Ticker

6/recent/ticker-posts

ICDS സൂപ്പർവൈസർ പരീക്ഷക്ക് സഹായിക്കുന്ന ബുക്കുകൾ| Books for ICDS Supervisor Exam Preparation

ICDS സൂപ്പർവൈസർ പരീക്ഷക്ക് സഹായിക്കുന്ന ബുക്കുകൾ| Books for ICDS Supervisor Exam Preparation



ICDS സൂപ്പർവൈസർ പരീക്ഷക്ക് സിലബസ്സിൽ  GK + പ്രീ പ്രൈമറി വിദ്യഭ്യാസം ആണുള്ളത് . മുഴുവനായും സിലബസ് പ്രകാരമുള്ള ഒരു ബുക്ക് മാത്രമായിട്ട്  ഇപ്പോൾ ലഭ്യമല്ല.

പലയിടത്തു നിന്നുള്ള മെറ്റീരിയൽസ് ചേർത്ത My Notebook ചാനലിൽ ക്ലാസുകൾ ഇടുന്നതാണ്. ജികെ ഭാഗങ്ങൾ പഠിക്കുന്നതിനായി My Notebook അല്ലെങ്കിൽ LGS Topper  എന്ന ചാനൽ പ്രയോജനപ്പെടുത്താം .


ICDS സൂപ്പർവൈസർ പരീക്ഷക്ക് സഹായിക്കുന്ന നോട്ടുകൾ വെബ്‌സൈറ്റിൽ തയാറാക്കി വരുന്നു. അവ ഇവിടെ വായിക്കാവുന്നതാണ് .( ക്ലിക്ക് Here )

ഇപ്പോൾ ലഭ്യമായ ഒരു റാങ്ക് ഫയൽ ആണിത്. അധികം ഫീഡ്ബാക്ക് ഒന്നും ലഭ്യമല്ല എങ്കിലും ഒരു റഫറൻസ് ആയി ഉപയോഗിക്കാം. ബുക്ക് വാങ്ങാൻ ഇവിടെ ലിങ്കിൽ ക്ലിക്ക് ചെയാം.



എൽ പി , യു പി അസിസ്റ്റന്റ് പരീക്ഷക്ക് കുട്ടികളുടെ മനഃശാസ്ത്രം എന്ന ടോപ്പിക്ക് ഉണ്ടായിരുന്നു. അതേ ഭാഗങ്ങൾ ICDS സൂപ്പർവൈസർ പരീക്ഷക്ക് ഉണ്ട് . അധികമായ വായനക്ക് ആ ബുക്കുകൾ റെഫർ ചെയാം. 

വാങ്ങാൻ ഈ ലിങ്ക് ക്ലിക്ക് ചെയാം. Click HERE  

Previous Question paper LP UP can buy HERE

മറ്റു പ്രധാനപ്പെട്ട നോട്ടുകളുടെ ലിങ്കുകൾ താഴെ കൊടുക്കുന്നു. 


ICDS Supervisor Malayalam Notes READ HERE

LP UP Assistant Malayalam Notes Read HERE

Child Psychology and Pedagogy Notes Malayalam Notes HERE

ICDS Supervisor English Notes READ HERE


ICDS Supervisor Previous Questions

ICDS സൂപ്പർവൈസർ പരീക്ഷക്ക് സഹായിക്കുന്ന മുൻകാല ചോദ്യപേപ്പറുകൾ ഇവിടെ ഡൌൺലോഡ് ചെയാം.

ICDS Supervisor Previous Question paper Download HERE



Free Video Classes


There are free video classes also available for LP UP Assistant and ICDS Supervisor Exam in My Notebook youtube channel.

Child Psychology and Pedagogy Playlist HERE

LP UP Assistant Playlist HERE

ICDS Supervisor Playlist HERE





Disclaimer :  In this website we have provided affiliate links of products. When you buy the items, we will get a small commission. there will not be any Extra charge cost for you. Thank you.

You can click on the images to check the BOOKS

Post a Comment

0 Comments