പിന്നീട്
സുക്രോസായി മാറുകയും മറ്റ് സസ്യഭാഗങ്ങളിൽ വിവിധ രൂപങ്ങളിൽ സംഭരിക്കപ്പെടുകയും
ചെയ്യുന്നു.
86.പ്രകൃതിയുടെ
ടോണിക്ക് എന്നറിയപ്പെടുന്നത്?
Ans: വാഴപ്പഴം
87.ബഹിരാകാശ
പേടകത്തിൽ കരുതുന്ന സസ്യം?
Ans: ക്ലോറെല്ലാ
88.ലോകത്ത്
ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന പയർവർഗത്തിൽപ്പെട്ട സസ്യം?
Ans: സോയാബീൻ
89.റബ്ബറിന്റെ
കറയ്ക്ക് പറയുന്ന പേര് ?
Ans: ലാറ്റക്സ്
90.ക്രിക്കറ്റ്
ബാറ്റിന്റെ നിർമാണത്തിനുപയോഗിക്കുന്ന തടി ?
Ans: വില്ലോ
91.പരുത്തി
കൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണ്?
Ans: കറുത്ത
മണ്ണ്
92.പ്രകാശസംശ്ലേഷണത്തിന്
സഹായിക്കുന്ന വർണകം?
Ans: ഹരിതകം
93.പ്രകാശസംശ്ലേഷണ
സമയത്ത് സ്വീകരിക്കപ്പെടുന്ന വാതകം?
Ans: കാർബൺ ഡൈ
ഓക്സൈഡ്
94.പ്രകാശസംശ്ലേഷണ
സമയത്ത് ഓസോൺ പുറന്തള്ളുന്ന സസ്യം?
Ans: തുളസി
95.പ്രകാശസംശ്ലേഷണത്തിൽ
എത്ര ഘട്ടം ഉണ്ട്?
Ans: രണ്ട്(പ്രകാശഘട്ടം,
ഇരുണ്ടഘട്ടം)
96.പ്രകാശസംശ്ലേഷണ
നിരക്ക് ഏറ്റവും കുറവ് നടക്കുന്നത്?
Ans: മത്തെ
പ്രകാശത്തിൽ
97.പ്രകാശസംശ്ലേഷണ
നിരക്ക് ഏറ്റവും കൂടുതൽ?
Ans: ചുവപ്പ്
പ്രകാശത്തിൽ
98.വേനൽക്കാലവിള
രീതി?
Ans: സയ്ദ്
99.സയ്ദ്
കാലത്തെ മുഖ്യ കൃഷി?
Ans: പച്ചക്കറി,
പഴവർഗങ്ങൾ
100.ഖാരിഫ്
വിളകൾക്ക് ഉദാഹരണം?
Ans: നെല്ല്,
ചോളം, പരുത്തി, ജോവർ
101.മഞ്ഞുകാലത്തെ
ആശ്രയിച്ചുള്ള കൃഷിയാണ്?
Ans: റാബി
102.ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവ് എന്നറിയ പ്പെടുന്നത്?
Ans: ഡോ.
എം.എസ്.സ്വാമിനാഥൻ
103.ധവളവിപ്ലവത്തിന്റെ
പിതാവ് എന്നറിയപ്പെടുന്നത് ?
Ans: ഡോ.
വർഗീസ് കുര്യൻ
104.സസ്യത്തിന്റെയും
ജന്തുവിന്റെയും സ്വഭാവമുള്ള ജീവി ?
Ans: യൂഗ്ലിന
Also read;
മനുഷ്യ ശരീരം ചോദ്യോത്തരങ്ങൾ-Human Body-LDC, LGS Kerala PSC Thulasi
KAS Telegram Join HERE
0 Comments