Ticker

6/recent/ticker-posts

LDC Previous Questions|GK Malayalam Questions and Answers|PSC Mock test

 LDC Previous Questions|GK Malayalam Questions and Answers|PSC Mock test

GK Malayalam Questions  and Answers
LDC 2014 വയനാ ട്.


1.ആൻറി ബയോ ട്ടി ക് ആയി ഉപയോ ഗി ക്കു ന്ന ഒരു മരു ന്ന് ?

അമോ ക് സി ലി ൻ

2.ആദ്യ മാ യി ശു ക്ര സം തരണം പ്ര വചി ച്ചത് ?

ഗലീ ലി യോ

3.റെ സി സ്റ്റി വി റ്റി അളക്കു ന്ന യൂ ണി റ്റ് ?

ഓം മീ റ്റർ

4.ഹൈ ഡ്ര ജനെ ഗാ ർഹി കഇന്ധനമാ യി ഉപയോ ഗി ക്കു ന്നി ല്ല

കാ രണം എന്ത് ?

സ് ഫോ ടന സാ ധ്യ ത

5.STP യി ൽ 10 മോ ൾ അമോ ണി യ വാ തകത്തി ന്റെ വ്യാ പ് തം ?

224 ലി റ്റർ

6.പാ ർസെ ക് എന്നത് എത്ര പ്ര കാ ശവർഷമാ ണ് ?

3.26 പ്ര കാ ശവർഷം

7.വാ ദ്യ കലാ കാ രനു ള്ള ആദ്യ ത്തെ പത്മശ്രീ ബഹു മതി നേ ടി യ

കലാ കാ രൻ ആര് ?

പി .കെ .നാ രാ യണൻ നമ്പ്യാ ർ

8. യു ജി ൻ സർനാ ൻ എന്ന ബഹി രാ കാ ശ സഞ്ചാ രി ചന്ദ്രനി ൽ

ഇറങ്ങി യ വാ ഹനം ?

അപ്പോ ളോ 17

9.മേ ജർ ധ്യാ ൻചന്ദ് ഏത് കളി യി ലാ ണ് പ്ര ശസ് തൻ ആയി രു ന്നത് ?

ഹോ ക്കി

10.മു ല്ലപ്പെ രി യാ ർ ഡാം നി ർമ്മി ച്ച വർഷം ?

1895

11. വാ യു വി ൽ ശബ് ദത്തി ന്റെ വേ ഗത?

340 M/S

12.2019-ലെ കാ ലാ വസ്ഥ ഉച്ചകോ ടി നടന്ന സ്ഥലം ?*

സാ ൻഡി യാ ഗോ (ചി ലി )

13.പ്ര കാ ശത്തി ന് അനു സരി ച്ച് സസ്യ ങ്ങളെ പ്ര തി കരണങ്ങൾക്ക്

സജ്ജമാ ക്കു ന്ന വർണക പ്രോ ട്ടീ ൻ?

ഫൈ റ്റോ ക്രോം

14.റീ സൈ ക്കി ൾ ചെ യ്യാ വു ന്ന പ്ലാ സ്റ്റി ക് ?

പോ ളി ത്തീ ൻ

15.കൈ ഗ ആണവ നി ലയം സ്ഥി തി ചെ യ്യു ന്ന സം സ്ഥാ നം ?

കർണാ ടക

16.അൺ ടു ദി ലാ സ്റ്റ് എന്ന കൃ തി യു ടെ കർത്താ വ് ?

ജോ ൺ റസ് കി ൻ

17.ഏറ്റവും വേ ഗതയേ റി യ ക്രൂ യി സ് മി സൈ ൽ?

ബ്ര ഹ്മോ സ്

18.ഇന്ത്യയു ടെ ചു വന്ന നദി ?

ബ്ര ഹ്മപു ത്ര

19.കേ രളത്തി ലെ ഏറ്റവും വലി യ ദേ ശീ യ ഉദ്യാ നം ?

ഇരവി കു ളം

20.കേ രള സം സ്ഥാ നത്തി ന്റെ ആദ്യ ധനകാ ര്യ മന്ത്രി ?

അച്യു തമേ നോ ൻ

21.837 കി ലോ മീ റ്റർ ദൈ ർഘ്യ മു ള്ള ഇന്ത്യൻ നദി ?

മഹാ നദി

22.കോ ൺഗ്ര സി ന്റെ ദേ ശീ യ അധ്യ ക്ഷ സ്ഥാ നത്തേ ക്ക് സു ഭാ ഷ്

ചന്ദ്ര ബോ സി നോ ട് മത്സരി ച്ച് പരാ ജയപ്പെ ട്ട വ്യ ക്തി ?

പട്ടാ ബി സീ താ രാ മയ്യ

23.ഇന്ത്യയി ലെ ഏക സജീ വ അഗ്നി പർവതം ?

ബാ രൻ

24.'ഇട്ടി അച്ചു'വു മാ യി ബന്ധപ്പെ ട്ടത് ?

ഹോ ർത്തൂ സ് മലബാ റി ക്കസ്

25.ഇൽത്തു മി ഷ് ഏതു വം ശത്തി ൽ പെ ട്ട ഭരണാ ധി കാ രി യാ ണ് ?

അടി മ വം ശം

26.ബം ഗാ ൾ വി ഭജനം നടത്തി യ ഗവർണർ ജനറൽ?

കഴ് സൺ പ്ര ഭു

27.മത്സ്യബന്ധനം പ്ര ധാ ന ഉപജീ വനമാ ർഗം ആക്കി യി രു ന്ന

പ്രാ ചീ നകേ രളത്തി ലെ തി ണ?

നെ യ് തൽ

28. ഇന്ദി രാ ഗാ ന്ധി കനാ ൽ പദ്ധതി യു ടെ പ്ര ധാ ന ഉപയോ ക്താ വ്

ആയ സം സ്ഥാ നം ?

രാ ജസ്ഥാ ൻ

29.ഇന്ത്യൻ യൂ ണി യനി ൽ ലയി ക്കാ ൻ വി സമ്മതി ച്ച നാ ട്ടു രാ ജ്യം ?

ജനഗഢ

30.ബോ റ ഗു ഹ ഏത് സം സ്ഥാ നത്തി ലാ ണ് ?

ആന്ധ്രാ പ്ര ദേ ശ്

31.പൂ ർവ്വ തീ ര റെ യി ൽവേ യു ടെ ആസ്ഥാ നം ?

ഭു വനേ ശ്വ ർ

32.ദേ ശീ യ മനു ഷ്യാ വകാ ശ കമ്മീ ഷൻ നി ലവി ൽ വന്ന വർഷം ?

1993

33.ബൈ റാം ഖാ നു മാ യി ബന്ധമു ള്ള മു ഗൾ ഭരണാ ധി കാ രി ?

അക് ബർ

34.ചൊ വ്വ ഗ്ര ഹത്തെ ചു റ്റി യ ആദ്യ ബഹി രാ കാ ശ വാ ഹനം ?

മാ രി നർ 4

35.ലോ കത്തി ലെ ആദ്യ കാ ലാ വസ്ഥ ഉപഗ്ര ഹം ?

ടൈ റോ സ്

36.ചൈ നീ സ് ഓഹരി വി പണി യു ടെ പേ ര് ?

എസ് .എസ് .ഇ.കോം മ്പസി റ്റ്

37.കൂ ട്ടത്തി ൽ പെ ടാ ത്ത തു റമു ഖം ?

A)മം ഗലാ പു രം B)തൂ ത്തു ക്കു ടി

C)കൊ ച്ചി D)കാ ണ്ട് ല

Ans: തൂ ത്തു ക്കു ടി

(തൂ ത്തു ക്കു ടി കി ഴക്കൻ തീ രത്താ ണ് ബാ ക്കി യു ള്ളവരെ ല്ലാം

പടി ഞ്ഞാ റ് തീ രത്താ ണ് )

38.ഇന്ത്യയി ലെ പരി സ്ഥി തി പ്ര സ്ഥാ നങ്ങളു ടെ മാ താ വ് ?

ചി പ് കോ

39.സാ ർക്കി ന്റെ സ്ഥി രം സെ ക്ര ട്ടറി യേ റ്റ് സ്ഥി തി ചെ യ്യു ന്നത്

എവി ടെ ?

കാ ഠ് മണ്ഡു

40.സു പ്രീം കോ ടതി ഹൈ ക്കോ ടതി എന്നി വയി ലെ ജഡ് ജി മാ രു ടെ

നി യമവ്യ വസ്ഥകൾ പ്ര തി പാ ദി ക്കു ന്ന ഷെ ഡ്യൂ ൾ?

രണ്ടാം ഷെ ഡ്യൂ ൾ

41.അർഹതയി ല്ലാ തെ പദവി യി ലി രി ക്കു ന്ന ഉദ്യോ ഗസ്ഥന് എതി രെ

നൽകാ വു ന്ന റി ട്ട് ?

കോ വറാ ന്റോ

42.ഭരണഘടനയു ടെ 330 മു തൽ 342 വരെ വകു പ്പുകൾ

പ്ര തി പാ ദി ക്കു ന്ന വി ഷയം ?

പട്ടി കജാ തി പട്ടി കവർഗ്ഗ വി ഭാ ഗങ്ങളു ടെ കു റി ച്ച്

43.ഗരീ ബി ഹഠാ വോ എന്ന ലക്ഷ്യം മു ന്നോ ട്ടു വെ ച്ച പഞ്ചവത്സര

പദ്ധതി ?

അഞ്ചാം പഞ്ചവത്സര പദ്ധതി

44.ആത്മവി ദ്യാ സം ഘം സ്ഥാ പി ച്ചത് ആര് ?

വാ ഗ് ഭടാ നന്ദ ഗു രു


Download Kerala PSC Bulletin HERE

Must Know things in Kerala PSC/Kerala PSC Doubts


Check These also

Job News
previous Question Papers

Download printable  OMR Sheet PDF for practice

Study Tips


gk questions in malayalam,gk questions and answers malayalam ,gk questions and answers in malayalam,general knowledge questions malayalam,gk questions malayalam,malayalam gk questions and answers,gk questions and answers in malayalam pdf, gk malayalam,gk questions and answers malayalam,psc questions malayalam,gk malayalam questions,malayalam general knowledge questions and answers,malayalam quiz questions and answers pdf,gk malayalam questions and answers,malayalam questions and answers,psc questions and answers malayalam,gk questions and answers malayalam 2022 pdf,general knowledge malayalam,malayalam quiz questions and answers,psc malayalam questions,gk in malayalam,general knowledge questions with answers malayalam,psc questions and answers in malayalam,malayalam questions,gk quiz malayalam,question answer malayalam,gk questions and answers in malayalam 2022,gk questions malayalam and answers,malayalam gk,general knowledge questions in malayalam,gk question malayalam,psc questions and answers 2022 malayalam

Post a Comment

0 Comments