Ticker

6/recent/ticker-posts

LDC Previous Questions|GK Malayalam Questions and Answers|PSC Mock test

 LDC Previous Questions|GK Malayalam Questions and Answers|PSC Mock test

GK Malayalam Questions and Answers


1.ഇന്ത്യയി ൽ സൈ ക്കി ൾ സി റ്റി എന്നറി യപ്പെ ടു ന്ന സ്ഥലം ?

ലു ധി യാ ന

2. ദേ വീ ചന്ദ്ര ഗു പ് ത എന്ന ഗ്ര ന്ഥത്തി ന്റെ കർത്താ വ് ?

വി ശാ ഖദത്തൻ

3.ആധു നി ക തി രു വി താം കൂ ർ എറ്റവും കൂ ടു തൽ കാ ലം ഭരി ച്ച

രാ ജാ വ് ?

ധർമ്മരാ ജാ വ്

4.അജന്ത എല്ലോ റ ഗു ഹകൾ ഏതു സം സ്ഥാ നത്താ ണ് ?

മഹാ രാ ഷ് ട

5.അൽമാ ട്ടി ഡാം ഏതു നദി ക്ക് കു റു കെ യാ ണ് ?

കൃ ഷ് ണ

6.2018 ലെ എഴു ത്തച്ഛൻ പു രസ് ക്കാ രം നേ ടി യത് ?*

എം മു കു ന്ദൻ

7. ഖാ നാ പക്ഷി സങ്കേ തം സ്ഥി തി ചെ യ്യു ന്ന സം സ്ഥാ നം ?

രാ ജസ്ഥാ ൻ

8.ഗാ ന്ധി ജി യു ടെ ആത്മകഥ ഇം ഗ്ലീ ഷി ലേ ക്ക് വി വർത്തനം

ചെ യ് തത് ?

മഹാ ദേ വ് ദേ ശാ യി

9.ഒരു രൂ പ ഒഴി കെ യു ള്ള എല്ലാ നോ ട്ടു കളി ലും ഒപ്പി ടു ന്നത് ?

റി സർവ്വ് ബാ ങ്ക് ഗവർണ്ണർ

10. ഓം ബി ർള എത്രാ മത്തെ ലോ കസഭയു ടെ സ് പീ ക്കറാ ണ് ?*

പതി നേ ഴാം

11.ഒന്നാം പഞ്ചവത്സര പദ്ധതി യു ടെ ആമു ഖം തയ്യാ റാ ക്കി യത് ?

കെ .എൻ. രാ ജ്

12.ബം ഗാ ളി പത്ര മാ യ സം വാ ദ് കൗ മു ദി യു ടെ ആദ്യ പത്രാ ധി പർ?

രാ ജാ റാം മോ ഹൻ റോ യ്

13.രണ്ടാം വട്ടമേ ശ സമ്മേ ളനത്തി ൽ ഗാ ന്ധി ജി യു ടെ

ഉപദേ ശകനാ യി രു ന്നത് ?

മദൻ മോ ഹൻ മാ ളവ്യ

14.കേ രളത്തി ൽ അവി ശ്വാ സ പ്ര മേ യത്തി ലൂ ടെ പു റത്താ ക്കപ്പെ ട്ട

ആദ്യ മു ഖ്യ മന്ത്രി ?

ആർ. ശങ്കർ

15. കേ രളത്തി ൽ ഏറ്റവും കു റച്ച് കടൽത്തീ രമു ള്ള ജി ല്ല?

കൊ ല്ലം

16.'മാ രി കൾച്ചർ' എന്തു മാ യി ബന്ധപ്പെ ട്ടതാ ണ് ?

കടൽ മത്സ്യകൃ ഷി

17.ഇന്ത്യാ ഗവൺമെ ന്റ് ആരു ടെ ജന്മദി നമാ ണ് മാ തൃ സു രക്ഷാ

ദി നമാ യി പ്ര ഖ്യാ പി ച്ചി രി ക്കു ന്നത് ?

കസ് തൂ ർബാ ഗാ ന്ധി

18.കേ രളത്തി ൽ ആദ്യ ത്തെ പേ പ്പർ മി ൽ സ്ഥാ പി തമാ യത് ?

പു നലൂ ർ

19.സം ഘകാ ലഘട്ടത്തി ൽ 'കു റു ഞ്ചി ' എന്നത് ഏത് പ്ര ദേ ശത്തെ

പ്ര തി നി ധീ കരി ക്കു ന്നു ? പർവ്വത പ്ര ദേ ശം

20.2019 ലെ ഓസ് ടേ ലി യൻ ഓപ്പൺ കി രീ ടം നേ ടി യ വനി ത?*

നവോ മി ഒസാ ക്ക

(പു രു ഷൻ - നോ വക് ജോ ക്കോ വി ച്ച് )

21.രാ ഷ് ട്ര പതി ക്ക് സത്യ വാ ചകം ചൊ ല്ലി ക്കൊ ടു ക്കു ന്നത് ആര് ?

സു പ്രീം കോ ടതി ചീ ഫ് ജസ്റ്റീ സ്

22.കേ രളത്തി ൽ സമത്വ സമാ ജം സ്ഥാ പി ച്ചത് ?

വൈ കു ണ് ഠസ്വാ മി കൾ

23.പൂ ഥി രാ ജ് ചൗ ഹാ ന്റെ ആസ്ഥാ ന കവി ?

ചന്ദ് ബർദാ യി

24.ഇന്ത്യൻ രാ സവ്യ വസാ യത്തി ന്റെ പി താ വ് ആരാ ണ് ?

ആചാ ര്യ പി .സി . റേ

25.നവ ജവാ ൻ ഭാ രത് സഭ എന്ന സം ഘടന സ്ഥാ പി ച്ചത് ?

ഭഗത് സിം ഗ്

26.1916-ലെ ഇന്ത്യൻ നാ ഷണൽ കോ ൺഗ്ര സ്റ്റി ന്റെ ലക് നൗ

സമ്മേ ളനത്തി ൽ അദ്ധ്യക്ഷം വഹി ച്ചത് ?

എ.സി . മജും ദാ ർ

27.ഗു ജറാ ത്ത് വി ജയത്തി ന്റെ പ്ര തീ കമാ യി അക് ബർ

പണി കഴി പ്പി ച്ച മന്ദി രം ?

ബു ലന്ദ് ദർവാ സ

28.പ്ര ധാ നമന്ത്രി റോ സ് ഗാ ർ യോ ജന ആരം ഭി ച്ച പഞ്ചവത്സര

പദ്ധതി ഏത് ?

എട്ടാം പദ്ധതി

29. ഒരു രാ ജ്യ സഭാ അം ഗത്തി ന്റെ കാ ലാ വധി എത്ര വർഷം ?

6 വർഷം

30.സ്വ ത്തവകാ ശത്തെ മൗ ലി കാ വകാ ശങ്ങളു ടെ പട്ടി കയി ൽ

നി ന്നും നീ ക്കം ചെ യ് ത പ്ര ധാ നമന്ത്രി ?

മൊ റാ ർജി ദേ ശാ യി

31.ആറ്റത്തി ന്റെ 'പ്ലം പു ഡി ങ് മോ ഡൽ' കണ്ടെ ത്തി യത് ആര് ?

ജെ .ജെ . തോം സൺ

32.മൂ ലകങ്ങളെ 'ത്രി കങ്ങൾ' എന്ന രീ തി യി ൽ വർഗ്ഗീ കരി ച്ചത്

ആര് ?

ജെ . ഡബ്ലി യു . ഡൊ ബറൈ നർ

33.ആണവ നി ലയങ്ങളി ൽ ഉപയോ ഗി ക്കു ന്ന ഹൈ ഡ്ര ജന്റെ ഒരു

ഐസോ ടോ പ്പ് എത് ?

ഡ്യൂ ട്ടീ രി യം

34.ഏറ്റവും കൂ ടി യ വി ശി ഷ് ട താ പധാ രി തയു ള്ള പദാ ർത്ഥമേ ത് ?

ജലം

35.സമനി ത പ്ര കാ ശം ഘടക വർണ്ണങ്ങളാ യി വേ ർതി രി യു ന്ന

പ്ര തി ഭാ സത്തി ന്റെ പേ ര് ?

പ്ര കീ ർണ്ണനം

36.വി ശപ്പ് അനു ഭവപ്പെ ടാ ൻ സഹാ യി ക്കു ന്ന ഹോ ർമോ ൺ?

ഗ്രെ ലി ൻ

37.ഒരു കു തി ര ശക്തി (1 HP) എത്ര വാ ട്ട് ആണ് ?

746 W

38. ഒരു വൈ ദ്യു ത ജനറ്ററി ൽ നടക്കു ന്ന ഊർജ പരി വർത്തനം

ഏത് ?

യാ ന്ത്രി കോ ർജ്ജം വൈ ദ്യു തോ ർജ്ജം ആയി മാ റു ന്നു

39.ആവൃ ത്തി യു ടെ യൂ ണി റ്റ് ഏത് ?

ഹെ ർട് സ്

40.ദ്ര വ്യ ത്തി ന്റെ അഞ്ചാ മത്തെ അവസ്ഥ എന്ത് ?

ബോ സ് ഐൻസ്റ്റീ ൻ കണ്ടൻസേ റ്റ്

41.വൈ റസ് കാ രണമല്ലാ തെ ഉണ്ടാ കു ന്ന ഒരു രോ ഗം ?

(A)സാ ർസ് (B)സി ഫി ലി സ്

(C)പന്നി പ്പനി (D)പേ വി ഷബാ ധ

Ans:സി ഫി ലി സ്

42.കേ രളത്തി ൽ ഇഞ്ചി ഗവേ ഷണ കേ ന്ദ്രം സ്ഥി തി ചെ യ്യു ന്നത് ?

അമ്പലവയൽ

43. ആന്റിബോ ഡി കൾ നി ർമ്മി ക്കാ ൻ സഹാ യി ക്കു ന്ന

പ്ലാ സ് മയി ലെ പ്രോ ട്ടീ ൻ?

ഗ്ലോ ബു ലി ൻ

44.കേ ന്ദ്ര മലി നീ കരണ നി യന്ത്രണ ബോ ർഡി ന്റെ റി പ്പോ ർട്ടി ന്റെ

അടി സ്ഥാ നത്തി ൽ ഇന്ത്യയി ലെ ഏറ്റവും മലി നമാ യ നഗരം ?*

വാ രണാ സി

45.വി റ്റാ മി ൻ B3 യു ടെ അപര്യാ പ് തത മൂ ലമു ണ്ടാ കു ന്ന രോ ഗം ?

പെ ല്ലാ ഗ്ര

46.രക്തസമ്മർദ്ദം , പ്ര മേ ഹം തു ടങ്ങി യ രോ ഗങ്ങൾ സ്വ ന്തം

വീ ടു കളി ൽ സമയാ സമയം പരി ശോ ധി ക്കാ നു ള്ള

സാ ഹചര്യ മൊ രു ക്കു ന്ന കു ടും ബശ്രീ യു ടെ പദ്ധതി ?

സാ ന്ത്വനം

47.കെ രാ റ്റോ പ്ലാ സ്റ്റി ശരീ രത്തി ലെ ഏത് അവയവവു മാ യി

ബന്ധപ്പെ ട്ട ശസ് ത്ര ക്രി യയാ ണ് ?

കണ്ണ്

48.കേ രളത്തി ൽ ഏറ്റവും കൂ ടു തൽ പൈ നാ പ്പി ൾ

ഉൽപ്പാ ദി പ്പി ക്കു ന്ന ജി ല്ല?

എറണാ കു ളം


Download Kerala PSC Bulletin HERE

Must Know things in Kerala PSC/Kerala PSC Doubts


Check These also

Job News




previous Question Papers

Download printable  OMR Sheet PDF for practice

Study Tips


gk questions in malayalam,gk questions and answers malayalam ,gk questions and answers in malayalam,general knowledge questions malayalam,gk questions malayalam,malayalam gk questions and answers,gk questions and answers in malayalam pdf,gk malayalam,gk questions and answers malayalam,psc questions malayalam,gk malayalam questions,malayalam general knowledge questions and answers,malayalam quiz questions and answers pdf,gk malayalam questions and answers,malayalam questions and answers,psc questions and answers malayalam,gk questions and answers malayalam 2022 pdf,general knowledge malayalam,malayalam quiz questions and answers,psc malayalam questions,gk in malayalam,general knowledge questions with answers malayalam,psc questions and answers in malayalam,malayalam questions,gk quiz malayalam,question answer malayalam,gk questions and answers in malayalam 2022,gk questions malayalam and answers,malayalam gk,general knowledge questions in malayalam,gk question malayalam,psc questions and answers 2022 malayalam

Post a Comment

0 Comments