Ticker

6/recent/ticker-posts

[മലയാളം GK] LDC 2013 കൊല്ലം |Kerala PSC previous Questions |gk questions and answers malayalam |LDC Previous Questions and Answers

  [മലയാളം GK] LDC 2013 കൊല്ലം |Kerala PSC previous Questions |gk questions and answers malayalam |LDC Previous Questions and Answers

LDC Previous Questions and Answers


 

  [മലയാളം GK] LDC 2013 കൊല്ലം

1. ഒരു പ്രോജക് ടൈലിന് പരമാവധി റേഞ്ച് ലഭിക്കുവാൻ ഏത് കോൺ അളവിൽ വിക്ഷേപിക്കണം?

A. 45 ഡിഗ്രി

2. അന്തരീക്ഷ താപനിലയിൽ ദ്രാവകാവസ്ഥയിൽ കാണപ്പെടുന്ന ലോഹം?

A. മെർക്കുറി

3. ശബ്ദത്തിന്റെ ഉച്ചത രേഖപ്പെടുത്തുന്നതിനുള്ള യൂണിറ്റ്?

A. ഡെസിബൽ

4. ബാക്ടീരിയകൾ കാരണമല്ലാതെ ഉണ്ടാകുന്ന ഒരു രോഗം?

A. ചിക്കൻപോക്സ്

5. 2013 മേയിൽ വേൾഡ് ബയോസ്ഫിയർ റിസർവ്

ആയി പ്രഖ്യാപിക്കപ്പെട്ട ഇന്ത്യൻ പ്രദേശം?

A. നിക്കോബാർ ദ്വീപുകൾ

6. 2017ലെ ഐസിസി ക്രിക്കറ്റ് ചാമ്പ്യൻസ് ട്രോഫി നേടിയ ടീം?

A. പാകിസ്ഥാൻ

7. 2018 ലെ ദാദാസാഹിബ് ഫാൽക്കെ അവാർഡ് നേടിയത് ആര്?

A. അമിതാഭ് ബച്ചൻ

8. മാൽഗുഡി ഡേയ്സ് ആരുടെ കൃതിയാണ്?

A. ആർ.കെ.നാരായണൻ

9. ഇന്ത്യയുടെ ആദ്യ നാവിഗേഷൻ സാറ്റലൈറ്റ്?

A. IRNSS 1A

10. കേരളത്തിലെ ഏറ്റവും വലിയ ആദിവാസി വിഭാഗം?

A. പണിയർ

11. സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹം?

A. ബുധൻ

12. സസ്യങ്ങൾക്കും ജന്തുക്കളെപ്പോലെ പ്രതികരണ ശേഷിയുണ്ടെന്ന് തെളിയിച്ച ഇന്ത്യൻ ശാസ്ത്രജ്ഞൻ?

A. ജെ സി ബോസ്

13. ഭൗമഗ്രഹങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടാത്തത് ഏത്?

A. ബുധൻ                      B. ശനി

C. ചൊവ്വ                          D. ശുക്രൻ

A. ശനി

14. വൾക്കനൈസേഷൻ പ്രവർത്തനത്തിൽ റബ്ബറിനോടൊപ്പം ചേർക്കുന്ന പദാർത്ഥം ഏത്?

A. സൾഫർ

15. വെടി മരുന്നിനോടൊപ്പം ജ്വാലയ്ക്ക് മഞ്ഞ നിറം ലഭിക്കാൻ ചേർക്കേണ്ട ലോഹ ലവണം?

A. സോഡിയം

16. അസ്കോർബിക് ആസിഡ് എന്ന പേരിൽ അറിയപ്പെടുന്ന ജീവകം?

A. ജീവകം സി

17. 6 മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം ഉറപ്പു വരുത്തുന്ന അനുച്ഛേദം?

A. അനുച്ഛേദം 21 എ

18. തണ്ണീർമുക്കം ബണ്ട് ഏത് കായലിന് കുറുകെയാണ് നിർമ്മിച്ചിരിക്കുന്നത്? 

A. വേമ്പനാട്ട് കായൽ

19. ബാങ്കിംഗ് റഗുലേഷൻ ആക്ട് നടപ്പിലാക്കിയ വർഷം?

A. 1949

20. ഭിലായ് ഇരുമ്പുരുക്ക് നിർമാണ ശാല ഏത് പഞ്ചവത്സര പദ്ധതി കാലത്താണ് ആരംഭിച്ചത്?

A. 1956—61

21.സാർവ്വദേശീയ മനുഷ്യാവകാശ ദിനമായി ആചരിക്കുന്ന ദിവസം?

A.ഡിസംബർ 10

22. കേരളത്തിലെ ലോകസഭാ മണ്ഡലങ്ങളുടെ എണ്ണം?

A. 20

23. കേരള വനിതാ കമ്മീഷൻ രൂപീകരിച്ച വർഷം?

A. 1996

24. NW1 ദേശീയ ജലപാത ഏതു നദിയിലാണ്?

A. ഗംഗ

25. ഹാൽഡിയ തുറമുഖം ഏത് സംസ്ഥാനത്താണ്?

A. പശ്ചിമബംഗാൾ

26. ഇന്ത്യയിൽ ജനസംഖ്യയിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനം?

A. ബീഹാർ

(1 യുപി /2 മഹാരാഷ്ട്ര) ( കേരളം-13)

27. നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളം എവിടെ സ്ഥിതി ചെയ്യുന്നു?

A. കൊൽക്കത്ത

28. ഇന്ദിര ആവാസ് യോജന ഏതുമായി

ബന്ധപ്പെട്ടിരിക്കുന്നു?

A. ഭവന നിർമ്മാണ പദ്ധതി

29. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ?

A. ആൻറണി ഡൊമിനിക്

(ഫസ്റ്റ് ചെയർമാൻ എം എം പരീത് പിള്ള)

30. സുഖവാസകേന്ദ്രമായ മൗണ്ട് അബു പട്ടണം സ്ഥിതിചെയ്യുന്നത് ഏത് പർവ്വതനിരയിൽ ആണ്?

A. ആരവല്ലി

31. കേരള നവോദ്ധാനത്തിന്റെ പിതാവായി അറിയപ്പെടുന്നത്?

A. ശ്രീനാരായണഗുരു

32. ഹിരാക്കുഡ് അണക്കെട്ട് ഏത് നദിയിലാണ്?

A. മഹാനദി

33. താൻസെൻ സമ്മാനം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?

A. സംഗീതം

34. ബുലന്ദ് ദർവാസ നിർമ്മിച്ചതാര്?

A. അക്ബര്‍

35. ഇന്ത്യയിലെ അഗ്നി പർവ്വതം ആയ ബാരൻ സ്ഥിതി ചെയ്യുന്നത് എവിടെ? 

A. ആൻഡമാൻ നിക്കോബാർ

36. ഇന്ത്യ പുത്തൻ സാമ്പത്തിക നയം സ്വീകരിച്ചത് ഏത് പ്രധാനമന്ത്രിയുടെ കാലത്താണ്?

A. നരസിംഹറാവു

37. ഇന്ത്യൻ നോട്ടുകളിലെ ചിത്രങ്ങൾ?

50  ഹംപി&ചാരിയറ്റ്

100 റാണി കി വാവ്

200 സാഞ്ചിയിലെ സ്തൂപം

500  ചെങ്കോട്ട

2000. മംഗൾയാൻ

38. മുദ്ര രാക്ഷസം ആരുടെ കൃതിയാണ്?

A. വിശാഖദത്തൻ

39. 1857ലെ മഹത്തായ വിപ്ലവത്തിന് കാൺപൂരിൽ നേതൃത്വം കൊടുത്ത നേതാവ്?

A. നാനാസാഹിബ്

40. താഷ്‌കെന്റ് പ്രഖ്യാപനത്തിൽ ഒപ്പുവച്ച ഇന്ത്യൻ പ്രധാനമന്ത്രി?

A. ലാൽ ബഹദൂർ ശാസ്ത്രി

41. നാട്ടുരാജ്യങ്ങളുടെ സംയോജനത്തിനായി രൂപംകൊണ്ട സ്റ്റേറ്റ് ഡിപ്പാർട്ട്മെൻറ് ന്റെ  സെക്രട്ടറി ആരായിരുന്നു?

A. വി.പി.മേനോൻ

42. 1964-- 1966 യൂണിവേഴ്സിറ്റി വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ ഫ്ആരായിരുന്നു?

A. ഡോ.വി.എസ്.കോത്താരി

43. അന്യായമായി തടവിലാക്കപ്പെട്ട ഒരാളെ വിടുവിക്കാൻ ഉപയോഗിക്കുന്ന റിട്ട്‌?

A. ഹേബിയസ് കോർപ്പസ്

44. 1956ൽ നിലവിൽവന്ന സംസ്ഥാനങ്ങളിൽ ഉൾപ്പെടാത്തത്?

A. ഹിമാചൽ പ്രദേശ്


1956ൽ നിലവിൽ വന്ന സംസ്ഥാനങ്ങൾ


ആന്ധ്ര,മദ്രാസ്,മൈസൂർ,ഒഡീസ,ബോംബെ,പശ്ചിമബംഗാൾ,കേരള,ഉത്തർപ്രദേശ്,മധ്യപ്രദേശ്,ആസാം,രാജസ്ഥാൻ,ബീഹാർ,ജമ്മു ആൻഡ് കാശ്മീർ,പഞ്ചാബ്ഉ
















Post a Comment

0 Comments