Ticker

6/recent/ticker-posts

LDC Previous Questions|GK Malayalam Questions and Answers|PSC Mock test

 LDC Previous Questions|GK Malayalam Questions and Answers|PSC Mock test
GK Malayalam Questions and Answers

1.നാ ട്ടു രാ ജ്യ ങ്ങളാ യ തി രു വി താം കൂ ർ,കൊ ച്ചി എന്നി വ ലയി ച്ച്

തി രു കൊ ച്ചി സം സ്ഥാ നം രൂ പം കൊ ണ്ട വർഷം ?

1949

2.കേ രളത്തി ലെ ഏറ്റവും നീ ളം കൂ ടി യ നദി ? പെ രി യാ ർ

3.മലയാ ളത്തി ലെ ആദ്യ ത്തെ ദി നപത്രം ? രാ ജ്യ സമാ ചാ രം

4.സൗ ന്ദര്യ ലഹരി എന്ന കൃ തി യു ടെ കർത്താ വ് ? ശങ്കരാ ചാ ര്യ ർ

5.ലോ കത്തി ലെ ഏറ്റവും ഉയരം കൂ ടി യ അണക്കെ ട്ടാ യ

ഭക്രാ നം ഗൽ പദ്ധതി നി ർമ്മി ച്ചി രി ക്കു ന്നത് ഏത് നദി യി ൽ?

സത് ലജ്

6.ലോ കരാ ജ്യ ങ്ങളു ടെ ഇടയി ൽ ഏതു ലോ ഹത്തി ന്റെ

ഉൽപാ ദനത്തി നാ ണ് ഇന്ത്യക്ക് ഒന്നാം സ്ഥാ നം ?

അഭ്രം

7.ഇന്ത്യയു ടെ ആദ്യ ത്തെ കൃ ത്രി മ ഉപഗ്ര ഹമാ യ ആര്യ ഭട്ട

വി ക്ഷേ പി ച്ച വർഷം ?

1975

8.ഏഷ്യ യി ലെ ആദ്യ ത്തെ ആണവ വൈ ദ്യു തി ഉല്പാ ദന കേ ന്ദ്രം

ഏതാ ണ് ?

ട്രോം ബെ

9.ഇന്ത്യയി ലെ ആദ്യ ത്തെ തീ വണ്ടി പ്പാ ത ഏതാ ണ് ?

ബോം ബെ --താ നെ

10.നാ ഗാ ലാ ൻഡി ന്റെ തലസ്ഥാ നം ഏതാ ണ് ? കൊ ഹി മ

11.ബ്രി ട്ടീ ഷ് ഇന്ത്യയി ൽ ഹണ്ടർ വി ദ്യാ ഭ്യാ സ കമ്മീ ഷനെ നി യമി ച്ചത്

ആര് ?

റി പ്പൺ പ്ര ഭു

12.1526-ലെ പാ നി പ്പത്ത് യു ദ്ധത്തി ൽ ബാ ബർ

പരാ ജയപ്പെ ടു ത്തി യ ഡൽഹി ഭരണാ ധി കാ രി ആര് ?

ഇബ്രാ ഹിം ലോ ദി

13.ഇന്ത്യയി ലെ ആദ്യ ത്തെ ജലമ്യൂ സി യം ഏതാ ണ് ?

പെ രി ങ്ങളം

14.ഗ്രാ മീ ണ വി കസനവും വി കേ ന്ദ്രീ കൃ താ സൂ ത്ര ണവും ഏത്

പഞ്ചവത്സര പദ്ധതി യു ടെ ലക്ഷ്യമാ യി രു ന്നു ?

ഒമ്പതാം പഞ്ചവത്സര പദ്ധതി

15.കേ ന്ദ്ര ആസൂ ത്ര ണ കമീ ഷൻ പ്ര വർത്തനം

അവസാ നി ച്ചതി നു ശേ ഷം പകരം വന്ന സം വി ധാ നത്തി ന്റെ

പേ രെ ന്ത് ?

നീ തി ആയോ ഗ്

16.യൂ ണി യൻ ലി സ്റ്റി ന്റെ അധി കാ ര പരി ധി യി ൽ പെ ടു ന്നത് ഏത് ?

വാ ർത്താ വി നി മയം

17.എത്രാ മത്തെ ഭേ ദഗതി യി ലൂ ടെ യാ ണ് മൗ ലി ക കടമകൾ

ഇന്ത്യൻ ഭരണഘടനയി ൽ കൂ ട്ടി ച്ചേ ർക്കപ്പെ ട്ടത് ?

നാ ൽപത്തി രണ്ടാ മത്തെ (42)

18.അഴി മതി തടയു ന്നതി ന് സെ ൻട്ര ൽ വി ജി ലൻസ് കമ്മീ ഷൻ

എന്ന സ്ഥാ പനം രൂ പം കൊ ണ്ട വർഷം ?

1964

19.പട്ടി കജാ തി ക്കാ ർ കൂ ടു തലു ള്ള കേ രളത്തി ലെ ജി ല്ല?

പാ ലക്കാ ട്

20.അന്താ രാ ഷ് ട്ര യോ ഗ ദി നം എന്നാ ണ് ?

ജൂ ൺ 21

21.വൈ .ഫൈ യു ടെ പൂ ർണ്ണരൂ പം എന്താ ണ് ? വയർലസ്

ഫി ഡി ലി റ്റി

22.വ്യാ ഴത്തി ന്റെ ഭ്ര മണപഥത്തി ലേ ക്ക് നാ സ ജൂ ണോ എന്ന

പേ ടകം വി ക്ഷേ പി ച്ച വർഷം ?

2011 ആഗസ്റ്റ് 5

23.താ പനി ലയു ടെ എസ് .ഐ യൂ ണി റ്റ് എന്ത് ?

കെ ൽവി ൻ

24.പ്ര കാ ശപ്ര കീ ർണ്ണനത്തി ന് കാ രണമാ യ പ്ര തി ഭാ സം ഏതാ ണ് ?

അപവർത്തനം

25.വാ യു വി ൽ പ്ര തി ധ്വ നി കേ ൾക്കാ ൻ പ്ര തി പതന തലത്തി ന്

ഉണ്ടാ യി രി ക്കേ ണ്ട ചു രു ങ്ങി യ അകലം ?

17 മീ റ്ററി ൽ കൂ ടു തൽ

26.താ ഴെ പ്പറയു ന്നവയി ൽ കൃ ത്രി മ സി ൽക്ക് എന്നറി യപ്പെ ടു ന്നത്

ഏത് ?

റയോ ൺ

27.ജി പ് സം ഏത് ലോ ഹത്തി ന്റെ ധാ തു വാ ണ് ? കാ ൽസ്യം

28.ഐസോ ട്ടോ പ്പുകൾ ഉണ്ടാ വാ ൻ കാ രണം ?

ന്യൂ ട്രോ ണി ന്റെ എണ്ണത്തി ൽ ഉണ്ടാ കു ന്ന വ്യ ത്യാ സം

29.കറങ്ങി ക്കൊ ണ്ടി രി ക്കു ന്ന ഫാ ൻ ഓഫാ ക്കി യാ ലും അല്പം കൂ ടി

കറങ്ങി ക്കൊ ണ്ടി രി ക്കു ന്നു ഇതി ന് കാ രണം ?

ചലന ജഡത്വം

30.ഭൂ മി യു ടെ ഉപരി തലത്തി ൽ ഏറ്റവും കൂ ടു തൽ കാ ണപ്പെ ടു ന്ന

മൂ ലകം ?

ഓക് സി ജൻ

31.ഏറ്റവും ഉയർന്ന കലോ റി ക മൂ ല്യം ഉള്ള ഇന്ധനം ?

ഹൈ ഡ്ര ജൻ

32.ഒരു സാ ധാ രണ വ്യ ക്തി യു ടെ സി സ്റ്റളി ക് പ്ര ഷർ എത്ര ?

120 mm Hg

33.ഏത് രോ ഗി കളോ ട് അനു ഭവം പ്ര കടി പ്പി ക്കാ നു ള്ള

പ്ര തീ കമാ യാ ണ് ചു വന്ന റി ബ്ബൺ ഉപയോ ഗി ക്കു ന്നത് ?

എയ് ഡ് സ്

34.ഒരു ഇക്കോ ളജി ക്കൽ ഹോ ട്ട് സ് പോ ട്ടി ന് ഉദാ ഹരണം

എഴു തു ക?

പശ്ചി മഘട്ടം

35.ഒരു മി നു ട്ടി ൽ വൃ ക്കയി ൽ വെ ച്ച് എത്ര ഗ്ലോ മറു ലാ ർ ഫി ൽട്രേ റ്റ്

മൂ ത്ര മാ യി മാ റു ന്നു ?

1 ml

36.കേ രളത്തി ലെ കു രു മു ളക് ഗവേ ഷണ കേ ന്ദ്രം സ്ഥി തി

ചെ യ്യു ന്നതെ വി ടെ ?

പന്നി യൂ ർ

37.എബോ ളയു ടെ രോ ഗകാ രി ഏത് ?

വൈ റസ്

38.വം ശനാ ശഭീ ഷണി നേ രി ടു ന്ന ഒരു ജീ വി ?

മലബാ ർ വെ രു ക്

39.പല്ലി ൽ കാ ണു ന്ന നി ർജീ വമാ യ ഒരു ഭാ ഗം ഏത് ?

ഇനാ മൽ

40.ഏതു ജീ വകത്തി ന്റെ അപര്യാ പ് തത മൂ ലമു ണ്ടാ കു ന്ന

രോ ഗമാ ണ് കണ?

ജീ വകം D

41. DOTS ചി കി ത്സാ സം വി ധാ നം ബന്ധപ്പെ ട്ടി രി ക്കു ന്നത് ഏത്

രോ ഗവു മാ യി ട്ടാ ണ് ? ക്ഷയം


Download Kerala PSC Bulletin HERE

Must Know things in Kerala PSC/Kerala PSC Doubts


Check These also

Job News
previous Question Papers

Download printable  OMR Sheet PDF for practice

Study Tips


gk questions in malayalam,gk questions and answers malayalam ,gk questions and answers in malayalam,general knowledge questions malayalam,gk questions malayalam,malayalam gk questions and answers,gk questions and answers in malayalam pdf,gk malayalam,gk questions and answers malayalam,psc questions malayalam,gk malayalam questions,malayalam general knowledge questions and answers,malayalam quiz questions and answers pdf,gk malayalam questions and answers,malayalam questions and answers,psc questions and answers malayalam,gk questions and answers malayalam 2022 pdf,general knowledge malayalam,malayalam quiz questions and answers,psc malayalam questions,gk in malayalam,general knowledge questions with answers malayalam,psc questions and answers in malayalam,malayalam questions,gk quiz malayalam,question answer malayalam,gk questions and answers in malayalam 2022,gk questions malayalam and answers,malayalam gk,general knowledge questions in malayalam,gk question malayalam,psc questions and answers 2022 malayalam

Post a Comment

0 Comments