ജന്തു ശാസ്ത്രം Zoology Questions ജീവ ശാസ്ത്രം Biology LDC, LGS  Kerala PSC Thulasi





ജന്തു ശാസ്ത്രം ചോദ്യോത്തരങ്ങൾ





1.മരുഭൂമിയിലെ കപ്പൽ എന്നറിയപ്പെടുന്ന മൃഗം ?

Ans: ഒട്ടകം


2.മൃഗങ്ങളിലെ എഞ്ചിനീയർ എന്നറിയപ്പെടുന്നത് ?

Ans: ബീവർ

3.ശരീരത്തിൽ വിയർപ്പു ഗ്രന്ധികൾ ഇല്ലാത്ത മൃഗം ?

Ans: ഹിപ്പപ്പൊട്ടാമസ് 

4.നൂറിലധികം ശബ്ദം ഉണ്ടാക്കാൻ കഴിയുന്ന ജീവി ?

Ans: പൂച്ച

5.ഏറ്റവും വലിയ ജന്തു വർഗം?

Ans: ആർത്രോപോഡ

6.കന്നുകാലി വർഗ്ഗത്തിലെ ഏറ്റവും വലിയ മൃഗം ?

Ans: കാട്ടു പോത്തു

7.കരയിലെ ഏറ്റവും ഉയരമുള്ള മൃഗം ?

Ans: ജിറാഫ്

8.നീല രക്തമുള്ള ജീവികൾ ?

Ans: മൊളസ്കസുകൾ

9.പച്ച രക്തമുള്ള ജീവികൾ ?

Ans: അനലിഡുകൾ

10.അനിമൽ എന്ന പദം രൂപപ്പെട്ടത് ഏതു  ഭാഷയിൽ നിന്നാണ് ?

Ans: ലാറ്റിൻ

11.ഉഭയ ജീവികളുടെ ശ്വസനാവയവം ഏതാണ് ?

Ans: ത്വക്ക് 

12.ഒട്ടകത്തിന്റെ ഒരു കാലിൽ എത്ര വിരലുകൾ ഉണ്ട് ?

Ans: 2

13.ഏറ്റവും കൂടുതൽ ആയുസുള്ള ജീവി ?

Ans: ആമ

14.രാജപാളയം എന്നത് എന്താണ് ?

Ans: ഒരിനം നായ

15.പ്രസവിക്കുന്ന അച്ഛൻ എന്നറിയപ്പെടുന്ന സമുദ്രജീവി ?

Ans: കടൽകുതിര

16.ഒരു ഫംഗസും ആല്ഗയും സഹജീവനത്തിലേർപ്പെട്ടുണ്ടാകുന്ന സസ്യ വർഗം ?

Ans: ലൈക്കൻ

17.നട്ടെല്ലില്ലാത്ത ജീവികളിൽ ഏറ്റവും വലുത്

Ans: ഭീമൻ സ്ക്വിഡ്

18.ഏറ്റവും വലിയ കരളുള്ളതും ഏറ്റവും ചെറിയ ഹൃദയം ഉള്ളതുമായ ജീവി ?

Ans: പന്നി

19.കരയിലെ ഏറ്റവും വേഗം കുറഞ്ഞ സസ്തനി?

Ans: സ്ലോത്

20.ഏറ്റവും കൂടുതൽ പാൽ ഉല്പാദിപ്പിക്കുന്ന ജീവി?

Ans: നീലത്തിമിംഗലം

21.വെള്ളം കുടിക്കാത്ത  സസ്തനി?

:- കങ്കാരു എലി

22.ഏറ്റവും ഉയർന്ന രക്ത സമ്മർദമുള്ള ജന്തു ?

Ans: ജിറാഫ്

23.മുളയില മാത്രം തിന്നു ജീവിക്കുന്ന മൃഗം ?

Ans: പാണ്ട

24.മനുഷ്യന് തുല്യ ക്രോമസോം സംഖ്യ ഉള്ള ജീവി?

Ans: കാട്ടു മുയൽ

25.കീടങ്ങൾ ആശയവിനിമയം നടത്തുന്നത് എന്തുപയോഗിച്ചാണ് ?


Ans: ഫിറമോൺ

26.കരയിലെ ഏറ്റവും വലിയ മാംസ ഭോജി ?

Ans: ദ്രുവക്കരടി

27.മാർജാര വർഗ്ഗത്തിലെ ഏറ്റവും വലിയ മൃഗം ?

Ans: സൈബീരിയൻ കടുവ

28.(ഘാണശക്തി ഏറ്റവും കൂടുതലുള്ള സസ്തനി?

Ans: നായ

29.കരയാതെ കണ്ണീരൊഴുക്കുന്ന ഒരു ജീവി?

Ans: സീൽ

30.ആഹാരം കഴുകിയതിനു ശേഷം തിന്നുന്ന ജന്തു?

Ans: റാക്കൂൺ

31.ഏറ്റവും കൂടുതൽ ആവൃത്തിയുള്ള ശബ്ദം കേൾ ക്കാൻ കഴിയുന്ന സസ്തനി?

Ans: വവ്വാൽ

32.പുനരുല്പാദനശേഷി ഏറ്റവും കൂടുതലുള്ള ജീവി?

Ans: പ്ലനേറിയ

33.മുട്ടയിടുന്ന സസ്തനികൾ?

Ans: പ്ലാറ്റിപസ്, എക്കിഡ്ന


34.സൈലന്റ്  വാലി ദേശീയോദ്യാനം ഏതിനം കുരങ്ങകൾക്കാണ് പ്രസിദ്ധം?

Ans: സിംഹവാലൻ കുരങ്ങ്

35.സൈലൻറ് വാലിയിൽ സിംഹവാലൻ കുരങ്ങുകൾ കാണപ്പെടാനുള്ള കാരണം?

Ans: വെടിപ്പാവുകൾ ഉള്ളതിനാൽ

36.ആൺകടുവയും പെൺ സിംഹവും ഇണചേർന്നുണ്ടാകുന്ന സന്തതി?

Ans: ഡൈഗൻ

37.ഏറ്റവും വലുപ്പം കൂടിയ ആൾ കുരങ്ങ്?

Ans: ഗോറില്ല

38.വിരലില്ലെങ്കിലും നഖമുള്ളത് ഏത് ജീവിക്കാണ്?

Ans: ആന

39.കരളത്തിന്റെ ഔദ്യോഗികമൃഗം?

Ans: ആന

40.ഏറ്റവും കൂടുതൽ കന്നുകാലി സമ്പത്തുള്ള രാജ്യം?


Ans: ഇന്ത്യ

41.ക്ഷീരോത്പാദനത്തിൽ  മൂന്നിട്ടുനിൽക്കുന്ന രാജ്യം?

Ans: ഇന്ത്യ

42.ജിറാഫിന്റെ കഴുത്തിലെ കശേരുക്കളുടെ എണ്ണം ?

Ans: 7

43.സസ്തനികളുടെ കഴുത്തിലെ കശേരുക്കളുടെ എണ്ണം

Ans: 7

44.ഏറ്റവും ചെറിയ സസ്തനി ഏത്?

Ans: ബബിൾ ബി ബാറ്റ്

45.ഭൂമിയുടെ കാന്ത ശക്തി അറിഞ്ഞു സഞ്ചരിക്കുന്ന ജീവി ?

Ans: ഒച്ച്

46.കരയിലെ ജീവികളിൽ ഏറ്റവും വലിയ തലച്ചോറ് ഏതിന്?

Ans: ആന

47.പാലിൽ മാത്രം അടങ്ങിയിരിക്കുന്ന പ്രോടീൻ ?


Ans: കേസിൻ

48.ഇന്ത്യയുടെ പാൽ തൊട്ടി?

Ans: ഹരിയാന

49.ഏറ്റവും ചെറിയ കന്നുകാലി ഏത് ?

Ans: വെച്ചൂർ പശു

50.ചാണകത്തിൽ നിന്ന് ഉല്പാദിപ്പിക്കുന്ന വാതകം ഏത്?

Ans: മീഥേൻ

51പാലിനെ തൈര് ആകുന്ന ബാക്ടീരിയ ?

Ans: ലാക്ടോബസില്സ്

52.പാലിലുള്ള അമ്ലം ഏതാണ് ?

Ans: ലാക്ടിക്അമ്ലം

53.പാലിന്റെ ശുദ്ധത അളക്കുന്ന ഉപകരണം ?

Ans: ലാക്ടോമീറ്റർ 

54.പാലിന് വെളുത്ത നിറം നൽകുന്ന പദാർത്ഥം ?

Ans: കേസിൻ

55.ഏറ്റവും പോഷകസമ്പുഷ്ടമായ പാൽ തരുന്ന ജീവി ?

Ans: ആട്

56.പശുവിന്റെ ആമാശയത്തിനു എത്ര അറകൾ ഉണ്ട് ?

Ans: 4


57.ജെയ്‌സി ഏത് രാജ്യത്തെ കന്നുകാലി വർഗമാണ് ?

Ans: ഇംഗ്ലണ്ട്

58.ഓപ്പറേഷൻ ഫ്ളഡ്ഡ് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Ans: പാൽ ഉത്പാദനം

59.കൂടു കെട്ടി മുട്ടയിടുന്ന പാമ്പ് ?

Ans: രാജവെമ്പാല

60.ഏറ്റവും കൂടുതൽ വാരിയെല്ലുള്ള ജീവി ?

Ans: പാമ്പ്

61.കുഞ്ഞുങ്ങളെ പ്രസവിക്കുന്ന പാമ്പ് ഏത് ?

Ans: അണലി

62.ഒച്ചിന്റെ രക്തത്തിന്റെ നിറം ?

Ans: നീല

63.ഒച്ചിന് എത്ര കാലുകളുണ്ട് ?

Ans: ഒന്ന്

64.പ്രകൃതിയുടെ കലപ്പ എന്നറിയപ്പെടുന്ന ജീവി ഏത് ?

Ans: മണ്ണിര

65.കർഷകന്റെ മിത്രം എന്നറിയപ്പെടുന്നത് ?

Ans: മണ്ണിര ,ചേര

66.മണ്ണിരകളുടെ ശ്വസനാവയവം ഏത്?

 Ans: ത്വക്ക്

67.മണ്ണിരകളുടെ വിസർജനാവയവം?

 Ans: നെഫ്രീഡിയ

68.അമീബയുടെ വിസർജനാവയവം?

Ans: സങ്കോജഫേനഠ

69.കപടപാദങ്ങളുള്ള ഏകകോശ ജീവി?

Ans: അമീബ

70.ചെരിപ്പിന്റെ ആകൃതിയുള്ള ജീവി?

 Ans: പാരമീസിയം

71.വസ്ത്രങ്ങളിൽ കരിമ്പൻ കുത്തുന്നതിന് കാരണം?

Ans: ഫങ്കസ്


 72.ബ്ലബ്ബർ എന്ന കൊഴുപ്പു ശേഖരമുള്ള ജീവി?

Ans: നീലത്തിമിംഗിലം

73.ഏറ്റവും ഉച്ചത്തിൽ ശബ്ദമുണ്ടാക്കാൻ കഴിവുള്ള ജീവി?

 Ans: നീലത്തിമിംഗിലം

74.അംബർഗ്രീസ്  എന്ന സുഗന്ധവ്യഞ്ജനം ഏത് ജീവിയിൽ നിന്നാണ് ലഭിക്കുന്നത് ?

 Ans: നീലത്തിമിംഗിലം

75.കേരളത്തിന്റെ സംസ്ഥാന മൽസ്യം ?

Ans: കരിമീന്

76.ദേശീയ ജല ജീവി ഏത് ?

Ans: ജല ഡോൾഫിൻ

77.ഏറ്റവും വലിപ്പം കൂടിയ ഹൃദയം ഉള്ള ജീവി ?

Ans: നീല തിമിംഗലം

78.ഏറ്റവും കൂടുതൽ ബുദ്ധിയുള്ള ജല ജീവി?

Ans: ഡോൾഫിൻ

79.ചിരിക്കുന്ന മൽസ്യം എന്നറിയപ്പെടുന്ന സസ്തനി ?

Ans: ഡോൾഫിൻ 

80.മരം കയറാൻ കഴിവുള്ള മൽസ്യം ?

Ans: അനാബസ്

81.ഡോഗ് ഫിഷ് എന്നറിയപ്പെടുന്നത് ?

Ans: സ്രാവ്

82.ഏറ്റവും കൂടുതൽ (ഘാണശക്തി ഉള്ള ജീവി?

Ans: സ്രാവ്         

83.ഏറ്റവും കൂടുതൽ ആയുസുള്ള പക്ഷി ?

Ans: ഒട്ടകപക്ഷി

84.ഏറ്റവും വലിയ മുട്ടയിടുന്ന പക്ഷി ?

Ans: ഒട്ടകപക്ഷി

85.വെള്ളത്തിന് അടിയിലൂടെ നീന്താൻ കഴിവുള്ള പക്ഷി ?

Ans: പെൻഗിന്

86.ഏറ്റവും കൂടുതൽ നേരം ദേശാടനം നടത്തുന്ന പക്ഷി ?

Ans: ആർട്ടിക് ടേൺ

 87.ഏറ്റവും കൂടുതൽ ചിറക് വിരിക്കാൻ കഴിവുള്ള പക്ഷി?

 Ans: ആൽബട്രോസ്

88.ഏറ്റവും കൂടുതൽ വേഗം പറക്കുന്ന പക്ഷി?

 Ans: സ്വിഫ്റ്റ്

89. അന്യപക്ഷിയുടെ കൂട്ടിൽ മുട്ടയിടുന്ന പക്ഷി ?

Ans: കുയിൽ

90കാൽപാദത്തിൽ മുട്ടവെച്ച് അട നിൽക്കുന്ന പക്ഷി ?

Ans: പെൻഗ്വിൻ

91.കോഴിമുട്ടവിരിയാൻ ആവശ്യമായ സമയം?

Ans: 21

92.വംശനാശം സംഭവിച്ച ഡോഡോ പക്ഷികൾ ഏതു  ദ്ദീപിലാണ് ഉണ്ടായിരുന്നത്?

Ans: മൗറീഷ്യസ്

93.പെൻഗിന്റെ വാസസ്ഥലം അറിയപ്പെടുന്നത് ?

Ans: റൂക്കറി

94.കൊതുകിന്റെ ലാർവക്ക് പറയപ്പെടുന്ന പേര് ?

Ans: റിഗ്ലർ

95.എട്ടുകാലിയുടെ ശ്വാസനാവയവം ?

Ans: ബുക്ലങ്ങുകൾ

96.നിറമില്ലാത്ത രക്തമുള്ള ജീവി ?

Ans: പാറ്റ

97.പാറ്റയുടെ കുഞ്ഞുങ്ങൾക്ക് പറയുന്ന പേര് ?

Ans: നിംഫ്

98.സാമൂഹിക ജീവിതം നയിക്കുന്ന ഒരു ജീവിയാണ്

Ans: തേനീച് അമീബയുടെ ശരീരത്തിലുണ്ടാകുന്നണിയ പുറംതള്ളുന്നതു സങ്കോചഫേനമാണ്

Ans: മണ്ണിരയിലെ വിസർജ്ജന അവയവമാണു  നഫ്‌റിഡിയ

Ans: ഷെഡ് പദങ്ങളിലെ വിസർജ്യ വസ്തുവായ യൂറിക് ആസിഡ് പുറംതള്ളുന്നതു മാൽപിജിയൻ നാളികളാണ്

മൂന്ന് ഹൃദയം ഉള്ള ജീവി ഏത് ?

Monitor Lizard


പ്രധാന  ഇനങ്ങൾ



പശു : ജേഴ്‌സി ,ഹോൾസ്റ്റീൻ ,ഫ്രീഷ്യൻ ,വെച്ചൂർ

എരുമ : മുറ ,നീലിരവി ,ബദാവരി

ആട് : തലശേരി .ജമ്‌നാ പ്യാരി ,ബോയർ

കോഴി : അതുല്യ ,രാമലക്ഷ്മി ,വൈറ്റ് ലഗൂൺ

 താറാവ് : മസ്‌കവി ,താര,ചെമ്പല്ലി

 കാട : ജാപ്പനീസ് ,ബോബ് വൈറ്റ്





KAS Telegram Join HERE

LDC Telegram Join HERE

LGS Telegram Join HERE

LP/UP Assistant Telegram Join HERE


My Notebook Telegram Join HERE