Ticker

6/recent/ticker-posts

Previous question Paper LDC Pathanamthitta Kerala PSC

മുൻകാല ചോദ്യ പേപ്പറുകൾ (പത്തനം തിട്ട )previous question Paper LDC Pathanamthitta 

LDC Previous Question Paper pathanamthitta

LDC Previous Question Paper



1
.ഒരു ചതുരത്തിന്റെ നീളം വീതിയുടെ 2 മടങ്ങിനെക്കാൾ  25 സെ.മീ. നീളം 85കൂടുതലാണ് സെ.മീ. ആയാൽ ചതുരത്തിന്റെ വിസ്തീർണം എത്ര ച.സെ.മീ

(a) 2324 
(b) 2505
(c) 2550 
(d) 2540 
2
.ഒരു സംഖ്യ അതിന്റെ 4/7  നേക്കാൾ 3 കൂടുതലാണ് എങ്കിൽ സംഖ്യയുടെ വർഗം എത്ര?
(a) 16 
(b) 36 
(c) 25 
(d) 49
3
.ശ്രേണിയിലെ അടുത്ത സംഖ്യ ഏത്? 
1,9,25,49,81,...?
(a) 100 
(b) 64 
(c) 121 
(d) 90 
4
. 300 മീറ്റർ നീളമുള്ള ഒരു ട്രെയിൻ 30 സെക്കൻഡുകൊണ്ട് 500 മീറ്റർ നീളമുള്ള ഒരു പാലം കടക്കുന്നു എങ്കിൽ ട്രെയിനിന്റെ വേഗത എന്ത്?
(a) 80/3 മീ /സെ 
(b)60 മീ /സെ 
(c) 50/3മീ /സെ 
(d) 10മീ /സെ 
5
. രാമു ഒരു ക്യൂവിൽ മുന്നിൽനിന്ന് 13-ാമതും  പിന്നിൽ നിന്ന് 9-ാമതും ആണ്.ക്യൂവിൽ ആകെ എത്രപേരുണ്ട്? 
(a) 21 
(b) 22
(c)24 
(d)31 
6
.ബാബു ഒരു അലമാര 8750 രൂപയ്ക്കു  വാങ്ങി 125 രൂപ മുടക്കി അത് വീട്ടിലെത്തിച്ചു.പിന്നീട് അത് 125 രൂപ ലാഭത്തിന് വിറ്റാൽ വിറ്റ വിലയെന്ത്? 
(a) 8875 രൂപ
(b)9000രൂപ
(c)9125രൂപ
(d)9250രൂപ 
7
.MPOEPO എന്നത് L0ND0N എന്ന് സൂചിപ്പിക്കാമെങ്കിൽ NPTDPX എന്നത് എങ്ങനെ സൂചിപ്പിക്കാം?
(a) MOSCOW 
(b) MASCOW 
(c) AMOSCOW 
(d) MOSEOW
8
.6x2=31 ഉം 8x4=42 ഉം ആയാൽ  2x2 എത്ര ?
(a) 4
(b) 11
(c) 8
(d)10
9
.അരയുടെ അരയെ അരകൊണ്ട് ഹരിച്ചാൽ കിട്ടുന്ന സംഖ്യ ഏത്?
(a)½ 
(b) 2
(c)1
(d)4
10

. 'ചിത്രം' കാഴ്ചയെ സൂചിപ്പിക്കുന്നു എങ്കിൽ ‘പുസ്തകം' എന്തിനെ സൂചിപ്പിക്കുന്നു?
(a)ശ്രദ്ധ
(b) വില്പന 
(c)പെട്ടി
(d)വായന 
11
.AKJ,BLI,CNG,DQD എന്ന ശ്രേണിയിൽ അടുത്തത് ഏത് ?
(a)EVA
(b)EUA
(c)EVZ
(d)EUZ
12
.രാജു ഒരു ബാങ്കിൽ നിക്ഷേപിച്ച ഒരു തുക എട്ടു വർഷം കൊണ്ട് ഇരട്ടിയാകുമെങ്കിൽ പലിശ നിരക്ക് എത്ര?
(а) 12% 
(b) 12 ½ % 
(c) 13% 
(d) 13 ½ %
13
.രോഹിത് രാഹുലിന്റെ മകനാണ്. ലക്ഷ്മി രാഹുലിന്റെ സഹോദരിയാണ്. ലക്ഷ്മിക്ക് അപ്പു എന്ന മകനും ശ്രീജ എന്ന മകളും ഉണ്ട്. വാസു അപ്പുവിന്റെ അമ്മാവനാണ് ഏങ്കിൽ രാഹുൽ  വാസുവിന്റെ ആരാണ്? 
(a) സഹോദരൻ 
(b) അച്ഛൻ 
(c) സഹോദരീ ഭർത്താവ് 
(d) അമ്മാവൻ
14
.ഒരു ഇരുട്ടു മുറിയിൽ 27 ചുവന്ന പന്തുകളും 30 വെളുത്ത പന്തുകളും 15 നീല പന്തുകളും  ഉണ്ട്.ഒരേ നിറത്തിലുള്ള 3 പന്തുകൾ കിട്ടാൻ ഏറ്റവും ചുരുങ്ങിയത് എത്ര പന്തെടുക്കണം?
(a)3
(b) 6
(c)7
(d) 17
15
.1.05 സമയം കാണിക്കുന്ന ഒരു ക്ലോക്കിലെ മിനിറ്റ്-മണിക്കൂർ സൂചികൾ തമ്മിലുള്ള കോൺ അളവ് എത്ര ഡിഗ്രി?  
(a) 0o
(b) 5o
(c) 2 ½ o 
(d) 10o
16
.സുധിക്ക് കാർത്തിയേക്കാൾ ഉയരക്കൂടുതലുണ്ട്.കാർത്തി ബിജുവിനെക്കാൾ ഉയരത്തിലാണ്. സന്ധ്യക്ക് ശ്യാമിനെക്കാൾ ഉയരക്കൂടുതലുണ്ട്. ശ്യാമിന് കാർത്തിയേക്കാൾ ഉയരക്കൂടുതലുണ്ട്. ഇവരിൽ ആരാണ് ഉയരം കുറഞ്ഞയാൾ? 
(a) സുധി 
(b) കാർത്തി 
(c) ബിജു
(d) ശ്യാം
17
.x1/x=3 ആയാൽ x2 1/x2 എത്ര?
(a) 9 
(b) 3 
(c) 7 
(d) 5
18
.താഴെ തന്നിരിക്കുന്നവയിൽ ഒറ്റയാൻ ആര്?
(a) ഇംഗ്ലീഷ്
(b) ഹിന്ദി 
(c)തമിഴ്
(d)കന്നഡ
19
.ഒരു ക്ലാസിൽ ആൺകുട്ടികളും പെൺകുട്ടികളും തമ്മിലുള്ള അംശബന്ധം 5:4 ആണ്. ആ ക്ലാസിൽ 20 പെൺകുട്ടികൾ ഉണ്ടെങ്കിൽ ആൺകുട്ടികളുടെ എണ്ണമെത്ര?
(a) 20 
(b) 25 
(c) 15 
(d) 30
20
.(17)3.5(17)7.3/(17)4.2=17x  ആയാൽ  xന്റെ വിലയെന്ത് ?
(а) 8.4 
(b) 8 
(c) 6.6 
(d)6.4
21
. മൊബൈൽ നമ്പറുമായി ബന്ധപ്പെട്ട നമ്പർ പോർട്ടബിലിറ്റി നിലവിൽ വന്ന ആദ്യത്തെ സംസ്ഥാനം ?
(a) പഞ്ചാബ് 
(b) ഹരിയാന
(c) മഹാരാഷ്ട്ര 
(d)കേരള
22
. ‘ബീമർ' എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടതാണ്?
(a)ബോക്സിങ് 
(b)ബില്ല്യാർഡ്സ്
(c)ക്രിക്കറ്റ് 
(d)ചെസ്
23
.ലോകബാങ്ക് ഏത് വർഷമാണ് പ്രവർത്തനം ആരംഭിച്ചത് ?
(a) 1946 ജൂൺ 25
(b) 1946 ജൂൺ - 
(c) 1946 ജൂൺ 20
(d)1946  ജൂൺ 24
24
.സർവരാജ്യ സഖ്യം (ലീഗ് ഓഫ് നേഷൻസ് ) സ്ഥാപിക്കുന്നതിന് സുപ്രധാന പങ്കുവഹിച്ച അമേരിക്കൻ പ്രസിഡന്റ് ആര്?
(a) റൂസ്വെൽറ്റ് 
(b) നിക്സൺ 
(c) ലിങ്കൻ 
(d) വുഡ്രോ വിൽസൺ . 
25
.2-ജി സ്പെക്ട്രം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പി ക്കാൻ നിയോഗിക്കപ്പെട്ട കമ്മീഷൻ? 
(a) സച്ചാൽ കമ്മീഷൻ 
(b) ശ്രീകൃഷ്ണ കമ്മീഷൻ 
(c) നാനാവതി കമ്മീഷൻ 
(d) ശിവരാജ് പാട്ടീൽ കമ്മീഷൻ . 
26
.താഴെ പറയുന്നവയിൽ ആസിയാനിൽ (ASEAN) അംഗമല്ലാത്ത രാജ്യം ഏത്? 
(a) സിങ്കപ്പൂർ 
(b) ഇന്ത്യ 
(c) തായ്ലൻഡ് 
(d) ഫിലിപ്പീൻസ് 
27
.ISR0യുടെ ഇപ്പോഴത്തെ (2011-ൽ) മേധാവി ആര്? 
(a) ഡോ. കെ. രാധാകൃഷ്ണൻ 
(b) ഡോ. ജി. മാധവൻ നായർ 
(c) ഡോ. സി. രങ്കരാജൻ 
(d) ഡോ. എ.പി.ജെ. അബ്ദുൽ കലാം 
28
.ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിൽവന്നത് എന്ന്? 
(a) 1993 ഡിസംബർ 10 
(b) 1993 സപ്തംബർ 9 
(c) 1993 സപ്തംബർ 12 
(d) 1993 സപ്തംബർ 28 
29
.രണ്ടാം പഞ്ചവത്സര പദ്ധതിയുടെ ശില്പിയായി അറിയപ്പെടുന്നതാര്? 
(a) ഡോ. എം.എസ്. സ്വാമിനാഥൻ 
(b) പി.സി. മഹൽനോബിസ് 
(c) ഡോ. കെ.എൻ. രാജ് 
(d) ഡോ. എം. വിശ്വേശരയ്യ 
30
.ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ടീസ് (I.T.I) എവിടെ സ്ഥിതിചെയ്യുന്നു? 
(a) കൽക്കത്ത 
(b)ഹൈദരാബാദ്
(c) ബാംഗ്ലൂർ 
(d) തിരുവനന്തപുരം 
31
.താഴെ പറയുന്നവയിൽ മൗലിക അവകാശം അല്ലാത്തത് ഏത്? 
(a) സമത്വത്തിനുള്ള അവകാശം 
(b) സ്വത്തവകാശം 
(c) സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശം 
(d) മതസ്വാതന്ത്ര്യത്തിനുള്ള അവകാശം 
32
.താഴെ പറയുന്നവയിൽ പരോക്ഷ നികുതി ഏത്? 
(a)കസ്റ്റംസ് ഡ്യൂട്ടി 
(b)എക്സൈസ് ഡ്യൂട്ടി 
(c) എസ്റ്റേറ്റ് ഡ്യൂട്ടി
(d) വാറ്റ് 
33
.ആംനസ്റ്റി ഇൻറർനാഷണലിന്റെ സ്ഥാപകൻ ആര്?
(a) ഹെൻറി ഡ്യുനൻറ്
(b)ബേഡൻ പവൽ
(c)പീറ്റർ ബെൻസൺ 
(d)ജോൺ മൈക്കൽസ് 
34
.പൈറോ മീറ്ററിന്റെ ഉപയോഗം എന്ത് 
(a) ഉയർന്ന താപനില  അളക്കുന്നതിന് 
(b) കാറ്റിന്റെ വേഗത  അളക്കുന്നതിന്
(c) കടലിന്റെ ആഴം അളക്കുന്നതിന് 
(d) ശബ്ദ തീവ്രത അളക്കുന്നതിന്
35
.2011 ഫിബ്രവരിയിൽ ഈജിപ്തിൽ നിന്നും പുറത്താക്കപ്പെട്ട പ്രസിഡൻറ് ആര്? 
(a) യാസർ അരാഫത്ത് 
(b) കേണൽ ഗദ്ദാഫി 
(c) ഹോസ്നി മുബാറക്ക് 
(d) താരിക്ക് അസീസ്
36
. ആഫ്രിക്കൻ രാജ്യമായ ലിബിയയുടെ നാണയം
(a) ദിർഹം 
(b) ദിനാർ
(c) റുപ്പിയ 
(d) ക്യാറ്റ് 
37
.അരവിന്ദഘോഷ് രചിച്ച പുസ്തകം ഏത്?
(a) എമിലി 
(b) മദർ ഇന്ത്യ
(e) ലൈഫ് ഡിവൈൻ 
(d) ഇന്ത്യ സ്വാതന്ത്ര്യത്തിനുശേഷം
38
. ജീവകം കെ.യുടെ രാസനാമം എന്ത്?
(a) എർഗോ കാൽസിഫെറോൾ 
(b) അസ്കോർബിക് ആസിഡ് 
(c) റെറ്റിനോൾ 
(d) ഫിൽലോ ക്യൂനോൺ
39
.മേധാപട്കർ സ്ഥാപിച്ച രാഷ്ട്രീയ പാർട്ടി?
(a) പീപ്പിൾസ് ഡെമോക്രാറ്റിക്ക് പാർട്ടി 
(b) പീപ്പിൾസ് പൊളിറ്റിക്കൽ ഫ്രണ്ട് 
(c) പാർട്ടി ഫോർ ഡെമോക്രാറ്റിക്ക് ജസ്റ്റിസ് 
(d) പാർട്ടി ഫോർ എൻവയൺമെൻറൽ പ്രൊട്ടക്ഷൻസ്
40
.ലോകകപ്പ് ഫുട്ബോളിൽ (2010) സ്‌പെയിനിന്റെ വിജയ ഗോൾനേടിയ താരം?
(a) റൗൾ 
(b) ആന്ദ്ര ഇനിയസ്റ്റ
(c) ടോറസ് 
(d) ഡേവിഡ് വിയ 
41
.'ഒരു വ്യക്തി പ്രകൃത്യാ അവന്റെതല്ലെങ്കിൽ അ വൻ ഒരു അടിമയാണ് - എന്ന് പറഞ്ഞ ചിന്തകനാര് ?
(a) മൊണ്ടെസ്ക്യു
(b) ഹേഗൽ
(c) മാക്വല്ലി
(d) അരിസ്റ്റോട്ടിൽ 

42
.അക്ബർ നടപ്പിലാക്കിയ ഭൂനികുതി സമ്പ്രദായം ഏത് പേരിൽ അറിയപ്പെട്ടു?
(a) ജസിയ
(b) സാപ്തി
(c) മൻസബ്ദാരി
(d) ഹെൽസാ
43
.പുതിയ വിദ്യാഭ്യാസ അവകാശനിയമം എന്താണ് ലക്ഷ്യമിടുന്നത്? 
(a) എല്ലാ കുട്ടികൾക്കും സൗജന്യ വിദ്യാഭ്യാസം
(b) പതിനാല് വയസ്സ് വരെയുള്ള കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം 
(c) പ്രൈമറി തലംവരെ സൗജന്യ വിദ്യാഭ്യാസം
(d) സ്വകാര്യ പങ്കാളിത്തത്തോടെയുള്ള വിദ്യാഭ്യാസം 
44
.ക്യാബിനറ്റ് മിഷൻ ഇന്ത്യ സന്ദർശിച്ച വർഷം? 
(a) 1946 
(b) 1947 
(c) 1930 
(d) 1950 
45
.താഴെപ്പറയുന്നവയിൽ അത്യുൽപ്പാദന ശേഷി യുള്ള പാവൽ ഇനം ഏത്? 
(a) അമ്പിളി 
(b) രജനി 
(c) കൗമുദി 
(d) പ്രിയങ്ക
46
.ലോക പ്രമേഹദിനം എന്ന്? 
(a) നവംബർ 14 
(b) ഡിസംബർ 2 
(c) ജനുവരി 2 
(d) ജൂലായ് 5
47
.'സിൽവർ റെവല്യൂഷൻ' എന്തുമായി ബന്ധപ്പെട്ടതാണ്?
(a) പാൽ 
(b) മത്സ്യം
(c) മുട്ട 
(d) കാർഷികോൽപ്പാദനം 
48
.ബി.എം. ഡബ്ല്യു (BMW) കാർ നിർമിക്കുന്ന രാജ്യം ഏത്?
(a) ജർമനി
(b) ജപ്പാൻ
(e) സ്വിറ്റ്സർലാൻറ്
(d) യു.എസ്.എ 
49
.2010-ലെ മികച്ച നടനുള്ള ഓസ്ക്കാർ അവാർഡ് നേടിയ വ്യക്തി? 
(a) ടോം ഹൂപ്പർ 
(b) കോളിൻ ഫിർത്ത് 
(d) നതലി പോട്മാൻ 
(d) ഇവരാരുമല്ല 
50
.'ഹരിത വേട്ട' എന്ന സൈനിക നടപടി ആർക്ക് എതിരെയായിട്ടാണ്? (a) കാശ്മീർ ഭീകരർ 
(b) തമിഴ് തീവ്രവാദികൾ 
(c) മാവോയിസ്റ്റുകൾ 
(d)അൽ - ഖ്വയ്ദ
51
.ലോകത്തിലെ ആദ്യത്തെ ക്ലോൺ എരുമയുടെ പേര് ?
(a) മുറാഹ്
(b) കാർബൺകോപ്പി
(c) ഡോളി 
(d) സംരൂപ് 
52
.മൗര്യ സാമ്രാജ്യം സ്ഥാപിക്കപ്പെട്ട വർഷം? 
(a) B.C. 326 
(b) B.C. 323
(c) B.C. 321 
(d) B.C. 324 
53
.താഴെപ്പറയുന്നതിൽ ഹാരപ്പ ഏത് നദീ തീരത്താണ് സ്ഥിതി ചെയ്തിരുന്നത്?
(a) രവി 
(b) സിന്ധു
(c) യമുന്ന 
(d)ലൂണി
54
.ആസാമിന്റെ ക്ലാസിക്കൽ നൃത്ത രൂപമായി അറിയപ്പെടുന്ന കലാരൂപമേത്?
(a) കഥക് 
(b)സാത്രിയ
(c)തമാശ 
(d) ഗർഭ 
55
.താഴെപ്പറയുന്നവയിൽ സെയ്ത് (Zyed) വിളകൾക്ക് ഉദാഹരണമേത്?
(a) നെല്ല് 
(b) റാഗി
(c) ചോളം 
(d) തണ്ണിമത്തൻ
56
.ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാണുന്ന മണ്ണിനം ഏത്?
(a) ലാറ്ററയ്റ്റ്
(b) കറുത്ത മണ്ണ്
(c) എക്കൽമണ്ണ്
(d) ചുവന്ന മണ്ണ് 
57
.ഏഷ്യയിലെ ആദ്യത്തെ ആണവ ഗവേഷണ റിയാക്ടർ?
(a) അപ്സര 
(b) സൈറസ് 
(c) കാമിനി 
(d)ദ്രുവ 
58
.ഒ.എൻ.വി. കുറുപ്പിന്റെ കൃതി അല്ലാത്തത് ഏത്?
(a) മയിൽപ്പീലി 
(b) നീലക്കണ്ണുകൾ 
(c) സ്വപ്നഭൂമി 
(d) ദാഹിക്കുന്ന പാനപാത്രം
59
.കാവേരി നദീജല തർക്കത്തിൽ ഉൾപ്പെടാത്ത സംസ്ഥാനം ഏത് ?
(a) കർണാടക 
(b) തമിഴ്നാട്
(c)കേരളം 
(d) ആന്ധ്രാപ്രദേശ്
60
.ജനശതാബ്ദി എക്സ്പ്രസ്സ് ഏതൊക്കെ സ്റ്റേഷനുകൾക്കിടയിലൂടെയാണ്  ഓടുന്നത് (2011-ലെ സ്ഥിതി)
(a) തിരുവനന്തപുരം - എറണാകുളം
(b) തിരുവനന്തപുരം -കണ്ണൂർ 
(c) തിരുവനന്തപുരം -കോഴിക്കോട് 
(d) തിരുവനന്തപുരം - ഷൊർണ്ണൂർ 
61
.മനുഷ്യന്റെ മസ്തിഷ്ക്കത്തിന്റെ ഭാരം എത്ര ?
(a) 1400 ഗ്രാം
(b) 1700 ഗ്രാം
(c) 1800 ഗ്രാം
(d) 100 ഗ്രാം
62
.‘സ്റ്റുപിഡ് ബേർഡ് (Stupid Bird) എന്നറിയപ്പെടുന്നതേത്?
(a) എമു 
(b) കുയിൽ
(c) താറാവ് 
(d) ഒട്ടകപ്പക്ഷി
63
.പേഴ്സണൽ കമ്പ്യൂട്ടറിന്റെ പിതാവ് എന്നറിയപ്പെടുന്നത്? 
(a) ചാൾസ് ബാബേജ് 
(b) ഹെൻറി എഡ്വേഡ് റോബർട്സ് 
(c) അലൻ ടൂറിങ് 
(d) എഡ്ഗർ റൈസ് ബറോസ്
64
.ശബ്ദതീവ്രത അളക്കുന്ന യൂണിറ്റ്?
(a)ജൂൾ
(b)ഹെർട്സ്
(c)ഡാൽട്ടൺ 
(d)ഡെസിബെൽ 
65
.ത്വക്കിനും രോമത്തിനും മൃദുത്വം നല്കുന്ന ദ്രാവകം?
a) സീബം 
(b)തയലിൻ
(c) മെലാനിൻ 
(d) റൈബോസോം
66
.ചന്ദ്രയാൻ വിക്ഷേപിക്കപ്പെട്ട വർഷം?
(a) 2008 ഒക്ടോബർ 22 
(b) 2008 ഒക്ടോബർ 21 
(c) 2008 ഒക്ടോബർ 23 
(d) 2008 ഒക്ടോബർ 24 
67
.നീറ്റുകക്കയുടെ രാസനാമം?
(a)പൊട്ടാസ്യം സൾഫേറ്റ് 
(b)കാൽസ്യം ഓക്‌സൈഡ് 
(c) കാൽസ്യം ഹൈഡ്രോക്സൈഡ് 
(d) കാൽസ്യം കാർബണേറ്റ്
68
.അലമാട്ടി ഡാം ഏതു സംസ്ഥാനത്താണ്?
(a) മഹാരാഷ്ട്ര
(b), ഉത്തർപ്രദേശ് 
(e) കർണാടക 
(d) ആന്ധ്രാപ്രദേശ്
69
.വിവരാവകാശ നിയമം അനുസരിച്ച് വിവരത്തിന് അപേക്ഷിക്കുന്ന വ്യക്തിയ്ക്ക് എത്ര ദിവസത്തിനുള്ളിൽ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ വിവരം നൽകണം ?
(a) ഒരാഴ്ച 
(b) 14 ദിവസം 
(c) 45 ദിവസം 
(d) 30 ദിവസം 
70
.ആദ്യമായി AIM സംവിധാനം നടപ്പിലാക്കിയ ബാങ്ക് ഏത്?
(a) കനറാ ബാങ്ക്
(b) ഫെഡറൽ ബാങ്ക
(c) എച്ച്.എസ്.ബി.സി. (HSBC) ബാങ്ക്
(d) ഐ.സി.ഐ.സി.ഐ. (ICICI)ബാങ്ക്
71
.Use the correct tense of the words in brackets and fill in the gaps:
When Raju reached the hall, the meeting ... (have)
already..... (begin)
(a) have, begun
(b) has, begun
(c) had, begun
(d) have, beginning 
72
.While in Mumbai, he... at a five star hotel.
(a) Put in 
(b) Put up
(c) Put about 
(d) Put by 
73
.Let us have a cup of tea.
(a) Can We? 
(b) Shan't we?
(c) Should we? 
(d) Shall we? 
74
.I congratulate you...your success
(a) on 
(b) for
(c) in 
(d) by 
75
.Which is the word equal in meaning to ‘Pester’?
(a) Disturb 
(b) Follow
(c) Interfere 
(d) Interrupt
76
.‘He replied that he will come' which is the incorrect word in the Sentence?
(a) he 
(b) replied 
(c) come 
(d) will 
77
.Which of the following is correctly spelt? 
(a) Castastrophy 
(b) Catastrophe 
(c) Catostrophe 
(d) Catestrophe
78
.Opposite word of 'shallow'?
(a) hollow 
(b) hidden 
(c) deep
 (d) near 
79
.‘Censure' has the meaning 
(a) Charge 
(b) Blame 
(c) Condemn 
(d) Attack 
80

………...knowledge is a dangerous thing 
(a) A little 
(b) Little 
(c) a few 
(d) Some 
81
...... man wishes to be happy 
(a) Each 
(b) Any 
(c) Every 
(d) All 
82
.‘Numismatics' is the study of... 
(a) desert 
(b) seeds 
(c) comets 
(d) coins 
83
. This is the man....... purse was lost in the bus. 
(a) who 
(b) whom 
(c) which 
(d) whose 
84
.As you SOW….... you reap 
(a)as
(b) that 
(c) so 
(d) thus 
85
. Which of the following do not belong to the group; 
(a) govern 
(b) act 
(c) nourish 
(d) appoint
86
. Which of the following Words came into English from Malayalam? 
(a) copra 
(b) road 
(c) book 
(d) mango
87
. He died.... his own hands 
(a) of 
(b) by 
(c) from 
(d) with 
88
. which of the following words 'en' is not used as a pre 
(a) enlist 
(b) encourage 
(c) engulf 
(d) envy 
89
. Which of the following is wrongly paired? 
(a) Warden - wardress 
(b) master - mistress 
(c) widower - widow
(d) fox - vixen 
90
. "Chicken hearted' means:
(a) honestly 
(b) friendly
(c) fearfully 
d) merrily 
91
. താഴെ കൊടുത്തിട്ടുള്ളവയിൽ ലോപസന്ധിക്ക്ഉദാഹരണമേത്?
(a) ആറ്റിൽ 
(b) കാറ്റിൽ
(c) ചേറ്റിൽ 
(d) ചോറ്റിൽ 
92
. പ്രയോജകക്രിയയ്ക്ക് ഉദാഹരണമേത്?
(a) തീറ്റുക 
(b) കളിക്കുക
(c) തിളറ്റുക 
(d) ഒളിക്കുക
93
. ജിജ്ഞാസു എന്ന പദത്തിന്റെ അർഥമെന്ത്? 
(a) പറയാൻ ആഗ്രഹിക്കുന്ന ആൾ 
(b) അറിയാൻ ആഗ്രഹിക്കുന്ന ആൾ 
(c) കാണാൻ ആഗ്രഹിക്കുന്ന ആൾ 
(d) പഠിക്കാൻ ആഗ്രഹിക്കുന്ന ആൾ 
94
.'അരങ്ങുകാണാത്ത നടൻ' എന്ന കൃതി ഏത് വിഭാഗത്തിൽ പെടുന്നു ?
(a)ചെറുകഥ
(b)നാടകം 
(c)ആത്മകഥ 
(d)നോവൽ 
95
.‘കോവിലൻ’എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ആര് ?
(a) എ. അയ്യപ്പൻ
(b) പി.സി. കുട്ടികൃഷ്ണൻ
(c) വി.വി. അയ്യപ്പൻ
(d)എം.കെ.മേനോൻ 
96
.ഒ.എൻ.വി.ക്ക് വയലാർ അവാർഡ് നേടിക്കൊ ടുത്ത കൃതി?
(a) ഭൂമിക്ക് ഒരു ചരമഗീതം
(b) നീലക്കണ്ണുകൾ
(c)അക്ഷരം 
(d)ഉപ്പ് 
97
.'എല്ലായ്‌പോഴും' എന്ന അർഥം വരുന്ന പദമേത് 
(a)സർവ്വഥാ
(b)സർവദാ
(c)സർവ്വം 
(d)സർവ്വധാ
98
. one day the king heared about him - ശരിയായ തർജമ ഏത് ?
(a)ഒരു ദിവസം രാജാവ് അയാൾ പറയുന്നത് കേട്ടു
(b)ഒരു ദിവസം അയാൾ രാജാവ് പറയുന്നത് കേട്ടു
(c)അയാൾ പറയുന്നത് രാജാവ് കെട്ടികൊണ്ടിരുന്നു 
(d)ഒരുദിവസം രാജാവ് അയാളെ പറ്റി കേട്ടു 
99
."A little knowledge is a dangerous thing"സമാനമായ പഴഞ്ചൊല്ലേത്?
(a)അല്പജ്ഞാനത്തേക്കാൾ നല്ലത് അറിവില്ലായ്മയാണ് ?
(b)അല്പജ്ഞാനം നല്ലതല്ല 
(c)അല്പജ്ഞാനം അപകടകരമാണ് 
(d)കുറച്ച അറിവിനേക്കാൾ നല്ലത് കൂടുതൽ അറിവാണ് ?
100
.‘മിഥ്യ’ എന്ന പദത്തിന്റെ വിപരീതപദമേത് ?
(a)അമിഥ്യ
(b)സത്യം
(c)അസത്യം 
(d)തഥ്യ


Answers


1
.(c)ചതുരത്തിന്റെ നീളം l, വീതി l  
l = 2b 25 =85
=>26 = 85 - 25 = 60
=>b = 30
വിസ്തീർണം  = l b = 85 30 = 2550
2
.(d)സംഖ്യ x എങ്കിൽ x = 4/7x3
x-4/7x=3=>3/7x=3=>3x=3x7/3 =7
വർഗം  = x2=72=49
3.
(c)ഒറ്റസംഖ്യകളുടെ വർഗം 
4
.(a)ട്രെയിനിന്റെ നീളം 300 മീ. പാലത്തിന്റെ നീളം 500 മീറ്റർ. ട്രെയിൻ ആകെ സഞ്ചരിച്ച ദൂരം 800 മീ. ഇതിനെടുത്ത സമയം 30 സെ.
വേഗം = ദൂരം / സമയം = 800/ 30 = 80/3 മീ.സെ.
5
.(a)രാമുവിന്റെ മുൻപിൽ 12 പേരും പിന്നിൽ 8 പേരും ഉണ്ട്.ആകെ 1281=21
6
.(b)അലമാരയുടെ വില 8750 . വീട്ടിലെത്തിക്കാൻ ചെലവായത്  125. ലാഭം 125. വിറ്റവില  =8750 125 125  =9000
7
.(a)MPOEPO എന്നാൽ LONDON.അതായത് ഓരോ അക്ഷരത്തിന്റെയും തൊട്ടു മുൻപുള്ള അക്ഷരം എടുക്കണം 
അങ്ങനെയെങ്കിൽ NPTDPX = MOSCOW
8.
(b)6 x 2 =31.
8x4 =42.
അതായത് രണ്ട് സംഖ്യകളുടെ പകുതി എടുക്കുന്നു 
2 x 2 =11.
9
.(a)1/2 x ½ / ½ = ½ 
10
.(d)
11
.(d) AKJ, BLI, CNG, DQD
ആദ്യ അക്ഷരങ്ങൾ ക്രമത്തിൽ കൂടുന്നു.രണ്ടാമത്തെ അക്ഷരങ്ങൾക്ക് 1,2,3 ക്രമത്തിൽ കൂടുന്നു . മൂന്നാമത്തെത്1,2,3 എന്ന ക്രമത്തിൽ പുറകിലേക്ക് .
12
.(a)A=2P 
I = A-P =2P -P =P, N= 8
I = PNR/100
P = PNR/100
R = P x 100/ P x 8 = 100/8
=12 ½ 
13
.(a)
  
വാസു ലക്ഷ്മിയുടെ സഹോദരനാണ് .അതായത് രാഹുലിന്റെ  സഹോദരനാണ് 
14
.(a)
15
.(c)മിനുട്ടുസൂചി 3600 തിരിയുമ്പോൾ മണിക്കൂർ സൂചി 1 മണിക്കൂർ അതായത് 300 നീങ്ങും .
മിനുട്ടു സൂചി 300 (5 മിനുട്ട്) നീങ്ങുമ്പോൾ മണിക്കൂർ സൂചി 30x300/360=2 ½0 നീങ്ങും .
16
.(c)സുധി >കാർത്തി >ബിജു
        ^
        ശ്യാം 
        ^
സന്ധ്യ 
17
.(c)x1/x2 =(x1/x)2-2x1/x=32-2=9-2=7
18
.(a)ബാക്കി എല്ലാം ഇന്ത്യൻ ഭാഷകൾ 
19
.ആൺകുട്ടികളും പെൺകുട്ടികളും തമ്മിലുള്ള അംശബന്ധം 5:4 അതായത് 5x ആൺകുട്ടികളുണ്ടെങ്കിൽ 4x പെൺകുട്ടികൾ ഉണ്ട്.
4x=20 =>x=20/4=5        5x=5x5 = 25
20
.(c)173.5177.3174.2=17x=>17x=17
=1710.8-4.2
=176.6
x=6.6
21.(b),22.(c),23.(a),24.(d),25.(d),26.(b),27.(a)ഇപ്പോൾ കിരൺ കുമാർ ,28.(d),29.(b),30.(c),31.(b),32.(b),33.(c),34.(a),35.(c),36.(b),37.(c),38.(d),39.(b),40.(b),41.(d),42.(b),43.(b),44.(a),45.(d),46.(a),47.(c),48.(a),49.(d),50.(c),51.(d),52.(c),53.(a),54.(b),55.(d),56.(c),57.(a),58.(c),59.(d),60.(c),61.(a),62.(c),63.(b),64.(d),65.(a),66.(a),67.(b),68.(c),69.(d),70.(c),71.(c),72.(b),73.(d),74.(a),75.(a),76.(d),77.(b),78.(c),79.(b),80.(a),81.(a),82.(d),83.(d),84.(c),85.(b),86.(a),87.(b),88.(d),89.(a),90.(c),91.(b),92.(a),93.(b),94.(c),95.(c),96.(d),97.(b),98.(d),99.(c),100.(d,)

Post a Comment

0 Comments