25 GK Malayalam|Degree level Kerala PSC exam questions
1. കേരള വനഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നത് എവിടെ?
2. പൊതുമേഖലയിലുള്ള ഇന്ത്യ യിലെ ഏറ്റവും വലിയ വാണി ജ്യബാങ്ക് ഏത്?
3. "ഭാവിയുടെ ലോഹം' എന്നറി യപ്പെടുന്നത് ഏത്?
4. അമരാവതി സത്യാഗ്രഹം നയിച്ചത് ആര്?
5. ക്വിക് സിൽവർ' എന്നറിയ പ്പെടുന്നത് ദ്രാവകാവസ്ഥയി ലുള്ള ഏത് ലോഹമാണ്?
6. കേരളത്തിൽ നടന്ന ഉപ്പുസത്യാഗ്രഹസമരത്തിന്റെ പ്രധാന വേദി ഏതായിരുന്നു?
7. കൊച്ചിയിൽ പ്രജാമണ്ഡല ത്തിന്റെ രൂപവത്കരണത്തിന് പ്രധാന പങ്കുവഹിച്ച നേതാവ്?
8. ക്വിറ്റിന്ത്യാ സമരത്തിന്റെ നായിക' എന്നറിയപ്പെട്ടത്
9. ഹൈക്കോടതി ജഡ്ജി രാ ജിക്കത്ത് സമർപ്പിക്കേണ്ടത് ആർക്ക്?
10. സതി എന്ന ദുരാചാരം നിർ ത്തലാക്കിയ ബ്രിട്ടീഷ് ഗവർ ണർ ജനറൽ ആര്?
11. ചീയപ്പാറ വെള്ളച്ചാട്ടം സ്ഥി തിചെയ്യുന്ന ജില്ല ഏത്? 12. സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടിയ ആദ്യത്തെ ഏഷ്യക്കാരൻ ആര്?
13. ചൂർണി' എന്നപേരിൽ പ്രാചീനകാലത്ത് അറിയപ്പെട്ട കേരളത്തിലെ നദി ഏത്?
14. കായകളെ കൃത്രിമമായി പഴുപ്പി ക്കാൻ ഉപയോഗിക്കുന്ന രാസവ സ്തു ഏത്?
15. കേരള സംസ്ഥാന വിവരാവ കാശ കമ്മിഷൻ നിലവിൽ വന്ന ത് എന്ന്?
16. നിർജലീകരണം ഉണ്ടാവു മ്പോൾ ശരീരത്തിന് നഷ്ടംവ രുന്ന ലവണം ഏത്? 17. "സത്യാർഥപ്രകാശം' എന്ന കതി രചിച്ചത് ആര്?
18. ലോകത്തിൽ ഏറ്റവും കൂടുതൽ കാപ്പി ഉത്പാദിപ്പിക്കുന്ന രാജ്യം ഏത്?
19. കേരളത്തിലെ ഏറ്റവും വലിയ പീഠഭൂമിയായി അറിയപ്പെടുന്ന ത് ഏത്?
20. ഒന്നാം വട്ടമേശ സമ്മേളനം നടക്കുമ്പോൾ ബ്രിട്ടീഷ് വൈ(സായി ആരായിരുന്നു? 21. തിരുവിതാംകൂറിലെ കാർത്തി കതിരുനാൾ രാമവർമ രാജാവ് ഏത് പേരിലാണ് പ്രസിദ്ധനാ യത്?
22. ഒന്നാമത്തെ കേന്ദ്ര ധനകാര്യ കമ്മിഷന്റെ ചെയർമാൻ ആരാ യിരുന്നു? 23. ആരുടെ ജന്മദിനമാണ് ലോകമൃഗക്ഷേമദിനമായി ആചരിക്കു ന്നത്?
Answers
3. ടൈറ്റാനിയം
4. എ.കെ. ഗോപാലൻ 5. രസം (മെർക്കുറി)
6. പയ്യന്നൂർ
7. വി.ആർ. കൃഷ്ണനെഴുത്തച്ഛൻ
8. അരുണാ അസഫ് അലി 9. രാഷ്ട്രപതിക്ക്
10. വില്യം ബെന്റിക്
11. ഇടുക്കി
12, രബീന്ദ്രനാഥ ടാഗോർ
13. പെരിയാർ
14. കാത്സ്യം കാർബൈഡ്
15, 2005 ഡിസംബർ 19
16. സോഡിയം ക്ലോറൈഡ്
17. ദയാനന്ദ സരസ്വതി
18. ബ്രസീൽ
19. വയനാട്
20. ഇർവിൻ
21. ധർമരാജാവ്
22. കെ.സി. നിയോഗി
23. വിശുദ്ധ ഫ്രാൻസിസ് അസീ
സിയുടെ
0 Comments