Ticker

6/recent/ticker-posts

LDC Previous Questions|GK Malayalam Questions and Answers|PSC Mock test

LDC Previous Questions|GK Malayalam Questions and Answers|PSC Mock test
GK Malayalam Questions and Answers

 1.സാ മ്രാ ജ്യ ത്വ ത്തി ന്റെ ഏറ്റവും പ്ര കടമാ യ പ്ര ത്യേ കത?

ചൂ ഷണം

2.മനു ഷ്യ ൻ സസ് തനി കളി ലെ ഉയർന്ന വർഗ്ഗമാ യ ………….എന്ന

ഗണത്തി ൽ പെ ട്ടവയാ ണ് ?

പ്രൈ മേ റ്റു കൾ

3.ഇറ്റലി യു ടെ ഏകീ കരണത്തി ന് ശ്ര മി ച്ച ചി ന്തകൻ?

മസീ നി

4.സു ഡാ നി ലെ നീ ഗ്രോ കളെ നമ്മൾ എന്ത് വി ളി ക്കു ന്നു ?

കാ പ്പി രി

5.ജീ വന്റെ ഉൽഭവം എവി ടെ യാ ണ് ?

സമു ദ്ര ത്തി ൽ

6.1889 ലെ രണ്ടാം ഇന്റർനാ ഷണൽ നടന്ന സ്ഥലം .?

പാ രീ സ്

7.അഖി ല സ്ലാ വ് പ്ര സ്ഥാ നത്തി ന്റെ വക്താ വ് ?

റഷ്യ

8.ഒന്നാം ലോ ക മഹാ യു ദ്ധകാ ലത്തെ അമേ രി ക്കൻ പ്ര സി ഡൻറ് ?

വു ഡ് റോ വി ൽസൺ

9.കാ ലി ത്തീ റ്റ, ജൈ വവളം എന്നി വയു ടെ നി ർമ്മാ ണത്തി ന്

ഉപയോ ഗി ക്കു ന്ന കടൽ സസ്യ ങ്ങൾ ഏതാ ണ് ?

ആൽഗകൾ

10.മനു ഷ്യ ന്റെ ഏതു പ്ര വർത്തനങ്ങളാ ണ് സമു ദ്ര പരി സ്ഥി തി യു ടെ

സന്തു ലി താ വസ്ഥക്ക് കോ ട്ടം ഉണ്ടാ ക്കു ന്നത് ?

സമു ദ്ര മലി നീ കരണം

11.1922 ൽ കി ഴക്കൻ അയർലണ്ടി ലെ 26 പ്ര വി ശ്യ കൾ

ഉൾപ്പെ ടു ത്തി രൂ പീ കരി ച്ച സ്റ്റേ റ്റ് ?

ഐറി ഷ് ഫ്രീ സ്റ്റേ റ്റ്

12.സു നാ മി എന്ന ജാ പ്പനീ സ് പദത്തി ന്റെ അർത്ഥം ?

തു റമു ഖത്തി രകൾ

13.ഫാ സി സ്റ്റ് സേ ച്ഛാ ധി പത്യ ത്തി ന്റെ ജർമനി യി ലെ കി രാ ത രൂ പം ?

നാ സി സം

14.നാ സി പാ ർട്ടി എന്നതി ന്റെ പൂ ർണ്ണരൂ പം ?

നാ ഷണൽ സോ ഷ്യ ലി സ്റ്റ് ജർമൻ വർക്കേ ഴ് സ് പാ ർട്ടി

15.സമു ദ്ര ത്തി ന്റെ ഏതു ഭാ ഗത്താ ണ് വേ ലി യേ റ്റം ഉണ്ടാ കു ന്നത് ?

ചന്ദ്രനെ അഭി മു ഖീ കരി ക്കു ന്ന സമു ദ്ര ഭാ ഗം

16.തി രാ തടവും തി രാ ശി ഖി രവും തമ്മി ലു ള്ള ലം ബദൂ രം ?

ഉന്നതി

17."1938 ൽ തന്നെ നാം യു ദ്ധം ആരം ഭി ക്കേ ണ്ടതാ യി രു ന്നു പക്ഷേ

ഭീ രു ക്കളെ പ്പോ ലെ അവർ നമു ക്ക് കീ ഴടങ്ങി .നമു ക്ക് മ്യൂ ണി ച്ചി ൽ

നഷ് ടമാ യത് ഒരു വ്യ ത്യ സ് ത സന്ദർഭമാ ണ് ". ഈ വാ ക്കു കൾ

ആരു ടേ താ ണ് ?

ഹി റ്റ് ലർ

18.1945-ൽ സോ വി യറ്റ് സേ ന ഉപരോ ധി ച്ച ജർമൻ തലസ്ഥാ നം

ഏതാ ണ് ?

ബെ ർലി ൻ

19.ഐക്യ രാ ഷ് ട്ര സം ഘടനയു ടെ ഭരണനി ർവഹണ ഘടകമാ ണ് ?

സെ ക്ര ട്ടറി യേ റ്റ്

20.സ്വ യം ഭരണം ഇല്ലാ ത്ത പ്ര ദേ ശങ്ങളു ടെ

ഭരണനി ർവഹണത്തി നു ള്ള ഘടകമാ ണ് ?

ട്ര സ്റ്റീ ഷി പ് കൗ ൺസി ൽ

21.വൻകര വി സ്ഥാ പനം എന്ന ആശയത്തി ന് ശാ സ് ത്രീ യ

പരി വേ ഷം നൽകി യത് ആരാ ണ് ?

ആൽഫ്ര ഡ് വേ ഗ്നർ

22.ദശലക്ഷക്കണക്കി ന് വർഷങ്ങൾക്ക് മു മ്പ്

ദക്ഷി ണാ ർദ്ധഗോ ളത്തി ൽ സ്ഥി തി ചെ യ് തി രു ന്ന വൻകരയു ടെ

പേ ര് ?

ഗോ ണ്ട്വാ നാ ലാ ൻഡ്

23.പാ ൻജി യയെ വലയം ചെ യ് തി രു ന്ന പ്രാ ചീ ന സമു ദ്ര ത്തെ

അറി യപ്പെ ട്ടി രു ന്നത് ?

ലൗ റേ ഷ്യ

24.രണ്ടാം ലോ കമഹാ യു ദ്ധത്തി നു ശേ ഷം രൂ പം കൊ ണ്ട

സോ ഷ്യ ലി സ്റ്റ് രാ ജ്യ ങ്ങളി ൽ പെ ടാ ത്തത് ഏത് ?

മം ഗോ ളി യ

25.ഏതു സമ്മേ ളനത്തി ന്റെ തീ രു മാ നമനു സരി ച്ചാ ണ് ജർമ്മനി

വി ഭജി ക്കപ്പെ ട്ടത് ?

യാ ട്ടാ സമ്മേ ളനം

26.ചൈ നയി ലെ ആഭ്യ ന്തര യു ദ്ധത്തി ൽ പങ്കെ ടു ത്ത സന്നദ്ധ

സം ഘം ഏത് ?

ജനകീ യ വി മോ ചന സേ ന.

27.ചൈ ന ജനകീ യ റി പ്പബ്ലി ക് ആയ വർഷം ?

1949

28.ഊതി വീ ർപ്പി ച്ച ഒരു ബലൂ ൺ അൽപസമയം നി ലത്ത് വച്ചാ ൽ

അത് വി കസി ക്കു കയും പൊ ട്ടു കയും ചെ യ്യു ന്നു . ഇതു മാ യി

ബന്ധപ്പെ ട്ട വാ തക നി യമം ഏത് ?

ചാ ൾസ് നി യമം

29.ഒരു ലെ ൻസി ന്റെ പവർ 2D എന്നു രേ ഖപ്പെ ടു ത്തി യി ട്ടു ണ്ട് ഈ

ലെ ൻസി നെ സം ബന്ധി ച്ച ശരി യാ യ പ്ര സ് താ വന എന്ത് ?

50 സെ ൻറീ മീ റ്റർ ഫോ ക്കസ് ദൂ രമു ള്ള കോ ൺവെ ക് സ് ലെ ൻസ്

30.നീ ളം കടക്കു ന്നതി നു പയോ ഗി ക്കു ന്ന യൂ ണി റ്റു കൾ ആണ്

താ ഴെ തന്നി രി ക്കു ന്നത് . ഇവയി ൽ ഏറ്റവും വലി യ യൂ ണി റ്റ് ഏത് ?

A)നാ നോ മീ റ്റർ B)പർസക്

C)പ്ര കാ ശവർഷം D)അസ് ട്രോ ണമി ക്കൽയൂ ണി റ്റ്

Ans:പർസക്

31.ബ്രൗ ൺ എനർജി എന്ന വി ഭാ ഗത്തി ൽ വരു ന്ന ഊർജ്ജ

സ്രോ തസ്സ് ?

ആണവനി ലയം

32.വൈ ദ്യു ത കാ ന്തങ്ങളു ടെ നി ർമ്മാ ണത്തി ന് ഉപയോ ഗി ക്കു ന്ന

ഇരു മ്പ് ?

പച്ചി രു മ്പ്

33.ജല കാ ഠി ന്യ ത്തി ന് കാ രണമാ കു ന്ന രാ സവസ് തു ?

കാ ൽസ്യം ക്ലോ റൈ ഡ് .

34.വ്യാ വസാ യി കമാ യി സൾഫ്യൂ രി ക് ആസി ഡ് നി ർമ്മി ക്കു മ്പോ ൾ

ഉപയോ ഗി ക്കു ന്ന ഉൽപ്രേ രകം ഏത് ?

വനേ ഡി യം പെ ന്റോ ക് സൈ ഡ്

35.ആധു നി ക ആവർത്തന പട്ടി കയി ൽ Sബ്ലോ ക്ക്

മൂ ലകങ്ങളെ യും P ബ്ലോ ക്ക് മു ലകളെ യും

പൊ തു വാ യി ………..........എന്നു പറയു ന്നു ?

പ്രാ തി നി ധ്യ മൂ ലകങ്ങൾ

36.സി റോ ഫ് താ ൽമി യ ഏത് വി റ്റാ മി ന്റെ അപര്യാ പ് തത കൊ ണ്ട്

ഉണ്ടാ കു ന്ന രോ ഗമാ ണ് ?

വി റ്റാ മി ൻ A

37.ശരീ രത്തി ലെ ഏത് അവയവത്തെ യാ ണ് എക് സി മ

ബാ ധി ക്കു ന്നത് ?

ത്വ ക്ക്

38.ഒരു സസ്യ ഹോ ർമോ ൺ ആണ് …................?

ഗി ബ്ബറി ലി ൻ

39.ഏത് വി ളയു ടെ അത്യു ൽപാ ദനശേ ഷി യു ള്ള ഇനമാ ണ്

പന്നി യൂ ർ?

കു രു മു ളക്

40.കവു ങ്ങി നെ ബാ ധി ക്കു ന്ന മഹാ ളി രോ ഗത്തി ന്റെ രോ ഗകാ രി

ഏത് ?

ഫം ഗസ്

41.തലച്ചോ റി നെ യും സു ഷു മ് നയെ യും ആവരണം ചെ യ് തു

കാ ണു ന്ന സ്ഥരം ?

മെ നി ഞ്ചസ്

42.അസ്ഥി കളി ലെ പ്ര ധാ ന ഘടകവസ് തു വാ യ രാ സപദാ ർത്ഥം ?

കാ ൽസ്യം ഫോ സ് ഫേ റ്റ്

43.മാ നി ഹോ ട്ട് യൂ ട്ടി ലി സി മ എന്നത് ഏതി ന്റെ

ശാ സ് ത്രീ യനാ മമാ ണ് ?

മരച്ചീ നി

44.ലോ കാ രോ ഗ്യ ദി നമാ യി ആചരി ക്കു ന്നത് എന്നാ ണ് ?

ഏപ്രി ൽ 7

45.ആദ്യ ത്തെ വാ ക് സി ൻ കണ്ടു പി ടി ച്ചത് ആര് ?

എഡ്വ ർഡ് ജന്നർ


Download Kerala PSC Bulletin HERE

Must Know things in Kerala PSC/Kerala PSC Doubts


Check These also

Job News




previous Question Papers

Download printable  OMR Sheet PDF for practice

Study Tips


gk questions in malayalam,gk questions and answers malayalam ,gk questions and answers in malayalam,general knowledge questions malayalam,gk questions malayalam,malayalam gk questions and answers,gk questions and answers in malayalam pdf,gk malayalam,gk questions and answers malayalam,psc questions malayalam,gk malayalam questions,malayalam general knowledge questions and answers,malayalam quiz questions and answers pdf,gk malayalam questions and answers,malayalam questions and answers,psc questions and answers malayalam,gk questions and answers malayalam 2022 pdf,general knowledge malayalam,malayalam quiz questions and answers,psc malayalam questions,gk in malayalam,general knowledge questions with answers malayalam,psc questions and answers in malayalam,malayalam questions,gk quiz malayalam,question answer malayalam,gk questions and answers in malayalam 2022,gk questions malayalam and answers,malayalam gk,general knowledge questions in malayalam,gk question malayalam,psc questions and answers 2022 malayalam

Post a Comment

0 Comments