Ticker

6/recent/ticker-posts

Kerala PSC GK Confusing Facts മാറി പോകാതിരിക്കാൻ

 

Kerala PSC GK Confusing Facts മാറി പോകാതിരിക്കാൻ

Kerala PSC GK Confusing Facts


Kerala PSC GK Confusing Fact Set 1


സലിംഅലി നാഷണല്‍ പാര്‍ക്ക്‌ സ്ഥിതി ചെയ്യുന്നത്‌ ജമ്മുകാശ്മീരിലാണ്‌.

 ഓറംഗാബാദിലാണ്‌ സലിംഅലി തടാകം സ്ഥിതിചെയ്യുന്നത്‌. 

ഗോവയിലാണ്‌ സലിംഅലി പക്ഷി സങ്കേതം

എന്നാല്‍ തട്ടേക്കാട്‌ പക്ഷി സങ്കേതം സലിംഅലി യുടെ പേരിലാണ്‌ അറിയപ്പെടുന്നത്‌.

Kerala PSC GK Confusing Fact Set 2


 ഇന്ത്യയുടെ ദേശീയഗാനമായ ജനഗണമന ചിട്ടപ്പെടുത്തി യത്‌ ശങ്കരാഭരണ രാഗത്തിലും ദേശീയ ഗീതമായ വന്ദേമാതരം ചിട്ടപ്പെടുത്തിയിരിക്കുന്നത്‌ ദേശ്‌ രാഗത്തി ലുമാണ്‌.


Kerala PSC GK Confusing Fact Set 3

൦ കായ്കള്‍ ഉണ്ടെങ്കിലും വിത്തില്ലാത്ത സസ്യമാണ്‌ വാഴ , എന്നാല്‍ വിത്തുണ്ടെങ്കിലും കായ്കളില്ലാത്ത സസ്യമാണ്‌ പൈനസ്‌.

Kerala PSC GK Confusing Fact Set 4

കമ്പ്യുട്ടറിന്റെ പിതാവ്‌ ചാള്‍സ്‌ ബാബേജ്‌, 

സൂപ്പര്‍ കമ്പ്യു ട്ടറിന്റെ പിതാവ്‌ സിമൂര്‍ ക്രേ. എന്നാല്‍ 

പേഴ്‌സണല്‍ കമ്പ്യൂട്ടറിന്റെ പിതാവ്‌ ഹെന്‍ട്രി എഡ്വേര്‍ഡ്‌ റോബര്‍ ട്ടാണ്‌.

 

Kerala PSC GK Confusing Fact Set 5

ലോകത്തിലെ ഏറ്റവും വടക്കേ അറ്റത്തെ തലസ്ഥാ നനഗരം ഐസ്ലാന്റിന്റെ തലസ്ഥാനമായ റെയ്ക്ക്‌ ജാ വിക്ക്‌ ആണ്‌.

 എന്നാല്‍ ഏറ്റവും തെക്കേ അറ്റത്തെ തലസ്ഥാന നഗരം ന്യൂസിലന്റിന്റെ തലസ്ഥാനമായ വെല്ലിംഗ്ടണ്‍ ആണ്‌.

Kerala PSC GK Confusing Fact Set 6

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രി ജാനകീ രാമചന്ദ്രന്‍ ആണ്‌. 

ഐകൃകേരളത്തി ലെ പ്രധാനമ്രന്തിപഥവും കേരളത്തിന്റെ മുഖ്യമ്ര്രി പദവും അലങ്കരിച്ച വ്യക്തി പട്ടം താണുപിള്ളയാണ്‌. 

അവിശ്വാസപ്രമേയത്തിലൂടെ പുറത്താക്കപ്പെട്ട കേരള മു ഖ്യമ്ന്ത്രി ആര്‍ ശങ്കറാണ്‌.

Kerala PSC GK Confusing Fact Set 7

 കാശ്മീരിലെ ഷാലിമാര്‍ പൂന്തോട്ടം നിര്‍മ്മിച്ചത്‌ ജഹാം ഗീര്‍. 

ലാഹോറില്‍ ഷാലിമാര്‍ പൂന്തോട്ടം നിര്‍മ്മിച്ചത്‌ ഷാ ജഹാന്‍. എന്നാല്‍ ഡല്‍ഹിയില്‍ ഷാലിമാര്‍ പുന്തോട്ടം നിര്‍മ്മിച്ചത്‌ ഓറംഗസീബുമാണ്‌.

Kerala PSC GK Confusing Fact Set 8

൦ കേരളത്തില്‍ 44 നദികളുണ്ട്‌.

 കായലുകളുടെ എണ്ണം 34 ആണ്‌. 

കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തെ നദി മഞ്ചേശ്വരം പുഴയും തെക്കേ അറ്റത്തുള്ള നദി നെയ്യാറു മാണ്‌. 

കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം ശാസ്താംകോട്ട കായലാണ്‌. എന്നാല്‍ ഏറ്റവും വലിയ കായല്‍ വേമ്പനാട്ട്‌ കായലാണ്‌.

Kerala PSC GK Confusing Fact Set 9

 കുമാരനാശാന്‍ ജനിച്ചത്‌ കായിക്കരയില്‍വെച്ചും മരിച്ചത്‌ കുമാരകോടിയിലുമാണ്‌.

Kerala PSC GK Confusing Fact Set 10

 പ്രപഞ്ചത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന മൂലകം ഹൈഡ്രജൻ  ആണ്‌. 

അന്തരീക്ഷത്തില്‍ ഏറ്റവും കൂടു തല്‍ കാണപ്പെടുന്നത്‌ നൈട്രജൻ 

 ഭൂമിയില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന മുലകം ഓക്സിജനുമാണ്‌.

Kerala PSC GK Confusing Fact Set 11

൦ സോഡിയം ക്ലോറൈഡാണ്‌ കറിയുപ്പ്‌ എന്നറിയപ്പെടുന്നത്‌. 

എന്നാല്‍ ഇന്ദുപ്പ്‌ എന്നറിയപ്പെടുന്നത്‌ പൊട്ടാസ്യം ക്ലോറൈഡാണ്‌.

Kerala PSC GK Confusing Fact Set 12

 മാസ്‌ നമ്പരിന്റെ അടിസ്ഥാനമാക്കിയുള്ള ആവര്‍ത്തന പട്ടികയുടെ പിതാവ്‌ മെന്‍ഡലിയേഫ്‌. 

എന്നാല്‍ അറ്റോ മിക നമ്പരിനെ അടിസ്ഥാനമാക്കിയുള്ള ആധുനിക

    ആവര്‍ത്തനപട്ടികയുടെ പിതാവ്‌ ഹെന്റ്രി മോസ്ലി ആണ്‌.

Kerala PSC GK Confusing Fact Set 13

- സോഡിയം ഹൈഡ്രോക്സൈഡാണ്‌ കാസ്റ്റിക്‌ സോഡ എന്നറിയപ്പെടുന്നത്‌.

 എന്നാല്‍ പൊട്ടാസ്യം ഹൈഡ്രോക്സൈഡ്‌ കാസ്റ്റിക്‌ പൊട്ടാഷ്‌ എന്നറി യപ്പെടുന്നു.

Kerala PSC GK Confusing Fact Set 14

 മെര്‍ക്കുറിയെ ക്വിക്‌ സില്‍വര്‍ എന്നറിയപ്പെടുന്നു.

എന്നാല്‍ ലിറ്റില്‍ സില്‍വര്‍ എന്നറിയപ്പെടുന്നത്‌ പ്ലാറ്റി നവും ആണ്‌.

Kerala PSC GK Confusing Fact Set 15

൦ ഫിമര്‍ കാലിലെ ഏറ്റവും വലിയ അസ്ഥിയും ഹ്യൂമറസ്‌ കയ്യിലെ വലിയ അസ്ഥിയുമാണ്‌.

Post a Comment

0 Comments