Ticker

6/recent/ticker-posts

LDC Previous Questions|GK Malayalam Questions and Answers|PSC Mock test

 LDC Previous Questions|GK Malayalam Questions and Answers|PSC Mock test

GK Malayalam Questions  and Answers1."സ് കൂ ളി ലെ തറയി ൽ ഇരു ന്ന് പഠി ക്കു ന്നതൊ ന്നും എനി ക്ക്

പ്ര ശ് നമല്ല,എനി ക്ക് വേ ണ്ടത് വി ദ്യാ ഭ്യാ സമാ ണ് ". ആരു ടെ

വാ ക്കു കളാ ണി ത് ?

മലാ ല യൂ സഫ് സാ യി

2.ക്രൗ ച്ചി നങ് ടൈ ഗർ ആൻഡ് സേ ക്ര ഡ് കൗ സ് എന്ന പു സ് തകം

ആരു ടേ താ ണ്

അരു ൺകു മാ ർ

3.സ്ഥി രമാ യ ഊഷ് മാ വി ൽ ഒരു വാ തകത്തി ന്റെ വ്യാ പ് തവും

മർദവും വി പരീ ത അനു പാ തത്തി ലാ ണ് . ഈ നി യമം ഏതു

പേ രി ൽ അറി യപ്പെ ടു ന്നു ?

ബോ യി ൽ നി യമം

4.ആൻറി പൈ ററ്റി ക്കു കൾക്ക് ഒരു ഉദാ ഹരണം ?

പാ രസെ റ്റമോ ൾ

5.എൻഡോ സൾഫാ ന്റെ പ്ര ധാ ന ഘടകം ഏത് ?

ഓർഗാ നോ ക്ലോ റൈ ഡ്

6. ഏറ്റവും പൊ ക്കം കൂ ടി യ സപു ഷ് പി യാ യ സസ്യം ഏത് ?

യൂ ക്കാ ലി പ് റ്റസ്

7.ഒരു ചാ ലകത്തി ലോ ചു രു ളി ലോ ബാ യ് ക് ഇ.എം .എഫ്

പ്രേ രി തമാ കു ന്ന പ്ര തി ഭാ സമാ ണ് ?

സെ ൽഫ് ഇൻഡക്ഷൻ

8. എം .എസ് .സ്വാ മി നാ ഥൻ വി കസി പ്പി ച്ച ഗോ തമ്പി നം ഏത് ?

സർബതി സൊ ണോ റ

9.ഒരു സങ്കര വർഗ്ഗം പശു വി ന് ഉദാ ഹരണം ?

സു നന്ദി നി

10.ഏത് രോ ഗത്തി ന്റെ ശാ സ് ത്രീ യ നാ മമാ ണ് ബൊ വൈ ൻ

സ് പോ ഞ്ചി ഫോം എൻസഫലോ പ്പതി ?

ഭ്രാ ന്തി പ്പശു രോ ഗം

11.ദേ ശീ യ ക്രി ക്കറ്റ് അക്കാ ദമി ചെ യർമാ ൻ?

രാ ഹു ൽ ദ്രാ വി ഡ് (2019)

12.സ്വ തന്ത്ര ഭാ രത സർക്കാ ർ ആദ്യ മാ യി നി യമി ച്ച ഉന്നത

വി ദ്യാ ഭ്യാ സ കമ്മീ ഷന്റെ അധ്യ ക്ഷൻ ആരാ യി രു ന്നു ?

ഡോ . എസ് . രാ ധാ കൃ ഷ് ണൻ

13.UN ആഭി മു ഖ്യ ത്തി ലു ള്ള രാ സാ യു ധ നി രോ ധന സം ഘടന

ഏത് ?

OPCW

14.ബഹി രാ കാ ശ നി ലയത്തി ലേ ക്ക് ചരക്കു കൾ എത്തി ക്കാ ൻ

വേ ണ്ടി അമേ രി ക്ക വി ക്ഷേ പി ച്ച് വി ജയി ച്ച മനു ഷ്യ നല്ലാ ത്ത പേ ടകം

ഏത് ?

സൈ ഗ്നസ്

15.അറേ ബ്യ ടെ റ എന്ന ഗർത്തം എവി ടെ കാ ണപ്പെ ടു ന്നു ?

ചൊ വ്വയി ൽ

16.2019 ലോ ക സു ന്ദരി പട്ടം കരസ്ഥമാ ക്കി യത് ആര് ?*

ടോ ണി ആന്ന് സിം ഗ് (ജമൈ ക)

17.ഇന്ത്യയു ടെ വി ദേ ശ നയത്തി ന് വ്യ ക്തമാ യ രൂ പരേ ഖ

തയ്യാ റാ ക്കി യത് ആര് ?

ജവഹർലാ ൽ നെ ഹ് റു

18.താ ജ് മഹൽ സ്ഥി തി ചെ യ്യു ന്നത് ഏത് നദി യു ടെ തീ രത്താ ണ് ?

യമു ന

19.അഷ് ടപ്ര ധാ ൻ എന്നറി യപ്പെ ടു ന്നത് ആരു ടെ

മന്ത്രി സഭയാ യി രു ന്നു ?

ശി വജി

20.ഇന്ത്യയി ലെ ഏറ്റവും നീ ളം കൂ ടി യ ദേ ശീ യ പാ ത ഏതാ ണ് ?

NH 7 ( NH-44 )

(എൻ.എച്ച് .സെ വൻ ഇപ്പോ ൾ എൻ.എച്ച് . ഫോ ർട്ടി ഫോ ർ ആണ് )

21.1857 ലെ ഒന്നാം സ്വാ തന്ത്ര്യ സമരം ആരം ഭി ച്ചത് എവി ടെ

നി ന്നാ ണ് ?

മീ ററ്റ്

22.ഇന്ത്യൻ ഫെ ഡറൽ സം വി ധാ നത്തി ന്റെ സം രക്ഷകൻ

എന്നറി യപ്പെ ടു ന്നത് ആര് ?

സു പ്രീം കോ ടതി

23 ഇന്ത്യൻ ഭരണഘടനയി ൽ വ്യ വസ്ഥ ചെ യ് തി ട്ടു ള്ള റി ട്ടു കളു ടെ

എണ്ണം എത്ര ?

അഞ്ച്

24.ഇന്ത്യയു ടെ ഒന്നാം പഞ്ചവത്സര പദ്ധതി പ്ര വർത്തനം ആരം ഭി ച്ച

വർഷം ഏത് ?

1951

25.ഇന്ത്യയു ടെ ആസൂ ത്ര ണ കമ്മീ ഷൻ ചെ യർമാ ൻ ആരാ ണ് ?

പ്ര ധാ നമന്ത്രി

(ആസൂ ത്ര ണ കമ്മീ ഷൻ 2015 ജനു വരി 1 മു തൽ നീ തി ആയോ ഗ്

ആയി )

26.ഇന്ത്യയു ടെ കേ ന്ദ്ര ബാ ങ്കാ യ റി സർവ് ബാ ങ്ക് ഓഫ് ഇന്ത്യയു ടെ

ആസ്ഥാ നം എവി ടെ യാ ണ് ?

മും ബൈ

27.എത്രാം പഞ്ചവത്സര പദ്ധതി യി ലാ ണ് സ് ത്രീ ശാ ക്തീ കരണം

മു ഖ്യ യി നം ആക്കി യത് ?

പത്താം പഞ്ചവത്സര പദ്ധതി യി ൽ

28.കേ രളത്തി ലെ വനി താ കമ്മീ ഷന്റെ പ്ര ഥമ ചെ യർപേ ഴ് സൺ

ആരാ യി രു ന്നു ?

സു ഗതകു മാ രി

29.മനു ഷ്യാ വകാ ശ സങ്കല്പത്തി ന് ഉത്തേ ജനം നൽകി യ സം ഘടന

ഏത് ?

ഐക്യ രാ ഷ് ട്ര സം ഘടന

30.ദേ ശീ യ മനു ഷ്യാ വകാ ശ കമ്മീ ഷൻ അധ്യ ക്ഷൻ

ആരാ യി രി ക്കും ?*

മു ൻ സു പ്രീം കോ ടതി ജഡ് ജി

31.താ ഴെ പ്പറയു ന്നവയി ൽ വി വരാ വകാ ശവും ആയി

ബന്ധമി ല്ലാ ത്ത പ്ര സ് താ വന ഏത് ?

A)അപേ ക്ഷാ ഫീ സ് 10 രൂ പയാ ണ്

B)അപേ ക്ഷ സമർപ്പി ച്ചാ ൽ 15 ദി വസത്തി നു ള്ളി ൽ വി വരങ്ങൾ

ലഭി ക്കും

c)ഈ നി യമം നി ലവി ൽ വന്നത് 2005ലാ ണ്

D)രാ ജ്യ ത്തി ന്റെ പൊ തു താ ല്പര്യ ത്തി ന് ഹാ നി കരമാ കു ന്ന

നി യമങ്ങൾ ഒഴി കെ കേ ന്ദ്ര സം സ്ഥാ ന സർക്കാ രു കളു ടെ

ഉടമസ്ഥതയി ലും നി യന്ത്രണത്തി ലും ഉള്ള സ്ഥാ പനങ്ങളി ൽ നി ന്ന്

വി വരം ലഭി ക്കും

Ans:അപേ ക്ഷ സമർപ്പി ച്ചാ ൽ 15 ദി വസത്തി നു ള്ളി ൽ വി വരങ്ങൾ

ലഭി ക്കും .

32.കു ടി കി ടപ്പുകാ ർക്ക് 10 സെ ൻറ് വരെ സ്ഥലത്തി ന്റെ

ഉടമസ്ഥാ വകാ ശം പതി ച്ചുകൊ ടു ക്കാ ൻ ലക്ഷ്യമി ട്ട ഭൂ പരി ഷ് കരണ

നി യമം നി ലവി ൽ വന്ന വർഷം ഏത് ?

1970

33. കേ രളത്തി ന്റെ സാം സ് കാ രി ക തലസ്ഥാ നം ഏത് ?

തൃ ശ്ശൂ ർ

34.സമു ദ്ര നി രപ്പി ൽനി ന്ന് താ ഴ് ന്ന ഈ പ്ര ദേ ശം കേ രളത്തി ലാ ണ്

സ്ഥി തി ചെ യ്യു ന്നത് . ഏതാ ണ് ഈ പ്ര ദേ ശം ?

കു ട്ടനാ ട്

35.കശു വണ്ടി വ്യ വസാ യത്തി ന് പ്ര സി ദ്ധമാ യ ജി ല്ല ഏത് ?

കൊ ല്ലം

36.നെ ഹ് റു ട്രോ ഫി വെ ള്ളം കളി നടക്കു ന്ന കാ യൽ ഏതാ ണ് ?

പു ന്നമട കാ യൽ

37. റൂ ർക്കല ഇരു മ്പു രു ക്ക് നി ർമാ ണശാ ല സ്ഥി തി ചെ യ്യു ന്ന

സം സ്ഥാ നം ഏത് ?

ഒറീ സ്സ

38.ഇന്ത്യയു ടെ ഏറ്റവും കി ഴക്കേ അറ്റത്തു ള്ള സം സ്ഥാ നം ഏത് ?

അരു ണാ ചൽ പ്ര ദേ ശ്

39.ഹി രാ ക്കു ഡ് നദീ തട പദ്ധതി യു മാ യി ബന്ധപ്പെ ട്ട നദി ഏതാ ണ് ?

മഹാ നദി

40.ഇന്ത്യയി ലൂ ടെ കടന്നു പോ കു ന്ന അക്ഷാം ശരേ ഖ ഏതാ ണ് ?

ഉത്തരാ യന രേ ഖ

41.ഇന്ത്യയി ൽ ഏറ്റവും കൂ ടു തൽ മേ ജർ തു റമു ഖങ്ങൾ ഉള്ള

സം സ്ഥാ നം ഏത് ?

തമി ഴ് നാ ട്

42.ഗാ ന്ധി -ഇർവി ൻ സന്ധി ഒപ്പ് വെ ക്കപ്പെ ട്ട വർഷം ഏത് ?

1931

43.ഏത് സത്യാ ഗ്ര ഹവു മാ യി ബന്ധപ്പെ ട്ടാ ണ് മന്നത്ത് പത്മനാ ഭന്റെ

നേ തൃ ത്വ ത്തി ൽ സവർണ്ണ ജാ ഥ സം ഘടി പ്പി ക്കപ്പെ ട്ടത് ?

വൈ ക്കം സത്യാ ഗ്ര ഹം

44.ഇന്ത്യൻ ബഹി രാ കാ ശ പദ്ധതി യു ടെ പി താ വാ യി കരു തു ന്നത്

ആരെ യാ ണ് ?

വി ക്രം സാ രാ ഭാ യ്

45. ഇന്ത്യൻ നാ ഷണൽ കോ ൺഗ്ര സ്സി ന്റെ ലക്ഷ്യം 'പൂ ർണ

സ്വ രാ ജ് 'എന്ന് പ്ര ഖ്യാ പി ച്ച 1929ലെ സമ്മേ ളനം നടന്ന സ്ഥലം ഏത് ?.

ലാ ഹോ ർ


Download Kerala PSC Bulletin HERE

Must Know things in Kerala PSC/Kerala PSC Doubts


Check These also

Job News
previous Question Papers

Download printable  OMR Sheet PDF for practice

Study Tips


gk questions in malayalam,gk questions and answers malayalam ,gk questions and answers in malayalam,general knowledge questions malayalam,gk questions malayalam,malayalam gk questions and answers,gk questions and answers in malayalam pdf,gk malayalam,gk questions and answers malayalam,psc questions malayalam,gk malayalam questions,malayalam general knowledge questions and answers,malayalam quiz questions and answers pdf,gk malayalam questions and answers,malayalam questions and answers,psc questions and answers malayalam,gk questions and answers malayalam 2022 pdf,general knowledge malayalam,malayalam quiz questions and answers,psc malayalam questions,gk in malayalam,general knowledge questions with answers malayalam,psc questions and answers in malayalam,malayalam questions,gk quiz malayalam,question answer malayalam,gk questions and answers in malayalam 2022,gk questions malayalam and answers,malayalam gk,general knowledge questions in malayalam,gk question malayalam,psc questions and answers 2022 malayalam

Post a Comment

0 Comments