Ticker

6/recent/ticker-posts

LDC Previous Questions|GK Malayalam Questions and Answers|PSC Mock test

LDC Previous Questions|GK Malayalam Questions and Answers|PSC Mock test
GK Malayalam Questions and Answers

 1.കേ രളസം സഥാ നം രൂ പീ കൃ തമാ യപ്പോ ൾ കർണ്ണാ ടകജി ല്ലയു ടെ

ഭാ ഗമാ യി രു ന്ന ഏത് താ ലൂ ക്കാ ണ് കു ട്ടി ച്ചേ ർത്തത് ?

ഹോ സ് ദു ർഗ്

2. ഇന്തJയി ലെ ആദ്യ ത്തെ ഇന്റർനെ റ്റ് പത്രം ഏതാ ണ് ?

ഫി നാ ഷ്യ ൽ എക് സ് പ്ര സ്സ്

3.ബം ഗാ ൾ ഉൾക്കടലി ൽ സ്ഥി തി ചെ യ്യു ന്ന ദ്വീ പ് സമൂ ഹമാ ണ് ?

ആൻഡമാ ൻ നി ക്കോ ബാ ർ

4.ഗാ ർഹി ക പീ ഡനത്തി ൽ നി ന്നും സ് ത്രീ കൾക്ക് സം രക്ഷണം

നൽകു ന്ന നി യമം നി ലവി ൽ വന്ന വർഷം ?

2006

5.താ ഴെ കൊ ടു ത്തി രി ക്കു ന്നവരി ൽ വൈ ക്കം സത്യാ ഗ്ര ഹത്തി ലെ

ആദ്യ ദി വസത്തെ സത്യാ ഗ്ര ഹി കളി ൽ പെ ടാ ത്തത് ആര് ?

A)കു ഞ്ഞപ്പി B)ബാ ഹു ലേ യൻ

C)ഗോ വി ന്ദപ്പണി ക്കർ D)കെ .പി .കേ ശവമേ നോ ൻ

Ans:കെ .പി .കേ ശവമേ നോ ൻ

6.ഖേ ത്രി ചെ മ്പ് ഖനി സ്ഥി തി ചെ യ്യു ന്ന സം സ്ഥാ നം ?

രാ ജസ്ഥാ ൻ

7.66 -മത് അത് ദേ ശീ യ ചലച്ചി ത്ര പു രസ് കാ രത്തി ൽ മി കച്ച

ചലച്ചി ത്ര സൗ ഹൃ ദ സം സ്ഥാ നം ?*

ഉത്തരാ ഖണ്ഡ് [2018]

8.2018ലെ കേ ന്ദ്ര സാ ഹി ത്യ അക്കാ ദമി അവാ ർഡ് നേ ടി യ

രമേ ശൻനാ യരു ടെ കവി ത?*

ഗു രു പൗ ർണമി (ശ്രീ നാ രാ യണ ഗു രു വി നെ കു റി ച്ച് )

9.ശി വജി യെ ഭരണത്തി ൽ സഹാ യി ച്ചി രു ന്ന അഷ് ടപ്ര ധാ ൻ എന്ന

സമി തി യി ലെ പ്ര ധാ നമന്ത്രി അറി യപ്പെ ടു ന്നത് ?

പേ ഷ്വ

10.ഗ്രാ മീ ണ ചെ ണ്ടക്കാ രൻ എന്ന ചി ത്രം ആരു ടേ താ ണ് ?

നന്ദലാ ൽ ബോ സ്

11.ഹി തകാ രി ണി സമാ ജം സ്ഥാ പി ച്ചത് ആര് ?

വി രേ ശലിം ഗം

12."രക്തത്തി ലും വർണ്ണത്തി ലും ഇന്ത്യക്കാ രനും അഭി രു ചി യി ലും

അഭി പ്രാ യത്തി ലും ധാ ർമി കതയി ലും ബു ദ്ധി യി ലും

ഇം ഗ്ലീ ഷു കാ രു മാ യ ആളു കളെ സൃ ഷ് ടി ക്കു കയാ ണ് നമ്മു ടെ

ലക്ഷ്യം ". ആരു ടേ താ ണ് ഈ വാ ക്കു കൾ?

മെ ക്കാ ളെ പ്ര ഭു

13.ഇന്ത്യയും പാ ക്കി സ്ഥാ നും താ ഷ് കെ ന്റ് കരാ ർ ഒപ്പി ട്ട വർഷം ?

1968

14.ആങ് സാ ങ് സൂ ചി പ്ര തി നി ധാ നം ചെ യ്യു ന്ന രാ ഷ് ട്രീ യ പാ ർട്ടി ?

നാ ഷണൽ ലീ ഗ് ഫോ ർ ഡെ മോ ക്ര സി

15.ഐക്യ രാ ഷ് ട്ര സഭാ പൊ തു സഭയു ടെ നി യമ സമി തി യു ടെ

അധ്യ ക്ഷ സ്ഥാ നത്തേ ക്ക് തെ രഞ്ഞെ ടു ക്കപ്പെ ട്ട രാ ജ്യം ?

ഇസ്രാ യേ ൽ

16.സ്വ കാ ര്യ മേ ഖലയി ൽ പ്ര വർത്തി ക്കു ന്ന കേ രളത്തി ലെ ആദ്യ

ജല വൈ ദ്യു ത പദ്ധതി ?

മണി യാ ർ

17.വളരെ പ്ര ധാ നപ്പെ ട്ട പൊ തു പ്ര ശ് നങ്ങളി ൽ ജനങ്ങളു ടെ

തീ രു മാ നം അറി യി ക്കു വാ നു ള്ള സം വി ധാ നം ?

ജനഹി ത പരി ശോ ധന

18.പഞ്ചവത്സരപദ്ധതി ക്ക് അനു മതി നൽകു ന്നത് ?

നാ ഷണൽ ഡെ വലപ് മെ ന്റ് കൗ ൺസി ൽ

19.ഇൻഷു റൻസ് മേ ഖലയി ലെ സ്വ കാ ര്യ വൽക്കരണവു മാ യി

ബന്ധപ്പെ ട്ട കമ്മി റ്റി ?

മൽഹോ ത്ര കമ്മി റ്റി

20.തി രു വനന്തപു രം ജി ല്ലയി ലെ വർക്കലയി ൽ - - - - ------

നി ക്ഷേ പങ്ങൾ കൊ ണ്ടു വരു ന്നു ?

ലി ഗ് നൈ റ്റ്

21.നേ പ്പാ ളും ഇന്ത്യയും ചേ ർന്നു ള്ള സം യു ക്ത സം രം ഭമാ ണ് ?

കോ സി പദ്ധതി

22.പ്രാ യപൂ ർത്തി വോ ട്ടവകാ ശത്തി ന്റെ അടി സ്ഥാ നത്തി ൽ

തെ രഞ്ഞെ ടു പ്പ് നടത്തി യ ഇന്ത്യയി ലെ ആദ്യ ത്തെ പ്ര ദേ ശം ?

മണി പ്പൂർ

23.ഇന്ത്യയി ലെ ചി ല പ്ര മു ഖ വ്യ വസാ യി കൾ ചേ ർന്ന് തയ്യാ റാ ക്കി യ

പദ്ധതി യാ ണ് ?

ബോം ബെ പദ്ധതി

24.കേ രളത്തി ന്റെ ജനസാ ന്ദ്രത എത്ര യാ ണ് ?

860

25.IFSC കോ ഡി ന് എത്ര ഡി ജി റ്റു കളു ണ്ട് ?

11

26.കേ രള നി യമസഭയി ലെ ഇപ്പോ ഴത്തെ ആം ഗ്ലോ ഇന്ത്യൻ

പ്ര തി നി ധി ?*

ജോ ൺഫെ ർണാ ണ്ടസ്

27.മട്ടാ ഞ്ചേ രി യി ൽ ജൂ തപ്പള്ളി പണി കഴി പ്പി ച്ച വർഷം ?

1568

28.ലോ ക സഭയി ൽ പട്ടി കജാ തി -പട്ടി കവർഗ

ജനവി ഭാ ഗങ്ങൾക്കാ യി സീ റ്റു കൾ സം വരണം

ചെ യ് തി രി ക്കു ന്നതു മാ യി ബന്ധപ്പെ ട്ട അനു ച്ഛേ ദം ?

330

29.ഇപ്പോ ഴത്തെ ദേ ശീ യ മനു ഷ്യാ വകാ ശ കമ്മീ ഷൻ

ചെ യർപേ ഴ് സൺ ആര് ?*

എച്ച് .എൽ.ദത്ത്

30.ഇന്ത്യ ആദ്യ മാ യി ബഹി രാ കാ ശത്ത് സ്ഥാ പി ച്ച വാ നനി രീ ക്ഷണ

കേ ന്ദ്രം ഏത് ?

ആസ് ട്രോ സാ റ്റ്

31.ഒരു കു ളത്തി ന് അടി ത്തട്ടി ൽ നി ന്നും ഉയർന്നു വരു ന്ന

ഒരു വാ തക കു മി ളയു ടെ വലു പ്പം ക്ര മേ ണ കൂ ടി വരു ന്നു .

ഇതു മാ യി ബന്ധപ്പെ ട്ട വാ തക നി യമം ?

ബോ യി ൽ നി യമം

32.ആകാ ശത്തി ന്റെ നീ ല നി റത്തി ന് കാ രണമാ യ പ്ര കാ ശ

പ്ര തി ഭാ സം ഏത് ?

വി സരണം

33.വാ യു ,ഇരു മ്പ് , ജലം എന്നീ മാ ദ്ധ്യമങ്ങളെ ശബ് ദത്തി ന്റെ

പ്ര വേ ഗം കൂ ടി വരു ന്ന ക്ര മത്തി ൽ എഴു തു ക?

വാ യു ,ജലം , ഇരു മ്പ്

34.മൂ ന്ന് ഗ്ലൂക്കോ സ് C6 H12 O6തന്മാ ത്ര കളി ൽ ആകെ എത്ര

ആറ്റങ്ങൾ ഉണ്ടാ യി രി ക്കും ?

72

35.ഒരാ റ്റത്തി ന്റെ N ഷെ ല്ലി ൽ ഉൾക്കൊ ള്ളാ ൻ കഴി യു ന്ന

പരമാ വധി ഇലക്ട്രോ ണു കളു ടെ എണ്ണം എത്ര ?

32

36.വ്യ വസാ യി കമാ യി അമോ ണി യ നി ർമ്മി ക്കു ന്ന രീ തി ക്ക്

പറയു ന്ന പേ രെ ന്ത് ?

ഹേ ബർ പ്ര ക്രി യ

37.മനു ഷ്യ ന്റെ അക്ഷാ സ്ഥി കൂ ടത്തി ലെ അസ്ഥി കളു ടെ ആകെ

എണ്ണം ?

80

38.വനങ്ങൾ ഇല്ലാ ത്ത കേ രളത്തി ലെ ജി ല്ല ഏത് ?

ആലപ്പുഴ

39.സ്വ യം പ്ര തി രോ ധ വൈ കല്യ ത്തി ന് ഉദാ ഹരണമാ ണ് ?

വാ തപ്പനി

40.കേ രളത്തി ൽ നെ ല്ലു ഗവേ ഷണ കേ ന്ദ്രം സ്ഥി തി ചെ യ്യു ന്നത്

എവി ടെ യാ ണ് ?

പട്ടാ മ്പി

41.ഗോ യി റ്റർ എന്ന രോ ഗം ഏതു ഗ്ര ന്ഥി യെ യാ ണ് ബാ ധി ക്കു ന്നത് ?

തൈ റോ യ് ഡ് ഗ്ര ന്ഥി

42.കേ രള ഗവൺമെ ന്റ് മാ രക രോ ഗങ്ങളു ടെ ചി കി ത്സക്കാ യി

നടപ്പാ ക്കി വരു ന്ന പദ്ധതി യു ടെ പേ രെ ന്ത് ?

കാ രു ണ്യ

43.വനനശീ കരണം വ്യ വസാ യവത് ക്കരണം എന്നി വ കാ രണം

കാ ർബൺഡൈ യോ ക് സൈ ഡി ന്റെ അളവ് കൂ ടു ന്നതു മൂ ലം

ഉണ്ടാ കു ന്ന പരി സ്ഥി തി പ്ര ശ് നം ഏത് ?

ആഗോ ളതാ പനം

44.ഓങ്കോ ളജി ഏതു രോ ഗവു മാ യി ബന്ധപ്പെ ട്ട ചി കി ത്സയാ ണ് ?

ക്യാ ൻസർ

45.വി റ്റാ മി ൻ D യു ടെ അഭാ വം മൂ ലം ഉണ്ടാ കു ന്ന അപര്യാ പ് തതാ

രോ ഗം ഏത് ?

കണ

46.മലമ്പനി ക്ക് കാ രണമാ യ രോ ഗകാ രി ഏത് ?

പ്ലാ സ് മോ ഡി യം


Download Kerala PSC Bulletin HERE

Must Know things in Kerala PSC/Kerala PSC Doubts


Check These also

Job News
previous Question Papers

Download printable  OMR Sheet PDF for practice

Study Tips


gk questions in malayalam,gk questions and answers malayalam ,gk questions and answers in malayalam,general knowledge questions malayalam,gk questions malayalam,malayalam gk questions and answers,gk questions and answers in malayalam pdf,gk malayalam,gk questions and answers malayalam,psc questions malayalam,gk malayalam questions,malayalam general knowledge questions and answers,malayalam quiz questions and answers pdf,gk malayalam questions and answers,malayalam questions and answers,psc questions and answers malayalam,gk questions and answers malayalam 2022 pdf,general knowledge malayalam,malayalam quiz questions and answers,psc malayalam questions,gk in malayalam,general knowledge questions with answers malayalam,psc questions and answers in malayalam,malayalam questions,gk quiz malayalam,question answer malayalam,gk questions and answers in malayalam 2022,gk questions malayalam and answers,malayalam gk,general knowledge questions in malayalam,gk question malayalam,psc questions and answers 2022 malayalam

Post a Comment

0 Comments