1.ഭക്ഷ്യ സു രക്ഷാ ബി ൽ രാ ഷ് ട്ര പതി ഒപ്പ് വെ ച്ചതെ ന്ന് ?
2013സെ പ് റ്റം ബർ 12
2. ലോ ക ടെ ലി വി ഷൻ ദി നം ?
നവം ബർ21
3.മാ രി കൾച്ചർ ഏതു മാ യി ബന്ധപ്പെ ട്ടതാ ണ് ?
കടൽമത്സ്യ കൃ ഷി
4.ഇപ്പോ ഴത്തെ റി സർവ് ബാ ങ്ക് ഗവർണർ?*
ശക്തി കാ ന്ത ദാ സ്
5.വൈ റസ് രോ ഗങ്ങൾക്ക് ഒരു ഉദാ ഹരണം .
ഹെ പ്പറ്റൈ റ്റി സ്
6.2020 ലെ ഒളി മ്പി ക് സ് വേ ദി ?
ടോ ക്കി യോ
7. വി റ്റാ മി ൻ B1ന്റെ അപര്യാ പ് തത മൂ ലം ഉണ്ടാ കു ന്ന രോ ഗം ?
ബെ റി ബെ റി
8.ഭാ വി യി ലെ ലോ ഹം എന്ന പേ രി ലറി യപ്പെ ടു ന്ന ലോ ഹം ?
ടൈ റ്റാ നി യം
9.തക്കാ ളി യി ൽ അടങ്ങി യി രി ക്കു ന്ന ആസി ഡ് ?
ഓക് സാ ലി ക് ആസി ഡ്
10.ഡോ ട്ട് ചി കി ത്സ ഏത് രോ ഗവു മാ യി ബന്ധപ്പെ ട്ടതാ ണ് ?
ക്ഷയം
11.ഉത്തോ ലക നി യമം ആവി ഷ് കരി ച്ചത് ?
ആർക്കമെ ഡീ സ്
12. അന്താ രാ ഷ് ട്ര ഏകദി ന ക്രി ക്കറ്റി ൽ ഇരട്ട സെ ഞ്ച്വറി നേ ടി യ
ആദ്യ താ രം ?
സച്ചി ൻ ടെ ണ്ടു ൽക്കർ
13.മനു ഷ്യ ശരീ രത്തി ലെ ഏറ്റവും വലി യ അസ്ഥി ?
ഫീ മർ
14.കേ രളത്തി ലെ കൃ ഷി വകു പ്പുമന്ത്രി ?*
വി .എസ് . സു നി ൽ കു മാ ർ
15.പീ രി യോ ഡി ക് ടേ ബി ളി ലെ നൂ റാ മത്തെ മു ലകം ?
ഫെ ർമി യം
16.കേ രളത്തി ലെ കു രു മു ളക് ഗവേ ഷണ കേ ന്ദ്രം സ്ഥി തി
ചെ യ്യു ന്നത് എവി ടെ ?
പന്നി യൂ ർ
17.ഹോ ർത്തൂ സ് മലബാ റി ക്കസ് ആരു ടെ നേ തൃ ത്വ ത്തി ലാ ണ്
രചന നടത്തി യത് ?
ഹെ ൻട്രി ക് വാ ന്റിഡ്
18.കേ രളത്തി ലെ വ്യ വസാ യ നഗരം ഏത് ?
ആലു വ
19.ഏറ്റവും കൂ ടു തൽ റബ്ബർ ഉല്പാ ദി പ്പി ക്കു ന്ന സം സ്ഥാ നം ?
കേ രളം
20.ഇന്ത്യയി ൽ ആദ്യ മാ യി രാ ഷ് ട്ര പതി ഭരണം ഏർപ്പെ ടു ത്തി യ
സം സ്ഥാ നം ?
പഞ്ചാ ബ്
21.ഇന്ത്യ സ്ഥി തി ചെ യ്യു ന്ന അക്ഷാം ശ സ്ഥാ നം ഏത് ?
8°4North മു തൽ 37°6North വരെ
22.ഗാ യ് മു ഖ് ഏത് നദി യു മാ യി ബന്ധപ്പെ ട്ടി രി ക്കു ന്നു ?
ഗം ഗ
23.ലക്ഷദ്വീ പി ന്റെ തലസ്ഥാ നം ഏത് ?
കവരത്തി
24.പശ്ചി മബം ഗാ ളി ൽ വേ നൽകാ ലത്തു ണ്ടാ കു ന്ന മഴ ഏത്
പേ രി ൽ അറി യപ്പെ ടു ന്നു ?
കാ ൽവൈ ശാ ഖി
25.ഉത്തര റെ യി ൽവേ യു ടെ ആസ്ഥാ നം എവി ടെ ?
ന്യൂ ഡൽഹി
26.ഏത് സം ഭവത്തോ ട് കൂ ടി യാ ണ് ഈസ്റ്റ് ഇന്ത്യാ കമ്പനി യു ടെ
ഭരണം ബ്രി ട്ടീ ഷ് രാ ജ്ഞി യു ടെ നേ രി ട്ടു ള്ള ഭരണത്തി നു
കീ ഴി ലാ യത് ?
ഒന്നാം സ്വാ തന്ത്ര്യ സമരത്തി നു ശേ ഷം
27.ബി ഹാ റി ൽ ഒന്നാം സ്വാ തന്ത്ര്യസമരം നയി ച്ചത് ആരാ യി രു ന്നു ?
കൺവർസിം ഗ് .
28.ബ്രി ട്ടീ ഷു കാ ർക്കെ തി രെ സമരം ചെ യ്യു വാ ൻ കർഷക
രാ ജാ വാ യി സ്വ യം പ്ര ഖ്യാ പി ച്ചത് ആര് ?
ദേ വി സിം ഗ്
29.ഇന്ത്യൻ അസോ സി യേ ഷൻ രൂ പീ കരി ച്ചത് ആര് ?
സു രേ ന്ദ്രനാ ഥ് ബാ നർജി
30.ബം ഗാ ൾ വി ഭജനം റദ്ദ് ചെ യ് ത വർഷം ?
1911
31.അന്തർദേ ശീ യ തലത്തി ൽ പ്ര വർത്തി ക്കു ന്ന ഒരു
മനു ഷ്യാ വകാ ശ സം ഘടന?
ആം നസ്റ്റി ഇൻറർനാ ഷണൽ
32.ഭാ രതീ യ റി സർവ് ബാ ങ്കി നെ ഇന്ത്യയു ടെ കേ ന്ദ്ര ബാ ങ്കാ യി
ഔദ്യോ ഗി കമാ യി പ്ര ഖ്യാ പി ച്ചത് ?
1949
33.ആഫ്രോ ഏഷ്യ ൻ രാ ജJങ്ങൾ തമ്മി ൽ ഐക്യ ത്തി നു വേ ണ്ടി
സമ്മേ ളനം നടന്ന സ്ഥലം എവി ടെ ?
ബന്ദു ങ്
34.പഞ്ചശീ ലത്ത്വങ്ങൾ ഒപ്പു വെ ച്ച ഇന്ത്യൻ പ്ര ധാ നമന്ത്രി ആര് ?
ജവഹർലാ ൽ നെ ഹ് റു
35.ഇന്ത്യയു ടെ ആദ്യ ത്തെ രാ ഷ് ട്ര പതി ആര് ?
ഡോ .രാ ജേ ന്ദ്രപ്ര സാ ദ്
36.1948-ലെ അറ്റോ മി ക് എനർജി കമ്മീ ഷന്റെ അധ്യ ക്ഷൻ ആര് ?
ഹോ മി . ജെ . ഭാ ഭ
37.ആദ്യ ത്തെ ഇന്ത്യൻ പഞ്ചവത്സര പദ്ധതി യി ൽ പ്ര ഥമ
പരി ഗണന ലഭി ച്ചത് എന്തി നാ യി രു ന്നു ?
കൃ ഷി
38.ഇന്ത്യയി ൽ മൗ ലി കാ വകാ ശത്തി ൽ ഉൾപ്പെ ടാ ത്തത് ?
സ്വ ത്തി നു ള്ള അവകാ ശം
39.ഇന്ത്യൻ ഭരണഘടന നി ർമ്മാ ണ സമി തി യു ടെ അധ്യ ക്ഷൻ
ആരാ യി രു ന്നു ?
ഡോ . രാ ജേ ന്ദ്ര പ്ര സാ ദ്
40. കേ രളത്തി ലെ ഇപ്പോ ഴത്തെ പ്ര തി പക്ഷ നേ താ വ് ആര് ?*
രമേ ശ് ചെ ന്നി ത്തല
41.നർമദ ബച്ചാ വോ ആന്ദോ ളൻ സമരത്തി ന് നേ തൃ ത്വം
നൽകി യത് ആര് ?
മേ ധാ പട് ക്കർ
0 Comments