മനുഷ്യ ശരീരം ചോദ്യോത്തരങ്ങൾ-Human Body parts psc -LDC, LGS Kerala PSC Thulasi
ശാസ്ത്രം-ജന്തുശാസ്ത്രം-മനുഷ്യ ശരീരം ചോദ്യോത്തരങ്ങൾ
1. മനുഷ്യശരീരത്തിലെ ഏറ്റവും നീളമുള്ള കോശം?
Ans: നാഡീകോശം
2. മനുഷ്യശരീരത്തിലെ ശരാശരി താപനില?
Ans: 37 ഡിഗ്രി സെൽഷ്യസ്
മനുഷ്യ ശരീരത്തെ കുറിച്ചുള്ള പൊതു അറിവ് pdf
Ans: ത്വക്ക്
4.മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ അവയവം ഏതു ?
Ans: പീനിയൽ ഗ്രന്ഥി
5. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി ?
Ans: കരള്
6.ഏറ്റവും വലിയ പേശി?
Ans: തുടയിലെ പേശി
7. ഏറ്റവും നീളമുള്ള ഞരമ്പ്?
Ans: സയാറ്റിക്ഞരമ്പ്
8.മനുഷ്യന് എത്ര ക്രോമ സോമുകൾ ഉണ്ട് ?
Ans: 23 ജോഡി
9.മനുഷ്യശരീരത്തിലെമസിലുകളുടെ എണ്ണം ?
Ans: 639
10.മനുഷ്യന് എത്ര വാരിയെല്ലുകൾ ഉണ്ട് ?
Ans: വാരിയെല്ല് എണ്ണം 12 ജോഡി (24 എണ്ണം )
11.നട്ടെല്ലിൽ എത്ര കശേരുക്കൾ ഉണ്ട് ?
Ans: 33
12.മനുഷ്യനിൽ സ്ഥിര ദന്തികൾ എത്ര ?
Ans: 32
13.ശരീരത്തിന് വേണ്ടി വിറ്റാമിന് എ സംഭരിച്ചു വെക്കുന്നത് എന്ത് ?
Ans: കരള്
14.രക്തത്തിൽ കാൽസ്യത്തിന്റെ അളവ് ക്രമാതീതമായി കുറയുമ്പോഴുണ്ടാകുന്ന പേശികളുടെ കൊച്ചി വലിവ് എന്ത് പേരിൽ അറിയപ്പെടുന്നു ?
Ans: ടെറ്റനി
15.മനുഷ്യ ശരീരത്തിൽ നഗ്ന നേത്രം കൊണ്ട് കാണാൻ കഴിയുന്ന ഏക കോശം ?
Ans: അണ്ഡം
16.മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ കോശം ?
Ans: പുംബീജം
17.മനുഷ്യ ശരീരത്തിലെ ഏറ്റവും കാഠിന്യമുള്ള വസ്തു ?
Ans: പല്ലുകളിലെ ഇനാമൽ
18.കരളിന്റെ സ്രവത്തിനു എന്താണ് പേര് ?
Ans: ൈബൽ
19.ബൈലിനു മഞ്ഞ നിറം നൽകുന്ന ഘടകം ഏതു ?
Ans: ബിലിറൂബിൻ
20.മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന ലോഹം ?
Ans: കാൽസ്യം
21.ശരീരത്തിന് നിറം കൊടുക്കുന്ന വർണ വസ്തു ഏതു ?
Ans: മെലാനിൽ
22.കോശം കണ്ടെത്തിയത്-
Ans: റോബർട്ട് ഹുക്ക്
23.1831 -ൽ റോബർട്ട് ബ്രൗൺ കോശ കേന്ദ്രഠ കണ്ടെത്തി അതിനെ ........ എന്ന് വിളിച്ചു
Ans: ന്യൂക്ലിയസ്
24.1838 -ൽ എം ജെ ഷ്ളീഡൻ സസ്യ ശരീരം..............നിര്മിതമാണെന്നു കണ്ടെത്തി
Ans: കോശങ്ങളാൽ
25.1838 -ൽ തിയോഡർ ഷ്വാൻ ജന്തു ശരീരം .............. നിര്മിതമാണെന്നു കണ്ടെത്തി
Ans: കോശങ്ങളാൽ
26.1858 -ൽ റുഡോൾഫ് വിർഷ്വ വിഭജിക്കുന്ന കോശങ്ങളെ നിരീക്ഷിച്ചു നിലവിലുള്ള .......... നിന്ന് മാത്രമാണ് പുതിയവ ഉണ്ടാക്കുന്നത് എന്ന നിഗമനം രൂപവത്കരിച്ചു.
Ans: കോശങ്ങളിൽ
27.മൂത്രത്തിന് മഞ്ഞ നിറം നൽകുന്ന വർണകം ?
Ans: യൂറോക്രോമ്
28.മനുഷ്യ ശരീരത്തിൽ യൂറിയയുടെ നിർമാണം നടക്കുന്നത് എവിടെ വച്ചാണ് ?
Ans: കരളിൽ
29.മാറ്റി വെക്കപ്പെട്ട ആദ്യ മനുഷ്യാവയവം ?
Ans: വൃക്ക
30. നിറങ്ങളെ തിരിച്ചറിയാൻ സഹായിക്കുന്ന പ്രകാശ ഘ്രാഹി കോശങ്ങൾ ?
Ans: കോൺ കോശങ്ങൾ
31.പ്രോടീനുകളുടെ ഏറ്റവും ലഖുവായ രൂപം ?
Ans: അമിനോ ആസിഡ്
32.പിത്ത രസത്തിലെ വർണകങ്ങൾ ?
Ans: ബിലിറൂബിൻ ,ബിലിവേർഡിന്
33.മനുഷ്യന്റെ ഗർഭകാലം?
Ans: 280 ദിവസം
34.ശ്വാസകോശങ്ങളെ പൊതിഞ്ഞ് സൂക്ഷിക്കുന്ന അറ?
Ans: പ്ലൂറ
35.മനുഷ്യന്റെ ആമാശയത്തിൽ ഉല്പാദിപ്പിക്കുന്ന ആസിഡ്?
Ans: ഹൈഡ്രോക്ട്രോറിക് ആസിഡ്
36.ഗ്ലൂക്കോസിനെ കരളിൽ വച്ച് ഗൈക്കോജനആക്കി മാറ്റാൻ സഹായിക്കുന്ന ഹോർമോൺ ?
Ans: ഇന്സുലിന്
37.മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം ?
Ans: ഓക്സിജൻ
38.മനുഷ്യ ശരീരത്തിൽ ഏറ്റവും കുറവുള്ള മൂലകം ?
Ans: മാങ്ഗനീസ്
39.ശരീര നിർമാണത്തിന്റെ അടിസ്ഥന ഘടകം ?
Ans: പ്രോട്ടോപ്ലാസം
40.സോറിയാസിസ് ബാധിക്കുന്ന ശരീരഭാഗമേത്?
Ans: ത്വക്ക്
41.ചർമത്തിന് എത്ര പാളികളുണ്ട്?
Ans: 2
16.മനുഷ്യശരീരത്തിലെ അരിപ്പ എന്നറിയപ്പെടുന്നത്?
Ans: വൃക്ക
42.ചെറുകുടലും വൻകുടലും ഒത്തു ചേരുന്നഭാഗത്തിന്റെ പേര് ?
Ans: ഇലിയം
43.ഹൃദയ സ്പർശികളെ നിയന്ത്രിക്കുന്ന മസ്തിഷ്ക്കഭാഗം ?
Ans: മെഡുല്ല ഒബ്ലാംഗേറ്റ
44.ഹൃദയത്തിന്റെ ഇടതു ഭാഗത്തു കൂടി ഒഴുകുന്നത് ?
Ans: ശുദ്ധമായ രക്തം
45.എത്രയാണ് മനുഷ്യന്റെ ശരാശരി ഹൃദയമിടിപ്?
Ans: മിനിറ്റിൽ 72 തവണ
46.ഹൃദയമിടിപ്പ് വർധിക്കാൻ കാരണമായ ഹോർമോൺ ?
Ans: അഡ്രിനാലിൻ
47.ഹൃദയത്തെ പൊതിയുന്ന വസ്തുവിന്റെ പേരെന്ത് ?
Ans: പെരികാർഡിയം
48.കാൻസർ ബാധിക്കാത്ത അവയവം ?
Ans: ഹൃദയം
49.ആദ്യത്തെ കൃതിമ ഹൃദയം ഏതാണ് ?
Ans: ജാർവിക് 7
50.രണ്ടു സ്പന്ദനങ്ങൾക്കിടയിലെ ഹൃദയം എത്ര സെക്കന്റ് വിശ്രമിക്കുന്നു ?
Ans: 0 .48 സെക്കന്റ്
51.തലയോട്ടിയിൽ ചലിപ്പിക്കാവുന്ന ഒരേയൊരു അസ്ഥി ഏതു ?
Ans: താടിയെല്ല്
52. മദ്യപിക്കുമ്പോൾ തലച്ചോറിന്റെ ഏതു ഭാഗത്തെ ഭാഗത്തിയാണ് ലഹരി ബാധിക്കുന്നത്?
Ans: സെറിബെല്ലം
53.ശരീരത്തിന്റെ സന്തുലനാവസ്ഥ നിയന്ത്രിക്കുന്ന ഭാഗം ഏതാണ് ?
Ans: സെറിബെല്ലം
54.തലച്ചോറിന്റെ ഏറ്റവും വലിയ ഭാഗം ?
Ans: സെറിബ്രം
55.ചെറു മസ്തിഷ്‌കം എന്നറിയപ്പെടുന്നത് ?
Ans: സെറിബെല്ലം
56.സെറിബ്രത്തിനു തൊട്ടു താഴെയായി കാണപ്പെടുന്ന നാഡി കേന്ദ്രം ?
Ans: തലമാസ്
57.മസ്തിഷ്കത്തെ പൊതിഞ്ഞിരിക്കുന്ന മൂന്ന് പാളിയുള്ള ആവരണം ?
Ans: മെനിഞ്ചസ്
58.സുഷുമ്നക്കു ഏകദേശം എത്ര നീളമുണ്ട് ?
Ans: 45 സെ മി
59.നട്ടെല്ലിൽ കൂടി കടന്ന് പോകുന്ന തലച്ചോറിന്റെ ഭാഗം ?
Ans: സുഷുമ്ന
60.സുഷുമ്നയെയും മഷ്തിഷ്കത്തെയും ബന്ധിപ്പിക്കുന്ന മസ്തിഷ്ക്കാ ഭാഗം ?
Ans: മെഡുല്ല ഒബ്ലാംഗേറ്റ
61.തലയോട്ടികളിലെ അസ്ഥികളുടെ എണ്ണമെത്ര ?
Ans: 22
62.തലച്ചോറിന്റെ ഏതു ഭാഗത്തു ഏൽക്കുന്ന ക്ഷതമാണ് മരണത്തിന് കാരണമാകുന്നത് ?
Ans: മെഡുല്ല ഒബ്ലാംഗേറ്റ
63.വിശപ്പും ദാഹവും നിയന്ത്രിക്കുന്ന ശരീര ഭാഗം ഏതു ?
Ans: ഹൈപ്പോതലാമസ്
64.സംസാര ശേഷിയുമായി ബന്ധപ്പെട്ടിരിക്കുന്ന തലച്ചോറിന്റെ ഭാഗം ഏതു ?
Ans: ബ്രോകയുടെ പ്രദേശം
65.കാൽമുട്ടിലെ അസ്ഥിക്ക് എന്താണ് പേര് ?
മുട്ടു ചിരട്ട
66.പ്രായപൂർത്തിയായ ഒരാളുടെ ശരീരത്തിൽ എത്ര അസ്ഥികൾ ഉണ്ട്?
Ans: 206
67. ഏതാണ് യുവത്വഗ്രന്ഥി എന്നറിയപ്പെടുന്നത്?
Ans: തൈമസ് ഗ്രന്ഥി
68. മനുഷ്യശരീരത്തിലെ നായകഗ്രന്ഥി എന്നറിയപ്പെടുന്നത്?
പിയൂഷാ ഗ്രന്ഥി
69.ആദാമിന്റെ ആപ്പിൾ എന്നറിയപ്പെടുന്ന ഗ്രന്ഥി ?
Ans: തൈറോയ്ഡ് ഗ്രന്ഥി
70.ഉമിനീരിലുള്ള രാസാഗ്നി ഏതാണ്?
Ans: അമിലെസ്
71.ഇൻസുലിനിൽ അടങ്ങിയിരിക്കുന്നു ലോഹം?
Ans: സിങ്ക്
72ആമാശയരസത്തിലെ രാസാഗ്നി?
Ans: പെപ്പസിൽ
73.ജനനം മുതൽ മരണം വരെ വലിപ്പത്തിൽ തുടരുന്ന മനുഷ്യാവയവം?
Ans: നേത്രഗോളം
74.വ്യക്തതമായ കാഴ്ചക്കുള്ള ഏറ്റവും കുറഞ്ഞ ദൂരം ?
Ans: 25 cm
75.കണ്ണിനുള്ളിലെപ്രകാശസംവേദന പാളി?
Ans: റെറ്റിന
76.ഏറ്റവും കൂടുതൽ ദാനം ചെയ്യപ്പെടുന്ന മനുഷ്യ അവയവം ?
Ans: കണ്ണ്
77.കണ്ണിലെ ലെൻസ് ?
Ans: കോൺവെക്സ് ലെൻസ്
78. കണ്ണിനകത്ത് അസാമാന്യ സമ്മർദ്ദമുളവാക്കുന്ന വൈകല്യം ?
Ans: ഗ്ലോക്കോമ
79.കണ്ണീരിൽ അടങ്ങിയിരിക്കുന്ന എൻസൈം?
Ans: ലൈസോസൈഠ
80.ഹീമോഗ്ളോബിനിൽ അടങ്ങിയിരിക്കുന്ന ലോഹം?
Ans: ഇരുമ്പ്
81.രക്തം കട്ട പിടിക്കാൻ സഹായിക്കുന്ന പ്രോട്ടീൻ ?
Ans: ഫൈബ്രിനോജൻ
82.ചുവന്ന രക്താണുക്കൾ ഉല്പാദിപ്പിക്കപ്പെടുന്നത്?
Ans: അസ്ഥി മജ്ജയിൽ
83.ശരീരത്തിലെ പട്ടാളക്കാരൻ എന്നറിയപ്പെടുന്നത്?
Ans: ശ്വേതാ രക്താണുക്കൾ
84.മനുഷ്യന്റെ കഴുത്തിൽ എത്ര അസ്ഥികളുണ്ട്?
Ans: 7
85.ഏറ്റവും വലിയ അസ്ഥി ഏതാണ്?
Ans: ഫീമർ
86.മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി?
Ans: സ്റ്റേപിസ്
87.അസ്ഥികളെ കുറിച്ചുള്ള പഠനം ?
Ans: ഓസ്റ്റിയോളജി
88.യുവത്വഫോർമോൺ എന്നറിയപ്പെടുന്നത്?
Ans: തൈമോസിന്
89.അടിയന്തര ഹോർമോൺ എന്നറിയപ്പെടുന്നത്?
Ans: അഡ്രിനാലിൻ
90.മുലപ്പാൽ ഉണ്ടാകാൻ സഹായിക്കുന്ന ഹോർമോൺ ?
Ans: പ്രോലാക്ടിൻ
91.ഒരാൾ ഭയപ്പെടുമ്പോൾ ഉത്പാദിപ്പിക്കുന്ന ഹോർമോൺ ?
Ans: അഡ്രിനാലിൻ
92.ഏറ്റവും വലിയ അന്ത സ്രാവി ഗ്രന്ഥി ?
Ans: തൈറോയ്ഡ്
93.രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന കോശങ്ങൾ?
Ans: പ്ലേറ്റ് ലെറ്റുകൾ
94.രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന വിറ്റാമിന് ?
Ans: വിറ്റാമിന് കെ
95.രക്തചംക്രമണം കണ്ടുപിടിച്ചതാര് ?
Ans: വില്യം ഹാർവി
96.എയ്ഡ്സിനു കാരണമായ വൈറസ് ?
Ans: HIV
Download Kerala PSC Bulletin HERE
Must Know things in Kerala PSC/Kerala PSC Doubts
97.വെറ്റമിൻസി യുടെ കുറവ് മൂലമുണ്ടാകുന്ന രോഗമേത് ?
Ans: സ്കർവി
98.കൊബാൾട്ട് അടങ്ങിയിരിക്കുന്ന വിറ്റാമിന് ?
Ans: വിറ്റാമിന് ബി 12
99.വിറ്റാമിന് ബി 9 രാസ പരമായി അറിയപ്പെടുന്നത് ?
Ans: ഫോളിക് ആസിഡ്
100.വിറ്റാമിന് സി യുടെ രാസനാമം ഏതു ?
Ans: അസ്കോര്ബിക് ആസിഡ്
101.ആറാമത്തെ രുചിയാണ് …………?
Ans: ഒലിയോ ഗസ്റ്സ് (oliogustus) കൊഴുപ്പിന്റെ രുചിയാണിത് .2015 -ൽ പർഡ്യു യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഇ പുതു രുചിയെ കണ്ടെത്തിയത് .
102.റൈബോഫ്ലാവിന് എന്നറിയപ്പെടുന്ന വിറ്റാമിന് ?
Ans: വിറ്റാമിന് ബി 2
103.ജീവകം ഡി യുടെ രാസനാമം ?
Ans: കാൽസിഫെറോൾ
104.കാഴ്ചയെക്കുറിച്ചുള്ള ബോധം ഉണ്ടാക്കുന്ന തലച്ചോറിന്റെ ഭാഗം
Ans: സെറിബ്രം
105.മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അന്തഃസ്രാവിഗ്രന്ഥി?
Ans: തൈറോയ്ഡ് ഗ്രന്ഥി
106.ലോകഹീമോഫീലിയ ദിനം
Ans: ഏപ്രിൽ 17
107.ഹെപ്പറ്റൈറ്റിസ് ശരീരത്തിന്റെ ഏതു ഭാഗത്തെ ബാധിക്കുന്നു?
Ans: കരൾ
108.ശരീരത്തിൽ രക്തത്തിന്റെ നിർമാണനാവശ്യമായ ജീവകം?
Ans: ഫോളിക്കാസിഡ് (Vitamin B9)
109.HIV ആക്രമിക്കുന്ന ശരീരകോശം?
Ans: ലിംഫോസൈറ്റ്
110.അമിനോആസിഡുകൾ ചേർന്നുണ്ടാകുന്ന പോഷകഘടകം?
Ans: പ്രോട്ടീൻ
111.ജീവകം Aയുടെ അഭാവം മൂലമുണ്ടാകുന്ന നേത്രരോഗം?
Ans: നിശാന്ധത
112.മനുഷ്യന്റെ നട്ടെല്ലിലെ കശേരുക്കളുടെ എണ്ണം?
Ans: 33
113.മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി?
Ans: കരൾ
114.മനുഷ്യശരീരത്തിൽ എത്ര മസിലുകളുണ്ട്?
Ans: 639
മൈറ്റോ കോൺട്രിയോൺ :
Ans: കോശങ്ങളിലെ ഊർജ നിലയം .
Ans: ഊർജ നിർമാണത്തിനും സംഭരണത്തിനും സഹായിക്കുന്നു .
ഊർജവിശ്യം കൂടുതലുള്ള കരള് തലച്ചോറ് പേശികൾ എന്നിവയിലെ കോശങ്ങളിൽ കൂടുതലായി കാണുന്നു .
Check These also
Job News
Exam Preparation
Download Kerala PSC Bulletin HERE
Must Know things in Kerala PSC/Kerala PSC Doubts
gk questions in malayalam,gk questions and answers malayalam ,gk questions and answers in malayalam,general knowledge questions malayalam,gk questions malayalam,malayalam gk questions and answers,gk questions and answers in malayalam pdf,gk malayalam,gk questions and answers malayalam,psc questions malayalam,gk malayalam questions,malayalam general knowledge questions and answers,malayalam quiz questions and answers pdf,gk malayalam questions and answers,malayalam questions and answers,psc questions and answers malayalam,gk questions and answers malayalam 2022 pdf,general knowledge malayalam,malayalam quiz questions and answers,psc malayalam questions,gk in malayalam,general knowledge questions with answers malayalam,psc questions and answers in malayalam,malayalam questions,gk quiz malayalam,question answer malayalam,gk questions and answers in malayalam 2022,gk questions malayalam and answers,malayalam gk,general knowledge questions in malayalam,gk question malayalam,psc questions and answers 2022 malayalam
1 Comments
Largest muscle in human body is gluteus maximus(nithambapeshikal) and not thudayile peshi.
ReplyDelete