Ticker

6/recent/ticker-posts

[ മലയാളം GK] Kerala PSC previous Questions |gk questions and answers malayalam |LDC Previous Questions and Answers

 [ മലയാളം GK] Kerala PSC previous Questions |gk questions and answers malayalam |LDC Previous Questions and Answers

LDC Previous Questions and Answers



gk questions and answers in Malayalam


LDC Previous Questions and Answers


1. ഏറ്റവും കുറഞ്ഞ കാലയളവ് കേരളം ഭരിച്ച മുഖ്യമന്ത്രി?

A. സി.എച്ച്.മുഹമ്മദ് കോയ

2. ഗുരുപർവ ഏതു മതക്കാരുടെ ആഘോഷമാണ്?

A. സിഖ്

3. ഇന്ത്യൻ രൂപയുടെ പുതിയ ചിഹ്നം രൂപകൽപന ചെയ്തതാര്?

A.  ഡി. ഉദയകുമാർ

4. പല്ലുകളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം?

A. ഓഡന്റോളജി

5. കശുവണ്ടി ഗവേഷണ കേന്ദ്രം ആയ ആനക്കയം ഏത് ജില്ലയിലാണ്?

A. മലപ്പുറം

6. പച്ച ഗ്രഹം എന്നറിയപ്പെടുന്ന ഗ്രഹം ഏതാണ്?

A. യുറാനസ്

7. ഐസ്ഹോക്കി ഏത് രാജ്യത്തിന്റെ ദേശീയ കളിയാണ്?

A. കാനഡ

8. ബ്ലാക്ക് വിഡോ എന്നറിയപ്പെടുന്ന ജീവി ഏത്?

A. ചിലന്തി

9.  ഇന്റർനെറ്റിന്റെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തി?

A. വിന്റൺ സർഫ്

10. പ്രപഞ്ചത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന വാതകമേത്?

A. ഹൈഡ്രജൻ

11. ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്കാരമായ ജ്ഞാനപീഠത്തിന്റെ സമ്മാനത്തുക എത്ര?

A. 11 ലക്ഷം

12. കേരളത്തിന്റെ സ്വന്തം കലാരൂപമായ കഥകളിയുടെ ആദ്യ രൂപം എന്തായിരുന്നു?*

A. രാമനാട്ടം

13. ഇന്ന് ജീവിച്ചിരിക്കുന്ന പ്രൈമേറ്റ്കളിൽ ഏറ്റവും ഭാരം കൂടിയത് ഏത്?

A. ഗോറില്ല

14. സിൽവർ ഫിഷ് ഏത് വിഭാഗത്തിൽ ഉൾപ്പെടുന്നു?

A. ഷഡ്പദം

15. ദ്രോണാചാര്യ അവാർഡ് നേടിയ ആദ്യ മലയാളി?

A. ഓ.എം.നമ്പ്യാർ

16. ലോക നാളികേര ദിനമായി ആചരിക്കുന്നത് എന്ന്?

A.സെപ്റ്റംബർ 2

17. ആദ്യ വനിതാ നോബൽ സമ്മാന ജേതാവ്?

A. മേരി ക്യൂറി

18. ഐ.എസ്.ആർ.ഒ.യുടെ നിലവിലുള്ള ചെയർമാൻ ആര്?

A. കൈലാസവടിവൂ ശിവൻ

19. കോർപ്പറേഷൻ കൗൺസിലിലേക്ക് മത്സരിക്കാനുള്ള സ്ഥാനാർത്ഥിക്ക് വേണ്ട കുറഞ്ഞ പ്രായപരിധി എത്ര?

A. 21  ഇരുപത്തൊന്ന്

20. ഇന്ത്യൻ ഭരണഘടന ഭേദഗതി ചെയ്യാനുള്ള അധികാരം ആർക്കാണ്?

A. പാർലമെൻറ്

21. ബംഗാൾ വിഭജനത്തിന് എതിരായുള്ള സ്വദേശി പ്രസ്ഥാനം രൂപംകൊണ്ടത്? 

A. 1905

22. ഉത്തര റെയിൽവേയുടെ ആസ്ഥാനം എവിടെയാണ്?

A.ന്യൂഡൽഹി

23. ഇപ്പോഴത്തെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ആരാണ്?*

A. ജസ്റ്റിസ് എച്ച് എൽ ദത്തു

24. ഇന്ത്യൻ ഭരണഘടന നിർമ്മാണ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ എണ്ണം?

A. 292

25.1953 ൽ നിലവിൽ വന്ന സംസ്ഥാന പുനസംഘടനാ കമ്മീഷനിൽ അംഗം അല്ലാതിരുന്ന വ്യക്തി ആരാണ്?

A.സർദാർ.കെ.എം.പണിക്കർ    B.സി.രാജഗോപാലാചാരി

C. ഹൃദയനാഥ് കുൻസ്രു                                D.ജസ്റ്റിസ് ഫസൽ അലി

Ans:സി.രാജഗോപാലാചാരി

26. ഏഷ്യയിലെ തന്നെ ആദ്യത്തെ ആണവ വൈദ്യുതി ഉല്പാദന കേന്ദ്രം സ്ഥാപിതമായത് എവിടെ?

A. ട്രോംബെ

27. ഭരണഘടനയിലെ 5 മുതൽ 11 വരെയുള്ള വകുപ്പുകൾ എന്തിനെക്കുറിച്ച് പ്രതിപാദിക്കുന്നു?

A. പൗരത്വത്തെ കുറിച്ച്

28. ഗാർഹിക പീഡനത്തിൽ നിന്നും സ്ത്രീകൾക്ക് സംരക്ഷണം നൽകുന്ന നിയമം ഇന്ത്യയിൽ നിലവിൽ വന്നത്?

A. 2005

29. ഏത് വിദ്യാഭ്യാസ കമ്മീഷൻ ശുപാർശ പ്രകാരമാണ് ഇന്ത്യയിൽ യു ജി സി രൂപീകൃതമായത്?

A. ഡോ. എസ്.രാധാകൃഷ്ണൻ

30. സൈനികച്ചെലവ് വർധിപ്പിക്കാതെ തന്നെ വിപുലമായ ഒരു സൈന്യത്തെ നിലനിർത്താൻ കമ്പോള പരിഷ്കരണം നടപ്പിലാക്കിയ സുൽത്താൻ ആരാണ്?

A. അലാവുദ്ദീൻ ഖിൽജി

31. പാരദ്വീപ് തുറമുഖം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

A. ഒറീസ

32. ലാലാ ലജ്പത് റായിയുടെ മരണത്തിനു കാരണക്കാരനായ ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ സാൻഡേഴ്സനെ വകവരുത്തിയ  വിപ്ലവകാരി?

A. രാജ്ഗുരു

33. താഴെ തന്നിട്ടുള്ളവയിൽ ഇന്ത്യയുടെ പടിഞ്ഞാറൻ തീര സമതലത്തിൽ ഉൾപ്പെടാത്തത്?

A)മലബാർതീരം                       B)കോറമാണ്ടൽതീരം

C)ഗുജറാത്ത്തീരം.                     D)കൊങ്കൺതീരം

Ans:കോറമാണ്ടൽ തീരം

34. നാട്ടുരാജ്യങ്ങളുടെ സംയോജനത്തിന് ആയി സർദാർ വല്ലഭായ് പട്ടേലിനെ സഹായിച്ച മലയാളി ആരാണ്?

A. വി.പി.മേനോൻ

35. വിവരാവകാശ നിയമപ്രകാരം ഒരു വ്യക്തിയുടെ ജീവനെ സംബന്ധിച്ച കാര്യമാണെങ്കിൽ എത്ര മണിക്കൂറിനുള്ളിൽ വിവരണം ലഭ്യമാകണം?

A. 48 മണിക്കൂർ

36. ടിബറ്റിലെ മാനസസരോവർ തടാകത്തിന് കിഴക്കുള്ള ചേമയുങ്ങ് ദുങ്ങ് ഹിമാനിയിൽ നിന്നും ഉൽഭവിക്കുന്ന നദി ഏതാണ്?

A. ബ്രഹ്മപുത്ര

37. സ്വരാജ്  അന്തിമലക്ഷ്യം ആണെന്ന് പ്രഖ്യാപിച്ച സമ്മേളനം നടന്നത് എവിടെ വെച്ചാണ്?

A. ലാഹോർ

38. രാജ്യത്തിന്റെ ഏകത പരമാധികാരം സുരക്ഷ ഇവയ്ക്കെതിരെ സൈബർ സങ്കേതങ്ങളിലൂടെ നടത്തുന്ന പ്രവർത്തനം?

A. സൈബർ ടെററിസം

39. ഏത് രാജ്യത്തിന്റെ മധ്യസ്ഥതയിൽ  ആണ്‌ താഷ്കെന്റ് കരാറിൽ ഇന്ത്യയും പാകിസ്താനും ഒപ്പുവെച്ചത്?

A. സോവിയറ്റ് യൂണിയൻ

40. 1959-ൽ ജർമനിയുടെ സഹായത്തോടെ ഇന്ത്യയിൽ സ്ഥാപിച്ച ഇരുമ്പുരുക്ക് ശാല എവിടെയാണ്?

A. റൂർക്കല

41. എസ് ടി  വിഭാഗത്തിൽപ്പെട്ടവർക്ക് സംവരണം ചെയ്യപ്പെട്ട  ലോക്സഭാ മണ്ഡലം ഏത്?

A. ആലത്തൂർ

42. കേരളത്തിൽ പെരുമ്പടപ്പ് സ്വരൂപം സ്ഥിതി ചെയ്തിരുന്നത്?

A. കൊച്ചി

43. 1930ലെ ഉപ്പുസത്യാഗ്രഹത്തിന് പ്രധാനവേദിയായ കേരളത്തിലെ സ്ഥലം?

A. പയ്യന്നൂർ

44. കുട്ടനാട്ടിൽ ആരംഭിച്ച തോട്ടപ്പള്ളി സ്പിൽവേയുടെ പണി പൂർത്തിയായത്?

A. 1955

45. ഹോർത്തൂസ് മലബാറിക്കൂസ് എന്ന ഗ്രന്ഥം ആദ്യമായി തയ്യാറാക്കിയത് ഏത് ഭാഷയിലാണ്?

A. ലാറ്റിൻ.

Post a Comment

0 Comments