Ticker

6/recent/ticker-posts

LDC Previous Questions|GK Malayalam Questions and Answers|PSC Mock test

 LDC Previous Questions|GK Malayalam Questions and Answers|PSC Mock test

GK Malayalam Questions and Answers


1.താ ഴെ കൊ ടു ത്തി ട്ടു ള്ളവയി ൽ കൂ ട്ടത്തി ൽ പെ ടാ ത്തത് ഏത് ?

(a) ഫ്യൂ സ് (b) എം .സി .ബി .

(c) തീ പി ൻ പ്ലഗ് (d) ഇ.എൽ.സി .ബി .

Ans: തീ പി ൻ പ്ലഗ്

2.കമ്പ്യൂ ട്ടറി ന്റെ തലച്ചോ റ് എന്ന് വി ളി ക്കാ വു ന്ന ഏത്

ഉപകരണത്തി ന്റെ ധർമം നി റവേ റ്റു ന്നവയാ ണ് ഐ.സി .

ചി പ്പുകൾ?

ഉ: പ്രോ സസ്സർ

3.തി രു വാ തി ര ഞാ റ്റു വേ ല ഏതു രാ ശി യി ലാ യി ക്കും ?

മി ഥു നം

4.താ ഴെ കൊ ടു ത്തി ട്ടു ള്ളവയി ൽ കൂ ട്ടത്തി ൽ പെ ടാ ത്തത് ഏത് ?

(a) ബോ യി ൽ നി യമം (b) ജൂ ൾ നി യമം

(c) ചാ ൾസ് നി യമം (d) അവഗാ ഡ്രോ നി യമം

Ans:ജൂ ൾ നി യമം

5.അഞ്ച് ഗ്രാം മോ ളി ക്യു ലാ ർമാ സ് (GMM) ജലത്തി ന്റെ മാ സ് എത്ര

ഗ്രാം ആയി രി ക്കും ?

90 ഗ്രാം

6.എല്ലാ ഗ്രൂ പ്പുകളി ൽനി ന്നും രക്തം സ്വീ കരി ക്കാ വു ന്ന രക്തഗ്രൂ പ്പ്

ഏത് ?

AB

7.ലോ ക കാ ഴ് ച ദി നം എന്നാ ണ് ?

ഒക്ടോ ബർ 10

8.ഇവയി ൽ ഡി .എൻ.എ. യി ൽ കാ ണപ്പെ ടാ ത്ത നൈ ട്ര ജൻ ബേ സ്

ഏതാ ണ് ?

യു റാ സി ൽ

9.ഒരു ജീ വി യു ടെ ജനി തക ഘടനയി ൽ ഇച്ഛാ നു സരണം മാ റ്റം

വരു ത്താ നു ള്ള സാ ങ്കേ തി ക വി ദ്യ ഏത് ?

ജനി റ്റി ക് എഞ്ചി നീ യറിം ഗ്

10.ചൊ വ്വയി ൽ ജീ വൻറ ഏതെ ങ്കി ലു മൊ രു രൂ പം കണ്ടെ ത്താ നു ള്ള

ശ്ര മത്തി ന് തി രി ച്ചടി യാ കു ന്ന രാ സവസ് തു ഏതാ ണ് ?

പെ ർക്ലോ റേ റ്റ്

11.സു പ്രീം കോ ടതി യു ടെ പി ൻ കോ ഡ് ഏത് ?

110201

12.വനി തകളു ടെ 100 m, 200m സ് പ്രി ന്റ് ഇനങ്ങളി ൽ ലോ ക

ഒളി മ്പി ക് സ് റെ ക്കോ ർഡു കൾ ആരു ടെ പേ രി ലാ ണു ള്ളത് ?

ഫ് ളോ റൻസ് ഗ്രി ഫി ത്ത് ജോ യനേ ർ

13.നി ഷേ ധ വോ ട്ട് സം വി ധാ നമി ല്ലാ ത്ത രാ ജ്യം ഏതാ ണ് ?

പാ ക്കി സ്ഥാ ൻ

14.സി റി യയി ൽ ആഭ്യ ന്തര കലാ പകാ രി കൾക്കു നേ രെ ഒരു

വി ഷവാ തകം പ്ര യോ ഗി ക്കപ്പെ ട്ടതി നെ തു ടർന്ന്

ആയി രക്കണക്കി നാ ളു കൾ കൊ ല്ലപ്പെ ട്ടു ഏതാ ണാ വാ തകം ?

സരി ൻ

15.'ടേ യ് ൽസ് ഓഫ് അതി രാ ണി പ്പാ ടം ' ഏത് പ്ര ശസ് ത മലയാ ളം

കൃ തി യു ടെ ഇം ഗ്ലീ ഷ് പരി ഭാ ഷയാ ണ് ?

ഒരു ദേ ശത്തി ന്റെ കഥ

16.കേ രളത്തി ൽ പലയി ടത്താ യി സൂ ക്ഷി ച്ചു വച്ചി ട്ടു ള്ള

എൻഡോ സൾഫാ ൻ നി ർവീ ര്യ മാ ക്കാ നു ള്ള പദ്ധതി ഏതു

പേ രി ലാ ണറി യപ്പെ ടു ന്നത് ?

ഓപ്പറേ ഷൻ ബ്ലോ സം സ് പ്രി ങ്

17.ഇന്ത്യയി ലെ ആദ്യ ത്തെ പു കവലി രഹി ത സം സ്ഥാ നമാ യി 2013

ജൂ ലൈ യി ൽ പ്ര ഖ്യാ പി ക്കപ്പെ ട്ട സം സ്ഥാ നം ഏത് ?

ഹി മാ ചൽ പ്ര ദേ ശ്

18.ഇന്ത്യയു ടെ ആദ്യ ത്തെ സൈ ബർ ഫോ റൻസി ക്ക് ലബാ റട്ടറി

എവി ടെ യാ ണ് സ്ഥാ പി ച്ചി ട്ടു ള്ളത് ?

ത്രി പു ര

19.കേ രളത്തി ന്റെ വടക്ക് മു തൽ തെ ക്കേ യറ്റം വരെ യു ള്ള

ജലപാ ത ഏത് ?

വെ സ്റ്റ് കോ സ്റ്റ് കനാ ൽ

20.നെ യ് തൽ ഭൂ പ്ര ക്കൃ തി പ്ര ദേ ശത്ത് ഉണ്ടാ യി രു ന്ന ആളു കളു ടെ

ഉപജീ വനമാ ർഗ്ഗം എന്താ യി രു ന്നു ?

മത്സ്യബന്ധനം

21.അദ്വൈ തദർശനം ' എന്ന കൃ തി യു ടെ ഉപജ്ഞാ താ വ് ആരാ ണ് ?

ശ്രീ ശങ്കരാ ചാ ര്യ ർ

22.കേ രളത്തി ൽ റബ്ബർ കൃ ഷി ക്കനു യോ ജ്യ മല്ലാ ത്ത ഒരു വടക്കൻ

ജി ല്ല?

വയനാ ട്

23.ഉത്തരാ യനരേ ഖ കടന്നു പോ വാ ത്ത ഇന്ത്യൻ സം സ്ഥാ നം ഏത് ?

(a)മധ്യ പ്ര ദേ ശ് (b)ഝാ ർഖണ്ഡ്

(c)ഒറീ സ്സ (d)ഛത്തീ സ് ഗഡ്

Ans:ഒറീ സ്സ

24.തന്നി രി ക്കു ന്ന നദി കളി ൽ ഹി മാ ലയൻ നദി കളി ൽപ്പെ ടാ ത്തത്

ഏത് ?

(a)ഗോ മതി (b)യമു ന

(c)കോ സി (d)നർമ്മദ

Ans: നർമ്മദ

25.വി ശ്വേ ശ്വ രയ്യ സ്റ്റീ ൽ ലി മി റ്റഡ് സ്ഥാ പി തമാ യതെ ന്ന് ?

1923

26.ഇന്ത്യയു ടെ തെ ക്കേ അറ്റത്ത് സ്ഥി തി ചെ യ്യു ന്ന തു റമു ഖം ഏത് ?

തൂ ത്തു ക്കു ടി

27.തന്നി രി ക്കു ന്ന നഗരങ്ങളി ൽ ഭരണനഗരത്തി ൽപ്പെ ടാ ത്തത്

ഏത് ?

(a)ഡൽഹി (b)ഭോ പ്പാ ൽ

(c)ശ്രീ നഗർ (d)കോ യമ്പത്തൂ ർ

Ans:കോ യമ്പത്തൂ ർ

28.ഇന്ത്യയി ൽ ഈസ്റ്റി ന്ത്യാ കമ്പനി ആരം ഭി ച്ചതെ ന്ന് ?

AD 1600

29.കു ണ്ടറ വി ളം ബരം നടത്തി യ ഭരണാ ധി കാ രി ആര് ?

വേ ലു ത്തമ്പി ദളവ

30.ബ്ര ഹ്മസമാ ജം സ്ഥാ പി ച്ചതാ ര് ?

രാ ജാ റാം മോ ഹൻ റോ യ്

31.ബി ട്ടീ ഷു കാ രോ ട് എറ്റു മു ട്ടി 1905 ൽ മരണം വരി ച്ച കോ ട്ടയം

രാ ജാ വ് ആര് ?

പഴശ്ശി രാ ജ

32.സബർമതി ആശ്ര മം സ്ഥി തി ചെ യ്യു ന്നത് എവി ടെ യാ ണ് ?

അഹമ്മദാ ബാ ദ്

33.1942-ൽ ഗാ ന്ധി ജി കാ ണ്ടു വന്ന പ്ര ക്ഷോ ഭപരി പാ ടി ?

ക്വി റ്റ് ഇന്ത്യാ

34.1961-ൽ വി ദേ ശി കളി ൽനി ന്നും സ്വാ തന്ത്യം നേ ടി യ ഇന്ത്യയി ലെ

ഒരു പ്ര ദേ ശം ?

ഗോ വ

35.ഇന്ത്യൻ ഭരണഘടന നി ലവി ൽ വന്ന വർഷം ?

1950 ജനവരി 26

36.ഇന്ത്യാ പാ ക് അതി ർത്തി ഏത് പേ രി ലറി യപ്പെ ടു ന്നു ?

റാ ഡ് ക്ലി ഫ് ലൈ ൻ

37.ആരു ടെ നി രാ ഹാ ര ജീ വി തത്യാ ഗം മൂ ലമാ ണ് ഇന്ത്യയി ൽ

ഭാ ഷാ ടി സ്ഥാ നത്തി ൽ സം സ്ഥാ നം രൂ പീ കരി ച്ചത് ?

പോ റ്റി ശ്രീ രാ മലു

38.സാ ർവദേ ശീ യ മനു ഷ്യാ വകാ ശ ദി നമാ യി

ആചരി ക്കു ന്നതെ ന്ന് ?

ഡി സം ബർ 10

39.ഇന്ത്യയി ലെ ആദ്യ ത്തെ ആസൂ ത്ര ണ കമ്മീ ഷൻ അധ്യ ക്ഷനാ ര് ?

ജവഹർലാ ൽ നെ ഹ് റു

40.ആദ്യ മാ യി ഇന്ത്യയി ലെ ബാ ങ്കു കളു ടെ ദേ ശസാ ൽക്കരണം

നടന്നതെ ന്ന് ?

1969

41.കാ ർഷി ക മേ ഖലക്കും ഗ്രാ മീ ണ വി കസനത്തി നും ഊന്നൽ

നല് കു ന്ന ദേ ശീ യ ബാ ങ്ക് ഏത് ?

നബാ ർഡ്

42.ഇന്ത്യൻ ഭരണഘടന പാ സ്സാ ക്കി യ വർഷം ?

1949 നവം ബർ 26

43.ബാ ലാ വകാ ശങ്ങളെ സം ബന്ധി ച്ച അന്താ രാ ഷ് ട്ര പ്ര ഖ്യാ പനം

ഉണ്ടാ യത് ഏത് വർഷം ?

1989

44.ഇന്ത്യയി ൽ ഗാ ർഹി ക പീ ഡന സം രക്ഷണ നി യമം നി ലവി ൽ

വന്നതെ ന്ന് ?

2005

45.സൈ ബർ കു റ്റകൃ ത്യ ങ്ങളി ൽ ശി ക്ഷി ക്കപ്പെ ടു ന്ന വ്യ ക്തി ക്ക്

എത്ര വർഷം വരെ തടവു ശി ക്ഷ ലഭി ക്കും ?

3 വർഷം

46.'പഞ്ചവത്സര പദ്ധതി ' എന്ന ആശയം ഇന്ത്യ കടമെ ടു ത്തത്

ഏത് രാ ജ്യ ത്തി ൽ നി ന്ന് ?

യു .എസ് .എസ് . ആർ.

Post a Comment

0 Comments