[ മലയാളം GK] Malayalam GK Questions | My Notebook
1.ഓണാഘോഷത്തെ കുറിച്ച് പ്രദിപാദിക്കുന്ന സംഘകാല കൃതി ഏതാണ്?
മധുരൈകാഞ്ചി
2.ഇന്ത്യയുടെ ദേശീയ വരുമാനം ആദ്യമായി കണക്കാക്കിയത് ആരാണ് ?
ദാദാഭായ് നവറോജി
3.അംബേദ്‌ക്കര്‍ ബുദ്ധമതം സ്വീകരിച്ച വര്‍ഷം?
1956
4.കേരളത്തില്‍ ഏറ്റവും കൂടുതല്‍ നദികള്‍ ഒഴുകുന്ന ജില്ല?
കാസർഗോഡ്
5.മെക്കയില്‍ നിന്നും മുഹമ്മദ് നബി മദീനയിലേക്ക് പലായനം ചെയ്ത വര്‍ഷം?
AD622
6.കൂടംകുളം ആണവ നിലയം സ്ഥാപിക്കാന്‍ ഇന്ത്യയോടു സഹകരിക്കുന്ന രാജ്യം:
റഷ്യ
7.ഇന്ത്യ ചരിത്രത്തില്‍ ബുദ്ധിമാനായ വിഡ്ഢി എന്നറിയപ്പെടുന്നത് ആരാണ്?
മുഹമ്മദ് ബിൻ തുഗ്ലക്ക്
8.രാജസ്ഥാനിലെ മൌണ്ട് അബു ഏതു മത വിശ്വാസികളുടെ തീര്‍ഥാടന കേന്ദ്രമാണ് ?
ജൈനമതം
9.ഇന്ത്യയില്‍ സതി നിര്‍ത്തലാക്കിയ വര്‍ഷം?
1829
10.ഇന്ത്യന്‍ സഹകരണ പ്രസ്ഥാനത്തിന്‍റെ പിതാവ്.? ഫെഡറിക് നിക്കോൾസൺ
11.’നാരായണീയം ‘ എഴുതിയത് ആരാണ്?
മേൽപ്പത്തൂർ നാരായണ ഭട്ടതിരിപ്പാട്
12. ഏറ്റവും കൂടുതല്‍ കടല്‍തീരം ഉള്ള ഇന്ത്യന്‍ സംസ്ഥാനം?
ഗുജറാത്ത്
13.ബംഗാള്‍ വിഭജനം നടന്ന വര്ഷം?
1905
14.ഇന്ത്യന്‍ ആണവ പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്?
ഹോമി ജെ ഭാഭ
15. ലോക പുസ്തക ദിനം :
ഏപ്രിൽ 23
16.പിങ്ക് സിറ്റി എന്നറിയപ്പെടുന്ന സ്ഥലം?
ജയ്പൂർ
17.തീര്‍ഥാടകരിലെ രാജകുമാരന്‍ എന്നറിയപ്പെടുന്നത് ആരാണ്?
ഹുയാൻ സാങ്
18.തിരുവനന്തപുരത്ത് ചാല കമ്പോളം പണികഴിപ്പിച്ച ദിവാന്‍ ആരാണ്?
രാജാ കേശവദാസൻ
19.രാഷ്ട്രപതിക്ക് രാജ്യസഭയിലേക്ക് എത്ര അംഗങ്ങളെ നോമിനേറ്റു ചെയ്യാന്‍ അധികാരമുണ്ട്.?
12
20. ‘അഗ്നി മീളെ പുരോഹിതം ‘ എന്ന ശ്ലോകത്തോടെ ആരംഭിക്കുന്ന വേദം
ഋഗ്വേദം
21.ഏഷ്യയിലെ രോഗി എന്നറിയപ്പെടുന്ന രാജ്യം.? മ്യാൻമർ 22.ചരിത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്.?
ഹെറോഡോട്ടസ്
23. ചൌരി ചൌര സംഭവം നടന്ന വര്‍ഷം?
1922
24. ഏറ്റവും കൂടുതല് താപം ആഗീരണം ചെയ്യാന് കഴിവുള്ള നിറം?
കറുപ്പ്
25.ഭൂമിയുടെ അന്തരീക്ഷത്തില്‍ ഏറ്റവും കൂടുതല്‍ ഉള്ള മൂലകം?
നൈട്രജൻ
26.കേരളത്തിലെ മികച്ച കര്‍ഷകന് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പുരസ്കാരം.?
കർഷകോത്തമ
27.അയോധ്യ ഏതു നദിയുടെ തീരത്താണ്?
സരയൂ
28.പുളിയില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ഏതാണ്?
ടാർടാറിക് ആസിഡ്
29.കേരളത്തിന്റെ വടക്കേ അറ്റത്തെ കായല്‍?
ഉപ്പള
30.ഭക്രാനംഗല്‍ അണക്കെട്ട് ഏതു നദിയിലാണ് സ്ഥിതി ചെയ്യുന്നത് ?
സത് ലജ്
31.മലയാളത്തിലെ രണ്ടാമത്തെ വലിയ നോവല്‍?
കയർ
32.കേരളത്തിലെ ആദ്യത്തെ ആരോഗ്യ വകുപ്പ് മന്ത്രി ? ഏ.ആർ.മേനോൻ
33.ഇന്ത്യയിലെ പരമോന്നത സിവിലിയന്‍ ബഹുമതി.? ഭാരതരത്നം
34.ക്വാണ്ടം സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ആരാണ്.?
മാക്സ് പ്ലാങ്ക്
35.കെ.എസ്.ആര്‍.ടി.സി. സ്ഥാപിതമായ വര്ഷം.?
1965
36.കേരള തുളസീദാസന്‍ എന്നറിയപ്പെട്ട കവി ആരാണ്.?
വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
37.ഇന്ത്യയുടെ ആദ്യത്തെ വാര്‍ത്താ വിനിമയ ഉപഗ്രഹം ഏതാണ്.?
ആപ്പിൾ
38.ചാന്നാര്‍ ലഹള നടന്ന വര്ഷം.?
1859
39.ഇന്ത്യന്‍ ഭരണ ഘടനയുടെ ആമുഖം എഴുതിയത് ആരാണ്.?
ജവഹർലാൽ നെഹ്റു
40.ഭാരതീയ റിസര്‍വ് ബാങ്ക് സ്ഥാപിതമായ വര്‍ഷം.?
1935
41.കൊങ്കണ്‍ റയില്‍വേയുടെ നീളം എത്രയാണ്?
760
42. ജ്ഞാനപീഠ പുരസ്കാരം നേടിയ ആദ്യ കേരളീയന്‍.?
ജി.ശങ്കര കുറുപ്പ്
43. ഇന്ത്യന്‍ ആസൂത്രണ കമ്മീഷന്റെ ആദ്യ ഉപാധ്യക്ഷന്‍?
ഗുല്‍സരി ലാല്‍ നന്ദ
44. ഇന്ത്യയിലെ ആദ്യ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍?
സുകുമാര്‍ സെന്‍
45.ദക്ഷിണേന്ത്യ യിലെ അശോകന്‍ എന്നറിയപ്പെട്ടത് ആരാണ്.?
അമോഘവര്‍ഷന്‍
46.രാജതരംഗിണി – എന്ന കൃതി എഴുതിയത് ആരാണ്?
കല്‍ഹണന്‍
47.രാഷ്ട്രപതിയുടെ സ്വര്‍ണ്ണ മെഡല്‍ നേടിയ ആദ്യ മലയാള സിനിമ?
ചെമ്മീന്‍
48.ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം ആദ്യമായി പൊട്ടി പുറപ്പെട്ടത് എവിടെ നിന്നുമാണ്?
മീററ്റ്
49.ഇന്ത്യൻ ഭരണഘടനയുടെ സംരക്ഷകൻ?
സുപ്രീം കോടതി
50.സമ്പൂര്‍ണ്ണവിപ്ലവം എന്ന ആശയത്തിന്റെ ഉപജ്ഞാതാവ്?
ജയപ്രകാശ് നാരായണ്‍
[ മലയാളം GK] Malayalam GK Questions
0 Comments