Ticker

6/recent/ticker-posts

Western Literature effects പാശ്ച്വാത്വസാഹിത്യ ദരശനം

   Western Literature effects പാശ്ച്വാത്വസാഹിത്യ ദരശനം

western-literature



പാശ്ച്വാത്വസാഹിത്യ ദരശനം

ഭാരതത്തിലെ ഏത്‌ ഭാഷയാണ്‌ ക്ലാസ്സിക്‌ ഭാഷയ്ക്ക്‌ ഉത്തമ നിദര്‍ശനമായി ഗണിക്കപ്പെടുന്നത്‌?

എ) സംസ്കൃതം ബി) തമിഴ്‌

സി) ചെന്തമിഴ്‌ ഡി) തെലുങ്ക

ഉത്തരം: (എ) സംസ്കൃതം

* പൌരാണിക വൈശിഷ്ട്യത്തെ ആദരിക്കുകയും അംഗീ കരിക്കുകയും ചെയ്യുന്ന ജീവിത ദര്‍ശനവും സാഹി തൃശൈലിയുമാണ്‌ ക്ലാസ്സിസം

* റോമന്‍ നികുതി നിയമത്തില്‍ നിന്നാണ്‌ ക്ലാസ്സിക്‌ എന്ന പദം ഉടലെടുത്തത്‌

* എക്കാലവും സൂക്ഷിച്ചു പഠിക്കുന്നതിനുള്ള ഗ്രന്ഥങ്ങള്‍ ഷ്ലാസ്സിക്കുകള്‍ എന്ന്‌ അറിയപ്പെട്ടു

* കാലത്തെ അതീജിവിക്കുന്ന സാഹിത്യമാതൃകകള്‍ ഹോമറിന്റെ ഇതിഹാസങ്ങള്‍ ഗ്രീസിന്റെ അഭിമാനമാ ണ്-രാമായണം മഹാഭാരതം എന്നിവ ഭാരതത്തി ന്റെയും

* സിവിയുടെ നോവലുകള്‍ മലയാളത്തിലെ ക്ലാസ്സിക്കു കളാണ്‌

നിയോക്ലാസ്സിക്‌ (നവ ക്ലാസ്സികത) കാലഘട്ടത്തില്‍പ്പെടു

ന്നത്‌ മലയാളത്തിലെ ഏത്‌ സാഹിത്യപ്രസ്ഥാനമാണ്‌?

എ) പാട്ടുപ്രസ്ഥാനം ബി) മഹാകാവ്യ പ്രസ്ഥാനം

സി) മണിപ്രവാളം ഡി) ഖണ്ഡകാവ്യം

ഉത്തരം: ബി) മഹാകാവ പ്രസ്ഥാനം

* 16ാം നൂറ്റാണ്ടില്‍ യൂറ്റോപ്പിലാണ്‌ ഉടലെടുത്തത്‌

* ക്ലാസ്സിസത്തിനു പുനരുദ്ധാരണമുണ്ടായി

* ബെന്‍ ജോണ്‍സന്റെ നാടകങ്ങളാണ്‌ ഇംഗ്ലണ്ടില്‍ നി യോക്ലാസിസത്തിലെ ആദ്യരചനകള്‍

* മഹാകാവ്യലക്ഷണങ്ങളെല്ലാം ഒത്തിണങ്ങിയ ആദ്യ ത്തെ മലയാള മഹാകാവ്യം അഴകത്തു പത്മനാഭകു റുപ്പിന്റെ രാമചന്ദ്ര വിലാസമാണ്‌

ചിത്രമെഴുത്തിലും വാസ്തുശില്‍പ്പത്തിലും സംഗീതത്തി

ലും സാഹിതൃത്തിലും എല്ലാം ഒരുപോലെ സ്വാധീനം

ചെലുത്തിയ പാശ്ചാത്യ സമീപനമാണ്‌-

  

? ക്ലാസിസം ബി) നിയോ ക്ലാസിസം

സി) റൊമാന്റിസം ഡി) റിയലിസം

ഉത്തരം: (സി) റൊമാന്റിസം

* 18-ാം നൂറ്റാണ്ടിന്റെ അന്ത്യാപാദം മുതല്‍ 19-ാം നൂറ്റാ ണ്ടുവരെയുള്ള കാലഘട്ടം

* പ്രകൃതി സൌന്ദര്യത്തിന്റെ ഒരു അഗാധബോധം റൊ മാന്റിക്കുകള്‍ക്കുണ്ട്‌

* വൈയക്തികമായ അനുഭവങ്ങള്‍, യുക്തിയേക്കാള്‍ വികാ രം, ബുദ്ധിയേക്കാള്‍ ഇന്ദ്രിയം എന്നിവയ്ക്കുള്ള പ്രാമുഖ്യം

* വികാരതീരവത, ധ്രാമീണഅന്തരീക്ഷത്തോടും സൌ ന്ദര്യത്തോടുമുള്ള പ്രത്യേകത തുടങ്ങിയവ പ്രത്യേ കതകളാണ്‌

* ഇംഗ്ലണ്ടില്‍ കാല്‍പ്പനിക പ്രസ്ഥാനം തുടങ്ങിയത്‌ വേര്‍ ഡ്സ്‌ വര്‍ത്തും കോള്‍ റിഡ്ജും ചേര്‍ന്നു പ്രസിദ്ധീ കരിച്ച ലിറിക്കല്‍ ബാലഡ്സിന്റെ രണ്ടാം പതിപ്പിന്റെ മുഖവുരയാണ്‌.

* മലയാളത്തില്‍ കാല്‍പ്പനികതയ്ക്കു തുടക്കം കുറിച്ചത്‌ കുമാരനാശനാണ്‌ വീണപൂവ്‌, നളിനി, ലീല, ചിന്താ വിഷ്ടയായ സീത തുടങ്ങിയവ കാല്‍പ്പനിക പ്രസ്ഥാ നത്തിലെ കൃതികളാണ്‌.

യഥാര്‍ഥ ജീവിതത്തെപ്പറ്റിയുള്ള ബോധം പ്രതിഫലിക്കു

ന്ന സാഹിത്യപ്രസ്ഥാനമാണ്‌

എ) നാച്ചറലിസം ബി) ഇമേജിസം

സി) മിസ്കിസം ഡി) റിയലിസം

ഉത്തരം: റിയലിസം

* പ്രകൃതിയെയും സമൂഹത്തെയും യഥാര്‍ഥമായി അവതരിപ്പിക്കുക എന്നതില്‍ കവിഞ്ഞ്‌ കലയ്ക്ക്‌ മറ്റൊ രുദ്ദേശവും ഇല്ല എന്നതാണ്‌ റിയലിസ്റ്റിക്‌ വിശ്വാസം

* നോവലാണ്‌ റിയലിസ്റ്റുകളുടെ പ്രിയപ്പെട്ട സാഹിത്യരൂപം

* റിയലിസത്തെ സാഹിത്യപ്രസ്ഥാനമായി അവതരിപ്പി ച്ചത്‌ ഫ്്‌ളോബേര്‍ ആണ്‌ (കൃതി-മാഡം ബോവറി) എമി ലി സോളയാണ്‌ മറ്റൊരു റിയലിസ്റ്റിക്‌ സാഹിത്യകാരന്‍

സോഷ്യലിസ്റ്റ്‌ റിയലിസത്തിന്റെ ലോകത്തിലെ ആദ്യ മാ

തൃകയായി കരുതുന്ന കൃതി?

എ) അമ്മ ബി) വീണപുവ്‌

സി) സമത്വവാദി ഡി) ആഴ്‌സ്‌ പൊയറ്റിക്ക

ഉത്തരം: (ഏ) അമ്മ

* അധാനിക്കുന്നവന്റെയും പീഡിതരുടെയും വിമോ ചനത്തിന്‌ സാഹിത്യം ആയുധമാക്കണമെന്നതാണ്‌ സോഷ്യലിസ്റ്റ്‌ റിയലിസത്തിന്റെ കാതല്‍

* മാക്സിം ഗോര്‍ക്കിയുടെ “അമ്മ” (1906) ആദ്യ മാതൃക

6, മലയാളത്തില്‍ സോഷ്യലിസ്റ്റ്‌ റിയലിസം പ്രകടമാകുന്ന

കൃതി

എ) തോട്ടിയുടെ മകന്‍

സി) എന്റെ കഥ

ഡി) മയ്യഴിപ്പുഴയുടെ തീരങ്ങളില്‍

ഉത്തരം: (എ) തോട്ടിയുടെ മകന്‍

* ഗദ്യ സാഹിതൃത്തിലാണ്‌ സോഷ്യലിസ്റ്റ്‌ റിയലിസത്തി ന്റെ സ്വാധീനം വ്ൃക്തമാകുന്നത്‌

* തകഴിയുടെ രണ്ടിടങ്ങഴി കുട്ടനാടന്‍ കര്‍ഷകരുടെ ജീ വിതവും തോട്ടിയുടെ മകന്‍ തോട്ടികളുടെ ജീവിതവും ഉള്‍ക്കാഴ്ചയോടെ ചിത്രീകരിക്കുന്നു.

* തോപ്പില്‍ഭാസി, എസ്‌ എല്‍ പുരം സദാനന്ദന്‍ എന്നി വരുടെ നാടകങ്ങളും സോഷ്യലിസ്റ്റ്‌ റിയലിസ്റ്റിക്‌ സ്വാ ധീനമുള്ളവയാണ്‌

ബി) വീണപുവ്‌

7. ഗഹനമായ ആശയങ്ങളെ പ്രതീകങ്ങള്‍ ഉപയോഗിച്ച്‌ ആവി

ഷ്കരിക്കുന്ന രീതിയാണ്‌

എ) റിയലിസം ബി) സിംബലിസം

സി) എക്സിസ്്‌കന്‍ഷ്യാലിസം ഡി) എക്സ്പ്രഷനിസം

ഉത്തരം: സിംബലിസം

* ഫ്രഞ്ചുകവിതകളിലാണ്‌ ഈ പ്രസ്ഥാനം ഉദയം കൊ ണ്ടത്‌.

* ഒരു വസ്തുവിന്‌ പകരം സാമൃമുള്ള മറ്റൊന്നിനെ ഉപയോഗിച്ച്‌ കാവ്യസൃഷ്ടി നടത്തുകയാണ്‌ ഉദ്ദേശ്യം.

8. പാശ്ചാതൃസാഹിത്യ പ്രസ്ഥാനമായ സിംബലിസത്തിന്‌

ഉദാഹരണമായി ആശാന്റെ ഏതു കൃതിയാണ്‌ പരിഗണി

ക്കപ്പെടുന്നത്‌?

എ) വീണപൂവ്‌

സി) ദുരവസ്ഥ

ഉത്തരം: വീണപുവ്‌

* ഞെട്ടറ്റു വീണപൂവിന്റെ അവസ്ഥയിലൂടെ മനുഷ്യജീ വിതത്തിന്റെ പരിണാമങ്ങളെക്കുറിച്ച്‌ പ്രതിപാദിക്കുന്നു.

ജി ശങ്കരക്കുറുപ്പിന്റെ കവിതകളില്‍ -- എന്ന പാശ്ചാ

തൃസിദ്ധാന്തത്തിന്റെ സ്വാധീനമാണ്‌ കാണുന്നത്‌

എ) ആധുനികത ബി) എക്സ്പ്രഷനിസം

സി) സിംബലിസം ഡി) ഫെമിനിസം

ഉത്തരം: സി) സിംബലിസം

* “എന്റെ വേളി” എന്ന കവിത വിവാഹം എന്ന പ്രതീകത്തി ലൂടെ മരണത്തെക്കുറിച്ച്‌ ആവിഷ്കരിച്ചിരിക്കുന്നു.

ബി) ചണ്ഡാലഭിക്ഷുകി ഡി) ലീല

10. സ്വയം എന്തായിത്തീരുന്നുവോ അതാണ്‌ മനുഷ്യന്‍ എന്നു

വിശ്വസിച്ച സാഹിതൃശാസ്ര്രം

ഉത്തരം:എക്സിസ്റ്റന്‍ഷ്യാലിസം

* സ്പാനിഷ്‌ ചിന്തകനായ സൊറാന്‍ കിര്‍ക്കഗാള്‍ഡ്‌ ആവിഷ്കരിച്ചതാണ്‌ സിദ്ധാന്തം

* മലയാളത്തില്‍ സച്ചിദാനന്ദന്‍, ആനന, എം മുകുന്ദന്‍, അയപ്പപണിക്കര്‍, കെ പി അപ്പന്‍ തുടങ്ങിയവര്‍ ഈ സിദ്ധാന്തത്തെ പിന്‍തുടരുന്നു


Post a Comment

0 Comments