LDC Previous Questions|GK Malayalam Questions and Answers|PSC Mock test
1.കേ രളത്തി ന്റെ ഔദ്യോ ഗി ക മരം ?
തെ ങ്ങ്
2.ബ്യൂ ട്ടി ഫു ൾ സി റ്റി ഓഫ് ഇന്ത്യ എന്നറി യപ്പെ ടു ന്നത് ?
ചണ്ഡീ ഗഡ്
3.ഒരു ഗ്രാ മത്തി ന്റെ വി കസനപദ്ധതി കൾ തയ്യാ റാ ക്കു ന്നത്
എവി ടെ ?
ഗ്രാ മസഭ
4.സ് ത്രീ ധന നി രോ ധന നി യമം പാ സ്സാ ക്കി യ വർഷം ?
1961
5.കേ രള സർക്കാ രി ന്റെ ഏറ്റവും വലി യ വരു മാ ന മാ ർഗ്ഗമാ യ
നി കു തി ?
വി ൽപ്പന നി കു തി
6.ബം ഗാ ൾ ഉൾക്കടലി ൽ പതി ക്കാ ത്ത ഒരു നദി ?
താ പ് തി
7.അഷ് ടപ്ര ധാ ൻ ഭരണസമി തി ആരു ടെ കാ ലത്താ ണ് ?
ശി വജി
8.ദേ ശീ യ പട്ടി കവർഗ്ഗ കമ്മീ ഷന്റെ ആദ്യ ത്തെ ചെ യർമാ ൻ?
കൻവർ സിം ഗ്
9. കേ രളത്തി ന്റെ ആദ്യ വനി താ ആഭ്യ ന്തര സെ ക്ര ട്ടറി ?
നി വേ ദി ത പി .ഹരൻ
10.ജോ ലി ക്ക് കൂ ലി ഭക്ഷണം എന്ന പദ്ധതി ആരം ഭി ച്ചത് ഏത്
പഞ്ചവത്സര പദ്ധതി കാ ലത്താ ണ് ?
അഞ്ചാം പഞ്ചവത്സര പദ്ധതി
11.പശ്ചി മഘട്ട മലനി രകളു ടെ സം രക്ഷണവു മാ യി ബന്ധപ്പെ ട്ട
കസ് തൂ രി രം ഗൻ റി പ്പോ ർട്ട് സമർപ്പി ച്ചത് ഏത് വർഷമാ ണ് ?
2013
12.ത്രി തല പഞ്ചാ യത്തി ൽ പെ ടാ ത്തത് ഏത് ?
താ ലൂ ക്ക്
13.2016 20-20 ക്രി ക്കറ്റ് വേ ൾഡ് കപ്പി ലെ പു രു ഷ ചാ മ്പ്യന്മാ ർ?*
വെ സ്റ്റ് ഇൻഡീ സ്
14.വി ധവകളു ടെ വി ദ്യാ ഭ്യാ സത്തി നാ യി ശാ രദാ സദൻ സ്ഥാ പി ച്ചത്
ആര് ?
പണ്ഡി ത രാ മബാ യി
15.നമ്മു ടെ ജനാ ധി പത്യ ത്തി ന്റെ സൂ ര്യ തേ ജസ് എന്നറി യപ്പെ ടു ന്ന
നി യമമേ ത് ?
വി വരാ വകാ ശ നി യമം
16. കേ രളത്തി ലെ ആദ്യ ത്തെ മന്ത്രി സഭ നി ലവി ൽ വന്നത് എന്ന് ?
ഏപ്രി ൽ 5, 1957
17.ഇന്ത്യയി ലെ നാ ല് മഹാ നഗരങ്ങളെ തമ്മി ൽ ബന്ധി പ്പി ക്കു ന്ന
അതി വേ ഗപാ തയാ ണ് സു വർണ്ണ ചതു ഷ് കോ ണം
ഏതൊ ക്കെ യാ ണ് ആ നഗരങ്ങൾ?
ഡൽഹി -മും ബൈ -ചെ ന്നൈ -കൊ ൽക്കത്ത
18.ഇന്ത്യയി ൽ ആദ്യ മാ യി കമ്പോ ളപരി ഷ് കരണം നടപ്പി ലാ ക്കി യ
ഭരണാ ധി കാ രി ?
അലാ വു ദ്ദീ ൻ ഖി ൽജി
19.ഇന്ദി ര ആവാ സ് യോ ജന പദ്ധതി ഏതു മാ യി
ബന്ധപ്പെ ട്ടതാ ണ് ?
ദാ രി ദ്ര്യം
20.ഏറ്റവും വലി യ ഗ്ര ഹമാ യ വ്യാ ഴത്തെ ക്കു റി ച്ച് പഠി ക്കാ ൻ നാ സ
വി ക്ഷേ പി ച്ച ഉപഗ്ര ഹം ?
ജ്യൂ ണോ
21.ദേ ശീ യ വനി താ കമ്മീ ഷന്റെ പ്ര ഥമ അദ്ധ്യക്ഷ?
ജയന്തി പട് നാ യി ക്
22.ഹി തപരി ശോ ധനയി ലൂ ടെ യൂ റോ പ്യ ൻ യൂ ണി യൻ വി ട്ട
രാ ജ്യ മേ ത് ?
ബ്രി ട്ടൻ
23.സം സ്ഥാ ന പു നഃ സം ഘടന കമ്മീ ഷന്റെ അധ്യ ക്ഷൻ?
ഫസൽ അലി
24.ഈയി ടെ ഏത് രാ ജ്യ മാ ണ് ലിം ഗ സമത്വ നി ലപാ ടു കളു ടെ
ഭാ ഗമാ യി ദേ ശീ യഗാ നത്തി ലെ ആൺമക്കൾ എന്ന വാ ക്ക് മാ റ്റി
നമ്മൾ എന്നാ ക്കി യത് ?
കാ നഡ
25.1857-ലെ ഒന്നാം സ്വാ തന്ത്ര്യ സമര കാ ലത്ത് ലക് നൗ വി ൽ
കലാ പം നയി ച്ചത് ആര് ?
ബീ ഗം ഹസ്ര ത്ത് മഹൽ
26.ഇന്ത്യൻ സം സ്ഥാ നങ്ങളി ൽ ഗവർണ്ണറാ യി
നി യമി ക്കപ്പെ ടു ന്നതി നു മു ള്ള കു റഞ്ഞ പ്രാ യപരി ധി എത്ര ?
35
27.ഇന്ത്യയി ൽ സ് ത്രീ കൾക്ക് വോ ട്ടവകാ ശം കി ട്ടി യ വർഷം ?
1947
28.സൗ രയൂ ഥത്തി ലെ ഏറ്റവും വലി യ ഗ്ര ഹമേ ത് ?
വ്യാ ഴം
29.ഭൂ ഗു രു ത്വാ കർഷണ നി യമത്തി ന്റെ ഉപജ്ഞാ താ വ് ആര് ?
ഐസക് ന്യൂ ട്ടൻ
30.സൗ രസ് പെ ക്ട്ര ത്തി ലെ തരം ഗദൈ ർഘ്യം കൂ ടി യ വർണ്ണം ഏത് ?
ചു വപ്പ്
31.അലൂ മി നി യത്തി ന്റെ അയി ര് ഏത് ?
ബോ ക് സൈ റ്റ്
32.ആറ്റത്തി ലെ നെ ഗറ്റീ വ് ചാ ർജു ള്ള കണമേ ത് ?
ഇലക്ട്രോ ൺ
33.ഭൂ വൽക്കത്തി ൽ ഏറ്റവും കൂ ടു തലാ യി കാ ണപ്പെ ടു ന്ന മൂ ലകം
ഏത് ?
ഓക് സി ജൻ
34.ചലനം മൂ ലം ഒരു വസ് തു വി ന് ലഭ്യ മാ കു ന്ന ഊർജ്ജം ഏത് ?
ഗതി കോ ർജ്ജം
35.താ പത്തി ന്റെ യൂ ണി റ്റ് ഏത് ?
ജൂ ൾ
36.ശബ് ദത്തി ന്റെ ഉച്ചത അളക്കാ നു ള്ള ഉപകരണം ഏത് ?
ഡെ സി ബെ ൽ മീ റ്റർ
37.ആദ്യ ത്തെ കൃ ത്രി മ പ്ലാ സ്റ്റി ക് ഏത് ?
ബേ ക്കലൈ റ്റ്
38.വി റ്റാ മി ൻ D യു ടെ അപര്യാ പ് തത മൂ ലം ഉണ്ടാ കു ന്ന രോ ഗം
ഏത് ?
റി ക്കറ്റ് സ്
39.കേ രള ഫോ റസ്റ്റ് റി സർച്ച് ഇൻസ്റ്റി റ്റ്യൂ ട്ട് എവി ടെ സ്ഥി തി
ചെ യ്യു ന്നു ?
പീ ച്ചി
40.ടൈ ഫോ യ് ഡി നു കാ രണമാ യ രോ ഗകാ രി ഏത് ?
ബാ ക്ടീ രി യ
41.കേ രള വന നി യമം പ്രാ ബല്യ ത്തി ൽ വന്ന വർഷം ?
1961
42.മീ നമാ ത ദു രന്തത്തി നു കാ രണമാ യ രാ സവസ് തു ഏത് ?
മീ ഥൈ ൽ മെ ർക്കു റി
43.ആൽഗകളെ ക്കു റി ച്ചുള്ള പഠനം ഏതു പേ രി ൽ
അറി യപ്പെ ടു ന്നു ?
ഫൈ ക്കോ ളജി
44.കേ രളത്തി ലെ ആരോ ഗ്യ വകു പ്പ് മന്ത്രി ?*
കെ കെ ശൈ ലജ
45.ഇന്ത്യയി ലെ ആദ്യ ത്തെ ഇക്കോ ടൂ റി സം പ്രൊ ജക്ട് കേ രളത്തി ൽ
ആണു ള്ളത് എവി ടെ യാ ണത് ?
തെ ന്മല
46.അന്താ രാ ഷ് ട്ര പയറു വർഷമാ യി ആചരി ച്ച വർഷം ?
2016
Download Kerala PSC Bulletin HERE
Must Know things in Kerala PSC/Kerala PSC Doubts
Check These also
Job News
Exam Preparation
Download printable OMR Sheet PDF for practice
gk questions in malayalam,gk questions and answers malayalam ,gk questions and answers in malayalam,general knowledge questions malayalam,gk questions malayalam,malayalam gk questions and answers,gk questions and answers in malayalam pdf,gk malayalam,gk questions and answers malayalam,psc questions malayalam,gk malayalam questions,malayalam general knowledge questions and answers,malayalam quiz questions and answers pdf,gk malayalam questions and answers,malayalam questions and answers,psc questions and answers malayalam,gk questions and answers malayalam 2022 pdf,general knowledge malayalam,malayalam quiz questions and answers,psc malayalam questions,gk in malayalam,general knowledge questions with answers malayalam,psc questions and answers in malayalam,malayalam questions,gk quiz malayalam,question answer malayalam,gk questions and answers in malayalam 2022,gk questions malayalam and answers,malayalam gk,general knowledge questions in malayalam,gk question malayalam,psc questions and answers 2022 malayalam
0 Comments