Ticker

6/recent/ticker-posts

LDC 2020 Physics Q&A ഭൗതിക ശാസ്ത്രം ചോദ്യോത്തരങ്ങൾ

LDC 2020 Physics Q&A ഭൗതിക ശാസ്ത്രം ചോദ്യോത്തരങ്ങൾ Lock down challenge


ഭൗതിക ശാസ്ത്രം Physics 

ഭൗതിക ശാസ്ത്രം ചോദ്യോത്തരങ്ങൾ 2


Magnetic Energy

LDC 2020 Physics Q&A ഭൗതിക ശാസ്ത്രം ചോദ്യോത്തരങ്ങൾ Lock down challenge

കാന്തിക മണ്ഡലത്തിൻറെ ശക്തി അളക്കുന്ന യുണിറ്റ് 
Ans : ടെസ്‌ല




ഒരു ബാർ മാഗ്നറ്റിൻ്റെ കേന്ദ്രത്തിലെ കാന്തിക ബലം 
Ans : പൂജ്യം


കാന്തിക വസ്തുക്കൾക്ക് ഉദാഹരണം 
Ans : ഇരുമ്പ്, നിക്കൽ, കൊബാൾട്ട്


സ്ഥിരകാന്തം നിർമ്മിക്കാൻ ഉപയോഗിക്കുന്ന വസ്തു 
Ans : അൽനിക്കോ

ഏറ്റവും ശക്തിയേറിയ കാന്തികത്വം 
Ans : ഫെറോ മാഗ്നറ്റിസം

പ്രകൃത്യാലുള്ള കാന്തമാണ്‌ 
Ans : ലോഡ് സ്റ്റോൺ

ഫ്യൂസ് വയറിൻറെ പ്രത്യേകത 
Ans : ഉയർന്ന പ്രതിരോധം, താഴ്ന്ന ദ്രവണാങ്കം

ആണവ ശാസ്ത്രത്തിൻറെ (Nuclear Physics) പിതാവ് 
Ans : ഏർണസ്റ്റ് റുഥർഫോർഡ്

ഇന്ത്യൻ ആണവ ശാസ്ത്രത്തിൻറെ പിതാവ് 
Ans : ഹോമി ജെ ഭാഭ

അണുകേന്ദ്രങ്ങൾ വിഘടിക്കുമ്പോൾ കിരണങ്ങൾ പുറത്തുവരുന്ന പ്രതിഭാസം

Ans : റേഡിയോ ആക്ടിവിറ്റി

സ്വാഭാവിക റേഡിയോ ആക്ടിവിറ്റി കണ്ടുപിടിച്ചത് 
Ans : ഹെന്റി ബെക്കറൽ

കൃത്രിമ റേഡിയോ ആക്ടിവിറ്റി കണ്ടുപിടിച്ചത് 
Ans : ഐറിൻ ജൂലിയറ്റ് ക്യൂറി,ഫ്രഡറിക് ജൂലിയറ്റ് ക്യൂറി

റേഡിയോ ആക്ടിവിറ്റി അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം 

Ans : ഗീഗർ മുള്ളർ കൗണ്ടർ

റേഡിയോ ആക്ടിവിറ്റി എന്ന പദം ആദ്യമായി ഉപയോഗിച്ചത് 
Ans : മാഡം ക്യൂറി

റേഡിയോ ആക്ടിവിറ്റിയുടെ യുണിറ്റ് 
Ans : ക്യൂറി (SI യുണിറ്റ് ബെക്കറൽ)

ക്യാൻസർ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന റേഡിയോ ഐസോട്ടോപ് 
Ans : കൊബാൾട്ട് 60

വസ്തുക്കളുടെ കാലപ്പഴക്കം നിർണ്ണയിക്കാൻ ഉപയോഗിക്കുന്ന ഐസോട്ടോപ്പ് 
Ans : കാർബൺ 14

വസ്തുക്കളുടെ കാലപ്പഴക്കം നിർണ്ണയിക്കാൻ ഉപയോഗിക്കുന്ന സംവിധാനം 
Ans : കാർബൺ ഡേറ്റിങ്

മൂന്നുതരം റേഡിയോ ആക്റ്റീവ് വികിരണങ്ങൾ 
Ans : ആൽഫാ, ബീറ്റാ, ഗാമ

ഹീലിയം ന്യൂക്ലിയസിന് തുല്യമായ റേഡിയോ ആക്റ്റീവ് വികിരണം 
Ans : ആൽഫാ

ചാർജ് ഇല്ലാത്ത റേഡിയോ ആക്റ്റീവ് വികിരണം 
Ans : ഗാമാ കിരണം

പോസിറ്റിവ് ചാർജ് ഉള്ള റേഡിയോ ആക്റ്റീവ് വികിരണം 
Ans : ആൽഫാ

നെഗറ്റീവ് ചാർജ് ഉള്ള റേഡിയോ ആക്റ്റീവ് വികിരണം 
Ans : ബീറ്റാ

വൈദ്യുത കാന്തിക കിരണമായ റേഡിയോ ആക്റ്റീവ് വികിരണം 
Ans : ഗാമ കിരണം

വാതകങ്ങളെ അയോണീകരിക്കാനുള്ള ശേഷി ഏറ്റവും കൂടുതലുള്ള റേഡിയോ ആക്റ്റീവ് വികിരണം 
Ans : ആൽഫാ (ഏറ്റവും കുറവ് ഗാമ)

പദാർത്ഥങ്ങളിലൂടെ തുളച്ചുകയറാനുള്ള കഴിവ് ഏറ്റവും കൂടുതലുള്ള  റേഡിയോ ആക്റ്റീവ് വികിരണം

Ans : ഗാമ കിരണം (ഏറ്റവും കുറവ് ആൽഫാ)
പ്രകാശത്തിൻറെ വേഗതയിൽ സഞ്ചരിക്കുന്ന റേഡിയോ ആക്റ്റീവ് വികിരണം 
Ans : ഗാമ

പ്രകാശത്തിൻറെ 1/10 വേഗതയിൽ സഞ്ചരിക്കുന്ന റേഡിയോ ആക്റ്റീവ് വികിരണം 
Ans : ആൽഫാ

പ്രപഞ്ചത്തിലെ ഏറ്റവും ശക്തമായ ബലം\ആറ്റത്തിലെ പ്രോട്ടോണിൻറെയും ന്യൂട്രോണിന്റെയും ഇടയിലുള്ള ബലം 
Ans : ന്യൂക്ലിയർ ബലം

ന്യൂക്ലിയർ ബലത്തിൻറെ യുണിറ്റ് 
Ans : ഫെർമി

ഒരേ മാസ് നമ്പരും വ്യത്യസ്ത അറ്റോമിക് നമ്പരും ഉള്ള ആറ്റങ്ങൾ ആണ് 
Ans : ഐസോ ബാറുകൾ

ഒരേ അറ്റോമിക് നമ്പരും വ്യത്യസ്ത മാസ് നമ്പരും ഉള്ള ആറ്റങ്ങൾ ആണ് 
Ans : ഐസോ ടോപ്പുകൾ


അണുബോംബിന്റെ പ്രവർത്തന തത്വം 
Ans : അണു വിഘടനം (Nuclear fission)
LDC 2020 Physics Q&A ഭൗതിക ശാസ്ത്രം ചോദ്യോത്തരങ്ങൾ Lock down challenge


അണുവിഘടനം കണ്ടെത്തിയത് 
Ans : ഓട്ടോഹാൻ, ഫ്രിറ്റ്സ് സ്‌ട്രോസ്‌മാൻ

ആദ്യമായി നിയന്ത്രിത ന്യൂക്ലിയർ ഫിഷൻ നടത്തിയത് 
Ans : എന്റിക്കോ ഫെർമി

അണുബോംബിന്റെ നിർമ്മാണത്തിനുപയോഗിക്കുന്ന സ്വാഭാവിക യുറേനിയം 
Ans : യുറേനിയം 235

സമ്പുഷ്ട യുറേനിയം എന്നറിയപ്പെടുന്നത്  
Ans : യുറേനിയം 235

ലോകത്തിലാദ്യമായി അണുബോംബിന്റെ പരീക്ഷണം നടന്ന സ്ഥലം 
Ans : ന്യൂമെക്സിക്കോയിലെ അലമൊഗാർഡോ

ആദ്യമായി അണുബോംബ് പ്രയോഗിക്കപ്പെട്ട സ്ഥലം 
Ans : ഹിരോഷിമ

ഹിരോഷിമയിൽ അണുബോംബ് പ്രയോഗിച്ച ദിവസം 
Ans : 1945 ആഗസ്റ്റ് 6

ഹിരോഷിമയിൽ പ്രയോഗിച്ച അണുബോംബിൻറെ പേര് 
Ans : ലിറ്റിൽ ബോയ്

ഹിരോഷിമയിൽ അണുബോംബിട്ട വിമാനം  
Ans : എനോള ഗേ (പോൾ ടിബറ്റ്സ് വൈമാനികൻ)

നാഗസാക്കിയിൽ അണുബോംബ് പ്രയോഗിച്ച ദിവസം 
Ans : 1945 ആഗസ്റ്റ് 9

നാഗസാക്കിയിൽ പ്രയോഗിച്ച അണുബോംബിൻറെ പേര് 
Ans : ഫാറ്റ്മാൻ

ഹിരോഷിമയിൽ അണുബോംബിട്ട വിമാനം  
Ans : ബി-29 സൂപ്പർ ഫോർട്ട്സ് (ചാൾസ് സ്വീനി)

അണുബോംബ് വികസിപ്പിച്ചെടുത്ത അമേരിക്കൻ പദ്ധതി 
Ans : മൻഹാട്ടൻ പ്രോജക്ട്

ജപ്പാനിൽ അണുബോംബിൻറെ ദുരന്തഫലങ്ങൾ അനുഭവിച്ച് ജീവിക്കുന്നവരെ വിളിക്കുന്ന പേര് 
Ans : ഹിബാക്കുഷ്

ആറ്റം ബോംബിൻറെ പിതാവ് \ മൻഹാട്ടൻ പദ്ധതിയുടെ തലവൻ 
Ans : റോബർട്ട് ഓപ്പൺഹെയ്മർ

ഇന്ത്യ ആദ്യമായി അണുബോംബ് പരീക്ഷിച്ചതെന്ന് 
Ans : 1974 മെയ് 18

ഇന്ത്യ ആദ്യമായി അണുബോംബ് പരീക്ഷിച്ചതെവിടെ  
Ans : രാജസ്ഥാനിലെ പൊഖ്‌റാൻ മരുഭൂമിയിൽ

ഇന്ത്യ ആദ്യമായി അണുബോംബ് പരീക്ഷണത്തിനുപയോഗിച്ച മൂലകം 
Ans : പ്ലൂട്ടോണിയം


ഇന്ത്യൻ അണുബോംബിൻറെ പിതാവ് 
Ans : രാജാ രാമണ്ണ

ഇന്ത്യയുടെ ആദ്യ അണുബോംബ് പരീക്ഷണത്തിന്റെ കോഡ് 
Ans : ബുദ്ധൻ ചിരിക്കുന്നു

പാക്ക് അണുബോംബിൻറെ പിതാവ് 
Ans : അബ്ദുൾ കാദിർഖാൻ

നക്ഷത്രങ്ങളുടെ ചൂടിനും പ്രകാശത്തിനും കാരണമായ പ്രവർത്തനം 
Ans : ന്യൂക്ലിയർ ഫ്യൂഷൻ (അണുസംയോജനം)

സൂര്യനിൽ ഊർജോത്പാദനം നടത്തുന്ന പ്രവർത്തനം 
Ans : ന്യൂക്ലിയർ ഫ്യൂഷൻ

ഹൈഡ്രജൻ ബോംബിൻറെ പ്രവർത്തനതത്വം 
Ans : ന്യൂക്ലിയർ ഫ്യൂഷൻ

ഹൈഡ്രജൻ ബോംബിൻറെ പിതാവ് 
Ans : എഡ്വേർഡ് ടെല്ലർ

ഹൈഡ്രജൻ ബോംബിൻറെ നിർമ്മാണത്തിനുപയോഗിക്കുന്ന ഹൈഡ്രജൻ ഐസോട്ടോപ്പുകൾ 
Ans : ഡ്യൂറ്റീരിയം, ട്രിഷിയം

ലോകത്തിലെ ആദ്യത്തെ ഹൈഡ്രജൻ ബോംബ് പരീക്ഷണം നടന്ന വർഷം  
Ans : 1952

ഒരു മൂലകത്തെ മറ്റൊരു മൂലകമാക്കി മാറ്റുന്ന പ്രക്രിയ 
Ans : ട്രാൻസ്മ്യൂട്ടേഷൻ

റേഡിയോ ആക്റ്റീവ് പദാർത്ഥങ്ങൾക്ക് ശോഷണം സംഭവിച്ച് ആദ്യമുണ്ടായിരുന്ന പിണ്ഡത്തിൻറെ പകുതി ആകുന്ന കാലയളവ് 
Ans : അർദ്ധായുസ്

കാർബൺ 14 ൻറെ അർദ്ധായുസ് 
Ans : 5760 വർഷം

ആദ്യമായി ന്യുക്ലിയാർ റിയാക്ഷൻ പരീക്ഷണം വിജയകരമായി നടത്തിയത് 
Ans : ഏർണസ്റ്റ് റുഥർഫോർഡ്

ആദ്യത്തെ ന്യുക്ലിയാർ റിയാക്ഷൻ പരീക്ഷണത്തിൻറെ രഹസ്യനാമം 
Ans : ത്രിമൂർത്തികൾ (Trinity)

ന്യുക്ലിയാർ റിയാക്ടറുകളിൽ ഇന്ധനമായി ഉപയോഗിക്കുന്ന പദാർത്ഥങ്ങൾ 
Ans : യുറേനിയം, പ്ലൂട്ടോണിയം

ന്യുക്ലിയാർ റിയാക്ടറുകളിൽ നിയന്ത്രണ ദണ്ഡുകളായി  ഉപയോഗിക്കുന്ന പദാർത്ഥങ്ങൾ 
Ans : ബോറോൺ, കാഡ്‌മിയം

ന്യുക്ലിയാർ റിയാക്ടറുകളിൽ മോഡറേറ്ററായി ഉപയോഗിക്കുന്ന പദാർത്ഥങ്ങൾ 
Ans : ഗ്രാഫൈറ്റ്, ഘനജലം

ന്യുക്ലിയാർ റിയാക്ടറുകളിൽ ശീതീകാരിയായി ഉപയോഗിക്കുന്ന പദാർത്ഥങ്ങൾ 
Ans : കാർബൺ ഡൈ ഓക്സൈഡ്, ജലം
ന്യുക്ലിയാർ റിയാക്ടറുകളിൽ റേഡിയേഷൻ തടയാനായി ഉപയോഗിക്കുന്ന പദാർത്ഥങ്ങൾ 
Ans : കറുത്തീയം (Lead)

ഇന്ത്യയിലെ ആദ്യത്തെ ന്യുക്ലിയാർ റിയാക്ടർ  
Ans : അപ്‌സര (1956)

ഇന്ത്യയുടെ ആദ്യത്തെ ആണവ റിയാക്ടർ, അപ്‌സര സ്ഥിതി ചെയ്യുന്നത് 
Ans : ട്രോംബെ, മഹാരാഷ്ട്ര

ഇന്ത്യയുടെ ആദ്യത്തെ അണുശക്തി നിലയം 
Ans : താരാപ്പൂർ, മഹാരാഷ്ട്ര (1969)

കോട്ട ആണവനിലയം സ്ഥിതിചെയ്യുന്നത്  
Ans : രാജസ്ഥാൻ

നാറോറ ആണവനിലയം സ്ഥിതിചെയ്യുന്നത്  
Ans : ഉത്തർപ്രദേശ്

കൽപ്പാക്കം, കൂടംകുളം ആണവനിലയങ്ങൾ സ്ഥിതിചെയ്യുന്നത്  
Ans : തമിഴ്‌നാട്

കൂടംകുളം പദ്ധതിയുമായി സഹകരിക്കുന്ന വിദേശരാജ്യം 
Ans : റഷ്യ

ഇന്ത്യയിലെ ആണവനിലയങ്ങൾ കൈകാര്യം ചെയ്യുന്നത് 
Ans : ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (NPCIL)

NPCIL ൻറെ ആസ്ഥാനം 
Ans : മുംബൈ

നാഷണൽ തെർമൽ പവർ കോർപ്പറേഷൻറെ കേരളത്തിലെ താപനിലയം 
Ans : കായംകുളം

ഊർജ്ജത്തിനൊപ്പം ന്യൂക്ലിയർ ഇന്ധനവും ഉത്പാദിപ്പിക്കുന്ന റിയാക്ടറുകൾ 
Ans : ഫാസ്റ്റ് ബ്രീഡർ റിയാക്ടറുകൾ


ഇന്ത്യയിലെ ആദ്യത്തെ ഫാസ്റ്റ് ബ്രീഡർ റിയാക്ടർ 
Ans : കാമിനി (കൽപ്പാക്കം)

യുറേനിയം കാർബൈഡ് ഇന്ധനമായി ഉപയോഗിക്കുന്ന ആദ്യ രാജ്യം 
Ans : ഇന്ത്യ

ഭാഭാ അറ്റോമിക് റിസർച്ച് സെൻറർ (BARC) ആസ്ഥാനം   
Ans : ട്രോംബെ

ഇന്ത്യൻ അറ്റോമിക് എനർജി കമ്മീഷൻ നിലവിൽ വന്ന വർഷം 
Ans : 1948

ആണവോർജ്ജ വകുപ്പ് നിലവിൽ വന്നത് 
Ans : 1954

ഇന്ത്യൻ അറ്റോമിക് എനർജി കമ്മീഷൻ ആദ്യ ചെയർമാൻ 
Ans : എച്ച് ജെ ഭാഭ

ഇൻറർനാഷനൽ അറ്റോമിക് എനർജി ഏജൻസി (IAEA) ആസ്ഥാനം 
Ans : വിയന്ന, ഓസ്ട്രിയ

ചെർണോബിൽ ആണവനിലയം സ്ഥിതിചെയ്യുന്ന രാജ്യം 
Ans : ഉക്രൈൻ
ചെർണോബിൽ ആണവ ദുരന്തം നടന്ന വർഷം  
Ans : 1986
ഫുക്കുഷിമ ആണവനിലയം സ്ഥിതിചെയ്യുന്ന രാജ്യം 
Ans : ജപ്പാൻ
ഇന്ത്യ രണ്ടാമത്തെ ആണവ പരീക്ഷണം നടത്തിയ വർഷം 
Ans : 1998 മെയ് 11, 13
ഇന്ത്യയുടെ രണ്ടാമത്തെ ആണവ പരീക്ഷണത്തിൻറെ രഹസ്യനാമം 
Ans : ഓപ്പറേഷൻ ശക്തി\ബുദ്ധൻ വീണ്ടും ചിരിക്കുന്നു
ഇലക്ട്രോണുകളുടെ സ്വഭാവം, ഉപയോഗം എന്നിവയെക്കുറിച്ചുള്ള പഠനം 
Ans :  ഇലക്ട്രോണിക്‌സ്
അർദ്ധചാലകങ്ങളെ ചാലകങ്ങളാക്കുന്ന പ്രക്രിയ 
Ans :  ഡോപിങ്
അർദ്ധചാലകങ്ങളുടെ ചാലകത വർദ്ധിപ്പിക്കാൻ ചേർക്കുന്ന വസ്തുക്കൾ 
Ans :  ഡോപ്പന്റസ്
N-ടൈപ്പ് അർധചാലകങ്ങളിൽ വൈദ്യുതപ്രവാഹം സാധ്യമാകുന്നത് 
Ans :  ഇലക്ട്രോണുകളുടെ സഹായത്താൽ
P-ടൈപ്പ് അർധചാലകങ്ങളിൽ വൈദ്യുതപ്രവാഹം സാധ്യമാകുന്നത് 
Ans :  ഹോളുകളുടെ സഹായത്താൽ
N-ടൈപ്പ് അർധചാലകങ്ങളുണ്ടാക്കാൻ ഡോപ്പിംഗിന് ഉപയോഗിക്കുന്ന പദാർത്ഥങ്ങൾ 
Ans :  ആർസനിക്, ആന്റിമണി, ജർമേനിയം
P-ടൈപ്പ് അർധചാലകങ്ങളുണ്ടാക്കാൻ ഡോപ്പിംഗിന് ഉപയോഗിക്കുന്ന പദാർത്ഥങ്ങൾ 
Ans :  ബോറോൺ, ഗാലിയം, അലൂമിനിയം
ഇലൿട്രോണിക്സിലെ ഒന്നാം തലമുറ കണ്ടുപിടുത്തം 
Ans :  വാക്വം ട്യൂബുകൾ
ഇലൿട്രോണിക്സിലെ രണ്ടാം തലമുറ കണ്ടുപിടുത്തം 
Ans :  ട്രാൻസിസ്റ്റർ
Transistor LDC 2020 Physics Q&A ഭൗതിക ശാസ്ത്രം ചോദ്യോത്തരങ്ങൾ Lock down challenge
transistors

ഇലൿട്രോണിക്സിലെ അത്ഭുതശിശു 
Ans :  ട്രാൻസിസ്റ്റർ
ട്രാൻസിസ്റ്റർ കണ്ടുപിടിച്ച ശാസ്ത്രജ്ഞർ 
Ans :  ജോൺ ബാർദ്ദീൻ, വില്യം ഷോക്‌ലി, WH ബ്രാറ്റെയിൻ
ഒരേ വിഷയത്തിൽ രണ്ടുതവണ നൊബേൽ ലഭിച്ച ആദ്യ വ്യക്തി 
Ans :  ജോൺ ബാർദീൻ
ലോകത്ത് ഏറ്റവും കൂടുതൽ IC (Integrated Circuit) നിർമ്മിക്കുന്ന കമ്പനി 
Ans :  ഇന്റൽ
ഇലൿട്രോണിക്സിലെമൂന്നാം തലമുറ കണ്ടുപിടുത്തം 
Ans :  IC ചിപ്പ്
വൈദ്യുത പ്രവാഹത്തെ ഒരേ ദിശയിലാക്കുന്ന പ്രവർത്തനം 
Ans :  റക്റ്റിഫിക്കേഷൻ
ഒരു സർക്യൂട്ടിലെ പ്രതിരോധത്തിൽ ക്രമമായി മാറ്റം വരുത്താൻ ഉപയോഗിക്കുന്ന ഉപകരണം 
Ans : റിയോസ്റ്റാറ്റ്
ദ്രാവക ക്രിസ്റ്റലുകൾ ഉപയോഗിച്ചുള്ള ഡിസ്പ്ലേ ടെക്നോളജി 
Ans :  LCD (ലിക്വിഡ് ക്രിസ്റ്റൽ ഡിസ്പ്ലേ)
കാൽക്കുലേറ്ററുകളിലും മൊബൈൽ ഫോണുകളിലും അക്കങ്ങളും അക്ഷരങ്ങളും തെളിയാൻ ഉപയോഗിക്കുന്ന ഡിസ്പ്ലേ  
Ans : LCD
ലോജിക് ഗേറ്റുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വൈദ്യുത സർക്യൂട്ട് 
Ans : ഡിജിറ്റൽ സർക്യൂട്ട്
0 അല്ലെങ്കിൽ 1 എന്ന വോൾട്ടേജ് നില കാണിക്കുന്ന സർക്യൂട്ട് 
Ans : ഡിജിറ്റൽ സർക്യൂട്ട്
ഒരു ഡിജിറ്റൽ സർക്യൂട്ടിലെ ഉയർന്ന വോൾട്ടേജിനെ സൂചിപ്പിക്കുന്നത് 
Ans : 1 (ON)
ഒരു ഡിജിറ്റൽ സർക്യൂട്ടിലെ താഴ്ന്ന വോൾട്ടേജിനെ സൂചിപ്പിക്കുന്നത് 
Ans : 0 (OFF)
യൂണിവേഴ്സൽ ലോജിക് ഗേറ്റുകൾ എന്നറിയപ്പെടുന്നത് 
Ans : NAND, NOR
ആദ്യ ടെലി കമ്മ്യൂണിക്കേഷൻ ഉപകരണം 
Ans : ടെലിഗ്രാഫ്
ടെലിവിഷൻ സംപ്രേഷണത്തിനായി ഉപയോഗിക്കുന്ന തരംഗങ്ങൾ 
Ans : മൈക്രോ വേവ്
ഉപഗ്രഹങ്ങൾ വഴി വാർത്താവിനിമയത്തിന് ഉപയോഗിക്കുന്ന തരംഗങ്ങൾ 
Ans : മൈക്രോ വേവ്
ടെലിഫോൺ കേബിളിൽ കൂടി വാർത്താവിനിമയം സാധ്യമാക്കുന്ന സംവിധാനം 
Ans : ഫാക്സ്
റേഡിയോ സ്റ്റേഷനുകളെ തിരഞ്ഞെടുക്കാൻ സഹായിക്കുന്നത് 
Ans : ട്യൂണർ
radio Transistor LDC 2020 Physics Q&A ഭൗതിക ശാസ്ത്രം ചോദ്യോത്തരങ്ങൾ Lock down challenge
Radio

മൊബൈൽ ഫോൺ പുറത്തിറക്കിയ ആദ്യ കമ്പനി  
Ans : മോട്ടറോള
മൊബൈൽ ഫോണിൻറെ പിതാവ് 
Ans : മാർട്ടിൻ കൂപ്പർ
SIM ൻറെ പൂർണരൂപം 
Ans : Subscriber Identity Module
ശബ്ദോർജ്ജത്തെ കാന്തികോർജ്ജമാക്കി മാറ്റുന്ന ഉപകരണം 
Ans : ടേപ്പ്‌ റിക്കോർഡർ
വൈദ്യുതോർജ്ജത്തെ ശബ്ദോർജ്ജമാക്കി മാറ്റുന്ന ഉപകരണം 
Ans : ലൗഡ് സ്പീക്കർ
ആഗോള വാർത്താ വിനിമയത്തിന് ഉണ്ടായിരിക്കേണ്ട ഏറ്റവും കുറഞ്ഞ ഭൂസ്ഥിര ഉപഗ്രഹങ്ങളുടെ എണ്ണം 
Ans : 3

Post a Comment

0 Comments