Ticker

6/recent/ticker-posts

[ മലയാളം GK] ഏഷ്യ| Asia GK Malayalam

 [ മലയാളം GK] ഏഷ്യ| Asia GK Malayalam




 ഏഷ്യയെ പറ്റിയുള്ള കാര്യങ്ങൾ നോക്കാം; 

താഴെ കൊടുത്തിരിക്കുന്ന എല്ലാത്തിന്റെയും ഉത്തരം ഏഷ്യ 

  • ഏറ്റുവും കൂടുതല്‍ ജനസാന്ദ്രതയുള്ള വന്‍കര 
  • ഭയമോപരിതലത്തിലെ ഏറ്റവും ഉയര്‍ന്ന ഭാഗവും താഴ്‌ന്ന ഭാ ഗവും സ്ഥിതി ചെയ്യുന്ന വന്‍കര
  • ബുദ്ധമത രാജ്യങ്ങളുളള ഏക വന്‍കര
  • ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള വന്‍കര
  • ഏത്‌ വന്‍കരയിലാണ്‌ ഒറാങ്‌ ഉട്ടാനെ കാണുന്നത്‌ ?


  • സൂയസ്‌ കനാല്‍ ആഫ്രിക്കയെ ഏത്‌ വന്‍കരയില്‍നിന്നാണ്‌ വേര്‍പെടുത്തുന്നത്‌ ?
  • തുര്‍ക്കിയുടെ ഭാഗമായ അനറ്റോളിയ ഏത്‌ വന്‍കരയിലാണ്‌?
  •  ഏത്‌ വന്‍കരയിലാണ്‌ സില്‍ക്ക്‌ റൂട്ട്‌ അഥവാ പട്ട്‌ പാത?
  •  യാക്ക്‌ എന്ന മൃഗം കാണപ്പെടുന്ന വന്‍കര ?
  • ഏറ്റുവും വിസ്തീര്‍ണം കൂടിയ വന്‍കര
  • മെക്കോങ്‌ നദി ഏത്‌ വന്‍കരയിലാണ്‌?
  • യൂറാല്‍ പർവതനിര യൂറോപ്പിനെ ഏത്‌ വന്‍കരയില്‍നിന്ന്‌ വേര്‍ തിരിക്കുന്നു?
  • ബെറിംഗ്‌ കടലിടുക്ക്‌ വടക്കേ അമേരിക്കയെ ഏത്‌ വന്‍കരയില്‍ നിന്ന്‌ വേര്‍തിരിക്കുന്നു?
  • വൈരുധ്യങ്ങളുടെ വന്‍കര എന്നറിയപ്പെടുന്നത്‌?
  •  ഈജിപ്തിന്റെ ഭാഗമായ സിനായ്‌ ഉപദ്ധീപ്‌ ഏത്‌ വന്‍കരയിലാണ്‌ ?
  • ഏത്‌ വന്‍കരയിലാണ്‌ ഗോബി മരുഭൂമി ?

വലിപ്പത്തിലും ജനസംഖ്യയിലും ഒന്നാമതു നിൽക്കുന്ന വൻ‌കരയാണ് ഏഷ്യ. 


ഭൂമിയുടെ മൊത്തം ഉപരിതലവിസ്തീർണ്ണത്തിന്റെ 8.6 ശതമാനം 
(കരയുടെ 29.9 ശതമാനം) വിസ്തൃതിയുള്ള ഏഷ്യ, ഉത്തരാർദ്ധഗോളത്തിലും 
പൂർവ്വാർദ്ധഗോളത്തിലുമായി സ്ഥിതി ചെയ്യുന്നു.

 ലോകജനസംഖ്യയുടെ അറുപതു ശതമാനത്തോളം ഈ വൻ‌കരയിലാണു വസിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിൽ ഇവിടത്തെ ജനസംഖ്യയിൽ നാലിരട്ടി വർദ്ധനവുണ്ടായി

Download Kerala PSC Bulletin HERE

Must Know things in Kerala PSC/Kerala PSC Doubts



Post a Comment

0 Comments