LDC Previous Questions|GK Malayalam Questions and Answers|PSC Mock test
1.ലോ ക ജലദി നമാ യി ആചരി ക്കപ്പെ ടു ന്നത് എന്നാ ണ് ?
മാ ർച്ച് 22
2.4 തവണ ലോ കകപ്പ് ഫു ട് ബോ ൾ ചാ മ്പ്യന്മാ രാ യ രാ ജ്യം ?
ഇറ്റലി
3.ഒളി മ്പി ക് സ് 2016 ന്റെ വേ ദി ?*
റി യോ ഡി ജനീ റോ (2020 ടോ ക്കി യോ )
4.ലോ കസമാ ധാ നത്തി നു ള്ള പ്ര ഥമ മഹാ തി ർ അവാ ർഡ്
ആർക്കാ ണ് ലഭി ച്ചത് ?
നെ ൽസൺ മണ്ടേ ല
5.ഏത് സം സ്ഥാ നത്തി ന്റെ സെ ക്ര ട്ടറി യേ റ്റ് മന്ദി രമാ ണ് റൈ റ്റേ ഴ് സ്
ബി ൽഡിം ഗ് എന്ന പേ രി ൽ അറി യപ്പെ ടു ന്നത് ?
വെ സ്റ്റ് ബം ഗാ ൾ
6:ഇന്ത്യൻ ഭരണഘടനയു ടെ ഏത് ആർട്ടി ക്കി ളി ലാ ണ് മൈ നോ റി റ്റി
എന്ന വാ ക്ക് പ്ര ത്യ ക്ഷപ്പെ ടു ന്നത് ?
ആർട്ടി ക്കി ൾ 29
7.2019 ലെ ജി 20 രാ ജ്യ ങ്ങളു ടെ ഉച്ചകോ ടി നടന്നത് എവി ടെ ?
ജപ്പാ ൻ (2020 സൗ ദി അറേ ബ്യ )
8.മേ ദി നി പു രസ് കാ രം ഏത് രം ഗവു മാ യി ബന്ധപ്പെ ട്ടതാ ണ് ?
പരി സ്ഥി തി
9.ലോ കത്തി ൽ ഏറ്റവും കൂ ടു തൽ സൗ രോ ർജം ഉൽപാ ദി പ്പി ക്കു ന്ന
രാ ജ്യം ?
ജർമനി
10.ആപ്പി ൾ കാ ർട്ട് എന്ന കൃ തി ആരു ടെ രചനയാ ണ് ?
ലി യോ ടോ ൾസ്റ്റോ യി
11.സൗ രയൂ ഥം പി ന്നി ട്ട ആദ്യ മനു ഷ്യ നി ർമ്മി ത പേ ടകം ?
വോ യജർ 1
12.പ്ര കാ ശത്തി ന് ഏറ്റവും കൂ ടു തൽ വേ ഗതയു ള്ളത് ഏതി ലാ ണ് ?
ശൂ ന്യ തയി ൽ
13.വി ഡ്ഢി കളു ടെ സ്വ ർണ്ണം എന്നറി യപ്പെ ടു ന്ന അയി ര് ഏത് ?
അയൺ പൈ റൈ റ്റ് സ്
14.എത്ര ഡി ഗ്രി സെ ൽഷ്യ സ് ആണ് 0കെ ൽവി ൻ?
- 273 ഡി ഗ്രി സെ ൽഷ്യ സ്
15.പാ റ്റാ ഗു ളി ക ആയി ഉപയോ ഗി ക്കു ന്ന രാ സവസ് തു ?
നാ ഫ് തലി ൻ
16.മനു ഷ്യ നി ൽ എയ് ഡ് സ് രോ ഗത്തി ന് കാ രണമാ യ രോ ഗാ ണു ?
ഹ്യൂ മൻ ഇമ്മ്യൂ ണോ വൈ റസ്
17.ഒരു ആവാ സവ്യ വസ്ഥയി ലെ ഉല്പാ ദകർ എന്ന് അറി യപ്പെ ടു ന്നവ
ഏത് ?
ഹരി തസസ്യ ങ്ങൾ
18.ഏതു വാ തകങ്ങളാ ണ് ഗ്രീ ൻഹൗ സ് ഇഫക്ടി ന്
കാ രണമാ യി ട്ടു ള്ളത് ? കാ ർബൺഡയോ ക് സൈ ഡും മീ ഥേ നും
19.തറയി ൽ ഇരി ക്കു ന്ന ഒരു വസ് തു വി ന്റെ സ്ഥി തി കോ ർജ്ജം
എത്ര യാ യി രി ക്കും ?
പൂ ജ്യം
20.ഏത് ഹോ ർമോ ണാ ണ് ജീ വി കൾക്ക് ബാ ഹ്യ മാ യ ചു റ്റു പാ ടി ൽ
ആശയവി നി മയം നടത്താ ൻ സഹാ യി ക്കു ന്നത് ?
ഫി റമോ ൺ
21.ചീ യപ്പാ റ വെ ള്ളച്ചാ ട്ടം ഏത് ജി ല്ലയി ലാ ണ് ? ഇടു ക്കി
22.പൂ ർവ്വ തീ ര റെ യി ൽവേ യു ടെ ആസ്ഥാ നം എവി ടെ യാ ണ് ?
ഭു വനേ ശ്വ ർ
23.163 ലോ ക രാ ജ്യ ങ്ങൾ ഒപ്പു വച്ച റാം സർ ഉടമ്പടി പ്ര കാ രം
പ്ര ത്യേ ക പരി ഗണന അർഹി ക്കു ന്ന കേ രളത്തി ലെ
പ്ര ദേ ശങ്ങളി ലൊ ന്നാ ണ് ?
ശാ സ് താം കോ ട്ട കാ യൽ
24.ഗാ ർഹി ക പീ ഡനത്തി ൽ നി ന്നും സ് ത്രീ കൾക്ക് സം രക്ഷണം
നൽകു ന്ന നി യമം പാ സാ ക്കി യ വർഷം ?
2005
25.സ് ത്രീ കൾക്കും കു ട്ടി കൾക്കും എതി രെ യു ള്ള അതി ക്ര മം
തടയാ ൻ കേ രള സർക്കാ ർ നടപ്പി ലാ ക്കി യ പദ്ധതി ?
നി ർഭയ
26.കണ്ണൂരി ലെ സെ ൻറ് ആഞ്ചലോ കോ ട്ട പണി കഴി പ്പി ച്ചതാ ര് ?
ഫ്രാ ൻസി സ് കോ ഡി അൽമേ ഡ
27.ഏറ്റവും കൂ ടു തൽ ദേ ശീ യപാ തകൾ കടന്നു പോ കു ന്ന ഇന്ത്യൻ
സം സ്ഥാ നം ഏത് ? ഉത്തർപ്ര ദേ ശ്
28.ദേ ശീ യ മനു ഷ്യാ വകാ ശ കമ്മീ ഷന്റെ ആദ്യ ചെ യർമാ ൻ?
രം ഗനാ ഥ് മി ശ്ര
29.പൗ രത്വ ത്തെ കു റി ച്ച് പ്ര തി പാ ദി ക്കു ന്ന ഭരണഘടനാ
ആർട്ടി ക്കി ൾ ഏത് ?
5 മു തൽ 11 വരെ
30.തഞ്ചാ വൂ ർ ബൃ ഹദേ ശ്വ ര ക്ഷേ ത്രം പണി കഴി പ്പി ച്ച രാ ജാ വ് ?
രാ ജരാ ജ ചോ ളൻ ഒന്നാ മൻ
31.സ്വാ മി വി വേ കാ നന്ദനെ വളരെ ആകർഷി ച്ച ഉത്തി ഷ് ഠതാ
ജാ ഗ്ര താ പ്രാ പ്യ വരാ ൻ നി ബോ ധതാ എന്ന വാ ചകം ഏതു
ഉപനി ഷത്തി ലേ താ ണ് ?
കഠോ പനി ഷത്ത്
32.ഏത് വി ദ്യാ ഭ്യാ സ കമ്മീ ഷൻ ശു പാ ർശ പ്ര കാ രമാ ണ് യു ജി സി
രൂ പീ കരി ക്കപ്പെ ട്ടത് ? ഡോ .എസ് .രാ ധാ കൃ ഷ് ണൻ കമ്മീ ഷൻ
33.ചേ രി ചേ രാ പ്ര സ്ഥാ നം ഔദ്യോ ഗി കമാ യി നി ലവി ൽ വന്ന
സമ്മേ ളനം ?
ബൽഗ്രേ ഡ് സമ്മേ ളനം
34.ഇന്ത്യയി ൽ പഞ്ചാ യത്തീ രാ ജ് നി ലവി ൽ വന്ന ഭരണഘടനാ
ഭേ ദഗതി ?
എഴു പത്തി മൂ ന്നാം ഭേ ദഗതി
35.നി ലോ ക്കേ രി പരീ ക്ഷണ പദ്ധതി ആരു ടെ ഉന്നമനം
ലക്ഷ്യം വച്ചുള്ളതാ യി രു ന്നു ? അഭയാ ർഥി കളു ടെ
36.കേ രള സം സ്ഥാ ന വനി താ കമ്മീ ഷന്റെ ആദ്യ അധ്യ ക്ഷ?
സു ഗതകു മാ രി
37.ആദ്യ മാ യി പ്ലാ സ്റ്റി ക് നി രോ ധി ച്ച സം സ്ഥാ നം ?
ഹി മാ ചൽ പ്ര ദേ ശ്
38.റഷ്യ യു ടെ സഹകരണത്തോ ടെ ഇന്ത്യ വി കസി പ്പി ച്ച സൂ പ്പർ
സോ ണി ക് ക്രൂ യി സ് മി സൈ ൽ?
ബ്ര ഹ്മോ സ്
39.കൂ ട്ടത്തി ൽ പെ ടാ ത്തത് ഏത് ?
A)ജു നഗഢ് B)തി രു വി താം കൂ ർ
C)ഹൈ ദരാ ബാ ദ് D)കാ ശ് മീ ർ
Ans:തി രു വി താം കൂ ർ
40.പോ ർച്ചുഗലി നെ ഇന്ത്യയി ൽ നി ന്നും
പു റത്താ ക്കു ന്നതി നനു കൂ ലമാ യി യു എൻ രക്ഷാ സമി തി യി ൽ
വീ റ്റോ അധി കാ രമു പയോ ഗി ച്ച രാ ജ്യം ?
സോ വി യറ്റ് റഷ്യ
41.താ ൽച്ചർ താ പ വൈ ദ്യു ത നി ലയം ഏത് സം സ്ഥാ നത്താ ണ് ?
ഒഡീ ഷ
42.ദേ ശീ യ പട്ടി കജാ തി കമ്മീ ഷന്റെ ഇപ്പോ ഴത്തെ ചെ യർമാ ൻ?*
റാം ശങ്കർ കതരി യ
43.ദാ രി ദ്ര്യ രേ ഖയ് ക്ക് താ ഴെ യു ള്ളവരു ടെ പരി രക്ഷാ ഉറപ്പാ ക്കു ന്ന
ഇൻഷു റൻസ് പദ്ധതി ? ജനശ്രീ ബീ മ യോ ജന
44.ഖന വ്യ വസാ യ മേ ഖലയു ടെ പു രോ ഗതി ക്ക് ഊന്നൽനൽകി യ
പഞ്ചവത്സര പദ്ധതി ?
രണ്ടാം പഞ്ചവത്സര പദ്ധതി
45.കേ രള ബാം ബൂ കോ ർപ്പറേ ഷൻ ആസ്ഥാ നം ?
അങ്കമാ ലി
Download Kerala PSC Bulletin HERE
Must Know things in Kerala PSC/Kerala PSC Doubts
Check These also
Job News
Exam Preparation
Download printable OMR Sheet PDF for practice
gk questions in malayalam,gk questions and answers malayalam ,gk questions and answers in malayalam,general knowledge questions malayalam,gk questions malayalam,malayalam gk questions and answers,gk questions and answers in malayalam pdf,gk malayalam,gk questions and answers malayalam,psc questions malayalam,gk malayalam questions,malayalam general knowledge questions and answers,malayalam quiz questions and answers pdf,gk malayalam questions and answers,malayalam questions and answers,psc questions and answers malayalam,gk questions and answers malayalam 2022 pdf,general knowledge malayalam,malayalam quiz questions and answers,psc malayalam questions,gk in malayalam,general knowledge questions with answers malayalam,psc questions and answers in malayalam,malayalam questions,gk quiz malayalam,question answer malayalam,gk questions and answers in malayalam 2022,gk questions malayalam and answers,malayalam gk,general knowledge questions in malayalam,gk question malayalam,psc questions and answers 2022 malayalam
0 Comments