Ticker

6/recent/ticker-posts

LDC മുൻകാല ചോദ്യ പേപ്പറുകൾ (ത്യശ്ശൂർ ) LDC Previous Question Paper -2

LDC മുൻകാല ചോദ്യ പേപ്പറുകൾ (ത്യശ്ശൂർ ) LDC Previous Question Paper -2

LDC Previous Question Paper -2


LDC Previous Question Paper -2

1
.കേരള സംസ്ഥാനം നിലവിൽ വന്നത് എന്ന് ?
(a)1950 
(b) 1951 
(c)1957
(d)1956

2
.കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി ഇവിടെ സ്ഥിതി ചെയ്യുന്നു?
(a)കൊല്ലം 
(b) ഇടുക്കി 
(c)പാലക്കാട്
(d)മലപ്പുറം 
3
.കേരളത്തിലെ ക്ഷീര കർഷകരുടെ സഹകരണ സ്ഥാപനം ഏതുപേരിലറിയപ്പെടുന്നു 
(a)അമുൽ
(b)മിൽമ
(c)ആനന്ദ് 
(d)നിർമ
4
.ലോകത്തിലാദ്യമായി തിരഞ്ഞെടുപ്പിലൂടെ ആധികാരത്തിലെത്തിയ കമ്യൂണിസ്റ് മന്ത്രിസഭ ആരുടെ നേതൃത്വത്തിലായിരുന്നു?
(a)ഇ.എം. ശങ്കരൻ നമ്പൂതിരിപ്പാട്
(b)ഇ.കെ. നായനാർ
(c)കെ. കരുണാകരൻ
(d) സി. അച്യുതമേനോൻ
5
.കേരളത്തിൽ ഏറ്റവും കൂടുതൽ ഗിരിവർഗക്കാർ ഉള്ള ജില്ല?
(a)തിരുവനന്തപുരം 
(b) വയനാട് 
(c)ഇടുക്കി
(d) കാസർകോട് 
6
.ഓസോൺ പാളി കാണപ്പെടുന്നത് ഏത് അന്തരീക്ഷ പാളിയിലാണ്? 
(a)മിസോസ്ഫിയർ 
(b)സ്ട്രാറ്റോസ്ഫിയർ 
(c)ട്രോപ്പോസ്ഫിയർ 
(d) തെർമോസ്ഫിയർ  
7
.ആഗോള താപനത്തിനു കാരണമാകുന്ന വാതകം?
 (a)ഹൈഡ്രജൻ
(b)ഓക്സിജൻ
(c) കാർബൺ ഡൈ ഓക്സൈഡ് 
(d)  നൈട്രജൻ 
8
.സോപ്പുകുമിളയിൽ കാണപ്പെടുന്ന വർണ ശബളമായ ദൃശ്യത്തിനു കാരണമായ പ്രതിഭാസം ?
(a)ഡിഫ്രാക്ഷൻ
(b)ഫോട്ടോ ഇലക്ട്രോണിക് ഇഫക്ട്
(c) വിസരണം
(d)  ഇന്റർഫറൻസ്
9
.ഭൂമിയുടെ 'കോൾഡ് സ്റ്റോറേജ് എന്നറിയപ്പെടുന്ന ഭൂഖണ്ഡം?
(a)അൻറാർട്ടിക്ക
(b)ആഫ്രിക്ക
(c) ഏഷ്യ
(d) യൂറോപ്പ്
10
.ചാന്ദ്രയാൻ വിക്ഷേപണ സമയത്ത് ‘ഇന്ത്യൻ സ്പേസ് റിസർച്ച് സെന്റ്റി’ൻ്റെ ചെയർമാൻ?
(a)ഡോ. വി.എസ്.വീരരാഘവൻ 
(b)ഡോ.ജി.മാധവൻ നായർ  
(c) ഡോ.ടെസ്സി തോമസ് 
(d) കെ.രാധകൃഷ്ണൻ
11
.താഴെ തന്നിരിക്കുന്നവയിൽ യൂണിവേഴ്സൽ  ഡോണർ എന്നറിയപ്പെടുന്ന രക്തഗ്രൂപ്പ്?
(a)AB
(b)A
(c) o
(d) B
12
.അലൂമിനിയത്തിന്റെ അയിരാണ്?
(a)മാംഗനീസ്
(b)അഭ്രം
(c)ഈയം
(d) ബോക്സൈറ്റ് 
13
.സേപ്സ് ഷട്ടിൽ ‘കൊളമ്പിയ' തകർന്ന്  കൊല്ലപ്പെട്ട ഇന്ത്യൻ വംശജ?
(a)വലൻറിന തെരഷ്കോവ
(b)ശാകുന്തള ദേവി 
(c)കൽപന ചൗള 
(d) അലൻ ഷെപ്പേർഡ്
14
.ഇന്ത്യയിലെ ഏറ്റവും വലിയ പരുത്തിത്തുണി ഉല്പാദന കേന്ദ്രം?
(a)ഡൽഹി 
(b)ചെന്നൈ 
(c)മുംബൈ
(d) കൊൽക്കത്ത
15
.ഹ്യൂമൺ ഇമ്യൂണോ വൈറസ് ആക്രമിക്കുന്ന ശരീരകോശം ?
(a)ലിംഫോസൈറ്റ്
(b)മോണോസൈറ്റ് 
(c)എറിത്രോസൈറ്റ്
(d) ഇവയിലൊന്നുമല്ല
16
.ഏതു നദിയുടെ തീരത്താണ് ഇന്ത്യൻ പൗരാണിക സംസ്കാരം ഉടലെടുത്തത്? 
(a) ഗംഗാനദി 
(b) സിന്ധു നദി 
(C) ബ്രഹ്മപുത്ര
(d) കാവേരി 
17
.ഒന്നാം പഞ്ചവത്സര പദ്ധതിക്കാലത്ത് നിർമിച്ച അണക്കെട്ട്? 
(a) തെലുഗട്ട് 
(b) ഗാന്ധി നഗർ
(b) ഭക്രാനംഗൽ 
(d) ഹിരാക്കുഡ്
18
.രാജ്യത്തെ ആദ്യത്തെ സിമൻറ് നിർമാണശാല ആരംഭിച്ചതെവിടെ?
(a) കൊൽക്കത്ത 
(b)ആന്ധ്രാപ്രദേശ് 
(c) ഹൈദരാബാദ്
(d)ചെന്നൈ 
19
.'കേരളത്തിലെ നെല്ലറ' എന്നറിയപ്പെടുന്നത്? 
(a) കൊല്ലം 
(b) പത്തനംതിട്ട 
(c) കുട്ടനാട് 
(d) വയനാട്
20
.'ഡൽഹി മെട്രോ പ്രൊജക്ട്’ താഴെപറയുന്നവയിൽ  ഏത് പ്രൊജക്ടുമായി ബന്ധപ്പെട്ടിരിക്കുന്നു?
(a) ജപ്പാൻ
(b) ലോകബാങ്ക് 
(c) ഫ്രാൻസ്
(d) എ.ഡി.ബി
21
.ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരത്തിന് തുടക്കം കുറിച്ച സ്ഥലം?
(a) കൊൽക്കത്ത 
(b) മീററ്റ്
(c) മുംബൈ
(d) കശ്മീർ
22
.'സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ് ഇത് ആരുടെ വാക്കുകളാണ്?
(a) ലാലാ ലജ്പത് റായ്
(b) വിപിൻ ചന്ദ്രപാൽ
(c) ബാലഗംഗാധര തിലകൻ
(d) സ്വാമി വിവേകാനന്ദൻ
23
.ഐക്യരാഷ്ട്ര സംഘടന നിലവിൽ വന്ന വർഷം?
(a) 1944
(b) 1946
(c) 1947
(d) 1945
24
.ഇന്ത്യയെയും പാകിസ്താനെയും തമ്മിൽ വേർതിരിക്കുന്ന രേഖ ?
(a)റാഡ്ക്ലിഫ് ലൈൻ 
(b)മൻമോഹൻ ലൈൻ 
(c)മാക്‌മോഹൻ  ലൈൻ 
(d)പാക് കടലിടുക്ക്
25
. ആദ്യത്തെ ലോകസഭാ തിരഞ്ഞെടുപ്പ് നടന്ന വർഷം?
(a) 1949 
(b) 1952 
(c) 1954 
(d) 1956 
26
. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ആരോഗ്യ മന്ത്രി?
(a) അമൃതകൗർ രാജകുമാരി
(b) അമൃത പ്രീതം
(c) ആനി ബസൻറ്
(d) ഷീലാ കൗർ
27
. ഭരണഘടന നിർമാണ സമിതിയുടെ ഡ്രാഫ്ടിങ് ; കമ്മിറ്റി അധ്യക്ഷൻ 
(a) ഡോ. രാജേന്ദ്രപ്രസാദ് 
(b) റാഫ് അഹമ്മദ് കിദ്വായ് 
(c) ബി.ആർ. അംബേദ്‌കർ 
(d) ശ്യാമപ്രസാദ് മുഖർജി 
28
. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ആഭ്യന്തര മന്ത്രി?
(a) സർദാർ വല്ലഭായി പട്ടേൽ 
(b) കാൻഷി റാം 
(c) നിജലിംഗപ്പ 
(d) പോറ്റി ശ്രീരാമുലു 
29
. ഇന്ത്യൻ വിദേശനയത്തിന്റെ ശില്പി? 
(a) മഹാത്മാഗാന്ധി 
(b) ജവാഹർലാൽ നെഹ്റു 
(c) ഡോ. എസ്. രാധാകൃഷ്ണൻ 
(d) സർദാർ വല്ലഭായ് പട്ടേൽ 
30
. 1958-ലെ സംസ്ഥാന പുനഃസംഘടനാ കമ്മീഷ ന്റെ അധ്യക്ഷൻ? 
(a) സർദാർ വല്ലഭായ് പട്ടേൽ 
(b) ഡോ. എസ്. രാധാകൃഷ്ണൻ 
(c) ഫസിൽ അലി 
(d) ഷെയ്ക്സ് അബ്ദുല്ല 
31
. ഇന്ത്യയിലെ 'ഓപ്പറേഷൻ ഫ്ലഡ് അല്ലെങ്കിൽ ധവള വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ? 
(a) സി. സുബ്രഹ്മണ്യം 
(b) എം.എസ്. സ്വാമിനാഥൻ 
(c) ഡോ. ബോർലോഗ് 
(d) വർഗീസ് കുര്യൻ
32
. ഇന്ത്യൻ രൂപയുടെ ചിഹ്നം രൂപകല്പന ചെയ്ത വ്യക്തി 
(a)ഡി.ഉദയകുമാർ 
(b)ഡി.രവികുമാർ 
(c)ആർ.പത്മകുമാർ 
(d)അനിൽകുമാർ 
33
. കേന്ദ്രസർക്കാർ ആവിഷ്കരിച്ച  ഭൂരഹിതർക്കുള്ള ഗ്രാമീണ ഇൻഷുറൻസ് പദ്ധതി ?
(a)ജനശ്രീ ബീമായോജന 
(b)ആം ആദ്മി ഭീമായോജന 
(c)ജനറൽ ഇൻഷുറൻസ് 
(d)ജനറൽ ഇൻഷുറൻസ് കോർപറേഷൻ 
34
.ഇന്ത്യയിലെ ആദ്യത്തെ ബാങ്ക് 
(a)അലഹബാദ് ബാങ്ക് 
(b)പഞ്ചാബ് നാഷണൽ ബാങ്ക് 
(c)ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ 
(d)നെടുങ്ങാടി ബാങ്ക് 
35
.'മതേതരത്വം , സോഷ്യലിസം 'എന്നീ തത്വങ്ങൾ ഭരണഘടനയുടെ ആമുഖത്തിൽ ഉൾപ്പെടുത്തിയത് :
(a)1986- ൽ 86-)o ഭരണഘടനാ ഭേദഗതി 
(b)1974- ൽ 34-)o ഭരണഘടനാ ഭേദഗതി 
(c)1988- ൽ 61-)o ഭരണഘടനാ ഭേദഗതി 
(d)1976-ൽ 42-)o ഭരണഘടനാ ഭേദഗതി 
36
.’വിവരാവകാശ നിയമം’പ്രാബല്യത്തിൽ വന്ന വർഷം ?
(a) 2002 ജൂൺ 12
(b) 2005 ജൂൺ 15
(c)1990 ഏപ്രിൽ 15
(d) 2004 ജൂൺ 18
37
.മനുഷ്യാവകാശദിനമായി ലോകമെങ്ങും ആചരിക്കുന്നത്.
(a) ജൂൺ 5 
(b) ഡിസംബർ 8
(c) ഡിസംബർ 10 
(d) ഡിസംബർ 25
38
.മഹാത്മാഗാന്ധി കി ജയ് എന്ന വിളികളോടെ അംഗീകരിക്കപ്പെട്ട ഇന്ത്യൻ ഭരണഘടനയിലെ ഏക വകുപ്പ്
(a) ബഹുമതികൾ നിർത്തലാക്കൽ 18-ാം
വകുപ്പ്
(b) അവസരസമത്വം 16-ാം വകുപ്പ്
(c) വിവേചനത്തിൽനിന്നുള്ള സംരക്ഷണം 15-ാം വകുപ്പ്
(d) അയിത്ത നിർമാർജനം 17-ാം വകുപ്പ്
39
.ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ പ്രഥമ ചെയർമാൻ ആരായിരുന്നു?
(a) ജസ്റ്റിസ് ഡി. ശ്രീദേവി
(b) ജസ്റ്റിസ് രംഗനാഥമിശ്ര
(g) യു.ആർ. അനന്തമൂർത്തി
(d) ജസ്റ്റിസ് കൃഷ്ണ അയ്യർ
40
.റജിസ്റ്റർ ചെയ്തിട്ടുള്ള ആദ്യത്തെ സൈബർ ക്രൈം ആരുടെ പേരിലാണ്?
(a) ജോസഫ് മേരി ജാക്വാഡ് 
(b) ഗുൽഷൻ.കുമാർ
(c) മിസ്റ്റർ പവൻ ഡുഗ്ഗാൽ
(d) മുഹമ്മദ് ഫിറോസ്
41
. Somebody...... the book
(a) have taken 
(b) taken 
(c) is taken 
(d) has taken 
42
.Varanasi stands on the bank of..... Ganga. 
(a) the 
(b) a 
(c) no article 
(d) an
43
.Which of the following word is wrongly spelt?
(a) efficient 
(b) reverance
(c) dilemma 
(d) privilege
44
. An area in the desert where there is water and where plants grow is known as......
(a) oasis 
(b) nucleus 
(c) kibbutz 
(d) corpus 
45
. The master was angry...., his servant 
(a) on 
(b) for 
(c) with 
(d) against
46
. Choose the correct sentence: 
(a) He used to smoke, but now he's stopped 
(b) He was used to smoke, but now he's stopped. 
(c) He is used to smoke, but now he's stopped.
(d) He used to smoking, but now he’s stopped
47
.On completing his usual….he started his journey to the temple.
(a)allusions
(b)absolutions
(c)ablutions
(d)assimilations
48
.Teacher asked us why ……..in the class
(a) We are talking Class.
(b) We were talking
(c) We have talked
(d) were we talking
49
.She went to the office after her friend…………
(a) gone 
(b) is gone.
(c) had been gone 
(d) had gone
50
.Which of the following prefix can be added to the word ‘regular’ to form its opposite?
(a) in- 
(b) ir-
(c) im -
(d) il-
51
.Your brother's here, ...?
(a) hasn't he? 
(b) is he?
(c) doesn't he? 
(d) isn't he? 
52
. As the master batsman, he Supported the team……..
(a) through thick and thin
(b) hand in glove
(c) at sixes and at sevens
(d) beside the mark
53
.Raju's father is in America. He is ... his father's
arrival next week
(a) looking forward to
(b) looking out at
(c) looking upon
(d) looking ahead on
54
.He invited his two best friends to the party but ... of them came
(a) both 
(b) either
(c) neither 
(d) any 
55
.Opposite of the word 'analyse' is…..
(a) expand 
(b) synthesize
(c) curtail 
(d) reveal
56
.Choose the correct sentence
(a) His brother comes never to school on time 
(b) His brother never comes to school on time 
(c) Never his brother comes to school on time 
(d) His brother comes to school on time never 
57
.The plural of the word 'crisis’ is.
(a) crisises 
(b) Crisisi
(c) crisis 
(d) crises 
58
.Gold is... than all other metals
 (a) most attractive 
(b) attracting 
(c) more attractive 
(d) attractive 
59
.An elderly unmarried Woman is called?
 (a) maid
(b)sycophant
(c)benefactor 
(d)spinster
60
.Which of the following word is most similar in meaning to the word ‘feeble’
(a) strong 
(b)fair
(c)weak
(d) brief
61
.‘ശക്തിയുടെ കവി’ എന്നപേരിൽ അറിയപ്പെടുന്ന മലയാളകവി ?
(a) വൈലോപ്പിള്ളി
(b) ഇടശ്ശേരി
(c) ചങ്ങമ്പുഴ
(d) ഒ.എൻ.വി. കുറുപ്പ്
62
.ഭംഗിയുള്ള വീട് - അടിവരയിട്ട പദം ഏത് ശബ്ദ
വിഭാഗത്തിൽപെടുന്നു?
(a) വാചകം 
(b) ദ്യോതകം
(c) ഭേദകം 
(d) വിഭാവകം 
63
.'വധൂവരന്മാർ’ ഏത് സമാസത്തിൽപെടുന്നു?
(a) ദ്വന്ദ്വസമാസം 
(b) ബഹുവ്രീഹി
(c) കർമധാരൻ 
(d) അവ്യയീഭാവൻ
64
.'സൂര്യകാന്തി' എന്ന കവിതയുടെ കർത്താവ് ആര്?
(a) കുമാരനാശാൻ 
(b) ജി. ശങ്കരക്കുറുപ്പ്
(c)  ജി. കുമാരപിള്ള 
(d) ബാലാമണിയമ്മ 
65
.താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായി എഴുതിയിട്ടുള്ള പദം ഏത്?
(a) പതിവൃത
(b) അസ്തമനം
(c) വ്യത്യസ്തം
(d) അന്തർരാഷ്ട്രീയം
66
.2010-ലെ എഴുത്തച്ഛൻ പുരസ്കാരം ആർക്ക്?]
(a) ഡോ. എം. ലീലാവതി 
(b) എ. അയ്യപ്പൻ 
(c) ബന്യാമിൻ 
(d) ഇവയൊന്നുമല്ല 
67
.ജാഗരണം എന്ന പദത്തിന്റെ വിപരീതപദം 
(a) പ്രമാണം 
(b) സുഷുപ്തി 
(c) അചേതനം 
(d) അപകൃഷ്ടം 
68
. നിഖിലം പര്യായപദമല്ലാത്തത് 
(a) സമസ്തം 
(b) സർവം 
(c) അഖിലം 
(d) ഉപലം 
69
.സംയോജികാ വിഭക്തിക്ക് ഉദാഹരണം ഏത്? 
(a) അമ്മയ്ക്ക് 
(b) അമ്മയോട് 
(c) അമ്മയുടെ 
(d) അമ്മയിൽ 
70
.'നെന്മണി' - ഏത് സന്ധിവിഭാഗം 
(a)ദിത്വം 
(b) ആദേശം 
(c) ആഗമം 
(d)ലോപം  
71.
⅓,2/5,4/9,7/17,.........പൂരിപ്പിക്കുക 
 (a)10/33
(b)14/33
(c)11/33
(d)15/34
72
.x=2,y=-2 ആയാൽ xxyy=...............
(a)8 
(b)0 
(c) 1 ⅛
(d)4 ¼
73
.0.068
(a) 30 
(b) 3 
(c) 0.3 
(d) 300 
74
.11, 19, 35, 59, ... 
(a) 75 
(b) 78 
(c) 107 
(d) 91
75
.52x-1=3125ആയാൽ x=............
(а) 2 
(b) 3
(c)0
(d)1
76
.271/382/3125-2/316-½=...........
(a)1/25
(b) 1
(c) 3/25
(d)⅗
77
.2-5/372/5-3=..............
(a)71/15
(b) 9/15
(c) 71/5
(d)62/15
78
.10 സെ.മീ. ആരമുള്ള ഒരു വൃത്തത്തിൽ അന്തർലേഖനം ചെയ്യാവുന്ന ഏറ്റവും വലിയ സമചതുരത്തിന്റെ വിസ്തീർണം=..........ച.സെ.മീ.
(a)100
(b) 200
(c) 25
(d)400
79
.A=3/5B,B=1/4C ആയാൽ 
A:B:C
(a) 3:5:4 
(b) 3:5:20 
(c) 3:1:4 
(d) 5:4:3
80
.രണ്ട് ഗോളങ്ങളുടെ വ്യാപ്തങ്ങളുടെ അംശബന്ധം 27.64 ആയാൽ ഉപരിതല വിസ്തീർണങ്ങളുടെ അംശബന്ധം …………….... ആകുന്നു.
(a) 1:2 
(b) 3:4
(c) 9:16 
(d) 3:8 
81
.ഒറ്റയാനെ തിരഞ്ഞെടുക്കുക
(a) 17 
(b) 19
(c) 21 
(d) 23 
82
. ഒറ്റയാനെ തിരഞ്ഞെടുക്കുക
(a) വൃത്തം 
(b) വൃത്ത സ്തൂപിക
(c) വൃത്തസ്തംഭം 
(d) ഗോളം
83
.ഒരു സ്സുളിൽ 65% പെൺകുട്ടികളാണ്. ആൺകുട്ടികളുടെ എണ്ണം 427 ആയാൽ പെൺകുട്ടികളുടെ എണ്ണം എത്ര? 
(a) 1220 
(b) 492 
(c) 366
(d) 793
84
. ‘BOMBAY’  എന്നത് 264217 എന്നെഴുതിയാൽ ‘MADRAS’എന്നത്……
(a) 314319 
(b) 414314 
(c) 314314 
(d) 414911
85
.ഒരു ക്ലാസിലെ 30 കുട്ടികളുടെ ശരാശരി ഉയരം 105 സെ.മീ. ആണ്. ശരാശരി ഉയരം 112 സെ.മീ. ഉള്ള 20 കുട്ടികൾ കൂടി ആ ക്ലാസിൽ ചേർന്നാൽ ശരാശരി ഉയരം എന്ത്? 
(a) 107.8 
(b) 108.5 
(c) 110 
(d) 107
86
.ഒരു കച്ചവടക്കാരൻ 60% മുളകുപൊടി 10% ലാഭത്തിനും ബാക്കി 5% ലാഭത്തിനും വിറ്റു. അയാൾക്ക് ആകെ 360 രൂപ ലാഭം കിട്ടിയെങ്കിൽ മുടക്കു മുതൽ എന്ത്? 
(a) 2160 
(b) 2520 
(c) 4500 
(d) 3600
87
.5000 രൂപ 10% വാർഷിക കൂട്ടുപലിശ ലഭിക്കുന്ന ഒരു ബാങ്കിൽ എത്ര വർഷം നിക്ഷേപിച്ചാൽ 6655 രൂപയാകും? 
(a) 4 
(b) 3 
(c) 2 
(d) 1
88
.ഒരു കാർ A യിൽ നിന്നും 50km/hr വേഗതയിൽ സഞ്ചരിച്ച് B യിൽ എത്തുന്നു. തിരികെ B യിൽ നി ന്നും 30 km/hr വേഗതയിൽ സഞ്ചരിച്ച് Aയിൽ എത്തിയാൽ ആ കാറിന്റെ മൊത്തം യാത്രയിലെ ശരാശരി വേഗത എന്ത്?
(a) 40 
(b)35 1/2 
(c) 36 ½
(d)37 ½
89
.ഒരു സമാന്തര പ്രോഗ്രഷന്റെ 4-ാംപദം ആദ്യ പ്ര ദത്തിന്റെ 3 മടങ്ങിന് തുല്യമാണ്. ഏഴാം പദം മൂന്നാം പദത്തിന്റെ രണ്ട് മടങ്ങിനെക്കാൾ 1 കൂടുതലാണ്. എങ്കിൽ ആദ്യപദം എന്ത്?
(a)3
(b)-3
(c)3/2 
(d)2/3
90
.ഒരു ജോലി 25 ആളുകൾ 12 ദിവസംകൊണ്ട് തീർക്കും. ജോലി തുടങ്ങി 4 ദിവസം കഴിഞ്ഞപ്പോൾ 5 ആളുകൾ വിട്ടുപോയി. ശേഷിച്ച ആളുകൾ ജോലി പൂർത്തിയാക്കിയാൽ ആകെ എത്ര ദിവസം ജോലി ചെയ്യേണ്ടിവന്നു?
(а) 13 
(b) 14
(c)16 
(d)17 
91
.രാഷ്ട്രതന്ത്ര ശാസ്ത്രത്തിന്റെ പിതാവ്? 
(a) അരിസ്റ്റോട്ടിൽ
(b) പ്ലേറ്റോ
(c) സോക്രട്ടീസ് 
(d) ഹെറോടോട്ടസ്
92
.മൂല്യവർധിത നികുതി ആദ്യമായി നടപ്പാക്കിയ രാജ്യം?
(a) അമേരിക്ക 
(b) ഇന്ത്യ
(c) ഫ്രാൻസ് 
(d) ജപ്പാൻ
93
.‘പാത്തുമ്മയുടെ ആട് എന്ന കൃതിയുടെ കർത്താവ്?
(a) ജി.ശങ്കരപ്പിള്ള 
(b) വൈക്കം മുഹമ്മദ് ബഷീർ 
(c) വൈലോപ്പിള്ളി ശ്രീധരമേനോൻ 
(d) വയലാർ വാസുദേവൻപിള്ള . 
94
.ഗാർഹിക വൈദ്യുത ഉപയോഗം അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ്?
(а)ഓം 
(b) ആമ്പിയർ
(c)വാട്ട്
(d)കിലോവാട്ട് അവർ  
95
.കേരള കലാമണ്ഡലം സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ്?
(a) കോഴിക്കോട് 
(b) തൃശ്ശൂർ
(c) കണ്ണൂർ 
(d) വയനാട്  
96
.2008-ലെ ഒളിമ്പിക്സിൽ വ്യക്തിഗത ഇനത്തിൽ സ്വർണമെഡൽ നേടിയതാര്? 
(a) അഭിനവ് ബിന്ദ്രേ 
(b) വിജേന്ദർ കുമാർ 
(c) സുശീൽകുമാർ 
(d) അഖിൽ കുമാർ 
97
.ആദ്യമായി ‘ഭാരതരത്ന' അവാർഡ് ലഭിച്ച വ്യക്തി?
(a) ബങ്കിം ചന്ദ്ര ചാറ്റർജി 
(b) ഡോ. എസ്. രാധാകൃഷ്ണൻ 
(c) സി.രാജഗോപാലാചാരി 
(d) ഫക്രദ്ദീൻ അലി അഹമ്മദ് 
98
.ലോകകപ്പ് ക്രിക്കറ്റിൽ സെഞ്ച്വറി നേടിയ ആദ്യത്തെ ഇന്ത്യക്കാരൻ?
(a) സച്ചിൻ തെണ്ടുൽക്കർ
(b) അനിൽ ക്ലുബ്ലെ
(c) ശ്രീശാന്ത് 
(d)കപിൽദേവ്
99
.ആധുനിക ധനതത്ത്വശാസ്ത്രത്തിന്റെ പിതാവ്?
(a) ആഡം സ്മിത്ത് 
(b) അരിസ്റ്റോട്ടിൽ 
(c) റിക്കാർഡോ 
(d)ജെ.എസ്‌.മിൽ 
100
. ബ്രസീലിലെ ആദ്യ വനിതാ പ്രസിഡൻ്റ്
(a) ജൂലിയ ഗിലാർഡ്
(b)ദിൽമ യൂസഫ് 
(c)സിരിമാവോ ബന്ദാര നായികെ 
(d) ഇന്ദിരാഗാന്ധി


Answers

1.(d) 2.(a) 3.(b) 4(a) 5,(b. 6.(b) 7.(c) 8. (d) 9. (a) 10.(b) 11.(c) 12.(d) 13.(c) 14.(b) 15.(a)16.(b) 17.(d) (ഭക്രാനംഗൽ അണക്കെട്ടും ഇതേ കാലത്താണ് നിർമാണം തുടങ്ങിയത്.ഇതിന്റെ പൂർണമായ പ്രവർത്തനം തുടങ്ങിയത്.ഒന്നാം പഞ്ചവത്സര പദ്ധതിക്കുശേഷമാണ്)18.(d) 19.(c) 20. (a) 21.(b)22.(c) 23. (d) 24.(a) 25.(b) 26.(a)27.(c)  28. (a) 29.(b) 30.(c) 31.(d)32.(a)  33.(b) 34.(c) 35.(d) 36. (b)37.(c)  38.(d) 39.(b) 40.(a) 41.(d)42.(a) 43.(b) 44.(a) 45.(c) 46.(a)47.(c) 48.(b) 49.(d) 50.(b) 51. (d)52.(a) 53.(a) 54.(c) 55.(b) 56.(b) 57.(d)58.(c) 59.(d) 60.(c) 61.(b)62.(c) 63.(a) 64.(b) 65.(c) 66.(a)67.(b)
 68.(d) 69.(b) 70.(b) 
71
.(c)⅓,⅖,4/9,7/17,................,
അംശങ്ങൾ, 1,2,3, 4 എന്ന ക്രമത്തിലും ഛേദങ്ങൾ 2,4,8,16 എന്ന ക്രമത്തിലും കൂടുന്നു.
.’. അടുത്ത സംഖ്യ 74/1716=11/33
72
.(d)
73
.(a)
0.0686811421017887=310=30
74
.(d)11,19,35,59,...............
സംഖ്യകൾ 8, 16, 24, 32 എന്ന ക്രമത്തിൽ കൂടുന്നു.
 അടുത്ത സംഖ്യ 5932=91
75
.(b)=552x-1=52x=6
.’. x=6/2=3
76
.(c)
77
.(a)2-5/37⅖-3
=27-3-5/3⅖
=6-5/3⅖=615-552315
=90-256/15=7/15
78
.(b)10 m ആരമുള്ള വൃത്തത്തിന്റെ വ്യാസം 20 cm ഇതിൽ അന്തർ ലേഖനം ചെയ്യാവുന്ന ഏറ്റവും വലിയ സമചതുരത്തിന്റെ വികർണം 20cm.
 ചതുരത്തിന്റെ വശം a ആയാൽ, വികർണം 
d= a2 = 20 cm 
(a 2)2=202=400 
a2x2 = 400 
.’. a2 = 200
.’. ചതുരത്തിന്റെ വിസ്തീർണം = 200 ച. സെമീ. 
79
. (b)
A=3/5B,B=1/4C
.’. A=⅗ 1/4C
(B യുടെ വില ആരോപിക്കുന്നു)
=3/20C
.’. A:B:C = 3:5:20
80
.(c)ഗോളങ്ങളുടെ വ്യാപ്തങ്ങളുടെ അംശബന്ധം 
27:64 
r13:r2:=27:64=3.4
ഉപരിതല വിസ്തീർണങ്ങളുടെ അംശബന്ധം =
R12,r22
=32:42=9:16
81
. (c) ബാക്കി എല്ലാം അഭാജ്യസംഖ്യകൾ
82
. (a) ബാക്കി എല്ലാം ഘനരൂപങ്ങളാണ്
83
. (d) 65% പെൺകുട്ടികൾ എങ്കിൽ 35% ആൺകുട്ടികൾ. ആകെ x കുട്ടികളെങ്കിൽ
35/100x=427x=427100/35
=1220
.’. പെൺകുട്ടികൾ
651220/100=793
84
.(d) B0MBAY = 264217 ഓരോ അക്ഷരത്തിനും ഇം ഗ്ലീഷ് അക്ഷരമാലയിലെ സ്ഥാനവിലയുടെ അക്കങ്ങൾ കൂട്ടിയാൽ കിട്ടുന്ന സംഖ്യ 
ഉദാ: 0, 15-ാമത്തെ അക്ഷരം 15=6,
.’.  0യ്ക്കു പകരം 6
MADRAS എന്നത് 414911 എന്നാവും s19-ാമത്തെ അ
ക്ഷരം 19=10, 10=1 അങ്ങനെ Sന് 1 എന്ന് കിട്ടും
85
.(a) 30 കുട്ടികളുടെ ഉയരത്തിന്റെ ശരാശരി=105
.'. അവരുടെ ഉയരത്തിന്റെ തുക = 30x105 = 3150 
20 കുട്ടികളുടെ ഉയരത്തിന്റെ ശരാശരി = 112 
.'. അവരുടെ ഉയരത്തിന്റെ തുക = 20x112 = 2240
.'. ആകെ 50 കുട്ടികളുടെ ഉയരത്തിന്റെ തുക = 3150 2240 = 5390
.'. ശരാശരി ഉയരം  5390/50=107.8
86
.(c) ആകെ വാങ്ങിയ വില 100 എങ്കിൽ, 60%ത്തിന്റെ വാങ്ങിയ വില 60. ഇത് 10% ലാഭത്തിനു വിറ്റാൽ ഇതിന്റെ വിറ്റവില
6010/10060=606=66
 ബാക്കി 40%ത്തിന്റെ വാങ്ങിയവില 40. ഇത് 5% ലാഭത്തിനു വിറ്റാൽ, വിറ്റവില
45/1040=42
.’.ആകെ വിറ്റവില 6642=108
.’.ലാഭം =108-100=8%
മുടക്കുമുതൽ x എങ്കിൽ 
8/100x=360x=360x100/8
=45000
87
.(b)p=5000,R(കൂട്ടുപലിശ )10%A=6655
A=P(1R/100)n
6655=5000(110/100)n
6655/5000=(11/10)n
.’.113/103=(11/10)n(11/10)n=(11/10)3
N=3
88
.(d)
89
.(a)ആദ്യപദം ,a പൊതു വ്യത്യാസം d
.’.നാലാം പദം=t4=a3d=3a
3d=3a-a=2a
d=2a/3
ഏഴാം പദം=t7=a6d
=2t31=2(a2d)1
=2a4d1
6d-4d=2a1-a=a1
2d=a1
2x 2a/3=a14a/3-a=1
a/3=1a=3
90
.(b)ആദ്യത്തെ 4 ദിവസം 25 ആൾക്കാർ പണിയെടുക്കുന്നു. 25 പേർ ഉണ്ടെങ്കിൽ ബാക്കി പണി തീരാൻ 8 ദിവസം വേണം. എന്നാൽ 5 പേർ പണി നിർത്തി 
.’.20 പേർക്ക് പണി തീർക്കാൻ കൂടുതൽ ദിവസം വേണം അതായത് വിപരീതാനുപാതത്തിലാണ്. 
.’.ദിവസം=82255/20=10 ദിവസം കൂടി വേണം
.’.ആകെ പണിചെയ്തത് = 410 = 14 ദിവസം
91. (a) 92.(c) 93.(b) 94.(d) 95.(b) 96.(a) 97.(c) 98.0d) 99(a) 100 (b)

Post a Comment

0 Comments